Showing posts with label STD I. Show all posts
Showing posts with label STD I. Show all posts

Wednesday, July 8, 2020

VIDOORAM TIRUR SUB DIST - WORKSHEETS FOR PRIMARY CLASSES (1-7) BASED ON ONLINE CLASSES

Kite Victers channel സംപ്രേഷണം ചെയ്യുന്ന online ക്ലാസുകൾ കുട്ടികളെല്ലാം കാണുന്നുണ്ടല്ലോ.. തിരൂർ വിദ്യാഭ്യാസ ഉപജില്ല "വിദൂരം" എന്ന പേരില്‍ 1 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായി ഈ ക്ലാസുകളിലേക്ക് അനുസൃതമായ വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കികൊണ്ടിരിക്കുകയാണ്. BRC യുടെ നേതൃത്വത്തിൽ ആണ് ഈ worksheet കൾ തയ്യാറാക്കുന്നത്.ഇവയില്‍ 6-07-2020, 7-7-2020 തിയതികളില്‍ സംപ്രേഷണം ചെയ്ത  1 മുതല്‍ 7 വരെയുള്ള ക്ലാസുകളിലെ വീഡിയോകളും വര്‍ക്ക്ഷീറ്റുകളും ആണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചുവടെ നല്‍കിയിരിക്കുന്ന പി.ഡി.എഫ് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്ത്  അതില്‍ ഓരോ ക്ലാസിനെ പ്രതിനിധീകരിക്കുന്ന ചിത്രത്തിന്റെ മുകളില്‍ ക്ലിക്ക്  ചെയ്താല്‍ ആ ക്ലാസുമായി ബന്ധപ്പെട്ട വര്‍ക്ക്ഷീറ്റുകളും വീഡിയോ ലിങ്കു കാണാന്‍ സാധിക്കും .കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ  പഠനവിഭവങ്ങള്‍ ഷേണി ബ്ലോഗുമായി ഷെയര്‍ ചെയ്തിരിക്കുന്നത് തിരൂര്‍ ബി. ആര്‍ സി യിലെ മണികണ്ഠന്‍ സാര്‍. 
ഞങ്ങള്‍ക്ക് തിരൂർ ബി.ആർ സി യോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
VIDOORAM TIRUR SUB DIST - WORKSHEETS FOR PRIMARY CLASSES 1-7 BASED ON ONLINE CLASSES 06-07-2020
VIDOORAM TIRUR SUB DIST - WORKSHEETS FOR PRIMARY CLASSES 1-7 BASED ON ONLINE CLASSES 06-07-2020

Thursday, January 16, 2020

ICT VIDEO TUTORIALS STD I TO IV - ALL CHAPTERS BY BIBISH JOHN

 1 മുതൽ 4 വരെ (LP) ക്ലാസ്സുകളിലെ  ഐടി (ICT) പാഠഭാഗങ്ങൾ മുഴുവനും വീഡിയോ രൂപത്തിൽ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഇടുക്കി ജില്ലയിലെ കലിയാര്‍ എസ് എം എച്ച് എസ്  സ്കൂളിലെ അധ്യാപകന്‍  ശ്രീ ബിബിഷ് ജോണ്‍ സാര്‍,
ബിബിഷ് ജോണ്‍ സാറിനും അദ്ദേഹത്തിന്റെ സ്‌കുള്‍ വിശേഷം ട്യൂബ് ചാനലിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

MORE RESOURCES BY BIBISH SIR
STANDARD 8 - ICT - VIDEO TUTORIALS 

Tuesday, August 28, 2018

FLIPPED CLASS ROOM PROJECT - WORKSHEETS(STD I , IV AND VI ) AND QUIZZES UPDATED ON 29-8-2018 WITH EVS WORKSHEET OF STD IV EVS

കോഴിക്കോട് ജില്ലയിലെ കക്കോടി എം.ഐ.എല്‍ പി സ്കൂളിലെ ശ്രീ ഷാജല്‍ കക്കോടി അദ്ദേഹത്തിന്റെ സ്കൂളില്‍ നടപ്പിലാക്കി വരുന്ന Flipped Class Project ന്റെ ഭാഗമായി വിവിധ അധ്യാപകര്‍ തയ്യാറാക്കിയ വര്‍ക്ക് ഷീറ്റുകളും  ക്വിസ് ചോദ്യോത്തരങ്ങളും ഈ പോസ്റ്റിലൂടെ ഷെയര്‍ ചെയ്യുകയാണ്.ശ്രീ ഷാജല്‍ സാറിനും പഠനവിഭവങ്ങള്‍ തയ്യാറാക്കിയ മറ്റ് അധ്യാപകര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. ENGLISH  FIRST STANDARD -PREPARED BY ANCY N.R; SCVLPS CHIRAYINKEEZHU || Unit 1  Worksheet  ||| Unit 2- Worksheet |||
2.MATHS  AND BASIC SCIENCE WORKSHEETS 
  - PREPARED BY SIDHIK T.K GMHS RAROTH PARAPPANANGADI || MATHS WORKSHEET IV STANDARD- നാലക്ക സംഖ്യകള്‍ || WORKSHEET 2 - BASIC SCIENCE - VI STANDARD  ||
3. MATHS WORKSHEETS -
FOURTH STANDARD -PREPARED BY SHUHAIBA THEKKIL , NALLUR NARAYANA L P BASIC SCHOOL , FEROKE KOZHIKODE
4. MATHS  UNIT 3 WORKSHEET - PREPARED BY LEALIN JOB, CKS LPS, Ponnurithy, Vyttila
5.STATES AND THEIR CAPITALS -  QUIZ  IN PRESENTATION FORMAT(pps) - ENGLISH ||  ARABIC  || BY: SHAJAL KAKKODI, MILPS KAKKODE
6. MALAYALAM FOURTH STANDARD UNIT 3 WORKSHEET BY: LEALIN JOB, CKS LPS, Ponnurithy, Vyttila
7.QUIZ ABOUT DAMS IN KERALA - BY: SHAJAL KAKKODI, MILPS KAKKODI

8. EVS STD IV  - പക്ഷികളുടെ അത്ഭുത ലോകം - WORKSHEETS BY  PREPARED BY LEALIN JOB, CKS LPS, Ponnurithy, Vyttila