Showing posts with label STD V. Show all posts
Showing posts with label STD V. Show all posts

Wednesday, July 8, 2020

VIDOORAM TIRUR SUB DIST - WORKSHEETS FOR PRIMARY CLASSES (1-7) BASED ON ONLINE CLASSES

Kite Victers channel സംപ്രേഷണം ചെയ്യുന്ന online ക്ലാസുകൾ കുട്ടികളെല്ലാം കാണുന്നുണ്ടല്ലോ.. തിരൂർ വിദ്യാഭ്യാസ ഉപജില്ല "വിദൂരം" എന്ന പേരില്‍ 1 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായി ഈ ക്ലാസുകളിലേക്ക് അനുസൃതമായ വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കികൊണ്ടിരിക്കുകയാണ്. BRC യുടെ നേതൃത്വത്തിൽ ആണ് ഈ worksheet കൾ തയ്യാറാക്കുന്നത്.ഇവയില്‍ 6-07-2020, 7-7-2020 തിയതികളില്‍ സംപ്രേഷണം ചെയ്ത  1 മുതല്‍ 7 വരെയുള്ള ക്ലാസുകളിലെ വീഡിയോകളും വര്‍ക്ക്ഷീറ്റുകളും ആണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചുവടെ നല്‍കിയിരിക്കുന്ന പി.ഡി.എഫ് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്ത്  അതില്‍ ഓരോ ക്ലാസിനെ പ്രതിനിധീകരിക്കുന്ന ചിത്രത്തിന്റെ മുകളില്‍ ക്ലിക്ക്  ചെയ്താല്‍ ആ ക്ലാസുമായി ബന്ധപ്പെട്ട വര്‍ക്ക്ഷീറ്റുകളും വീഡിയോ ലിങ്കു കാണാന്‍ സാധിക്കും .കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ  പഠനവിഭവങ്ങള്‍ ഷേണി ബ്ലോഗുമായി ഷെയര്‍ ചെയ്തിരിക്കുന്നത് തിരൂര്‍ ബി. ആര്‍ സി യിലെ മണികണ്ഠന്‍ സാര്‍. 
ഞങ്ങള്‍ക്ക് തിരൂർ ബി.ആർ സി യോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
VIDOORAM TIRUR SUB DIST - WORKSHEETS FOR PRIMARY CLASSES 1-7 BASED ON ONLINE CLASSES 06-07-2020
VIDOORAM TIRUR SUB DIST - WORKSHEETS FOR PRIMARY CLASSES 1-7 BASED ON ONLINE CLASSES 06-07-2020

Thursday, June 11, 2020

STANDARD V BASIC SCIENCE, - UNIT 1 - KNOW THE PLANT WORLD CLOSELY

അഞ്ചാം ക്ലാസിലേക്ക്  പ്രവേശിക്കുന്ന കുഞ്ഞു മക്കൾക്കായി അടിസ്ഥാന ശാസ്ത്രം ഒന്നാം ചാപ്റ്ററിലെസസ്യ ലോകത്തെ അടുത്തറിയാം എന്ന പാഠത്തെ ആസ്പദമാക്കിയ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Azeezu Rahman, CHSS Adakkakundu.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD V- BASIC SCIENCE - സസ്യ ലോകത്തെ അടുത്തറിയാം- Know the plant world closely- Part 1

Wednesday, April 22, 2020

BASIC ENGLISH CLASS FOR PRIMARY CLASSES

5,6 ക്ലാസിലെ കുട്ടികൾക്കായി ഏറ്റവും Basic ആയിട്ടുള്ള English class ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഷനില്‍ പറല്‍,AMHSS Vengoor, Malappuram.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Monday, April 20, 2020

ICT TRAINING FOR PRIMARY TEACHERS -MARCH 2020 - VIDEOS OF ALL ACTIVITIES

കൈറ്റിന്റെ നേതൃത്വത്തില്‍ പ്രൈമറി അധ്യാപകര്‍ക്കുവേണ്ടി മാര്‍ച്ച് 2020ല്‍ നടത്തിയ ICT പരിശീലനത്തിന്റെ Day 1 മുതല്‍ Day 5 വരെയുളള പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന വീഡിയോ School Vishesham യുട്യൂബ് ചാനലിൽ തയ്യാറാക്കിയിരിക്കുകയാണ് ഇടുക്കി ജില്ലയിലെ കാളിയര്‍  എസ് എം എച്ച് എസ്  സ്കൂളിലെ അധ്യാപകന്‍  ശ്രീ ബിബിഷ് ജോണ്‍ സാര്‍.
വീഡിയോകള്‍ ബ്ലോഗുമായി ഷെയര്‍ ചെയ്തബിബിഷ് ജോണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ICT TRAINING FOR PRIMARY TEACHERS | ALL DAY ACTIVITIES  |MARCH 2020

VIDEOS WITH PLAY LIST  (21 VIDEOS )

Wednesday, May 15, 2019

STANDARD V - ENGLISH UNIT 1- DISCOURSES BASED ON THE LESSON "THE MIRROR"

Smt.Jisha K, HSA(English), GBHSS Tirur, who is familiar to the viewers of our blog is sharing with us a few discourses based on the lesson "The Mirror"  in the English text book of Std V ,Unit 1.
Sheni blog team extend our heartfelt gratitude to Smt.Jisha Teacher for her sincere effort.

CLICK HERE TO DOWNLOAD DISCOURSES BASED ON THE LESSON " THE MIRROR"

Tuesday, February 12, 2019

SOCIAL SCIENCE STD V, VI, AND 7 - PRESENTATIONS BASED ON THE LAST LESSONS

5,6,7  ക്ലാസുകളിലെ അവസാനത്തെ യൂണിറ്റുകളുടെെ  പ്രസന്റേഷനുകള്‍ ഷേണി ബ്ലോഗുമായി പങ്കുവെയ്ക്കുകയാണ് ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ എസ്.ഐ.എച്ച്.എസ്.എസ് ലെ അധ്യാപകന്‍ ശ്രീ അബ്ദുല്‍ വാഹിദ് സാര്‍.ശ്രീ വാഹിദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
5th standard SS - Our India
6th Standard SS -Gift of Nature 
7th Standard -A Glimpse of India

FOR MORE RESOURCES  - CLICK HERE

Tuesday, December 11, 2018

HINDI TEACHING MANUALS FOR STD 5, 6 & 7 - BASED ON SAMAGRA BY ASOK KUMAR N A

സമഗ്രയെ ആസ്പദമാക്കി തയ്യാറാക്കിയ 5,6,7 ക്ലാസുകളിലെ  ടീച്ചിംഗ് മാന്വലുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെക്കകുയാണ് ആലപ്പുഴ പെരുമ്പളം ജി.എച്ച്.എസ്. സ്കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീ അശോക് കുമാര്‍ സാര്‍. അഞ്ചാം ക്ലാസ്സിലെ 5, 6 യൂനിറ്റുകളുടെടീച്ചിംഗ് മാന്വലകളുംആറ്, ഏഴ് ക്ലാസ്സുകളുടെ 5 -ാം യൂനിറ്റിന്റെ ടീച്ചിംഗ് മാന്വലകളുംഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ശ്രീ അശോക് കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
TEACHING MANUALS

STANDARD 5 

1. कवि का सपना
2.  बूँद का सपना 
3. मनु और बाँसुरी
4. रोती क्यों
STANDARD 6  
1. ज़मीं को जादू आता है
2.मार्च
3.धूप की संदूक़
STANDARD 7
1.तब याद तुम्हारी आती हे
2.आसमान के लिए
3.मेरा जीवन

Sunday, March 4, 2018

STANDARD 5 - SOCIAL SCIENCE - OUR INDIA - STUDY NOTE AND VIDEO

Standard 5
social Science
Our India
The diversity of India is unique. India has retained its diversity from an ancient time to till date. Being a large country with large population, India presents endless varieties of physical features and cultural patterns. It is a land of diversity in race, religion, caste, language, landforms, flora, fauna and so on. In short, India is “the epitome of the world”. In this Geography unit we can see geographical diversity.

Geographical Diversity:

Spanning an area of 3,287,263 square kilometers, India is a vast country with great diversity of physical features like dry deserts, evergreen forests, snowy Himalayas, a long coast and fertile plains. Certain parts in India are so fertile that they are counted amongst the most fertile regions of the world, while other are so unproductive and barren that hardly anything can be grown there.

The region of Indo-Gangetic valley belongs to the first category, while certain areas of Rajasthan fall under the latter category. From the point of climate, there is a sharp contrast; India has every variety of climates from the blazing heat of the plains, as hot in places as hottest Africa to freezing points of the Himalayas as in the Arctic.

The Himalayan ranges which are always covered with snow are very cold while the deserts of Rajasthan are well known for their heat. As India is dependent on Monsoons, the rainfall is not uniform across the country. While the places like Mawsynram and Cherapunji in Meghalaya, which are considered to be the places which receives highest amount of rainfall in the world gets rainfall almost all the year, places like Sindh and Rajasthan gets hardly any rainfall in an year.

This variation in the climate has also contributed to a variety of flora and fauna in India. In fact, India possesses the richest variety of plants and animals known in the world. The unique geographic demographics also host a unique eco-system rich with vegetation, wildlife, rare herbs, and a large variety of birds.
 

CLICK HERE TO DOWNLOAD  SOCIAL SCIENCE STUDY MATERIAL -  " OUR INDIA"  - LAND OF DIVERSITIES
OUR STATES AND UNION TERRITORIES - VIDEO