Showing posts with label STD X ARABIC. Show all posts
Showing posts with label STD X ARABIC. Show all posts

Monday, September 20, 2021

STANDARD X ARABIC WORKSHEET 04 BASED ON ONLINE CLASSES BASED ON ONLINE CLASS 19-09-2021

കൈറ്റ് വിക്ടേഴ്സ് ചാനലില്‍ 19-09-2021 ന് സംപ്രഷണം ചെയ്ത പത്താം ക്ലാസ് Arabic ഓണ്‍ലൈന്‍ ക്ലാസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റ് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ MEERAN P; MKHMMO VHSS FOR GIRLS MUKKOM,CALICUT UNIVERSITY .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD X ARABIC - WORKSHEET  04 BASED ON ONLINE CLASS 19-09-2021(PAGE 44,45,46,47)
STANDARD X ARABIC - WORKSHEET  04 BASED ON ONLINE CLASS 12-09-2021(PAGE 40,41,42,43)
STANDARD X ARABIC - WORKSHEET  03 BASED ON ONLINE CLASS 05-09-2021
STANDARD X ARABIC - WORKSHEET BASED ON THE TEXT BOOK ACTIVITIES FROM PAGE 34-36
STANDARD X  ARABIC - WORKSHEET BASED ON THE TEXT BOOK ACTIVITIES FROM PAGE 31-33
STANDARD X  ARABIC - WORKSHEET 06 BASED ON ONLINE CLASS 30-07-2021
ONLINE CLASS - VIDEOSTANDARD X  ARABIC - WORKSHEET 05 BASED ON ONLINE CLASS 17-07-2021STANDARD X  ARABIC - WORKSHEET 04 BASED ON ONLINE CLASS 10-07-2021STANDARD X  ARABIC - WORKSHEET BASED ON ONLINE CLASS 03-07-2021
STANDARD X  ARABIC - WORKSHEET BASED ON ONLINE CLASS 26-06-2021

Thursday, September 16, 2021

STANDARD 10 - ARABIC MONTHLY TEST QUESTION PAPER 02

പത്താം ക്ലാസ് ARABIC MONTHLY TEST ന്റെ  ചോദ്യപേപ്പര്‍  ഷേണി  സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ MEERAN P; MKHMMO VHSS FOR GIRLS MUKKOM,CALICUT UNIVERSITY
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD  10 - ARABIC MONTHLY TEST QUESTION PAPER 02
STANDARD  10 - ARABIC MONTHLY TEST QUESTION PAPER

Saturday, February 27, 2021

SSLC ARABIC- FOCUS AREA BASED SHORT NOTES/ STUDY MATERIALS BY MEERAN P

എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫോക്കസ് ഏരിയ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനവിഭവങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ MEERAN P; MKHMMO VHSS FOR GIRLS MUKKOM,CALICUT UNIVERSITY>
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC ARABIC FOCUS AREA BASED STUDY MATERIAL -PART 1
SSLC ARABIC FOCUS AREA BASED STUDY MATERIAL -POSTER
SSLC ARABIC FOCUS AREA BASED STUDY MATERIAL -INTERVIEW QUESTIONS
SSLC ARABIC FOCUS AREA BASED STUDY MATERIAL -PROFILE
SSLC ARABIC FOCUS AREA BASED STUDY MATERIAL -BIODATA
SSLC ARABIC FOCUS AREA BASED STUDY MATERIAL QUESTION MAKING
SSLC ARABIC FOCUS AREA BASED STUDY MATERIAL - POEM
SSLC ARABIC FOCUS AREA BASED STUDY MATERIAL - SYNONYMS
SSLC ARABIC FOCUS AREA BASED STUDY MATERIAL - GRAMMAR
SSLC ARABIC FOCUS AREA BASED STUDY MATERIAL - SENTENCE
SSLC ARABIC FOCUS AREA BASED STUDY MATERIAL - PARAGRAPH
SSLC ARABIC FOCUS AREA BASED STUDY MATERIAL - GRAMMAR 2
UPDATED ON 03-02-2021(3 MARKS QUESTIONS AND ANSWERS
SSLC A+ ARABIC QUESTiON POOL PART 1
SSLC A+ ARABIC QUESTION POOL PART 2
SSLC A+ ARABIC QUESTION POOL PART 3
SSLC A+ ARABIC QUESTION POOL PART 4
SSLC A+ ARABIC QUESTION POOL PART 5
SSLC A+ ARABIC QUESTION POOL PART 6
23-01-2021 (1, 2 MARKS QUESTIONS AND ANSWERS)
SSLC A+ ARABIC QUESTiON POOL PART 1
SSLC A+ ARABIC QUESTIION POOL PART 2
SSLC A+ ARABIC QUESTION POOL PART 3
SSLC A+ ARABIC QUESTION POOL PART 4
ANSWER DISCUSSION IN VIDEO FORMAT
ANSWER DISCUSSION VIDEO OF QUESTION POOL PART  1
ANSWER DISCUSSION VIDEO OF QUESTION POOL PART 2
ANSWER DISCUSSION VIDEO OF QUESTION POOL PART 3
ANSWER DISCUSSION VIDEO OF QUESTION POOL PART 4 

Wednesday, February 3, 2021

SSLC ARABIC A+ QUESTION POOL(PDF) WITH ANSWER DISCUSSION IN VIDEO FORMAT (UPDATED ON 03-02-2021)WITH 3 MARK QUESTIONS

ഈ വര്‍ഷത്തെ എസ്.എസ്.എല്‍ സി ARABIC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫോക്കസ് ഏരിയയിലെ  1, 2 മാര്‍ക്കിന്റെ ചോദ്യങ്ങളും ഉത്തരങ്ങളും ചേര്‍ത്ത് തയ്യാറാക്കിയ A+ ചോദ്യശേഖരം ഷേണി ബ്ലോഗില്‍  പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റില്‍ 3 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.  ചോദ്യഷേഖരം തയ്യാറാക്കിയത്  ശ്രീ MEERAN P;  MKHMMO VHSS FOR GIRLS MUKKOM
CALICUT UNIVERSITY .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
UPDATED ON 03-02-2021(3 MARKS QUESTIONS AND ANSWERS
SSLC A+ ARABIC QUESTiON POOL PART 1
SSLC A+ ARABIC QUESTION POOL PART 2
SSLC A+ ARABIC QUESTION POOL PART 3
SSLC A+ ARABIC QUESTION POOL PART 4
SSLC A+ ARABIC QUESTION POOL PART 5
SSLC A+ ARABIC QUESTION POOL PART 6
23-01-2021 (1, 2 MARKS QUESTIONS AND ANSWERS)
SSLC A+ ARABIC QUESTiON POOL PART 1
SSLC A+ ARABIC QUESTIION POOL PART 2
SSLC A+ ARABIC QUESTION POOL PART 3
SSLC A+ ARABIC QUESTION POOL PART 4
ANSWER DISCUSSION IN VIDEO FORMAT
ANSWER DISCUSSION VIDEO OF QUESTION POOL PART  1
ANSWER DISCUSSION VIDEO OF QUESTION POOL PART 2
ANSWER DISCUSSION VIDEO OF QUESTION POOL PART 3
ANSWER DISCUSSION VIDEO OF QUESTION POOL PART 4 

Monday, February 1, 2021

SSLC VIJAYABHERI ARABIC STUDY MATERIALS

വിജയഭേരി പദ്ധതിയിടെ ഭാഗമായി മലപ്പുറം വിദ്യാഭ്യാസ ജില്ല പുറത്തിറക്കിയ ഫോകസ് 21 അറബിക് പഠനവിഭവം ഷെയര്‍ ചെയ്യുകയാണ് . ഈ പഠനവിഭവം ബ്ലോഗുമായി ഷെയര്‍ ചെയ്ത ഒതായി പെരകമണ്ണ ഗവ.ഹൈസ്കൂൾ അധ്യാപകന്‍ ശ്രീ  അഹമ്മദ് കുട്ടി കെ.എം.
SSLC VIJAYABHERI ARABIC STUDY MATERIALS
SSLC ARABIC WORKSHOP BY KATF ERNAKULAM

Wednesday, December 2, 2020

STANDARD X ARABIC SUPPORT MATERIAL BASED ON ONLINE CLASS 2-UNIT 2

പത്താം ക്ലാസ്സ് അറബിക് വിക്ടേഴ്സ് ക്ലാസ്സ്  UNIT 2, CLASS 2 രണ്ടാം യൂണിറ്റിനുള്ള (33-36)ഹെൽപ് നോട്സ് തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഒതായി പെരകമണ്ണ ഗവ.ഹൈസ്കൂൾ അധ്യാപകനായ അഹമ്മദ് കുട്ടി.കെ.എം.
അധ്യാപകനായ അഹമ്മദ് കുട്ടി കെ.എം.
STANDARD X ARABIC SUPPORT MATERIAL BASED ON ONLINE CLASS -UNIT 2, CLASS 2 (PAGE 33-36
MORE RESOURCES  BY AHAMED KUTTY SIR
STANDARD X ARABIC SUPPORT MATERIAL BASED ON ONLINE CLASS 22-07-2020
STANDARD IX ARABIC UNIT 1-NOTES , VIDEOS AND HELP FILES BY: K M AHAMMED KUTTY

Wednesday, October 21, 2020

STANDARD X ARABIC SILENT BELL SUPPORT MATERIAL BASED ON CLASS 7 ( 20-10-2020)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍  ഇന്നലെ (20-09-2020) സംപ്രേഷണം ചെയ്ത STD 10 അറബിക്ക്  First Bell ക്ലാസിനെ(CLASS 6) ആസ്പദമാക്കി കുറ്റിപ്പുറം ഉപജില്ലയിലെ അറബിക്ക്  അധ്യാപക കൂട്ടായ്‍മ (TEAM Arabic ) തയ്യാറാക്കിയ  ഫസ്റ്റ് ബെല്‍ സപ്പോര്‍ട്ട് മറ്റീറിയല്‍ (SILENT BELL) പോസ്റ്റ് ചെയ്യുകയാണ്. വര്‍ക്കഷീറ്റ് തയ്യാറാക്കിയ അദ്ധ്യാപക കൂട്ടായ്മക്കും ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ തിരൂര്‍ ഡി.ഇ.ഒ രമേശന്‍ സാറിനും , കുറ്റിപ്പുറം ബി.ആര്‍ സിക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Sunday, July 12, 2020

SSLC ARABIC NOTES BASED ON ONLINE CLASSES BY KITE VICTERS

KITE Victers ചാനലിസല്‍ സംപ്രേഷണം ചെയ്ത പത്താം ക്ലാസ് അറബിക്ക്  ഓണ്‍ലൈന്‍ ക്ലാസ്സുകളോടൊപ്പം ഉപയോഗിക്കാവുന്ന നോട്ടുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അഹമ്മദ്കുട്ടി സാര്‍, HST Arabic ,  GHS Perakamana
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC ARABIC NOTES BASED ON ONLINE CLASS  1
SSLC ARABIC NOTES BASED ON ONLINE CLASS 2
SSLC ARABIC NOTES BASED ON ONLINE CLASS  3

Thursday, July 9, 2020

STD X ARABIC KITE VICTERS STD 10 Arabic Class 03 (First Bell-ഫസ്റ്റ് ബെല്‍)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ സംപ്രേഷണം ചെയ്ത STD 10 Arabic Class 03 First Bell ക്ലാസിന്റെ വീഡിയോ ഷെയര്‍ ചെയ്യുകയാണ്. KITE VICTERS STD 10 Arabic Class 1-3 (First Bell-ഫസ്റ്റ് ബെല്‍)

Saturday, June 6, 2020

ARABIC ONLINE CLASSES FROM STD 1 TO 12 - VIDEOS WITH PLAY LIST

 1 മുതല്‍ 12 ക്ലാസ് വരെ അറബിക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാവുന്ന ഓണ്‍ലൈന്‍ പഠനവിഭവങ്ങള്‍&ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  പാലക്കാട് ജിഎച്ച് എസ് എസ് കോട്ടായിയിലെ അധ്യാപകന്‍ ശ്രീ ജലീല്‍ സാര്‍.
ശ്രീ ജലീല്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
VIDEOS WITH PLAY LISTS
STANDARD 1  - ARABIC - ONLINE CLASS
STANDARD 2 -ARABIC - ONLINE CLASS
STANDARD 3 -ARABIC - ONLINE CLASS
STANDARD 4 -ARABIC - ONLINE CLASS
STANDARD 5 -ARABIC - ONLINE CLASS
STANDARD 6 -ARABIC - ONLINE CLASS
STANDARD 7 -ARABIC - ONLINE CLASS
STANDARD 8 -ARABIC - ONLINE CLASS
STANDARD 9 -ARABIC - ONLINE CLASS
STANDARD 10 -ARABIC - ONLINE CLASS
STANDARD 11 -ARABIC - ONLINE CLASS
STANDARD 12 -ARABIC - ONLINE CLASS

Monday, June 1, 2020

SSLC ARABIC - CHAPTER 1 - VIDEO CLASS BY ABDUL LATHWEEF

SSLC അറബിക്  ഒന്നാം യൂണിറ്റിലെ ആദ്യ  പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ  ഓണ്‍ലൈന്‍ ക്ലാസ് SCHOOL MEDIA YOU TUBE ചാനലിലൂടെ  അവതരിപ്പിക്കുകയാണ് ശ്രീ  അബ്ദുൽ ലത്വീഫ് V. , GVHS Kalpakanchery.
സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC Arabic class unit 1 part 1| SSLC അറബിക് അവതരണം: അബ്ദുൽ ലത്വീഫ് v GVHSS Kalpakanchery

Thursday, May 21, 2020

SSLC ARABIC ACTIVE TEST WITH HYPERLINKED VIDEOS BY: MUHAMMED ANSAR

ഇനി അറബിക് ഒരു ഗെയിമു പോലെ ആസ്വദിക്കാം...
SSLC വിദ്യാർത്ഥികൾക്കായി വിനയപൂർവ്വം സമർപ്പിക്കട്ടെ ACTIVE ARABIC TEXTBOOK  ഷേണി ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ് ശ്രീ Muhammed Ansar, HSA Arabic ,GHSS Medical College Campus - Kozhikode
      Samagra എന്ന വെബ്സെെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന, അറബിക് ടെക്സ്റ്റ്ബുക്ക് തന്നെയാണിത്. എന്നാൽ ഇതിന് ചില പ്രത്യേകതകളുണ്ട്.
☁️പാഠപുസ്തകത്തിലെ നിങ്ങൾക്ക് ഇഷ്ടമുളള പാരഗ്രാഫിൽ ഒന്നു തൊട്ടാൽ മതി,
☁️കവിതകളിലെ ഇഷ്ടമുളള വരിയിലൊന്ന് ടച്ചു ചെയ്താൽ മതി,
സമ്പൂർണ്ണമായ വിശദീകരണ വീഡിയോ ഉടനെ പ്രത്യക്ഷപ്പെടും.
(മൊബെെൽ നെറ്റ് ഓണാക്കി വെക്കണേ)
സംശയങ്ങൾ വീഡിയോകൾക്കു താഴെ കമൻറ് ചെയ്യൂ. ഉടനെ മറുപടി
ഈ textbook ഈ link-ൽ നിന്നും download ചെയ്യാവുന്നതാണ്
CLICK HERE TO DOWNLOAD ACTIVE  TEXT BOOK
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
MORE RESOURCES BY MUHAMMED ANSAR SIR
SSLC ARABIC -DETAILED VIDEO CLASSES - ALL CHAPTERS BY MUHAMMED ANSAR K.P

Saturday, April 11, 2020

SSLC ARABIC -DETAILED VIDEO CLASSES - ALL CHAPTERS BY MUHAMMED ANSAR K.P

പത്താം ക്ളാസ് വിദ്യാർത്ഥികൾക്കായി, അറബിക് പാഠപുസ്തകത്തിലെ എല്ലാ പാഠങ്ങളുടെയും വിശദമായ ക്ളാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുഹമ്മദ് അന്‍സാര്‍ കെ.പി;  GHSS Medical College campus Kozhikode.
ഇതില്‍ ,
☁️ എല്ലാ പാഠങ്ങളുടെയും പരിപൂർണ്ണ വിശദീകരണം
☁️ പാഠങ്ങളിലെ പ്രവർത്തനങ്ങളുടെ സമ്പൂർണ്ണ വിശകലനം
☁️ ഓരോ പാഠത്തിൽ നിന്നും 2017, 2018, 2019, 2020 വർഷങ്ങളിലെ മോഡൽ, SSLC പരീക്ഷകളിൽ വന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അതാത് പാഠത്തിൽ തന്നെ വിശദീകരിക്കുന്നു
☁️ മൊത്തം 15 മണിക്കൂർ ക്ളാസ്.
അതായത്, വെറും 15 മണിക്കൂർ കൊണ്ട് പത്താം ക്ളാസിലെ അറബിക് മുഴുവൻ പഠിക്കാം.
ശ്രീ ശ്രീ മുഹമ്മദ് അന്‍സാര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC ARABIC - UNIT 1 - PART 1 (يَوْمًا سَأَطِيرُ A.P.J.Abdul Kalam)
SSLC ARABIC - UNIT 1 PART 2 (IRA SINGAL)
SSLC ARABIC UNIT 1 PART 3- (نَشِيدُ المَدْرَسَة POEM)
SSLC ARABIC UNIT 1 PART 4 (سِرُّ النَّجَاح) 
SSLC ARABIC - UNIT 2 PART 1 (وَاللّه مَا كَذَبْتُ DRAMA)
SSLC ARABIC UNIT 2 PART 2 (مُوَاسَاةُ طِفْلَة POEM ) 
SSLC ARABIC UNIT 3 PART 1 (حَلاَوَةُ الصَدَاقَة )
SSLC ARABIC UNIT 3 PART 2 (كَيْرَالا POEM )
SSLC ARABIC UNIT 3 PART 3 (لُغَةٌ حُلْوَةٌ )
SSLC ARABIC UNIT 3 PART 4 (الزَّعِيمُ العَبْقَرِيّ)
SSLC ARABIC UNIT 4 PART 1(إِحْفَظْ حَيَاتَكَ ، اللَّاعِبُ الجَدِيد ) 
SSLC ARABIC UNIT 4 PART 2 (لا تَعْبَثْ بِصِحَّتِكَ POEM )
SSLC ARABIC UNIT 5 PART 1 (المُهَاجِر العَظِيم)
SSLC ARABIC UNIT 5 PART 2 (النّافِذَة)
SSLC ARABIC UNIT 5 PART 3 (إنَّا غَرِيبَانِ ههُنَا )
STD 10 - MODEL EXAM 2020 (ARABIC) ANSWERS IN DETAIL
SSLC 2019 - Arabic Question Paper Analysis
Arabic for SSLC - Model 2019 Answers
Arabic Test Series for SSLC - Test 1
SSLC 2017 Question Paper Analysis 
Videos with Play List(20 Videos )

Sunday, March 8, 2020

SSLC ARABIC EXAM TIPS 2020

2020 എസ്.എസ്.എല്‍ സി അറബിക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി എക്സാം ടിപ്‍സ് നല്‍കുകയാണ് PPTMYHSS ലെ അറബി അധ്യാപകന്‍ ശ്രീ അയ്യൂബ് സാര്‍.
അയ്യൂബ് സാറിനും വീഡിയോ ബ്ലോഗിലൂടെ ഷെയര്‍ ചെയ്ത  ഫൈസല്‍ സാറിനും ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു
A+ നഷ്ടപ്പെടാതിരിക്കാൻ വീഡിയോ കാണുക , important Video

Wednesday, March 4, 2020

MUKULAM - KANNUR- HOW TO FACE EXAM WITH OUT FEAR - DISCUSSION BASED ON ALL SUBJECTS - VIDEOS (UPDATED WITH BIOLOGY VIDEOS)

കണ്ണൂര്‍ ജില്ലയില്‍ നടപ്പിലാക്കിവരുന്ന  മുകുളം പദ്ധതിയുടെ ഭാഗമായി എസ്.എല്‍ എല്‍ സി പരീക്ഷയെ എങ്ങനെ ഭയമില്ലാതെ നേരിടാം എന്ന പരിപാടിയുടെ വീഡിയോകളാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്
ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് കണ്ണൂര്‍ വിഷന്‍ അവതരിപ്പിക്കുന്ന ഈ പ്രത്യേക വിദ്യാഭ്യാസ പരിപാടിയില്‍ വിവിധ വിഷയങ്ങളെ  കുറിച്ച്   വിദഗ്ധരായ അധ്യാപകര്‍ നയിക്കുന്ന  ചര്‍ച്ചകള്‍ കേള്‍ക്കാം..
എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം : വിഷയം : മലയാളം : ഭാഗം-1
എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം : വിഷയം : മലയാളം : ഭാഗം-2
എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം : വിഷയം : ഇംഗ്ലീഷ്
എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം വിഷയം : ഹിന്ദി : ഭാഗം-1
എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം വിഷയം : ഹിന്ദി : ഭാഗം-2
എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം വിഷയം : അറബിക് : ഭാഗം-1
എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം വിഷയം : അറബിക് : ഭാഗം - 2
എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം വിഷയം : സംസ്‌കൃതം : ഭാഗം - 1
എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം വിഷയം : സംസ്‌കൃതം : ഭാഗം - 2
എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം വിഷയം : ഉറുദു : ഭാഗം - 1
എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം വിഷയം : ഉറുദു : ഭാഗം- 2
എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം വിഷയം : സോഷ്യൽ സയൻസ് ഭാഗം- 1
എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം വിഷയം : സോഷ്യൽ സയൻസ് : ഭാഗം - 2
എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം വിഷയം : ഗണിതശാസ്ത്രം : ഭാഗം - എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം വിഷയം : ഗണിതശാസ്ത്രം : ഭാഗം - 2

എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം വിഷയം : കെമിസ്‌ട്രി : ഭാഗം - 1
എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം വിഷയം : കെമിസ്‌ട്രി : ഭാഗം - 2
എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം വിഷയം : ഫിസിക്‌സ് : ഭാഗം-1
എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം വിഷയം : ഫിസിക്‌സ് : ഭാഗം-2

എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം വിഷയം : ബയോളജി : ഭാഗം - 1
എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം വിഷയം : ബയോളജി : ഭാഗം - 2
VIDEOS WITH PLAY LIST (21 VIDEOS)

Saturday, February 22, 2020

SSLC VIDHYAVANI - RADIO CLASS 2020 BY ALL INDIA RADIO KAVARATTI - UPDATED WITH PHYSICS CLASS

എസ്.എസ്.എല്‍ സി പൊതുപരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ആകാശവാണി കവരത്തി സമര്‍പ്പിക്കുന്ന വിവിധ വിഷയങ്ങളുടെ റേഡിയോ പാഠങ്ങള്‍  പോസ്റ്റ് ചെയ്യുകയാണ് .കുട്ടികള്‍ക്ക് ഉപകാരപ്രദമായിരിക്കുമെന്ന് കരുതുന്നു.
SSLC VIDHYAVANI - MALAYALAM
SSLC VIDHYAVANI - ARABIC
SSLC VIDHYAVANI - ENGLISH
SSLC VIDHYAVANI -HINDI
SSLC VIDHYAVANI -SOCIAL
SSLC VIDHYAVANI -MATHEMATICS
SSLC VIDHYAVANI -CHEMISTRY
SSLC VIDHYAVANI - BIOLOGY 

SSLC VIDHYAVANI PHYSICS
RELATED POSTS
SSLC VIJAYAVANI RADIO PROGRAMME - ALL SUBJECTS
CHEMISTRY  
VIJAYAVANI - CHEMISTRY -PART III - RADIO PROGRAMME
VIJAYAVANI - CHEMISTRY - PART II - RADIO PROGRAMME 
VIJAYAVANI - CHEMISTRY - PART I - RADIO PROGRAMME  

PHYSICS  
VIJAYAVANI PHYSICS PART III - RADIO PROGRAMME 
VIJAYAVANI PHYSICS PART II - RADIO PROGRAMME  
VIJAYAVANI PHYSICS- PART I - RADIO PROGRAMME  

Monday, March 5, 2018

SSLC ARABIC REVISION TIPS 2018 BY ABDUL RAOOF HUDAWI

എസ്.എസ്.എല്‍ സി   കുട്ടികൾക്കായി SSLC ARABIC EXAM TIPS തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെയക്കുയാണ് MHSS Vengad ശ്രീ Abdul Raoof Hudawi. ശ്രീ അബ്ദുള്‍ റഊഫ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SSLC ARABIC REVISION TIPS2018

Saturday, July 1, 2017

ARABIC UNIT TEST PAPERS - STD 8, 9, 10 BY SHARAFUDHEEN P

8, 9, 10ക്ലാസുകളിലെ അറബിക്ക് യൂണിറ്റ് ടെസ്റ്റ് പേപ്പറുകള്‍  തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കാസറഗോഡ് ജില്ലയിലെ അംഗഡിമൊഗര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ ഷറഫുദ്ദീന്‍ സര്‍. അറബിക്ക് വിഷയത്തിലെ ചോദ്യപേപ്പറുകള്‍ ആദ്യമായാണ് ഷേണി ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നത്.ഇതിന് അവസരം ഒരുക്കിയ ശ്രീ ഷറഫുദ്ദീന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. STANDARD 8 - ARABIC - UNIT TEST PAPER
2. STANDARD 9 - ARABIC - UNIT TEST PAPER
3.STANDARD 10 - ARABIC  -UNIT TEST PAPER