The Kerala Disaster and Public Health Emergency (special Provisions) Ordinance 2020..See downloads**എയ്ഡഡ് സ്കൂളുകളില്‍ പ്രഥമാദ്ധ്യാപകര്‍ റിട്ടയര്‍ ചെയ്യുന്ന ഒഴിവുകളില്‍ ബില്ല് മാറി നല്‍കുന്ന ക്രമീകരണം സംബന്ധിച്ച് DPI ltr dated 29-04-2020..See downloads**Processing of salary bills in SPARK for the months 04/2020 to 08/2020 - Instructions - Issued.Circular dtd 25-04-2020..See downloads**


Send study materials to shreeshaedneer@gmail.com
Showing posts with label STD VIII ICT. Show all posts
Showing posts with label STD VIII ICT. Show all posts

Thursday, July 9, 2020

KITE VICTERS STD 8 ICT Class 2 (First Bell-ഫസ്റ്റ് ബെല്‍)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ സംപ്രേഷണം ചെയ്ത STD 8 ICT class 2 First Bell ക്ലാസിന്റെ വീഡിയോ പോസ്റ്റ് ചെയ്യുകയാണ്
KITE VICTERS STD 8 ICT Class 2 (First Bell-ഫസ്റ്റ് ബെല്‍)

Tuesday, October 4, 2016

ICT - PRACTICAL WORKSHEETS - STD VIII AND IX - CHAPTER IV BY HOWLATH TEACHER

8,9 ക്ലാസുകളിലെ ഐ.ടി പാഠപുസ്തകത്തിലെ 4 ാം അധ്യായവുമായി ബന്ധപ്പെട്ട വര്‍ക്ക്ഷീറ്റുകളുമായി വീണ്ടും ഷേണി ബ്ലോഗിലെ വായനക്കാരുടെ മുന്നിലെത്തിയിരിക്കുയാണ് നിങ്ങളേവര്‍ക്കും സുപരിചിതയായ മണിമൂളി ക്രൈസ്റ്റ് കിങ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപിക ശ്രീമതി ഹൗലത്ത് ടീച്ചര്‍. തിരക്കിനിടയിലും അധ്വാനമേറിയ ഈ ഉദ്യമത്തിന്  സമയം കണ്ടെത്തിയ ടീച്ചര്‍ക്ക് ഷേണി ബ്ലോഗിന്റെ നന്ദിയും കടപ്പാടും  അറിയിക്കുന്നു..ടീച്ചറുടെ സേവനങ്ങള്‍ ഷേണി ബ്ലോഗുമായി തുടര്‍ന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
1.  8ാ ക്ലാസ് ഐ.ടി - നാലാം അധ്യായം - എന്റെ സ്വന്തം കംപ്യൂട്ടര്‍ ഗെയിം - വര്‍ക്ക്ഷീറ്റ് 1
2.8ാ ക്ലാസ് ഐ.ടി  - നാലാം അധ്യായം - എന്റെ സ്വന്തം കംപ്യൂട്ടര്‍ ഗെയിം - വര്‍ക്ക്ഷീറ്റ് 2
3. 9ാം ക്ലാസ്  ഐ.ടി  - നാലാം അധ്യായം -പ്രോഗ്രാമിങ് - വര്‍ക്ക്ഷീറ്റ് 1