സമ്പൂര്‍ണ്ണയില്‍ കുട്ടികളുടെ വിവര്‍ങ്ങള്‍ ചേര്‍ക്കാനും തിരുത്താനും കുട്ടികളില്‍നിന്ന് ഡാറ്റാ ശേഖരിക്കാന്‍വേണ്ടി തയ്യാറാക്കിയ ഫോം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് GHSS കിളിമാനൂരിലെ അധ്യാപകന്‍ ശ്രീ ഉന്മേഷ് ബി സാര്‍. സമ്പൂര്‍ണ്ണ പോര്‍ട്ടലില്‍ പൂരിപ്പിക്കേണ്ട എല്ലാ ഫീല്‍ഡുകളെയും ഉല്‍പ്പെടുത്തിയ ഈ ഫോം, ക്ലാസ് ടീച്ചര്‍മാര്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും. ശ്രീ ഉന്മേഷ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOD SAMPOORNA DATA ENTRY/ CORRECTION FORM
FOR MORE RESOURCES BY UNMESH SIR - CLICK HERE
പത്താം ക്ലാസ്സിലെ കുട്ടികൾ പ്രയാസകരം എന്ന് അഭിപ്രായപ്പെടുന്നു ഒരു യൂണിറ്റാണ് രസതന്ത്രത്തിലെ നാലാം യൂണിറ്റ് . ക്രിയാശീല ശ്രേണിയും വൈദ്യുത രസതന്ത്രവും . ഇതിന്റെ സമഗ്രമായ ക്ലാസ് നോട്ട്സ് മെമ്മറി ടെക്‌നിക്കുകൾ സഹിതം പോസ്റ്റ് ചെയ്യുകയാണ് .വളരെ കഠിനമായ പ്രവര്‍ത്തനങ്ങളിലൂടെ ഈ പഠനവിഭവം തയ്യാറാക്കിയ തിരുവന്തപുരം ജില്ലയിലെ കല്ലറ ജി.വി.എച്ച് .എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ ഉന്മേഷ് ബി സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD CHEMISTRY CHAPTER 4 - DETAILED NOTES AND MEMORY TECHNIQUES
MORE RESOURCES BY UNMESH - CLICK HERE
പത്താം
ക്ലാസ്സിലെ രസതന്ത്രം പരീക്ഷയുടെ ഉത്തരസൂചികകള്‍(മലയാളം, ഇംഗ്ലീഷ് മീഡിയം) തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ചവറ ജി.വി.എച്ച്.എസ്.എസ്സിലെ ശ്രീ ഉന്മേഷ് സര്‍. ഷേണി ബ്ലോഗിന്
അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം
അറിയിക്കുന്നു.
CLICK HERE TO DOWNLOAD CHEMISTRY ANSWER KEY MAL.MEDIUM
CLICK HERE TO DOWNLOAD CHEMISTRY ANSWER KEY ENGLISH MEDIUM
Sri .Unmesh B , GHSS Kallara, Thiruvanathapuram has shared with a valuable work containing probable questions to be asked for Plus One and Plus Two - Chemistry. Sheni School blog team express our heartfelt gratitude to Unmesh Sir for his sincere effort.
Click Here to download Selected Questions - Chemistry for Plus one Students
Click Here to download Selected Questions - Chemistry for Plus two Students
ഇന്നലെ (നവംബർ പത്ത് )വ്യാഴാഴ്ച രാത്രി 9.16 ന് ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണം ചെയ്ത വിദ്യാഭ്യാസരംഗം പരിപാടിയിൽ കല്ലര ജി.വി.എച്ച്.എസ്.എസ്സിലെ രസതന്ത്ര അധ്യാപകന്‍ ശ്രീ ഉന്മേഷ് സര്‍ നടത്തിയ രസതന്ത്രത്തിന്റെ രസകൂട്ടുകള്‍ തേടി എന്ന പത്താം ക്ലാസിലെ രസതന്ത്ര പാടപുസ്തകത്തിലെ 6,7 അധ്യാങ്ങളെ ആസ്പദമാക്കിയുള്ള പ്രഭാഷണം ഷേണി സ്കൂള്‍ ബ്ലോഗ് ഇവിടെ പോസ്റ്റ് ചെയ്യുകയാണ്.ഓർഗാനിക് സംയുക്തങ്ങളുടെ ചില പ്രധാന രാസപ്രവർത്തനങ്ങളെക്കുറിച്ചാണ് പ്രഭാഷണം .ഇത് കുട്ടികൾക്ക് പ്രയോജനമുള്ളതാവാം. ശ്രീ ഉന്മേഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍...
പ്രഭാഷണം കേള്‍ക്കുവാന്‍ Play button ക്ലിക്ക് ചെയ്യുക
Click Here to download Audio