Showing posts with label SURESH KATTILANGADI. Show all posts
Showing posts with label SURESH KATTILANGADI. Show all posts

Wednesday, November 1, 2017

അധ്യയന യാത്രക്ക് ഒരുങ്ങുമ്പോള്‍ ....

സ്കൂളുകളിൽ അധ്യയന യാത്രയുടെ സമയമായി തുടങ്ങി...
ചിട്ടയോടെയുള്ള ഒരുക്കങ്ങളിലൂടെ ഇത്തരം സന്ദർഭങ്ങൾ ഒരനുഭവമാക്കാം.
സ്കൂളിന്റെ ഉത്തരവാദിത്വത്തിൽ നടത്തപ്പെടുന്ന പഠനയാത്രകൾക്ക്  ആവശ്യമായ നിർദ്ദേശങ്ങൾ പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ GHSS കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി.ശ്രീ സുരേഷേ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD  RESPONSIBILITY OF SCHOOLS WHILE CONDUCTING STUDY TOURS

Thursday, October 5, 2017

ശാസ്ത്ര, ഗണിത ശാസ്ത്ര മാസികാ നിർമ്മാണം -അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

ശാസ്ത്ര , ഗണിത ശാസ്ത്ര മാസികാ നിർമ്മാണം കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഭാഗമാണ്. മത്സരാടിസ്ഥാനത്തിൽ മാസിക തയ്യാറാക്കുമ്പോൾ മികച്ചതാക്കാൻ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുകയാണ്  മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ സുരേഷ് കാട്ടിലങ്ങാടി‍.
ശ്രീ സുരേഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയികുന്നു.
നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Monday, September 11, 2017

സ്കൂള്‍ തല കലോത്സവം - ചില മുന്നൊരുക്കങ്ങള്‍

 അധ്യയന വർഷത്തിന്റെ 1st ടേം പൂർത്തിയായിരിക്കുന്നു...
 മേളകളുടെ സമയമായി... ഓരോന്നിനും ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്..
 സ്കൂൾ കലാമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പങ്കുവെക്കുകയാണിവിടെ...
            സുരേഷ് കാട്ടിലങ്ങാടി
              ചിത്ര കലാധ്യാപകൻ
ഗവ.ഹയർ സെക്കന്ററി സ്കൂൾ , കാട്ടിലങ്ങാടി , മലപ്പുറം ജില്ല
 സ്കൂള്‍ തല കലോത്സവം  - ചില മുന്നോരുക്കങ്ങള്‍ - ഇവിടെ ക്ലിക്ക് ചെയ്യുക