Showing posts with label STD X SOCIAL. Show all posts
Showing posts with label STD X SOCIAL. Show all posts

Saturday, March 14, 2020

SSLC SOCIAL SCIENCE - KERALA TOWARDS MODERNITY - MATCH THE COLUMNS TYPE QUESTIONS AND ANSWERS

 തിങ്കളാഴ്ച നടക്കുന്ന SSLC SS പരീക്ഷയിൽ SS 1 ലെ കേരളം ആധുനികതയിലേക്ക് എന്ന അധ്യായത്തിൽ നിന്നും പട്ടിക ക്രമപ്പെടുത്താനുള്ള 4 മാർക്കിന്റെ ചോദ്യം പ്രതീക്ഷിക്കാം. സാധ്യതയുള്ള മുഴുവൻ ചോദ്യങ്ങളും ഉൾപ്പെടുന്ന പട്ടിക ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യകയാണ് ശ്രീ അബ്ദുസ്സലാം പി ;  HST SS GVHSS കൽപ്പകഞ്ചേരി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
KERALA TOWARDS MODERNITY - MATCH THE COLUMNS TYPE QUESTIONS AND ANSWERS
MORE RESOURCES BY ABDUSSALAM SIR
SOCIAL SCIENCE SAMPLE QUESTION PAPER  2020 MAL MEDIUM
SOCIAL SCIENCE SAMPLE QUESTION PAPER  2020 ENG MEDIUM 

RELATED POSTS
ENGLISH MEDIUM MATERIALS
SOCIAL SCIENCE QUESTION PAPERS ENG MEDIUM BY BENOY JOSEPH
VIDYAJYOTHI STUDY MATERIALS 2020 BY DIET TVM
SOCIAL SCIENCE SHORT NOTES AND C+ MODULE BY ABDUL VAHID C
SSLC D+ NOTES 2020 BY HASEENA M
SSLC A+ NOTES 2018-2019 BY HASEENA M
SSLC SHORT NOTES ON CO14 SETMPULSARY CHAPTERS BY PRADEEP B ; GHSS PUTHOOR  

Monday, December 3, 2018

SSLC SOCIAL SCIENCE I - CHAPTER 9 - FINANCIAL INSTITUTIONS AND SERVICES- STUDY NOTES(MALAYALAM MEDIUM )BY BIJU K K

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ   "ധനകാര്യസ്ഥാപനങ്ങളും സേവനങ്ങളും " എന്ന 9 -ാം യൂനിറ്റിനെ  ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി നോട്ട് (മലയാള മീഡിയം)ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് മലപ്പുറം ജില്ലയിലെ  ജി.എച്ച്.എച്ച.എസ്സ് എസ്സ് തുവ്വൂറിലെ ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ.സാര്‍.
ശ്രീ ബിജു സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു...
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം - ഒന്‍പതാം അധ്യായം- ധനകാര്യസ്ഥാപനങ്ങളും സേവനങ്ങളും - സ്റ്റ്ഡി നോട്ട് 
MORE RESOURCES BY BIJU SIR
പത്താം ക്ലാസ് - ആറാം അധ്യായം - ആകാശകണ്ണുകളും അറിവിന്റെ വിശകലനവും - സ്റ്റഡി നോട്ട് 
 സാമൂഹ്യശാസ്ത്രം - പത്താം ക്ലാസ് - അധ്യായം 6 സ്വാതന്ത്ര്യാനന്തര ഇന്ത്യ - പ്രസന്റേഷന്‍
 സാമൂഹ്യശാസ്ത്രം - പത്താം ക്ലാസ് - അധ്യായം 8  ഇന്ത്യ സാമ്പത്തിക ഭൂമിശാസ്ത്രം - പ്രസന്റേഷന്‍
സാമൂഹ്യശാസ്ത്രം - പത്താം ക്ലാസ് - അധ്യായം  7  വൈവിധ്യങ്ങളുടെ ഇന്ത്യ പ്രസന്റേഷന്‍ - ഇവിടെ ക്ലിക്ക് ചെയ്യുക