Showing posts with label V A IBRAHIM. Show all posts
Showing posts with label V A IBRAHIM. Show all posts

Monday, January 25, 2021

SSLC PHYSICS AND CHEMISTRY ONLINE TESTS ALL CHAPTERS - BASED ON FOCUSSED AND UNFOCUSSED AREAS

കഴിഞ്ഞ വർഷം Physics, Chemistry SSLC പരീക്ഷ വൈകിയ സാഹചര്യത്തിൽ,ഞാൻ  മുഴുവൻ അധ്യാങ്ങളുടെയും unit wise test  ഗൂഗിൾ ഫോമിൽ തയാറാക്കി  ഫീഡ് ബാക്കിൽ ഉത്തരത്തിന്റ വിശദീകരണവും നൽകിയിരുന്നു. അവ ഈ വർഷവും ഉപയോഗിക്കാവുന്നതാണ്. ആയതിനാൽ അവയുടെയെല്ലാം ലിങ്ക് ഒരു PDF FORMAT ൽ തയാറാക്കി അയക്കുന്നു. ഈ ചോദ്യങ്ങളിൽ focus area യും un focussed ഏരിയയും ഉണ്ട്. സമയം കിട്ടുന്ന മുറക്ക് അവ എഡിറ്റ്‌ ചെയ്യാം. പിന്നെ മറ്റൊന്ന് ഒരു അപേക്ഷയാണ്. വീഡിയോ രൂപത്തിലുള്ള focus area അടിസ്ഥാനമാക്കിയുള്ള റിവിഷൻ എന്റെ ചാനലായ LAYMANS SCIENCE LAB ൽ ഉണ്ട് എന്ന് നിങ്ങൾക്കറിയാമല്ലോ. അത്‌ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുകയും comment ചെയ്യുകയും like ചെയ്യുകയും (ഇഷ്ടപ്പെട്ടാൽ മാത്രം )ചെയ്യുക. ഈ അപേക്ഷയിൽ ഒരു എനിക്ക് അൽപം സ്വാർത്ഥത  എന്ന കാര്യം ഞാൻ മറച്ചു വയ്ക്കുന്നില്ല. 
സ്നേഹത്തോടെ  Ebrahim Vathimattom.

SSLC PHYSICS AND CHEMISTRY ONLINE EXAMS - PDF SHEET CONTAINING LINKS OF GOOGLE FORMS

Sunday, December 27, 2020

STANDARD X PHYSICS - UNIT 5 : REFRACTION OF LIGHT -SUPPORTING CLASSES FOR ONLINE CLASSES BY KITE VICTERS(UPDATED WITH CLASS: 4)

പത്താം ക്ലാസ് ഫിസിക്സ്‌അഞ്ചാം യൂണിറ്റായ Refraction of light എന്ന  പാഠത്തെ അടിസ്ഥാനമാക്കിയ  ക്ലാസ്സുകളുടെ ലിങ്കുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്ശ്രീ വി.എ ഇബ്രാഹിം സാര്‍, GHSS South Ezhippuram, Ernakulam.
STANDARD X PHYSICS - UNIT 5 : REFRACTIVE INDEX - PRINCIPAL FOCUS OF LENSES -RAY DIAGRAM OF IMAGE FORMATION CL:4
STANDARD X PHYSICS - UNIT 5 : REFRACTIVE INDEX - TOTAL INTERNAL REFLECTION CL:3
STANDARD X PHYSICS - UNIT 5 : REFRACTIVE INDEX - VARIOUS PHENOMENA RELATED TO REFRACTION CL:2
STANDARD X PHYSICS - UNIT 5 : REFRACTION OF LIGHT- OPTICAL DENSITY CLASS 1
RECENT POSTS
STANDARD X PHYSICS - UNIT 4 : REFLECTION OF LIGHT -SUPPORTING CLASSES FOR ONLINE CLASSES BY KITE VICTERS

Tuesday, December 22, 2020

PLUS ONE PHYSICS -SHORT VIDEOS CLASSES 4.1, 4.2 BASED ON CHAPTER 4 BY: EBRAHIM

 PLUS ONE PHYSICS നാലാം ചാപ്റ്ററുമായി ബന്ധപ്പെട്ട ഷോര്‍ട്ട്  വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്   ഏവര്‍ക്കു സുപരിചിതനായ ശ്രീ  വി.എ ഇബ്രാഹി സാര്‍, GHSS South Ezhippuram
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PLUS ONE PHYSICS-4.2 RESOLUTION OF VECTORS- Analytical method of addition of vectors
PLUS ONE PHYSICS 4.1 : MOTION IN A PLANE - VECTORS: ADDITION AND SUBTRACTION
PLUS ONE PHYSICS 3.6 : RELATIVE VELOCITY , STOPPING DISTANCE AND SAMPLE QUESTIONS
PLUS ONE Physics.3.5: Problems based on average speed, Free fall and related graphs
PLUS ONE PHYSICS 3.4 EQUATIONS OF MOTION
PLUS ONE PHYSICS 3.3 ACCELERATION, SLOPE OF X-T AND V-T GRAPH
PLUS ONE PHYSICS 3.2 X-T GRAPH -, AVERAGE VELOCITY AND INSTANTANEOUS VELOCITY
PLUS ONE PHYSICS 3.1:STRAIGHT LINE MOTION (DISTANCE AND DISPLACEMENT)
PLUS ONE MODEL EXAM -BASED ON CHAPTER 1,2
PLUS ONE PHYSICS 2.8:CONVERSION OF UNITS
PLUSONE Phy.2.7: Application of Dimensions:Deriving New Equations.
PLUS ONE PHYSICS - CHAPTER 1 VIDEO 2.6
PLUS ONE PHYSICS - CHAPTER 1 VIDEO 2.5 (FIXING SUFFICIENT DIGITS AND ORDER OF MAGNITUDE
PLUS ONE PHYSICS - CHAPTER 1 VIDEO 2.4( COMBINATION OF ERRORS)
PLUS ONE PHYSICS - CHAPTER 1 VIDEO 2.3(SIGNIFICANT FIGURES AND ERRORS)
PLUS ONE PHYSICS - CHAPTER 1 VIDEO 2.1( SI UNITS AND PARALLAX METHOD)
PLUS ONE PHYSICS - CHAPTER 1 VIDEO 1.1 

PLUS ONE PHYSICS - CHAPTER 1 VIDEO 2.5 (FIXING SUFFICIENT DIGITS AND ORDER OF MAGNITUDE

Wednesday, December 9, 2020

STANDARD X PHYSICS - UNIT 4: LET - REFLECTION OF LIGHT -US ACCESS -VIDEO BY EBRAHIM V A

പത്താം ക്ലാസ്സിലെ ഫിസിക്സ്‌ നാലാം യൂണിറ്റായ Reflection of light എന്ന പാത്തെ ആസ്പദമാക്കി തയ്യാറാക്കിയ വിലയിരുത്താം (Let Us Assess) എന്ന ഭാഗവും അഡീഷണലായി കുറച്ചു ചോദ്യങ്ങളും കൂടി ചേർത്ത് തയാറാക്കിയ ക്ലാസ്സ്‌ ഷേണി ബ്ലോഗിലൂെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, GHSS South Ezhippuram, Ernakulam.
STANDARD X PHYSICS - UNIT 4: LET - REFLECTION OF LIGHT -US ACCESS
STANDARD X PHYSICS - UNIT 4 : REFLECTION OF LIGHT NEW CARTESIAN SIGN CONVENTION AND MAGNIFICATION
STANDARD X PHYSICS - UNIT 4 : REFLECTION OF LIGHT -USES OF MIRRORS AND MIRROR FORMULA-VIDEO PART 3
STANDARD X PHYSICS - UNIT 4 : REFLECTION OF LIGHT  -MULTIPLE REFLECTION IMAGE FORMATION IN VARIOUS MIRRORS VIDEO PART 2
STANDARD X PHYSICS - UNIT 4 : REFLECTION OF LIGHT -REGULAR AND SCATTERED REFLECTION, IMAGE FORMATION IN PLANE MIRRORS  - VIDEO PART 1

Thursday, December 3, 2020

STANDARD X PHYSICS - UNIT 4 : REFLECTION OF LIGHT - REFLECTION OF LIGHT NEW CARTESIAN SIGN CONVENTION AND MAGNIFICATION-SUPPORTING VIDEOS TO ONLINE CLASSES BY KITE VICTERS

പത്താം ക്ലാസ് ഫിസിക്സ്‌ നാലാം യൂണിറ്റായ Reflection of light എന്ന യൂണിറ്റിന്റെ യൂണിറ്റിലെ നാലാമത്തെ  ക്ലാസ്സ്‌ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്ശ്രീ വി.എ ഇബ്രാഹിം സാര്‍, GHSS South Ezhippuram, Ernakulam.
ഇതിൽ New Cartesian Sign Convention പ്രകാരം അളവുകൾ പോസിറ്റീവ്, നെഗറ്റീവ് എന്നിങ്ങനെ വേർതിരിക്കുന്നതെങ്ങനെയെന്നും അതുകൂടാതെ magnification എന്ന ആശയവും ചിത്രത്തിന്റെയും sample ചോദ്യങ്ങളുടെയും പിൻബലത്തിൽ ഇതിൽ വിശദീരിച്ചിരിക്കുന്നു. ഇനി ഈ യൂണിറ്റിലെ Let Us Assess ഉൾപ്പെടെ സാധ്യമായത്ര ചോദ്യങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള ഒരു ക്ലാസ്സ്‌കൂടി പ്രതീക്ഷിക്കാം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X PHYSICS - UNIT 4 : REFLECTION OF LIGHT NEW CARTESIAN SIGN CONVENTION AND MAGNIFICATION
STANDARD X PHYSICS - UNIT 4 : REFLECTION OF LIGHT -USES OF MIRRORS AND MIRROR FORMULA-VIDEO PART 3
STANDARD X PHYSICS - UNIT 4 : REFLECTION OF LIGHT  -MULTIPLE REFLECTION IMAGE FORMATION IN VARIOUS MIRRORS VIDEO PART 2
STANDARD X PHYSICS - UNIT 4 : REFLECTION OF LIGHT -REGULAR AND SCATTERED REFLECTION, IMAGE FORMATION IN PLANE MIRRORS  - VIDEO PART 1

Tuesday, November 24, 2020

STANDARD VIII CHEMISTRY - UNIT 4: METALS - NOTE, PRACTICE QUESTIONS - MM AND EM

എട്ടാം ക്ലാസ് കെമിസ്ട്രി നാലാംയൂണിറ്റായ ലോഹങ്ങള്‍ എന്ന പാഠത്തിലെ Notes & Practice questions എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, GHSS South Ezhippuram, Ernakulam.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII CHEMISTRY - UNIT 4: ലോഹങ്ങള്‍ - നോട്ട്, പരിശീലന ചോദ്യങ്ങള്‍
STANDARD VIII CHEMISTRY - UNIT 4: METALS - NOTE, PRACTICE QUESTIONS
MORE RESOURCES BY V A EBRAHIM SIR
STANDARD VIII CHEMISTRY
STANDARD VIII CHEMISTRY UNIT 3 - രാസമാറ്റങ്ങള്‍  - STUDY NOTES - MAL MEDIUM
STANDARD VIII CHEMISTRY UNIT 3 - CHEMICAL CHANGES ENG MEDIUM - STUDY NOTES
STANDARD VIII CHEMISTRY UNIT 2 - BASIC CONSTITUENTS OF MATTER - STUDY NOTES EM
STANDARD VIII CHEMISTRY UNIT 2 -പദാര്‍ത്ഥങ്ങളിലെ അടിസ്ഥാന ഘടകങ്ങള്‍- STUDY NOTES MM
STANDARD VIII - UNIT 1 PROPERTIES OF OF MATTER  MM NOTES BY EBRAHIM V A
STANDARD VIII - UNIT1 PROPERTIES OF MATTER EM NOTES BY EBRAHIM V A  

STANDARD VIII PHYSICS  
STANDARD VIII PHYSICS UNIT 3 : ചലനം  -MM  NOTES AND PRACTICE QUESTIONS
STANDARD VIII PHYSICS UNIT 3 : MOTION  -EM  NOTES AND PRACTICE QUESTIONS
STD VIII PHYSICS -UNIT 2 - ചലനം- NOTES AND PRACTICE QUESTIONS (MAL MEDIUM) 
STD VIII PHYSICS -UNIT 2 - MOTION - NOTES AND PRACTICE QUESTIONS (ENG MEDIUM) 
STANDARD VIII - UNIT 1 - MEASUREMENTS AND UNITS MAL MEDIUM
STANDARD VIII -UNIT 1 - MEASUREMENTS AND UNITS  ENG MEDIUM

Sunday, November 22, 2020

STANDARD IX CHEMISTRY -UNIT 5: ACIDS, BASES AND SALTS -PRACTICE QUESTIONS AND ANSWERS -MAL AND ENG MEDIUM

ഒന്‍പതാം  ക്‌ളാസ്സിലെ കെമിസ്ട്രി അഞ്ചാം യൂണിറ്റിലെ ആസിഡുകള്‍, ആലക്കലികള്‍, ലവണങ്ങള്‍ എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ട്, പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും (MM AND EM) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, GHSS South Ezhippuram, Ernakulam. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX CHEMISTRY -UNIT 5:  ആസിഡുകള്‍ ആല്‍ക്കലികള്‍ ലവണങ്ങള്‍ - പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും-MAL MEDIUM
STANDARD IX CHEMISTRY -UNIT 5:  ACIDS, BASES AND SALTS-PRACTICE QUESTIONS AND ANSWERS -ENG MEDIUM
MORE RESOURCES BY EBRAHIM SIR
STANDARD IX CHEMISTRY -UNIT 4: PERIODIC TABLE-PRACTICE QUESTIONS AND ANSWERS -ENG MEDIUM

STANDARD IX CHEMISTRY -UNIT 4: നോട്ട്, പീരിയോഡിക് ടേബിള്‍ പരിശീലന ചോദ്യങ്ങളും ഉത്തരങ്ങള്‍ -MAL MEDIUM
STANDARD IX CHEMISTRY - UNIT 3  REDOX REACTION AND RATE OF CHEMICAL REACTIONS - NOTES, PRACTICE QUESTIONS
STANDARD  IX  CHEMISTRY UNIT 2   - CHEMICAL BONDING - STUDY NOTES & PRACTICE QUESTIONS MM
STANDARD  IX  CHEMISTRY UNIT 2   - CHEMICAL BONDING - STUDY NOTES & PRACTICE QUESTIONS EM
STANDARD IX -CHEMISTRY UNIT 1  NOTES AND PRACTICE QUESTIONS MAL MEDIUM
STANDARD IX - CHEMISTRY UNIT 1 NOTES AND PRACTICE QUESTIONS ENG  MEDIUM
STANDARD VIII CHEMISTRY
STANDARD VIII CHEMISTRY UNIT 3 - രാസമാറ്റങ്ങള്‍  - STUDY NOTES - MAL MEDIUM
STANDARD VIII CHEMISTRY UNIT 3 - CHEMICAL CHANGES ENG MEDIUM - STUDY NOTES
STANDARD VIII CHEMISTRY UNIT 2 - BASIC CONSTITUENTS OF MATTER - STUDY NOTES EM
STANDARD VIII CHEMISTRY UNIT 2 -പദാര്‍ത്ഥങ്ങളിലെ അടിസ്ഥാന ഘടകങ്ങള്‍- STUDY NOTES MM
STANDARD VIII - UNIT 1 PROPERTIES OF OF MATTER  MM NOTES BY EBRAHIM V A
STANDARD VIII - UNIT1 PROPERTIES OF MATTER EM NOTES BY EBRAHIM V A
STANDARD X CHEMISTRY
അധ്യായം 3 -ക്രിയാശീലശ്രേണിയും വൈദ്യുതസരതന്ത്രവും - ചോദ്യങ്ങള്‍
അധ്യായം 3 -ക്രിയാശീലശ്രേണിയും വൈദ്യുതസരതന്ത്രവും ഉത്തരങ്ങള്‍
STANDARD X CHEMISTRY UNIT 2: MOLE CONCEPT -STUDY NOTES MM
STANDARD X CHEMISTRY UNIT 2: MOLE CONCEPT - STUDY NOTES EM
SSLC CHEMISTRY UNIT 1 - PERIODIC TABLE AND ELECTRONIC CONFIGURATION   - EVALUATION TOOLS -MAL MEDIUM
SSLC CHEMISTRY UNIT 1 - PERIODIC TABLE AND ELECTRONIC CONFIGURATION   - EVALUATION TOOLS -ENG MEDIUM

Saturday, November 14, 2020

STANDARD X CHEMISTRY - SELF EVALUATION TOOLS BASED ON ALL CONCEPTS OF FIRST THREE CHAPTERS BY:EBRAHIM V A

പത്താം ക്ലാസ്സിലെ Chemistry ആദ്യത്തെ മൂന്ന് യൂണിറ്റുകളിലെ മുഴുവന്‍ ആശയങ്ങളും സ്വായത്തമാക്കിയോയെന്ന് കുട്ടിക്ക് സ്വയം പരിശോധിച്ച് കണ്ടെത്തുവാനും അതുവഴി അവരവരുടെ നിലവിലെ പഠനത്തിലെ മേന്‍മയും ന്യൂനതയും തിരിച്ചറിയുവാനും കഴിയുന്ന തരത്തിലാണ് ഇത് സംവിധാനിച്ചിട്ടുള്ളത്. അവസാനത്തില്‍ സൂചികയോടൊപ്പം നല്‍കിയിട്ടുള്ള ഓഡിയോ വിശദീകരണം സശ്രദ്ധം കേള്‍ക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുക.

Monday, October 19, 2020

-STANDARD IX CHEMISTRY - UNIT 4 -പീരിയോഡിക് ടേബിള്‍ നോട്ട്, പരിശീലന ചോദ്യങ്ങളും ഉത്തരങ്ങള്‍ -MAL & ENG MEDIUM

ഒന്‍പതാം  ക്‌ളാസ്സിലെ കെമിസ്ട്രി നാലാം  യൂണിറ്റിലെ പീരിയോഡിക് ടേബിള്‍  എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ട്, പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും (MM AND EM) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, GHSS South Ezhippuram, Ernakulam.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX CHEMISTRY
STANDARD IX CHEMISTRY -UNIT 4: PERIODIC TABLE-PRACTICE QUESTIONS AND ANSWERS -ENG MEDIUM
STANDARD IX CHEMISTRY -UNIT 4: നോട്ട്, പീരിയോഡിക് ടേബിള്‍ പരിശീലന ചോദ്യങ്ങളും ഉത്തരങ്ങള്‍ -MAL MEDIUM
MORE RESOURCES BY EBRAHIM SIR

STANDARD IX CHEMISTRY - UNIT 3  REDOX REACTION AND RATE OF CHEMICAL REACTIONS - NOTES, PRACTICE QUESTIONS
STANDARD  IX  CHEMISTRY UNIT 2   - CHEMICAL BONDING - STUDY NOTES & PRACTICE QUESTIONS MM>
STANDARD  IX  CHEMISTRY UNIT 2   - CHEMICAL BONDING - STUDY NOTES & PRACTICE QUESTIONS EM
STANDARD IX -CHEMISTRY UNIT 1  NOTES AND PRACTICE QUESTIONS MAL MEDIUM
STANDARD IX - CHEMISTRY UNIT 1 NOTES AND PRACTICE QUESTIONS ENG  MEDIUM
STANDARD VIII CHEMISTRY
STANDARD VIII CHEMISTRY UNIT 3 - രാസമാറ്റങ്ങള്‍  - STUDY NOTES - MAL MEDIUM
STANDARD VIII CHEMISTRY UNIT 3 - CHEMICAL CHANGES ENG MEDIUM - STUDY NOTES
STANDARD VIII CHEMISTRY UNIT 2 - BASIC CONSTITUENTS OF MATTER - STUDY NOTES EM
STANDARD VIII CHEMISTRY UNIT 2 -പദാര്‍ത്ഥങ്ങളിലെ അടിസ്ഥാന ഘടകങ്ങള്‍- STUDY NOTES MM
STANDARD VIII - UNIT 1 PROPERTIES OF OF MATTER  MM NOTES BY EBRAHIM V A
STANDARD VIII - UNIT1 PROPERTIES OF MATTER EM NOTES BY EBRAHIM V A
STANDARD X CHEMISTRY
അധ്യായം 3 -ക്രിയാശീലശ്രേണിയും വൈദ്യുതസരതന്ത്രവും - ചോദ്യങ്ങള്‍
അധ്യായം 3 -ക്രിയാശീലശ്രേണിയും വൈദ്യുതസരതന്ത്രവും ഉത്തരങ്ങള്‍
STANDARD X CHEMISTRY UNIT 2: MOLE CONCEPT -STUDY NOTES MM
STANDARD X CHEMISTRY UNIT 2: MOLE CONCEPT - STUDY NOTES EM
SSLC CHEMISTRY UNIT 1 - PERIODIC TABLE AND ELECTRONIC CONFIGURATION   - EVALUATION TOOLS -MAL MEDIUM
SSLC CHEMISTRY UNIT 1 - PERIODIC TABLE AND ELECTRONIC CONFIGURATION   - EVALUATION TOOLS -ENG MEDIUM

Saturday, September 19, 2020

STANDARD X PHYSICS - UNIT 3- ELECTRO MAGNETIC INDUCTION- LETS ACCESS - EXPLANATION

പത്താം ക്ലാസ്സിലെ ഫിസിക്സ് മൂന്നാംയൂണിറ്റിലെ വൈദ്യുതകാന്തികപ്രേരണം എന്ന യൂണിറ്റിലെ LET US ASSESS എന്ന ഭാഗത്തെ ഓരോചോദ്യങ്ങളുടെയും ഉത്തരങ്ങള്‍ സമഗ്രമായി വിശദീകരിക്കുന്നു. യൂണിറ്റിലെ എല്ലാ Leaning Outcomes ഉം പരിശോധിക്കപ്പെടുന്ന ഒരു ഭാഗമെന്ന നിലയ്ക്ക് ഓരോ യൂണിറ്റിലെയും LET US ASSESSന് വലിയ പ്രാധാന്യം തന്നെയാണുള്ളത്. അതിനാല്‍ ഇതിന്റെ വിശകലനംകൂടി കഴിയുമ്പോള്‍ മാത്രമാണ് യൂണിറ്റിന്റെ പഠനം യഥാര്‍ത്ഥത്തില്‍ സമ്പൂര്‍ണ്ണമാകുന്നത്.
STANDARD X PHYSICS - UNIT 3-  LETS ACCESS - EXPLANATION
STANDARD X UNIT 3 - MUTUAL INDUCTION NOTES  -MM  
STANDARD X UNIT 3 - MUTUAL INDUCTION NOTES  -EM   

STANDARD X UNIT 3: STUDY NOTES MM BASED ON CLASS 3
STANDARD X UNIT 3: STUDY NOTES EM BASED ON CLASS 3  

STANDARD X  UNIT 3: STUDY NOTES MAL MEDIUM BASED ONLINE CLASS 1, 2  
STANDARD X  UNIT 3: STUDY NOTES EM  MEDIUM BASED ONLINE CLASS 1, 2 
 
SSLC PHYSICS - CHAPTER 3 - ELECTROMAGNETIC INDUCTION EVALUATION TOOLS AND ANSWERS  - MAL MEDIUM 
SSLC PHYSICS - CHAPTER 3 - ELECTROMAGNETIC INDUCTION EVALUATION TOOLS AND ANSWERS  -ENG MEDIUM
 
PHYSICS UNIT 2 - MAGNETIC EFFECT OF ELECTRIC CURRENT -STUDY NOTES MM AND EM 
STANDARD X PHYSICS -UNIT 1 -EFFECTS OF ELECTRIC CURRENT -ALL VIDEOS, NOTES & PRACTICE QUESTIONS MM
STANDARD X PHYSICS -UNIT 1 -EFFECTS OF ELECTRIC CURRENT -ALL VIDEOS, NOTES & PRACTICE QUESTIONS EM

Monday, September 14, 2020

STANDARD IX PHYSICS - CHAPTER 3 -ചലനവും ചലന നിയമങ്ങളും- NOTES , PRACTICE QUESTIONS AND ANSWERS M M(UPDATED WITH EM NOTES)

ഒന്‍പതാം ക്ലാസ് ഫിസിക്സ്  മൂന്നാമത്തെ യൂണിറ്റായ ചലനവും ചലന നിയമങ്ങളും എന്ന പാഠത്തെ അടിസ്ഥാമനാക്കി തയ്യാറാക്കിയ Notes, Practice Questions &  Answers (MM  AND EM)ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, GHSS South Ezhippuram, Ernakulam.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX PHYSICS - CHAPTER 3  -ചലനവും ചലന നിയമങ്ങളും- NOTES , PRACTICE QUESTIONS AND ANSWERS M M  
MORE RESOURCES BY EBRAHIM SIR 
STANDARD IX PHYSICS - CHAPTER 2 - EQUATIONS OF MOTION - NOTES , PRACTICE QUESTIONS AND ANSWERS M M
STANDARD IX PHYSICS - CHAPTER 2 - EQUATIONS OF MOTION - NOTES , PRACTICE QUESTIONS AND ANSWERS E M
 STANDARD IX  - CHAPTER 1 PHYSICS STUDY NOTES - MAL MEDIUM
STANDARD IX  - CHAPTER 1 PHYSICS STUDY NOTES - ENG MEDIUM

CHEMISTRY
റിഡോക്സ് പ്രവര്‍ത്തനങ്ങളും രാസപ്രവര്‍ത്തന വേഗവും- നോട്ട് , പ്രാക്ടീസ് ചോദ്യങ്ങള്‍ 
STANDARD IX CHEMISTRY - UNIT 3  REDOX REACTION AND RATE OF CHEMICAL REACTIONS - NOTES, PRACTICE QUESTIONS
STANDARD  IX  CHEMISTRY UNIT 2   - CHEMICAL BONDING - STUDY NOTES & PRACTICE QUESTIONS MM
STANDARD  IX  CHEMISTRY UNIT 2   - CHEMICAL BONDING - STUDY NOTES & PRACTICE QUESTIONS EM
 
STANDARD IX -CHEMISTRY UNIT 1  NOTES AND PRACTICE QUESTIONS MAL MEDIUM
 
Saturday, September 12, 2020

STANDARD VIII PHYSICS - UNIT 2 - MOTION LET US ASSESS(ANALYSIS OF QUESTIONS) - VIDEO

എട്ടാം ക്ലാസ്സിലെ രണ്ടാംയൂണിറ്റായ Motion അഥവാ ചലനം എന്ന യൂണിറ്റിന്റെ അവസാനത്തില്‍ നല്‍കിയിട്ടുള്ള Let Us Assess ന്റെ വിശകലനമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യൂണിറ്റിന്റെ എല്ലാ പഠനനേട്ടങ്ങളും (Learning Outcome) പരിശോധിക്കുവാനുതകുന്ന തരത്തിലാണ് ഓരോയൂണിറ്റിലും ഇങ്ങനെ ഒരു ഭാഗം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, GHSS South Ezhippuram, Ernakulam.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD VIII PHYSICS - UNIT 2 - MOTION LET US ASSESS - VIDEO 
 
RELATED POST
STANDARD VIII PHYSICS UNIT 2 : ചലനം  -MM  NOTES AND PRACTICE QUESTIONS AND ANSWERS
STANDARD VIII PHYSICS UNIT 2 : MOTION  -EM  NOTES AND PRACTICE QUESTIONS AND ANSWERS

Tuesday, September 8, 2020

STANDARD VIII CHEMISTRY ONAM EXAM - VIDEO

എട്ടാം ക്ലാസ്സിലെ ഫിസിക്സ് ആദ്യ രണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തിയാണ് ഈ പരീക്ഷ തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ ഇബ്രാഹിം വി.എ സര്‍, GHSS SOUTH EZHIPPURAM 13 ചോദ്യങ്ങളുള്ള ഇതിന്റെ ആകെ സ്കോര്‍ 25 ആണ്. ഓരോ ചോദ്യവും pause ചെയ്ത്നിറുത്തി ഉത്തരങ്ങള്‍ എഴുതിത്തീര്‍ത്തതിനുശേഷം അവസാന ഭാഗത്ത് കൊടുത്തിട്ടുള്ള ഉത്തരസൂചികയും ഓഡിയോ വിശദീകരണവും ഉപയോഗിച്ച് പരീക്ഷാര്‍ത്ഥിക്ക് സ്വയം സ്കോര്‍ കണക്കാക്കാവുന്നതാണ്. അതിന്ശേഷം ഒന്നോ രണ്ടോ പ്രാവശ്യം വീഡിയോ ആവര്‍ത്തിച്ച് കണ്ടാല്‍ പാഠഭാഗത്തെ മുഴുവന്‍ ആശയങ്ങളും നിങ്ങള്‍ക്ക് സ്വായത്തമാക്കാന്‍ കഴിയും.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII CHEMISTRY ONAM EXAM - VIDEO
RELATED POSTS
STANDARD VIII CHEMISTRY ONAM EXAM - VIDEO
STANDARD IX ONAM EXAM CHEMISTRY IX- VIDEO
STANDARD IX PHYSICS ONAM EXAM - VIDEO 
STANDARD X CHEMISTRY ONAM EXAM - VIDEO
STANDARD X PHYSICS ONAM EXAM  2020
 
Monday, September 7, 2020

STANDARD VIII CHEMISTRY ONAM EXAM - VIDEO

എട്ടാം ക്ലാസിലെ കെമിസ്ട്രി ആദ്യരണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ചോദ്യങ്ങളടങ്ങിയ വീഡിയോ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ ഇബ്രാഹിം വി.എ സര്‍, GHSS SOUTH EZHIPPURAM .
ചോദ്യത്തിന്റെ അവസാനത്തില്‍ നല്‍കിയിട്ടുള്ള ഉത്തരസൂചിക ഉപയോഗിച്ച് കുട്ടികള്‍ക്ക് സ്വയം സ്കോര്‍ കണക്കാവുന്നതാണ്.
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD VIII CHEMISTRY ONAM EXAM - VIDEO
RELATED POSTS
STANDARD IX ONAM EXAM CHEMISTRY IX- VIDEO
STANDARD IX PHYSICS ONAM EXAM - VIDEO 
STANDARD X CHEMISTRY ONAM EXAM - VIDEO
STANDARD X PHYSICS ONAM EXAM  2020
 
STANDARD X PHYSICS -UNIT 1 -EFFECTS OF ELECTRIC CURRENT -ALL VIDEOS, NOTES & PRACTICE QUESTIONS MM AND EM

പത്താം ക്ലാസ് ഫിസിക്സിലെ ഒന്നാം അധ്യായവുമായി ബന്ധപ്പെട്ട് ഇതുവരെ പോസ്റ്റ് ചെയ്ത വീഡിയോകളുടെ ലിങ്കുകളും അതുമായി ബന്ധപ്പെട്ട നോട്ടുകളും പരിശീലന ചോദ്യങ്ങളും ഒറ്റ ഫയലായി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ ഇബ്രാഹിം വി.എ സര്‍, GHSS SOUTH EZHIPPURAM
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X PHYSICS -UNIT 1 -EFFECTS OF ELECTRIC CURRENT -ALL VIDEOS, NOTES & PRACTICE QUESTIONS MM
STANDARD X PHYSICS -UNIT 1 -EFFECTS OF ELECTRIC CURRENT -ALL VIDEOS, NOTES & PRACTICE QUESTIONS EM

Wednesday, September 2, 2020

STANDARD IX CHEMISTRY ONAM EXAM 2020- QUESTIONS IN VIDEO FORMAT

IX Chemistry ആദ്യരണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഈ പരീക്ഷയില്‍ 15 ചോദ്യങ്ങളാണുള്ളത്. ആകെ സ്കോര്‍.25. ചോദ്യത്തിന്റെ അവസാനത്തില്‍ നല്‍കിയിരിക്കുന്ന Answer key ഉപയോഗിച്ച് പരീക്ഷാര്‍ത്ഥിക്ക് സ്വയം സ്കോര്‍കണക്കാക്കാവുന്നതാണ്.
ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു. IX Chemistry Onam Examination 2020

RELATED POSTS
STANDARD IX PHYSICS ONAM EXAM - VIDEO 

STANDARD X CHEMISTRY ONAM EXAM - VIDEO
STANDARD X PHYSICS ONAM EXAM  2020
 
Sunday, August 30, 2020

STANDARD IX PHYSICS - ONAM EXAM - IN VIDEO FORMAT BY: V A EBRAHIM

ഒമ്പതാം ക്ലാസിലെ ഫിസിക് ആദ്യരണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ സ്വയം വിലയിരുത്തല്‍ സൂചകമാണിത്. 14 ചോദ്യങ്ങളുള്ള ഇതിന്റെ ആകെ സ്കോര്‍ 30 ആണ്. കുട്ടികളുടെ സൗകര്യമനുസരിച്ച് പരീക്ഷയെഴുതി അവസാനത്തില്‍ നല്‍കിയിട്ടുള്ള ഉത്തരസൂചികയും ഓഡിയോയും ഉപയോഗപ്പെടുത്തി അവര്‍ക്ക് തന്നത്താന്‍ വിലയിരുത്തല്‍ നടത്താം. കേവലം ഒരു പരീക്ഷ എന്നതിലുപരി പാഠഭാഗങ്ങള്‍മുഴുവനും, സമ്പൂര്‍ണ്ണമായ റിവിഷന്‍ സാധ്യമാക്കുന്ന തരത്തിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.   
ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD IX PHYSICS ONAM EXAM - VIDEO
RELATED POSTS 
STANDARD X CHEMISTRY ONAM EXAM - VIDEO
STANDARD X PHYSICS ONAM EXAM  2020