Showing posts with label SUSEEL. Show all posts
Showing posts with label SUSEEL. Show all posts

Sunday, February 4, 2024

SSLC ICT MODEL EXAM 2024 - PRACTICAL QUESTIONS AND SOLUTIONS - VIDEO FORMAt

പത്താം ക്ലാസിലെ ഐ.ടി യുടെ  ഈ വർഷത്തെ മോഡൽ പരീക്ഷയ്ക്ക് ചോദിച്ച പ്രാക്റ്റിക്കൽ ചോദ്യങ്ങളുടെ വീഡിയോ-പ്ലേലിസ്റ്റ് ലിങ്ക് ഷെയർ ചെയ്യുകയാണ് ഇവിടെ. പ്ലേലിസ്റ്റ് ആയതുകൊണ്ട് ഇതുവരെ അപ്‌ലോഡ് ചെയ്ത എല്ലാ പ്രാക്ടിക്കൽ ചോദ്യങ്ങളും താഴെ താഴെയായി വരുന്നത് സൗകര്യപ്രദമായ രീതിയിൽ തിരഞ്ഞെടുത്ത് കാണാൻ കഴിയുന്നതാണ്. മോഡൽ പരീക്ഷയ്ക്ക് ചോദിച്ച പല പ്രാക്ടിക്കൽ ചോദ്യങ്ങളും എസ്.എസ്.എൽ.സി പരീക്ഷയ്ക്കും ചോദിക്കാം എന്നത് കൊണ്ട് ഈ ചോദ്യങ്ങളൊക്കെ എങ്ങനെ എളുപ്പത്തിൽ തെറ്റാതെ ചെയ്യാം എന്ന് അറിയാൻ കഴിയുന്ന രീതിയിലാണ് ഈ വീഡിയോകൾ തയ്യാറാക്കിയിട്ടുള്ളത്. (ഉദാഹരണമായി ഇങ്ക് സ്കേപ്പിലെ shift & ctrl കീകളുടെ ഒരുമിച്ചുള്ള ഉപയോഗം - ഇത് പ്രാക്ടിക്കൽ ചെയ്യുന്നത് എളുപ്പമാക്കും എന്ന് മാത്രമല്ല തിയറിക്കും പലവട്ടം ചോദിച്ചിട്ടുള്ള ഒരു കാര്യമാണ്.)എല്ലാ ചോദ്യങ്ങളും 5 മിനിറ്റിൽ കുറവുള്ള വീഡിയോകൾ ആണ്. അതുകൊണ്ട് വിദ്യാർത്ഥികൾക്ക് അധികം സമയം കളയാതെതന്നെ വീഡിയോ മുഴുവൻ കണ്ടു പഠിക്കാവുന്നതാണ്.
SSLC ICT MODEL EXAM 2024 -PRACTICAL QUESTIONS AND SOLUTIONS
SSLC ICT MODEL EXAM -PREVIOUS YEAR QUESTIONS AND ANSWERS
SSLC ICT MODEL EXAM 2024 - PRACTICAL QUESTIONS WITH SOLUTIONS BY:  NISHAD N M
SSLC ICT EXAM 2024 - SUPPORTING FILES

RELATED POSTS
SSLC IT MODEL EXAM PRACTICAL QUESTIONS 2023 -MM WITH ANSWERS
SSLC IT MODEL EXAM PRACTICAL QUESTIONS 2023 -EM WITH ANSWERS
SSLC IT MODEL EXAM  2022-2023 SUPPORTING DOCUMENTS
SSLC IT MODEL EXAM 2022-2023 SUPPORTING DOCUMENTS
RELATED POSTS
SLC IT MODEL THEORY QUESTIONS 2022-2023 MM  BY SREERAJ S
SSLC IT MODEL THEORY QUESTIONS EM 2022-2023 BY SREERAJ S
RELATED POSTS
SSLC ICT THEORY SAMPLE QUESTIONS 2023 MM  BY SHENI BLOG TEAM
SSLC ICT THEORY SAMPLE QUESTIONS 2023 EM  BY SHENI BLOG TEAM
SSLC ICT PRACTICAL SAMPLE QUESTIONS 2023 MM  BY SHENI BLOG TEAM
SSLC ICT PRACTICAL SAMPLE QUESTIONS 2023 EM  BY SHENI BLOG TEAM
THEORY QUESTIONS 2022
CHAPTER WISE ICT NOTES MM AND EM BY PRAPHUL P ECHUR, KANNURTHEORY
SSLC ICT NOTES 2022 BASED ON ALL CHAPTERS MM

Friday, January 19, 2024

SSLC ICT THEORY NOTES 2024 BY SUSEEL KUMAR

പത്താം ക്ലാസിലെ ഐ.ടി പരീക്ഷയ്ക്ക്  2023 വരെ വിവിധ വർഷങ്ങളിൽ ചോദിച്ച തിയറി ചോദ്യങ്ങളള്‍ ഷേണി സ്കൂള്‍  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കല്പകാഞ്ചേരി ജി.വിഎച്ച്.എസ് സ്കൂളിലെ അധ്യാപകന്‍ ശ്രീ സുശീല്‍ കുമാര്‍ സാര്‍.
ഈ വർഷത്തെ പരീക്ഷയ്ക്കും ഈ ചോദ്യങ്ങൾ ഉപകാരപ്പെടും എന്നാണ് കരുതുന്നത്. വീഡിയോകളുടെ പ്ലേലിസ്റ്റ് ലിങ്ക് ആണ് ഇവിടെ ഷെയർ ചെയ്യുന്നത്. അതുകൊണ്ട് ഇനി അപ്‌ലോഡ് ചെയ്യുവാൻ ഉദ്ദേശിക്കുന്ന വീഡിയോകളും പ്ലേ ലിസ്റ്റിലേക്ക് വരുന്നതാണ്. മാത്രമല്ല, ഓരോ വീഡിയോകളും സൗകര്യപ്രദമായ രീതിയിൽ തിരഞ്ഞെടുത്തു കാണുവാൻ കഴിയും എന്നതിനു പുറമേ, ഓരോ അധ്യായത്തിലേക്കും പോകുവാനുള്ള സൗകര്യവും കൂടി വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ഭാഗത്തിൽ കൊടുത്തിട്ടുണ്ട്
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
പത്താം ക്ലാസിലെ ഐ.ടി പരീക്ഷ തിയറി ചോദ്യങ്ങൾ
RELATED POSTS
SSLC ICT THEORY SAMPLE QUESTIONS 2023 MM  BY SHENI BLOG TEAM
SSLC ICT THEORY SAMPLE QUESTIONS 2023 EM  BY SHENI BLOG TEAM
SSLC IT MODEL THEORY QUESTIONS 2022-2023 MM   BY SREERAJ S
SSLC IT MODEL THEORY QUESTIONS EM 2022-2023 BY SREERAJ S
CHAPTER WISE ICT NOTES MM AND EM BY PRAPHUL P EACHUR, KANNUR
THEORYSSLC ICT NOTES 2022 BASED ON ALL CHAPTERS MM
SSLC ICT NOTES 2022 BASED ON ALL CHAPTERS -EM
IT THEORY QUESTIONS BY JEETHUMON ; GHSS ANANALLUR
SSLC ICT MODEL EXAM 2022- QUESTIONS -MM WITH ANSWERS
SSLC ICT MODEL EXAM 2022- QUESTIONS -EM WITH ANSWERS
CHAPTER WISE NOTES
STANDARD X CHAPTER 10  ICT -OPERATING SYSTEMS - THEORY QUESTIONS AND ANSWERS - MM
STANDARD X CHAPTER 10  ICT - കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തകസംവിധാനം - THEORY QUESTIONS AND ANSWERS - MM
STANDARD X ICT - ചലിക്കും ചിത്രങ്ങള്‍ - THEORY QUESTIONS AND ANSWERS - MM
STANDARD X ICT -CHAPTER 09 -  MOVING IMAGES - THEORY QUESTIONS AND ANSWERS - EM
STANDARD X ICT UNIT 8: വിവരസഞ്ചയം ഒരു ആമുഖം - THEORY QUESTIONS AND ANSWERS-MM
STANDARD X ICT UNIT 8: DATABASE -AN INTRODUCTION THEORY QUESTIONS AND ANSWERS-EM
STANDARD X ICT UNIT 7: ഇന്റര്‍നെറ്റ് പ്രവര്‍ത്തിക്കുന്നതെങ്ങനെ- THEORY QUESTIONS AND ANSWERS-MM
STANDARD X ICT UNIT 7: THE WORKING OF INTERNET- THEORY QUESTIONS AND ANSWERS-EM
STANDARD X ICT  UNIT 6-ഭൂപടവായന - MULTIPLE CHOICE QUESTIONS, SHORT ANSWER TYPE QUESTIONS  AND ANSWERS -MM
STANDARD  X ICT - UNIT 6: READING MAPS - MULTIPLE CHOICE QUESTIONS AND ANSWERS - ENG MEDIUM
STANDARD X - ICT - UNIT 5 :നെട്ട്‍വര്‍ക്കിങ്  -MULTIPLE CHOICE QUESTIONS AND ANSWERS
STANDARD X ICT - UNIT 5 - NETWORKING MULTIPLE CHOICE QUESTIONS - EM
STANDARD X ICT UNIT 4: PYTHON GRAPHICS - MULTIPLE CHOICE QUESTIONS AND ANSWERS MM - PART 1
STANDARD X ICT UNIT 4: PYTHON GRAPHICS - SHORT ANSWER QUESTIONS AND ANSWERS PART 2 -MM
STANDARD X ICT UNIT 4: PYTHON GRAPHICS - SHORT ANSWER QUESTIONS AND ANSWERS  -EM
STANDARD X ICT - UNIT 3 -വെബ് ഡിസൈനിങ് മിഴിവോടെ- MULTIPLE CHOICE QUESTIONS AND ANS MM
STANDARD X ICT UNIT 3: ATTACTIVE WEB DESIGNING- MULTIPLE CHOICE QUESTIONS AND ANS EM
STANDARD X UNIT 2: പ്രസിദ്ധീകരണത്തിലേക്ക് -QUESTIONS AND ANSWERS - MAL 
STANDARD X - UNIT 2: PUBLISHING - QUESTIONS AND ANSWERS - EM
SSLC ICT UNIT 1 : WORLD OF DESIGNING - SHORT ANSWER TYPE QUESTIONS MM
SSLC ICT UNIT 1 : WORLD OF DESIGNING -QUESTIONS AND ANSWERS - MAL
SSLC ICT UNIT1: WORLD OF DESIGNING- QUESTIONS AND ANSWERS- EM
SSLC ICT NOTES MM AND EM  BASED ON ONLINE CLASSES BY VISWANANDAKUMAR
SSLC ICT NOTES MM AND EM  BASED ON ONLINE CLASSES 2021
SSLC ICT STUDY NOTES BASED ON ONLINE CLASSES BY AUGUSTINE AS
SSLC ICT  -NOTES BASED ON ONLINE CLASSES 20 MAL MEDIUM AND ENG MEDIUM
ICT NOTES 2021  BASED ON ONLINE CLASSES BY KUTTIPURAM
SSLC ICT WORKSHEETS BASED ON ONLINE CLASSES 2021
ICT PREVIOUS QUESTIONS 2020 AND 2021
SSLC IT THEORY QUESTIONS 2021 BY DHANYA TEACHER
SSLC IT THEORY QUESTIONS 2020 BY DHANYA TEACHER
 IT QUESTION POOL 2020  - MAL MEDIUM BY PRINCE ANTONY
IT THEORY QUESTIONS MAL MEDIUM BY SUSEEL KUMAR  IT THEORY QUESTIONS ENG MEDIUM BY SUSEEL KUMAR  
IT THEORY QUESTIONS 2020  ENG MEDIUM) WITH ANSWER BY RAMSHITHA V
ICT ENGLISH MEDIUM WORKSHEETS FOR STD 10 - ALL CHAPTERS BY RASHEED ODAKKAL
CLICK HERE TO DOWNLOAD ICT MALAYALAM MEDIUM WORKSHEETS BY SREERAJ S

Tuesday, February 14, 2023

SSLC IT MODEL PRACTICAL EXAM 2022-2023 AND SOLUTIONS BY SUSEEL KUMAR

നാളെ ആരംഭിക്കുന്ന(15-02-2023)എസ്.എസ്.എല്‍ സി  ഐ ടി പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കായി മോഡല്‍ പരീക്ഷയില്‍ ചോദിച്ച  ചോദ്യങ്ങളുടെ വീഡിയോ ടൂട്ടോറിയലുകള്‍ ഷേണി സ്കൂള്‍  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കല്പകാഞ്ചേരി ജി.വിഎച്ച്.എസ് സ്കൂളിലെ അധ്യാപകന്‍ ശ്രീ സുശീല്‍ കുമാര്‍ സാര്‍. അതോടൊപ്പം എല്ലാ ചോദ്യങ്ങളുടെയും Play list ന്റെ ലിങ്കും ഇതിനൊടൊപ്പം ചേര്‍ത്തിട്ടുണ്ട്.
സാറിന് ഞങ്ങളുടെ നന്ദി അറിയക്കുന്നു.
INKSCAPE 1 - ARCH

https://www.youtube.com/watch?v=Lh6m9LHIttE

INKSCAPE 2 - TWO HALF ROUNDS IN A CIRCLE
https://www.youtube.com/watch?v=oWCG0z3X-18

INKSCAPE 6 - RHYTHMBOX MUSIC PLAYER
https://www.youtube.com/watch?v=fdNT35U1sDM

WRITER - MAIL MERGE 1, SCHOOL CURRICULUM
https://www.youtube.com/watch?v=5BBO9TW6SzI

WRITER - MAIL MERGE 2. KALOLSAVAM
https://www.youtube.com/watch?v=A_GA_Gg9YeY

WRITER - INDEX TABLE 2 FAMOUS POETS
https://www.youtube.com/watch?v=G0DAzhNSwXE

WRITER - INDEX TABLE 3, NUCLEAR POWER PLANTS
https://www.youtube.com/watch?v=1yXOw5YAmng

WRITER - STYLE 1, RIVERS KERALA

WRITER - STYLE 2, E-LEARNING

WRITER - STYLE 3, NOBEL PRIZE
https://www.youtube.com/watch?v=RT9rYWFh0aY

WEB PAGE 1, HARITHAVIDYALAYAM
https://www.youtube.com/watch?v=TAawAMGGmXo

WEB PAGE 2, LITTLE KITES IT CLUB
https://www.youtube.com/watch?v=VVA8dyjo4mU

WEB PAGE 3, KOOL KITE;s OPEN ONLINE LEARNING
https://www.youtube.com/watch?v=so29KD5ra8g

WEB PAGE 5, SCHOOL KALOLSAVAM
https://www.youtube.com/watch?v=VqeNMB3kPAU

WEB PAGE 6, SOFTWARE FREEDOM DAY

PYTHON GRAPHIC - ALL QUESTIONS

DATABASE QUERY 1, FIRST LANGUAGE MALAYALAM
https://www.youtube.com/watch?v=kv_V6f82-pE

DATABASE QUERY 2, VACCINATION
https://www.youtube.com/watch?v=4pAkIFWJDB8

DATABASE REPORT 1, LITTLE KITES
https://www.youtube.com/watch?v=JkNGOeOc-OU

DATABASE REPORT 2, VIDEO EDITING
https://www.youtube.com/watch?v=W6yw2GdNZo8

SYNFIG STUDIO 1, AEROPLANE
https://www.youtube.com/watch?v=3BoNUjxZ2m4

SYNFIG STUDIO 2, BIRD FLIES TO A TREE
https://www.youtube.com/watch?v=gBA9gzznqfU

SYNFIG STUDIO 3, HARITHA VIDYALAYAM
https://www.youtube.com/watch?v=Mup1-dwlQ0I

SYNFIG STUDIO 5, BREAKING NEWS
https://www.youtube.com/watch?v=y7iONNy3YiI

SYNFIG STUDIO 6, ANIMATION TITLE

SSLC MODEL EXAM 2023 (PLAYLIST LINK )

RELATED POSTS
SSLC IT MODEL EXAM PRACTICAL QUESTIONS 2023 -MM WITH ANSWERS
SSLC IT MODEL EXAM PRACTICAL QUESTIONS 2023 -EM WITH ANSWERS
SSLC IT MODEL EXAM  2022-2023 SUPPORTING DOCUMENTS
SSLC IT MODEL EXAM 2022-2023 SUPPORTING DOCUMENTS
RELATED POSTS
SLC IT MODEL THEORY QUESTIONS 2022-2023 MM  BY SREERAJ S
SSLC IT MODEL THEORY QUESTIONS EM 2022-2023 BY SREERAJ S
RELATED POSTS
SSLC ICT THEORY SAMPLE QUESTIONS 2023 MM  BY SHENI BLOG TEAM
SSLC ICT THEORY SAMPLE QUESTIONS 2023 EM  BY SHENI BLOG TEAM
SSLC ICT PRACTICAL SAMPLE QUESTIONS 2023 MM  BY SHENI BLOG TEAM
SSLC ICT PRACTICAL SAMPLE QUESTIONS 2023 EM  BY SHENI BLOG TEAM
THEORY QUESTIONS 2022
CHAPTER WISE ICT NOTES MM AND EM BY PRAPHUL P ECHUR, KANNURTHEORY
SSLC ICT NOTES 2022 BASED ON ALL CHAPTERS MM
SSLC ICT NOTES  2022 BASED ON ALL CHAPTERS -EM
IT THEORY QUESTIONS BY JEETHUMON ; GHSS ANANALLUR
SSLC ICT MODEL EXAM 2022- QUESTIONS -MM WITH ANSWERS
SSLC ICT MODEL EXAM 2022- QUESTIONS -EM WITH ANSWERS
CHAPTER WISE NOTES
STANDARD X CHAPTER 10  ICT -OPERATING SYSTEMS - THEORY QUESTIONS AND ANSWERS - MM
STANDARD X CHAPTER 10  ICT - കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തകസംവിധാനം - THEORY QUESTIONS AND ANSWERS - MM
STANDARD X ICT - ചലിക്കും ചിത്രങ്ങള്‍ - THEORY QUESTIONS AND ANSWERS - MM
STANDARD X ICT -CHAPTER 09 -  MOVING IMAGES - THEORY QUESTIONS AND ANSWERS - EM
STANDARD X ICT UNIT 8: വിവരസഞ്ചയം ഒരു ആമുഖം - THEORY QUESTIONS AND ANSWERS-MM
STANDARD X ICT UNIT 8: DATABASE -AN INTRODUCTION THEORY QUESTIONS AND ANSWERS-EM
STANDARD X ICT UNIT 7: ഇന്റര്‍നെറ്റ് പ്രവര്‍ത്തിക്കുന്നതെങ്ങനെ- THEORY QUESTIONS AND ANSWERS-MM
STANDARD X ICT UNIT 7: THE WORKING OF INTERNET- THEORY QUESTIONS AND ANSWERS-EM
STANDARD X ICT  UNIT 6-ഭൂപടവായന - MULTIPLE CHOICE QUESTIONS, SHORT ANSWER TYPE QUESTIONS  AND ANSWERS -MM
STANDARD  X ICT - UNIT 6: READING MAPS - MULTIPLE CHOICE QUESTIONS AND ANSWERS - ENG MEDIUM
STANDARD X - ICT - UNIT 5 :നെട്ട്‍വര്‍ക്കിങ്  -MULTIPLE CHOICE QUESTIONS AND ANSWERS
STANDARD X ICT - UNIT 5 - NETWORKING MULTIPLE CHOICE QUESTIONS - EM
STANDARD X ICT UNIT 4: PYTHON GRAPHICS - MULTIPLE CHOICE QUESTIONS AND ANSWERS MM - PART 1
STANDARD X ICT UNIT 4: PYTHON GRAPHICS - SHORT ANSWER QUESTIONS AND ANSWERS PART 2 -MM
STANDARD X ICT UNIT 4: PYTHON GRAPHICS - SHORT ANSWER QUESTIONS AND ANSWERS  -EM
STANDARD X ICT - UNIT 3 -വെബ് ഡിസൈനിങ് മിഴിവോടെ- MULTIPLE CHOICE QUESTIONS AND ANS MM
STANDARD X ICT UNIT 3: ATTACTIVE WEB DESIGNING- MULTIPLE CHOICE QUESTIONS AND ANS EM
STANDARD X UNIT 2: പ്രസിദ്ധീകരണത്തിലേക്ക് -QUESTIONS AND ANSWERS - MAL 
STANDARD X - UNIT 2: PUBLISHING - QUESTIONS AND ANSWERS - EM
SSLC ICT UNIT 1 : WORLD OF DESIGNING - SHORT ANSWER TYPE QUESTIONS MM
SSLC ICT UNIT 1 : WORLD OF DESIGNING -QUESTIONS AND ANSWERS - MAL
SSLC ICT UNIT1: WORLD OF DESIGNING- QUESTIONS AND ANSWERS- EM
SSLC ICT NOTES MM AND EM  BASED ON ONLINE CLASSES BY VISWANANDAKUMAR
SSLC ICT NOTES MM AND EM  BASED ON ONLINE CLASSES 2021
SSLC ICT STUDY NOTES BASED ON ONLINE CLASSES BY AUGUSTINE AS
SSLC ICT  -NOTES BASED ON ONLINE CLASSES 20 MAL MEDIUM AND ENG MEDIUM
ICT NOTES 2021  BASED ON ONLINE CLASSES BY KUTTIPURAM

SSLC ICT WORKSHEETS BASED ON ONLINE CLASSES 2021
ICT PREVIOUS QUESTIONS 2020 AND 2021
SSLC IT THEORY QUESTIONS 2021 BY DHANYA TEACHER
SSLC IT THEORY QUESTIONS 2020 BY DHANYA TEACHER
 IT QUESTION POOL 2020  - MAL MEDIUM BY PRINCE ANTONY
IT THEORY QUESTIONS MAL MEDIUM BY SUSEEL KUMAR  IT THEORY QUESTIONS ENG MEDIUM BY SUSEEL KUMAR  
IT THEORY QUESTIONS 2020  ENG MEDIUM) WITH ANSWERS BY RAMSHITHA V
SSLC ICT PRACTICAL WORKSHEETS
ICT ENGLISH MEDIUM WORKSHEETS FOR STD 10 - ALL CHAPTERS BY RASHEED ODAKKAL
CLICK HERE TO DOWNLOAD ICT MALAYALAM MEDIUM WORKSHEETS BY SREERAJ S

Wednesday, January 20, 2021

SSLC IT EXAM 2021 - PRACTICAL QUESTIONS AND SOLUTIONS BY SUSEEL KUMAR C S

STD 10 ICT EXAM QUESTIONS -FROM SUSEEL KUMAR. C.S, G.V.H.S.S. KALPAKANCHERY
KITE പ്രസിദ്ധീകരിച്ച ഈ വര്‍ഷത്തെ പത്താം ക്ലാസിലെ ഐ ടി പരീക്ഷയുടെ ചോദ്യങ്ങളുടെ വീഡിയോ ടൂട്ടോറിയലുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കല്പകാഞ്ചേരി ജി.വിഎച്ച്.എസ് സ്കൂളിലെ അധ്യാപകന്‍ ശ്രീ സുശീല്‍ കുമാര്‍ സാര്‍. അതോടൊപ്പം എല്ലാ ചോദ്യങ്ങളുടെയും ലിങ്കുകള്‍ ഒന്നിച്ചൊരു പേജിലാക്കിയ  PDF ഫയലും ഇതോടൊപ്പം  അറ്റാച്ച്ചെയ്തിട്ടുണ്ട്
SSLC IT EXAM 2021 - PRACTICAL QUESTIONS AND SOLUTIONS (PDF SHEET CONTAINING LINKS OF PRACTICAL QUESTIONS AND SOLUTIONS)
GROUP 1 - THE WORLD OF DESIGNING ( INKSCAPE )
https://www.youtube.com/watch?v=hjQHmDPacVY

QUESTION 2

https://www.youtube.com/watch?v=Q64XeRkopag

QUESTION 3

https://www.youtube.com/watch?v=Symz4DpOE9U

GROUP 2 - PUBLISHING

QUESTION 1

https://www.youtube.com/watch?v=wcos49hN3T8

 QUESTION 2

https://www.youtube.com/watch?v=luYu6Q0aP1o

QUESTION 3

https://www.youtube.com/watch?v=3f3hzGxW3gQ

GROUP 3 - PYTHON GRAPHICS

ALL QUESTIONS

https://www.youtube.com/watch?v=B3gain7_DF8

GROUP 4 - MOVING IMAGES ( SYNFIG STUDIO )

ALL QUESTIONS

https://www.youtube.com/watch?v=NTPydpozgyA

Wednesday, December 23, 2020

STANDARD X - INFORMATION TECHNOLOGY - UNIT 9: MOVING IMAGES - VIDEO TUTORIALS

പത്താം ക്ലാസിലെ ഐ.ടി. പാഠപുസ്തകത്തിലെ ഒന്‍പതാമത്തെ അധ്യായമായ ചലിക്കും ചിത്രങ്ങള്‍ (MOVING IMAGES) എന്നതില്‍ നിന്നുള്ള  പ്രവർത്തനങ്ങളുടെ വീഡിയോടൂട്ടോറിയലുകള്‍.  കൂടാതെ കഴിഞ്ഞ വര്‍ഷങ്ങളിലെ SSLC പരീക്ഷയ്ക്ക് ചോദിച്ച 7ചോദ്യങ്ങളുടെ വീഡിയോകളുടെ ലിങ്കുകളും  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കല്പകാഞ്ചേരി ജി.വിഎച്ച്.എസ് സ്കൂളിലെ അധ്യാപകന്‍ ശ്രീ സുശീല്‍ കുമാര്‍ സാര്‍.

1. STAR ANIMATION

https://www.youtube.com/watch?
2. BIRD FLYING

https://www.youtube.com/watch?

3. SUNRISE

https://www.youtube.com/watch?

4. SSLC QUESTION 1

https://www.youtube.com/watch?

5. SSLC QUESTION 2

https://www.youtube.com/watch?

6. SSLC QUESTION 3

https://www.youtube.com/watch?

7. SSLC QUESTION 4

https://www.youtube.com/watch?

8. SSLC QUESTION 5

https://www.youtube.com/watch?

9. SSLC QUESTION 6

https://www.youtube.com/watch?

10. SSLC QUESTION 7

https://www.youtube.com/watch?

Sunday, December 13, 2020

SSLC - STD X -ICT -UNIT 8- വിവരസഞ്ചയം ഒരു ആമുഖം -THEORY QUESTIONS -MM WITH VIDEO LINKS OF PRACTICAL CLASSES

പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ എട്ടാമത്തെ അധ്യായമായ വിവരസഞ്ചയം ഒരാമുഖം (Database - An Introduction)എന്നതില്‍ നിന്നുള്ള ഉള്ള തിയറി ചോദ്യങ്ങളും ഉത്തരങ്ങളും ഷെയര്‍ ചെയ്യുകയാണ്
കല്പകാഞ്ചേരി ജി.വിഎച്ച്.എസ് സ്കൂളിലെ അധ്യാപകന്‍ ശ്രീ സുശീല്‍ കുമാര്‍ സാര്‍. ഇതോടൊപ്പം ഈ അധ്യായത്തിലെ എല്ലാ പ്രവർത്തനങ്ങളുടെയും വീഡിയോ ട്യൂട്ടോറിയലുകളുടെ ലിങ്കും ഇതില്‍ നൽകിയിരിക്കുന്നു .കൂടാതെ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ SSLC പരീക്ഷയ്ക്ക് ചോദിച്ച ചോദ്യങ്ങളുടെ വീഡിയോകളുടെ ലിങ്കും ഇതിലുണ്ട്.മലയാളം മീഡിയം ചോദ്യങ്ങളും ഇംഗ്ലീഷ് മീഡിയം ചോദ്യങ്ങളും ഒരു ഫയലായിട്ടാണ്  ഇവിടെ നല്‍കിയിട്ടുള്ളത്
സാറിന് ഞങ്ങളു ടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC - STD X -ICT -UNIT 8- വിവരസഞ്ചയം ഒരു ആമുഖം -THEORY QUESTIONS -MM WITH VIDEO LINKS OF PRACTICAL CLASSES

MORE RESOURCES BY SUSEEL SIR
STANDARD X ICT UNIT  : MAP READING THEORY QUESTIONS - MM
STANDARD X ICT UNIT  : MAP READING THEORY QUESTIONS - EM
STANDARD X ICT UNIT 4 - THEORY QUESTIONS AND ANSWERS MM
STANDARD X ICT UNIT 4 - THEORY QUESTIONS AND ANSWERS EM
STANDARD X ICT UNIT 4 - VIDEO TUTORIALS

Sunday, October 18, 2020

STANDARD X ICT UNIT 6 : MAP READING THEORY QUESTIONS - MM AND EM

പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ ആറാമത്തെ അധ്യായമായ ഭൂപടവായന ( Map Reading ) എന്നതില്‍ നിന്നുള്ള ഉള്ള തിയറി ചോദ്യങ്ങളും ഉത്തരങ്ങളും പങ്കുവെയ്ക്കുകയാണ് ജി.വി.എച്ച്.എസ്.എസ്  കല്പകാഞ്ചേരിയിലെ അധ്യപകന്‍ ശ്രീ സുശീല്‍ കുമാര്‍ സാര്‍. കൂടാതെ ഈ അധ്യായത്തിലെ എല്ലാ പ്രവർത്തനങ്ങളുടെയും വീഡിയോ ട്യൂട്ടോറിയലുകളുടെ ലിങ്കും ക്യു ആർ കോഡും ഇതില്‍ നൽകിയിരിക്കുന്നു. QR CODE ല്‍ ക്ലിക്ക് ചെയ്തും അത് സ്കാന്‍ ചെയ്തും വീഡിയോകള്‍ കാണാവുന്നതാണ്. മലയാളം മീഡിയം ചോദ്യങ്ങളും ഇംഗ്ലീഷ് മീഡിയം ചോദ്യങ്ങളും വേറേ വേറേ ഫയലുകളായി ഇതിൽ ഉണ്ട്
STANDARD X ICT UNIT  : MAP READING THEORY QUESTIONS - MM
STANDARD X ICT UNIT  : MAP READING THEORY QUESTIONS - EM
MORE RESOURCES BY SUSEEL SIR
STANDARD X ICT UNIT 4 - THEORY QUESTIONS AND ANSWERS MM
STANDARD X ICT UNIT 4 - THEORY QUESTIONS AND ANSWERS EM
STANDARD X ICT UNIT 4 - VIDEO TUTORIALS
RELATED POSTS
STANDARD X ICT UNIT 4 - STUDY MATERIALS BY HOWLATH K
STANDARD X ICT UNIT 4: PYTHON GRAPHICS - MULTIPLE CHOICE QUESTIONS AND ANSWERS MM
STANDARD X ICT UNIT 4: PYTHON GRAPHICS - SHORT ANSWER QUESTIONS AND ANSWERS EM
STANDARD - ICT -UNIT 4 -  PYTHON GRAPHICS  NOTES/WORKSHEET  2 MM AND EM
STANDARD - ICT -UNIT 4 -  PYTHON GRAPHICS  NOTES/WORKSHEET 1 MM AND EM

Saturday, October 3, 2020

STANDARD X ICT THEORY QUESTIONS ASNWERS AND PRACTICAL VIDEO TUTORILS BY SUSEEL KUMAR

പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ നാലാമത്തെ അധ്യായമായ പൈത്തണ്‍ ഗ്രാഫിക്സില്‍ നിന്നുള്ള ഉള്ള തിയറി ചോദ്യങ്ങളും ഉത്തരങ്ങളും ആണ്  പങ്കുവെയ്ക്കുകയാണ് ജി.വി.എച്ച്.എസ്.എസ്  കല്പകാഞ്ചേരിയിലെ അധ്യപകന്‍ ശ്രീ സുശീല്‍ കുമാര്‍ . കൂടാതെ ഈ അധ്യായത്തിലെ ലെ എല്ലാ പ്രവർത്തനങ്ങളുടെയും വീഡിയോ ട്യൂട്ടോറിയലുകളുടെ ലിങ്കും ക്യു ആർ കോഡും ഇതില്‍ നൽകിയിരിക്കുന്നു. മലയാളം മീഡിയം ചോദ്യങ്ങളും ഇംഗ്ലീഷ് മീഡിയം ചോദ്യങ്ങളും വേറേ വേറേ ഫയലുകളായി ഇതിൽ ഉണ്ട്.

വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം ആൻഡ്രോയ്ഡ് മൊബൈൽ ഫോൺ ഉപയോഗിച്ച് ഒമ്പതാം ക്ലാസ്സിലെയും പത്താം ക്ലാസിലെയും പാഠഭാഗങ്ങളിലുള്ള പൈത്തണുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്തുപഠിക്കാൻ കഴിയുന്ന ഒരു സോഫ്റ്റ്‌വെയറിന്റെ വീഡിയോ ട്യൂട്ടോറിയൽ കൂടി ഇതിൽ ഉണ്ട് എന്നതാണ്. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ വീട്ടിൽ കമ്പ്യൂട്ടറുകൾ ഇല്ലാത്തവർക്ക് പ്രവർത്തനങ്ങൾ ചെയ്തുപഠിക്കാൻ ഇത് സഹായകരമാകുമെന്ന് കരുതുന്നു. മൊബൈൽ ഫോണിൽ ഈ വീഡിയോ കാണുമ്പോൾ ഫുൾ സ്ക്രീനിൽ തന്നെ കാണുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എങ്കിൽ മാത്രമേ അത് ശരിയായ രീതിയിൽ മൊബൈലിൽ കാണുവാൻ കഴിയുകയുള്ളൂ.
STANDARD X ICT UNIT 4 - THEORY QUESTIONS AND ANSWERS MM
STANDARD X ICT UNIT 4 - THEORY QUESTIONS AND ANSWERS EM
STANDARD X ICT UNIT 4 - VIDEO TUTORIALS
RELATED POSTS 
STANDARD X ICT UNIT 4 - STUDY MATERIALS BY HOWLATH K
STANDARD X ICT UNIT 4: PYTHON GRAPHICS - MULTIPLE CHOICE QUESTIONS AND ANSWERS MM
STANDARD X ICT UNIT 4: PYTHON GRAPHICS - SHORT ANSWER QUESTIONS AND ANSWERS EM

STANDARD - ICT -UNIT 4 -  PYTHON GRAPHICS  NOTES/WORKSHEET  2 MM AND EM
STANDARD - ICT -UNIT 4 -  PYTHON GRAPHICS  NOTES/WORKSHEET 1 MM AND EM

Friday, September 11, 2020

STANDARD X ICT - UNIT - ATTRACTIVE WEB DESIGNING MM , EM QUESTIONS AND ANSWERS, VIDEO LINKS

പത്താം ക്ലാസിലെ ഐ ടി പാഠപുസ്തകത്തിലെ മൂന്നാമത്തെ അധ്യായമായ ആയ വെബ് ഡിസൈനിംഗിൽ നിന്നുള്ള ഉള്ള തിയറി ചോദ്യങ്ങളും ഉത്തരങ്ങളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കല്പകാഞ്ചേരി ജി.വിഎച്ച്.എസ് സ്കൂളിലെ അധ്യാപകന്‍ ശ്രീ സുശീല്‍ കുമാര്‍ സാര്‍. കൂടാതെ ഈ അധ്യായത്തിലെ ലെ എല്ലാ പ്രവർത്തനങ്ങളുടെയും വീഡിയോ ട്യൂട്ടോറിയലുകളുടെ ലിങ്കും ചേര്‍ത്തിട്ടുണ്ട്.
സാറിന് ഞങ്ങളു ടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X ICT - UNIT - ATTRACTIVE WEB DESIGNING EM QUESTIONS AND ANSWERS
STANDARD X ICT - UNIT - ATTRACTIVE WEB DESIGNING MM QUESTIONS AND ANSWERS

Monday, July 13, 2020

STANDARD X ICT UNIT 2 - PUBLISHING - VIDEO TUTORIALS MAL MEDIUM

പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ രണ്ടാമത്തെ അധ്യായമായ പ്രസിദ്ധീകരണത്തിലേയ്ക്ക് എന്ന പാഠത്തിലെ വീഡിയോ ടൂട്ടോറിയലുകള്‍ അയയ്ക്കുന്നു. ഒപ്പം ഒന്നാമത്തെ അധ്യായമായ ഡിസൈനിങ്ങിന്റെ ലോകത്തേയ്ക്ക്  എന്ന അധ്യായത്തിലെ ഇംഗ്ലീഷ് മീഡിയം വീഡിയോ ടൂട്ടോറിയലുകളുടെ ലിങ്ക് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കല്പകാഞ്ചേരി ജി.വിഎച്ച്.എസ് സ്കൂളിലെ അധ്യാപകന്‍ ശ്രീ സുശീല്‍ കുമാര്‍ സാര്‍(മലയാളം മീഡിയം മുന്‍പ് പ്പോസ്റ്റ് ചെയ്തിരുന്നു)
സാറിന് ഞങ്ങളു ടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

6.STD 10. ICT, CHAPTER 2, ACTIVITY 2.6 EDITING INDEX TABLE
7. STD 10. ICT, CHAPTER 2, ACTIVITY 2.7 MAIL MERGE 1
8. STD 10. ICT, CHAPTER 2, ACTIVITY 2.8 MAIL MERGE 2

UNIT 1: The World of Designing ENGLISH MEDIUM PLAYLIST LINK 
SSLC INFORMATION TECHNOLOGY -UNIT 1 : THE WORLD OF DESIGNING : VIDEO TUTORIALS(MALAYALAM MEDIUM)
 
Sunday, June 28, 2020

SSLC INFORMATION TECHNOLOGY -UNIT 1 : THE WORLD OF DESIGNING : VIDEO TUTORIALS

പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ ഒന്നാമത്തെ അധ്യായമായ ഡിസൈനിങ്ങിന്റെ ലോകത്തേക്ക് എന്ന പാഠഭാഗത്തിലെ പ്രവർത്തനങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കല്പകാഞ്ചേരി ജി.വിഎച്ച്.എസ് സ്കൂളിലെ അദ്യാപകന്‍ ശ്രീ സുശീല്‍ കുമാര്‍ സാര്‍. കൂടാതെ Inkscape ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പൊതുവായ ചില കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഓരോ പ്രവർത്തനങ്ങളും കാണുന്നതിന്റെ സൗകര്യത്തിനുവേണ്ടി പ്രത്യേകം പ്രത്യേകം വിഡിയോ ആയിട്ടാണ് ചെയ്തിട്ടുള്ളത്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
INKSCAPE ACTIVITY 1.1
INKSCAPE ACTIVITY 1.2
INKSCAPE ACTIVITY 1.3
INKSCAPE ACTIVITY 1.4
INKSCAPE ACTIVITY 1.5
INKSCAPE ACTIVITY 1.6

INKSCAPE ACTIVITY 1.7
INKSCAPE ACTIVITY 1.8
INKSCAPE ACTIVITY 1.9
INKSCAPE ACTIVITY 1.10
INKSCAPE ACTIVITY 1.11
INKSCAPE ACTIVITY 1.12 
പ്രയോജനപ്രദമായ ചില ടിപ്പുകൾ
ഒപ്പാസിറ്റി, സ്ട്രോക്ക് എന്നിവ

Thursday, February 20, 2020

SSLC IT EXAM 2020 - MODEL EXAM PRACTICAL QUESTIONS AND ANSWERS

 പത്താം ക്ലാസിലെ ഈ വര്‍ഷത്തെ ഐ.ടി. മോഡല്‍ പരീക്ഷയില്‍ ചോദിച്ച ചില പ്രാക്റ്റിക്കല്‍ ചോദ്യങ്ങളുടെ പി.ഡി.എഫ്. ഫയല്‍ ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരിയിലെ ശ്രീ സുശില്‍ കുമാര്‍ സാര്‍. ചോദ്യങ്ങളുടെ താഴെ കാണുന്ന വീഡിയോ ടൂട്ടോറിയല്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അവയുടെ‍ വീഡിയോ ടൂട്ടോറിയലുകള്‍ യുട്യൂബില്‍കാണാന്‍ കഴിയും. കൂടാതെ മുന്‍ വര്‍ഷങ്ങളില്‍ ചോദിച്ച ചോദ്യങ്ങളുടെ വീഡിയോ ലിങ്കുകളുമുണ്ട്. പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുമെന്നു കരുതുന്നു
ശ്രീ സുശീല്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRACTICAL QUESTIONS 
VIDEOS WITH PLAY LIST 23 VIDEOS)
MORE IT RESOURCES
SSLC IT MODEL EXAM -THEORY QUESTIONS(ENG MEDIUM) WITH ANSWERS BY RAMSHITHA TEACHER 
CLICK HERE TO DOWNLOAD IT THEORY QUESTIONS ENG MEDIUM) WITH ANSWERS 
CLICK HERE TO DOWNLOAD IT QUESTION POOL 2020  
SSLC IT QUESTION POOL 202O BY DHANYA  TEACHER 
CLICK HERE TO DOWNLOAD IT QUESTION POOL 2020 
CLICK HERE TO DOWNLOAD IT THEORY QUESTION POOL 2019   
SSLC-IT-MODEL PRACTICAL EXAMINATION- 2020- QUESTIONS AND SOLUTIONS-VIDEOS BY DHANYA TEACHER
PRAMOD MOORTHY
SSLC IT MOBILE APP WITH THEORY AND PRACTICAL QUESTIONS OF MODEL EXAM 2020 BY PRAMOD MOORTHY
 MANOJ SIR
SSLC ICT MODEL EXAM 2020 - PRACTICAL QUESTIONS AND SOLUTIONS BY MANOJ SIR

NISHAD N M
SSLC IT MODEL EXAM 2020 - PRACTICAL QUESTIONS. SOLUTIONS AND SUPPORTING DOCUMENTS
SUSEEL KUMAR
HOW TO ATTEMPT SSLC IT EXAM ?..EXAM TIPS AND MID TERM IT QUESTIONS AND SOLUTIONS?
SAMPLE QUESTIONS BY KITES 
SSLC IT MODEL PRACTICAL EXAM QUESTIONS 2020 AND SUPPORTING DOCUMENTS BY KITES
Sample questions for SSLC IT Examination 2020 -Practical Examination-Malayalam Medium
Sample questions for SSLC IT Examination 2020 -Practical Examination-Kannada Medium
SSLC-IT-MODEL PRACTICAL EXAMINATION- 2020- QUESTIONS AND SOLUTIONS-VIDEOS 
2019 QUESTIONS
IT THEORY THEORY QUESTIONS BY SUSEEL KUMAR GVHSS KALPAKANCHERY
IT THEORY QUESTIONS MAL MEDIUM BY SUSEEL KUMAR 
IT THEORY QUESTIONS ENG MEDIUM BY SUSEEL KUMAR   
IT THEORY QUESTIONS FROM MODEL EXAM 2019 BY THAFSEER MOHAMMED
SSLC IT THEORY QUESTIONS - ENGLISH MEDIUM - COMPLIED BY THAFSEER MOHAMMED
 
IT THEORY QUESTIONS FROM THE MODEL EXAM 2019 – ENG MEDIUMBY JASEER  
SSLC  IT THEORY MODEL QUESTIONS AND ANSWERS(ENGLISH MEDIUM) BY JASIR
IT THEORY THEORY QUESTIONS  FROM MODEL EXAM 2018 BY MOHAMMED IQUBAL RAYIRIMANGALAM 
IT THEORY MODEL QUESTIONS AND ANSWERS BY MOHAMMED IQUBAL RAYIRINAMGALAM