Showing posts with label UNMESH. Show all posts
Showing posts with label UNMESH. Show all posts

Sunday, November 12, 2017

SSLC CHEMISTRY - CHAPTER 6 - NOMENCLATURE OF ORGANIC COMPOUND AND ISOMERISM - WORKSHEETS(ENG&MAL.MEDIUM)

പത്താം ക്ലാസ്   രസതന്ത്രം 6ാം അധ്യായത്തിലെ ഓർഗാനിക്ക്  സംയുക്തങ്ങൾ -നാമകരണവും 
ഐസോമറിസവും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട  വര്‍ക്ക്ഷീറ്റുകള്‍ (ഇംഗ്ലീഷ്, മലയാളം മീഡിയം)ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് തിരുവനന്തപുരം കല്ലറ ജി.വി.എച്ച്.എസ്സിലെ രസതന്ത്ര അധ്യാപകന്‍  ശ്രീ ഉന്മേഷ് സര്‍. ഷേണി ബ്ലോഗ് ടീമിന് അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
1. ഓർഗാനിക്ക്  സംയുക്തങ്ങൾ -നാമകരണവും ഐസോമറിസവും - വര്‍ക്ക്ഷീറ്റുകള്‍
2. Nomenclature of Organic Compounds  and Isomerism - Worksheets
 MORE RESOURCES BY UNMESH B  
മോള്‍ സങ്കല്പനം ഹാര്‍ഡ്സ്പോട്ട് വിശകലനം
വൈദ്യുത വിശ്ലേഷണ സെല്‍ -ഹാര്‍ഡ്സ്പോട്ട് വിശകലനം

STANDARD 10 - CHEMISTRY - CHAPTER 6 AND 7 - RADIO PROGRAMME BY UNMESH B
Click Here to download Selected Questions - Chemistry for Plus one Students
Click Here to download Selected Questions - Chemistry for Plus two Students

Tuesday, March 28, 2017

SSLC EXAM 2017 - CHEMISTRY ANSWER KEY- ENGLISH AND MALAYALAM MEDIUM BY UNMESH B

പത്താം ക്ലാസ്സിലെ രസതന്ത്രം പരീക്ഷയുടെ ഉത്തരസൂചികകള്‍(മലയാളം, ഇംഗ്ലീഷ് മീഡിയം) തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ചവറ ജി.വി.എച്ച്.എസ്.എസ്സിലെ ശ്രീ ഉന്‍മേഷ് സര്‍. ഷേണി ബ്ലോഗിന്  അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
CLICK HERE TO DOWNLOAD CHEMISTRY ANSWER KEY MAL.MEDIUM
CLICK HERE TO DOWNLOAD CHEMISTRY ANSWER KEY ENGLISH  MEDIUM

Tuesday, March 21, 2017

SSLC CHEMISTRY EXAM 2017 - HARDSPOT ANALYSIS BY UNMESH B

എസ്.എസ്.എല്‍.സി  രസതന്ത്രം പരീക്ഷയ്ക്ക് ചോദിക്കാന്‍ സാധ്യതയുള്ള 2 Hard Spots ആണ് വൈദ്യുത വിശ്ലേഷണ സെല്ലും വൈദ്യുത രാസ സെല്ലും തമ്മിലുള്ള വ്യത്യാസം, അതുപോലെ തന്നെ മോള്‍ സങ്കല്പനം എന്ന അധ്യായത്തിലെ പ്രോബ്ലംസും.വളരെ നന്നായി ഈ രണ്ടു ഹാര്‍ഡ് സ്പോട്ടുകളുംം വിശകലനം ചെയ്തിരിക്കുകയാണ് തിരുവനന്തപുരം കല്ലറ ജി.വി.എച്ച്.എസ്സിലെ രസതന്ത്ര അധ്യാപകന്‍  ശ്രീ ഉന്മേഷ് സര്‍. ഷേണി ബ്ലോഗിന് അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയികികുന്നു.
മോള്‍ സങ്കല്പനം ഹാര്‍ഡ്സ്പോട്ട് വിശകലനം
വൈദ്യുത വിശ്ലേഷണ സെല്‍ -ഹാര്‍ഡ്സ്പോട്ട് വിശകലനം

STANDARD 10 - CHEMISTRY - CHAPTER 6 AND 7 - RADIO PROGRAMME BY UNMESH B

Saturday, February 11, 2017

SELECTED QUESTIONS ON CHEMISTRY FOR PLUS ONE AND PLUS TWO CLASSES BY UNMESH B

Sri .Unmesh B , GHSS Kallara, Thiruvanathapuram  has shared with a valuable work containing probable  questions to be asked for Plus One and Plus Two - Chemistry. Sheni School blog team express our heartfelt gratitude to Unmesh Sir for his sincere effort.
Click Here to download Selected Questions - Chemistry for Plus one Students
Click Here to download Selected Questions - Chemistry for Plus two Students

Friday, November 11, 2016

STANDARD 10 - CHEMISTRY - CHAPTER 6 AND 7 - RADIO PROGRAMME BY UNMESH B

ഇന്നലെ (നവംബർ പത്ത് )വ്യാഴാഴ്ച  രാത്രി  9.16 ന്   ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണം ചെയ്ത വിദ്യാഭ്യാസരംഗം  പരിപാടിയിൽ  കല്ലര ജി.വി.എച്ച്.എസ്.എസ്സിലെ രസതന്ത്ര അധ്യാപകന്‍ ശ്രീ ഉന്മേഷ് സര്‍  നടത്തിയ രസതന്ത്രത്തിന്റെ രസകൂട്ടുകള്‍ തേടി എന്ന പത്താം ക്ലാസിലെ രസതന്ത്ര പാടപുസ്തകത്തിലെ 6,7 അധ്യാങ്ങളെ  ആസ്പദമാക്കിയുള്ള  പ്രഭാഷണം  ഷേണി സ്കൂള്‍ ബ്ലോഗ് ഇവിടെ പോസ്റ്റ് ചെയ്യുകയാണ്.ഓർഗാനിക് സംയുക്തങ്ങളുടെ ചില പ്രധാന രാസപ്രവർത്തനങ്ങളെക്കുറിച്ചാണ് പ്രഭാഷണം .ഇത് കുട്ടികൾക്ക് പ്രയോജനമുള്ളതാവാം. ശ്രീ ഉന്മേഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍...
പ്രഭാഷണം കേള്‍ക്കുവാന്‍ Play button ക്ലിക്ക് ചെയ്യുക
Click Here to download Audio