Showing posts with label social. Show all posts
Showing posts with label social. Show all posts

Thursday, February 29, 2024

STANDARD IX SOCIAL SCIENCE SECOND TERM A PLUS NOTES 2023 -EM

 ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രം പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി മുന്‍വര്‍ഷ ചോദ്യങ്ങളിളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ എ പ്ലസ്  നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യ്യുകയാണ് ശ്രീ വിമല്‍ വിന്‍സന്റ് സര്‍, GVHSS Kaitharam, Ernakulam District
സാറിന് ഞങ്ങളുടെ നന്ദി അറിയക്കുന്നു.
STANDARD IX SOCIAL SCIENCE ANNUAL EXAM QUESTION POOL 2024-EM

Saturday, February 24, 2024

SSLC SOCIAL SCIENCE C+ NOTES -MM

എസ്.എ്.എല്‍ സി പരീക്ഷയ്ക്ക് 2024 C+ ഉറപ്പിക്കാനായി തയ്യാറാക്കിയ നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി ജ്യോതി കുമാരി എ ; ജി.വി.എച്ച്.എസ് കാറഡുക്ക, ശ്രീമതി ഷമീമ ടീച്ചര്‍ ജി.ആര്‍.എച്ച്.എസ്.എസ് കോട്ടക്കല്‍ , മലപ്പുറം.
ജ്യോതി ടീച്ചര്‍ക്കും ശമീമ ടീച്ചര്‍ക്കും ഞങ്ങലുടെ നന്ദി അറിയിക്കുന്നു.
SSLC SOCIAL SCIENCE C+ NOTES -MM

Tuesday, February 20, 2024

SSLC SOCIAL SCIENCE A+ NOTES 2024 BASED ON NEW PATTERN

2023 എസ്.എസ്.എല്‍ സി സാമൂഹ്യശാസ്ത്ര പരീക്ഷാ ഘടനയില്‍ ഈ വര്‍ഷം വരുത്തിയ മാറ്റങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കിയ  A+ നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വിമല്‍ വിന്‍സന്റ് സര്‍, GVHSS Kaitharam, Ernakulam District .
സാറിന് ഞങ്ങളുടെ നന്ദി അറിയക്കുന്നു.
SSLC SOCIAL SCIENCE A+ NOTES 2024 BASED ON NEW PATTERN

Saturday, February 17, 2024

SSLC SOCIAL SCIENCE PREVIOUS YEAR QUESTIONS -EM ( 2018-2023)

സാമൂഹ്യ ശാസ്ത്രം 1 ൽ 2018 മുതൽ 2023 വരെ SSLC പരീക്ഷയ്ക്കും മോഡൽ പരീക്ഷയ്ക്കും വന്ന ഇംഗ്ലീഷ് മീഡിയം ചോദ്യങ്ങൾ പാഠഭാഗങ്ങൾ അടിസ്ഥാനമാക്കി തയ്യാറാക്കിയത്. മലപ്പുറം ജില്ലയിലെ സോഷ്യൽ സയൻസ് അധ്യാപകൻ എ.കെ ഫസലുറഹ്മാൻ തയ്യാറാക്കിയത് AK Fasalu Rahman ,
HST SOCIAL SCIENCE ,PMSAMAHSS CHEMMANKADAVU
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PREVIOUS YEAR  QUESTIONS 2018-2023 -EM
SSLC PREVIOUS YEAR  MAP STUDY QUESTIONS-EM

SSLC SOCIAL SCIENCE PRE MODEL EXAM 2024 - QUESTION PAPER SET 02 -MM AND EM

എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി സമൂഹ്യശാസ്ത്രം പ്രീ മോഡല്‍ ചോദ്യപേപ്പറുകള്‍ (SET 02) MM AND EM ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുസ്‍തഫ പാലൊളി, GHSS Naduvannur.
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC SOCIAL SCIENCE PRE MODEL EXAM 2024 -QUESTION PAPER MM -SET 02
SSLC SOCIAL SCIENCE PRE MODEL EXAM 2024-QUESTION PAPER EM - SET 02
SSLC SOCIAL SCIENCE PRE MODEL EXAM 2024 - PRE QUESTION PAPER -SET 01 MM
SSLC SOCIAL SCIENCE PRE MODEL EXAM 2024 - PRE QUESTION PAPER SET 01 -EM
SSLC SOCIAL SCIENCE MODEL EXAM MARCH 2024 - SPECIAL MODULE -MM
SSLC SOCIAL SCIENCE PRE MODEL EXAM  MARCH 2024 -SPECIAL MODULE -EM
SSLC SOCIAL SCIENCE - MAP STUDY QUESTIONS

SSLC SOCIAL SIMPLE NOTES FOR 6 MARK QUESTIONS -MM AND EM

SSLC HISTORY UNIT 1 ലെ 6 മാർക്കിന്റെ ESSAY ചോദ്യത്തിന് മുഴുവൻ മാർക്കും നേടാൻ കഴിയുന്ന സിമ്പിൾ നോട്ട്(ENGLISH & MALAYALAM മീഡിയം )ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഹംസ കണ്ണന്‍തോടി ; എം.യു.എച്ച്.എസ്.എസ്  ഊരകം, മലപ്പുറം
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SIMPLE NOTES FOR 6 MARK QUESTIONS -MM
SSLC SOCIAL SIMPLE NOTES FOR 6 MARK QUESTIONS -EM

Friday, February 9, 2024

SSLC SOCIAL SCIENCE I -SURE ONE WORD QUESTIONS -MM AND EM

എസ്.എസ്.എല്‍ സി സാമൂഹ്യശാസ്ത്രം പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി പരീക്ഷയ്ക്ക് സ്ഥിരമായി ചോദിക്കാരുള്ള എല്ലാ One word Questions MM and EM  ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വിമല്‍ വിന്‍സെന്റ് വി  ; GVHSS Kaitharam, Ernakulam District .
സാറിന് ഞങ്ങളുടെ നന്ദി അറിയക്കുന്നു.
SSLC SOCIAL SCIENCE I -SURE ONE WORD QUESTIONS -MM
SSLC SOCIAL SCIENCE I -SURE ONE WORD QUESTIONS -EM

Monday, February 5, 2024

SSLC SOCIAL SCIENCE D+ NOTES-MM AND EM

2024  മാർച്ചിലെ SSLC പരീക്ഷയിൽ  സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ ക്രമീകരണം അനുസരിച്ച്
മുഴുവൻ പാഠഭാഗങ്ങളിൽ നിന്നുമുള്ള ഏറ്റവും പ്രധാനപ്പെട്ടതും   പരീക്ഷയിലെ സാധ്യത ചോദ്യങ്ങളെ  കേന്ദ്രീകരിച്ചുകൊണ്ടും  ഓരോ  പാഠഭാഗത്തിനും നൽകിയിരിക്കുന്ന  മാർക്കും അനുസരിച്ച്, പരീക്ഷയെഴുതുന്ന   ശരാശരിക്കാരായ  മലയാളം , ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്ക് വേണ്ടി    വയനാട് പെരിക്കല്ലൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര  അധ്യാപകൻ 
ശ്രീ. രതീഷ് സി വി   തയ്യാറാക്കിയ  ഈസി  ഡി  പ്ലസ് സോഷ്യൽ  സയൻസ് (MM AND EM) നോട്ട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE D+ NOTES-MM
SSLC SOCIAL SCIENCE D+ NOTES- EM
RELATED POSTS
SSLC SOCIAL SCIENCE EASY B+ NOTES -MM
SSLC SOCIAL SCIENC EASY B+ NOTES -EM
SSLC SOCIAL SCIENCE SOCIAL SCIENCE PART A FULL NOTES -MM
SSLC SOCIAL SCIENCE SOCIAL SCIENCE PART A FULL  NOTES -EM
SSLC SOCIAL SCIENCE SOCIAL SCIENCE PART B FULL NOTES -MM
SSLC SOCIAL SCIENCE SOCIAL SCIENCE PART B FULL NOTES -EM

SSLC SOCIAL-STUDY NOTES BASED ON COMPULSARY CHAPTERS-EM

 2024 വർഷത്തെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി നിർബന്ധമായും പഠിക്കേണ്ട പാഠഭാഗങ്ങളെ ഉൾപ്പെടുത്തി കൊണ്ട് വളരെ പ്രധാനപ്പെട്ട ചോദ്യങ്ങളടങ്ങിയ നോട്ട്സ് - സാമൂഹ്യ ശാസ്ത്രം -2 English Medium ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ അജേഷ് ആർ, HST (SS), Ramavilasam HSS Chokli
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE II - CONSUMER : SATISFACTION AND PROTECTION -NOTES-EM
SSLC SOCIAL SCIENCE II -HUMAN RESOURCE DEVELOPMENT IN INDIA-NOTES-EM
SSLC SOCIAL SCIENCE II -INDIA- THE LAND OF DIVERSITIES-NOTES-EM
SSLC SOCIAL SCIENCE II -RESOURCE WEALTH OF INDIA - NOTES-EM

Wednesday, January 31, 2024

SSLC SOCIAL SCIENCE -PART A, B - NOTES -MM AND EM

2024  മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ ക്രമീകരണം അനുസരിച്ച് എല്ലാ കുട്ടികളും നിർബന്ധമായും പഠിക്കേണ്ട PART -A   യിൽ   സാമൂഹ്യശാസ്ത്രം -1 ലെ 5  അധ്യായങ്ങളും , സാമൂഹ്യശാസ്ത്രം-2 ലെ 4 അദ്ധ്യായങ്ങളും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  അതിനാൽ പാർട്ട് എ യിലെ മുഴുവൻ പാഠഭാഗങ്ങളിൽ നിന്നുമുള്ള എല്ലാ ആശയങ്ങളും ഉൾപ്പെടുത്തി, പരീക്ഷ എഴുതുന്ന   മലയാളം മീഡിയം ,ഇംഗ്ലീഷ് മീഡിയം  വിദ്യാർത്ഥികൾക്കു വേണ്ടി&nbspതുവ്വൂര്‍ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ. ബിജു കെ.കെ തയ്യാറാക്കിയോഷ്യൽ സയൻസ് PART - A FULL CHAPTERS  2024) നോട്ട്,  PART -B  യിൽ കുട്ടികൾക്ക് തിരഞ്ഞെടുത്തു എഴുതാവുന്ന 12 പാഠഭാഗങ്ങളില്‍ ഉൾപ്പെടുത്തിയിരിക്കുന്ന മുഴുവൻ പ്രധാന  ആശയങ്ങളും ഉൾപ്പെടുത്തി   SOCIAL SCIENCE PART- B FULL CHAPTERS   (മലയാളം, ഇംഗ്ലീഷ് മീഡിയം) നോട്ട് .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE -PART A  - NOTES -MM
SSLC SOCIAL SCIENCE -PART A- NOTES-EM
SSLC SOCIAL SCIENCE -PART B-NOTES-MM
SSLC SOCIAL SCIENCE -PART B-NOTES-EM

Tuesday, January 30, 2024

A+ NOTES -EMSSLC SOCIAL SCIENCE -PART A - A+ NOTES-EM

പത്താം ക്ലാസ്  സാമൂഹ്യശാസ്ത്രം -PART A  -A+ notes ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് വട്ടേനാട് ജി.വി.എച്ച്.എസ്.എസ്. എസ്സിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അര്‍ജ്ജുന്‍ കെ.വി 
SSLC SOCIAL SCIENCE - PART  A - A+ NOTES-EM

Sunday, January 28, 2024

SSLC EXAM MARCH 2024 -SOCIAL SCIENCE QUESTION PAPER PATTERN - BLUE PRINT

2024 മാർച്ചിലെ SSLC  പരീക്ഷയിൽ  സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയിരിക്കുന്ന ക്രമീകരണം അനുസരിച്ച്  പാഠഭാഗങ്ങളെ  പാർട്ട് -എ,   പാർട്ട് - ബി  എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഓരോ പാർട്ടിനും 40 സ്കോർ വീതം ആകെ 80 സ്കോറിലാണ് പരീക്ഷ നടക്കുക. ഓരോ പാർട്ടിലും ഉൾപ്പെടുത്തിയിരിക്കുന്ന  പാഠഭാഗങ്ങൾക്ക്   നിശ്ചിത മാർക്ക്   നിർദ്ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് ചോദ്യപേപ്പറിൽ വരാൻ സാധ്യതയുള്ള ചോദ്യമാതൃകകളും, ചോദ്യപേപ്പറിന്റെ മാർക്ക് ഘടനയും മനസ്സിലാക്കുവാൻ സാധിക്കുന്ന രീതിയിൽ വയനാട് പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ. രതീഷ് സി വി  തയ്യാറാക്കിയ ക്വസ്റ്റ്യൻ പേപ്പർ ബ്ലൂ പ്രിൻറ് ആണ് ഇത്
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു
SSLC EXAM MARCH 2024 -SOCIAL SCIENCE QUESTION PAPER PATTERN



Thursday, January 25, 2024

SSLC -HISTORY AND GEOGRAPHY CHAPTERWISE PREVIOUS QUESTIONS MM AND EM FOR SURE A+

SSLC സാമൂഹ്യശാസ്ത്രം പരീക്ഷയിൽ A+ നേടുന്നതിന് PART A ലെയും, PART B യിലെയും ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ പഠിച്ചാൽ മതി.
 HISTORY, GEOGRAPHY PART - A യിലെ മുഴുവൻ അധ്യായങ്ങളിലെയും PART -B യിലെ തിരഞ്ഞെടുത്ത അധ്യായങ്ങളിലെയും CHAPTER WISE PREVIOUS QUESTIONS (ENGLISH & MALAYALAM മീഡിയം )ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഹംസ കണ്ണന്‍തോടി ; എം.യു.എച്ച്.എസ്.എസ്  ഊരകം, മലപ്പുറം
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC HISTORY CHAPTER 01-ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ -PREVIOUS QUESTIONS-MM
SSLC HISTORY CHAP 01: REVOLUTIONS THAT INFLUENCED THE WORLD- PREVIOUS QUESTIONS -EM
SSLC HISTORY CHAP 03: പൊതുഭരണം- PREVIOUS QUESTIONS -MM
SSLC HISTORY CHAP 03: PUBLIC ADMINISTRATION- PREVIOUS QUESTIONS -EM
SSLC HISTORY CHAPTER 05 - സംസ്കാരവും ദേശീയതയും --PREVIOUS QUESTIONS-MM
SSLC HISTORY CHAPTER 05 - CULTURE AND NATIONALISM-PREVIOUS QUESTIONS-EM
SSLC HISTORY CHAP 06 -സമരവും സ്വാതന്ത്ര്യവും -PREVIOUS QUESTIONS-MM
SSLC HISTORY CHAP 06 -STRUGGLE AND FREEDOM -PREVIOUS QUESTIONS-EM
SSLC HISTORY CHAP 07 സ്വാതന്ത്ര്യാനന്തര ഇന്ത്യ-PREVIOUS QUESTIONS-MM
SSLC HISTORY CHAP 07 INDIA AFTER INDEPENDENCE-PREVIOUS QUESTIONS-EM
SSLC HISTORY CHAP 08- കേരളം ആധുനികതയിലേക്ക് -PREVIOUS QUESTIONS-MM
SSLC HISTORY CHAP 08- KERALA TOWARDS MODERNITY -PREVIOUS QUESTIONS-EM
SSLC HISTORY CHAP 09 രാഷ്ട്രവും രാഷ്ട്രതന്ത്ര ശാസ്ത്രവും-PREVIOUS QUESTIONS-MM
SSLC HISTORY CHAP 09 THE STATE AND THE POLITICAL SCIENCE-PREVIOUS QUESTIONS-EM
SSLC HISTORY CHAP 011 സമൂഹശാസ്ത്രം എന്ത് ?എന്തിന് ? WHAT & WHY?PREVIOUS QUESTIONS-MM
SSLC HISTORY CHAP 011 SOCIOLOGY-WHAT & WHY?PREVIOUS QUESTIONS-EM
GEOGRAPHY
SSLC GEOGRAPHY- CHAP 01-ഋതുഭേദങ്ങളും സമയവും -PREVIOUS QUESTIONS-MM
SSLC HISTORY CHAP 01: SEASONS AND TIME- PREVIOUS QUESTIONS -EM
SSLC GEOGRAPHY- CHAP 03-മാനവ വിഭവ വികസനം ഇന്ത്യയില്‍ -PREVIOUS QUESTIONS-MM
SSLC HISTORY CHAP 03: HUMAN RESOURCE DEVELOPMENT IN INDIA- PREVIOUS QUESTIONS -EM
SSLC GEOGRAPHY- CHAP 04-ഭുതല വിശകലനം ഭൂപടങ്ങളിലൂടെ -PREVIOUS QUESTIONS-MM
SSLC GEOGRAPHY CHAP 04: LANDSCAPE ANALYSIS THROUGH MAPS- PREVIOUS QUESTIONS -EM
SSLC GEOGRAPHY- CHAP 05-പൊതു ചെലവും പൊതു വരുമാനവും -PREVIOUS QUESTIONS-MM
SSLC GEOGRAPHY -CHAP 05:PUBLIC EXPENDITURE AND PUBLIC REVENUE -PREVIOUS QUESTIONS -EM
SSLC GEOGRAPHY- CHAP 07-വൈവിധ്യങ്ങളുടെ ഇന്ത്യ -PREVIOUS QUESTIONS-MM
SSLC GEOGRAPHY -CHAP 07 :INDIA: THE LAND OF DIVERSITIES -PREVIOUS QUESTIONS -EM
SSLC GEOGRAPHY- CHAP 08-ഇന്ത്യ  സാമ്പത്തിക ഭൂമിശാസ്ത്രം-PREVIOUS QUESTIONS-MM
SSLC GEOGRAPHY -CHAP 08 :INDIA:THE LAND OF DIVERSITIES -PREVIOUS QUESTIONS -EM
SSLC GEOGRAPHY- CHAP 10-ഉപഭോക്താവ്: സംതൃപ്തിയും സംരക്ഷണവും -PREVIOUS QUESTIONS-MM
SSLC GEOGRAPHY -CHAP 10 :CONSUMER: SATISFACTION AND PROTECTION -PREVIOUS QUESTIONS -EM

Tuesday, January 23, 2024

SSLC SOCIAL SCIENCE EASY B+ NOTES -MM AND EM

എട്ടു പേജ് പഠിച്ചാൽ  സോഷ്യൽ സയൻസിൽ 70  മാർക്ക് ഉറപ്പ്
 ************************************************************************************
2024  മാർച്ചിലെ SSLC പരീക്ഷയിൽ  സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ ക്രമീകരണം അനുസരിച്ച്
 മുഴുവൻ പാഠഭാഗങ്ങളിൽ നിന്നുമുള്ള ഏറ്റവും പ്രധാനപ്പെട്ടതും   പരീക്ഷയിലെ സാധ്യത ചോദ്യങ്ങളെ  കേന്ദ്രീകരിച്ചു കൊണ്ടും  പരീക്ഷയെഴുതുന്ന  മലയാളം മീഡിയം വിദ്യാർത്ഥികൾക്ക് വേണ്ടി    വയനാട് പെരിക്കല്ലൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര  അധ്യാപകൻ  ശ്രീ. രതീഷ് സി വി   തയ്യാറാക്കിയ  ഈസി ബി പ്ലസ് സോഷ്യൽ  സയൻസ് (മലയാളം) നോട്ട്.  എട്ടു പേജിൽ നിന്ന് 70 മാർക്ക് വരെ  ഈ നോട്ട് പൂർണ്ണമായി പഠിച്ചാൽ നേടാനാകും.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE EASY B+ NOTES -MM
SSLC SOCIAL SCIENC EASY B+ NOTES -EM
RELATED POSTS

SSLC SOCIAL SCIENCE SOCIAL SCIENCE PART A FULL NOTES -MM
SSLC SOCIAL SCIENCE SOCIAL SCIENCE PART A FULL  NOTES -EM
SSLC SOCIAL SCIENCE SOCIAL SCIENCE PART B FULL NOTES -MM
SSLC SOCIAL SCIENCE SOCIAL SCIENCE PART B FULL NOTES -EM

Sunday, January 21, 2024

SSLC SOCIAL SCIENCE MAP STUDY - PREVIOUS QUESTIONS -EM

SSLC സാമൂഹ്യ ശാസ്ത്ര വിഭാഗത്തിൽ ഉറപ്പായും 4 മാർക്കിന് ചോദ്യം വരുന്ന ഭാഗമാണ് മാപ്പ് അടയാളപ്പെടുത്തൽ. ഈ ഭാഗത്ത് നിന്ന് 2018 മുതൽ 2023 വരെ നടന്ന പരീക്ഷകളിൽ വന്ന ഇംഗ്ലീഷ് മീഡിയം ചോദ്യങ്ങൾ പരിചയപ്പെടാം
SSLC SOCIAL SCIENCE MAP STUDY - PREVIOUS QUESTIONS -EM

Thursday, January 18, 2024

SSLC SOCIAL SCIENCE PART A, PART B BASED ON THE NEW PATTERN 2024

2024  മാർച്ച് എസ് എസ് എൽ സി      പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ ക്രമീകരണം അനുസരിച്ച് എല്ലാ കുട്ടികളും നിർബന്ധമായും പഠിക്കേണ്ട PART -A   യിൽ   സാമൂഹ്യശാസ്ത്രം -1 ലെ 5  അധ്യായങ്ങളും , സാമൂഹ്യശാസ്ത്രം-2 ലെ 4 അദ്ധ്യായങ്ങളും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  അതിനാൽ പാർട്ട് എ യിലെ മുഴുവൻ പാഠഭാഗങ്ങളിൽ നിന്നുമുള്ള എല്ലാ ആശയങ്ങളും ഉൾപ്പെടുത്തി, പരീക്ഷ എഴുതുന്ന   മലയാളം മീഡിയം ,ഇംഗ്ലീഷ് മീഡിയം  വിദ്യാർത്ഥികൾക്കു വേണ്ടി   വയനാട്  പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ  ശ്രീ. രതീഷ്  സി വി തയ്യാറാക്കിയ  സോഷ്യൽ സയൻസ് PART - A FULL CHAPTERS  2024) നോട്ട്,  PART -B  യിൽ  കുട്ടികൾക്ക് തിരഞ്ഞെടുത്തു എഴുതാവുന്ന 12 പാഠഭാഗങ്ങളില്‍ ഉൾപ്പെടുത്തിയിരിക്കുന്ന മുഴുവൻ പ്രധാന  ആശയങ്ങളും ഉൾപ്പെടുത്തി വയനാട്  പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ  ശ്രീ. രതീഷ്  സി വി തയ്യാറാക്കിയ   SOCIAL SCIENCE PART- B FULL CHAPTERS ( മലയാളം, ഇംഗ്ലീഷ് മീഡിയം) നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് വയനാട്  പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ  ശ്രീ. രതീഷ്  സി വി .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE SOCIAL SCIENCE PART A NOTES -MM
SSLC SOCIAL SCIENCE SOCIAL SCIENCE PART A NOTES -EM
SSLC SOCIAL SCIENCE SOCIAL SCIENCE PART B NOTES -MM
SSLC SOCIAL SCIENCE SOCIAL SCIENCE PART B NOTES -EM

Monday, December 11, 2023

STANDARD IX SOCIAL SCIENCE I - CHAPTER 6 -ELECTION AND DEMOCRACY- STUDY NOTES- EM -NOTES AND PPT - EM

ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രം i ആറാം യൂണിറ്റിലെ  ELECTION AND DEMOCRACY എന്ന പാഠത്തെ  അടിസ്ഥാനമാക്കി തയ്യാറാക്കിയ  നോട്ട് + പ്രസന്റേഷന്‍ (EM) ഷേണി സ്കൂൾ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ ബിജു കെ .കെ.  GHSS TUVVUR, മലപ്പുറം .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

STANDARD IX SOCIAL SCIENCE I -UNIT 6  ELECTION AND DEMOCRACY- STUDY NOTES- EM
STANDARD IX SOCIAL SCIENCE I -UNIT 6 
ELECTION AND DEMOCRACY -PRESENTATION -EM
MORE RESOURCES BY BIJU  K K SIR
STANDARD IX SOCIAL SCIENCE II -UNIT 6  -ECONOMIC GROWTH AND ECONOMIC DEVELOPMENT - STUDY NOTES- EM
STANDARD IX SOCIAL SCIENCE II -UNIT 6 -
ECONOMIC GROWTH AND ECONOMIC DEVELOPMENT-PRESENTATION -EM
STANDARD IX SOCIAL SCIENCE I -UNIT5 -SOCIETY AND ECONOMY IN MEDIEVAL INDIA- STUDY NOTES- EM
STANDARD IX SOCIAL SCIENCE I -UNIT5 -SOCIETY AND ECONOMY IN MEDIEVAL INDIA- STUDY NOTES-PRESENTATION -EM

STANDARD IX SOCIAL SCIENCE II - CHAPTER 5 - OCEAN AND MAN -NOTES-EM
STANDARD IX SOCIAL SCIENCE II - CHAPTER 5 - OCEAN AND MAN- PPT-EM
STANDARD IX SOCIAL SCIENCE II - CHAPTER 4 - BY THE HANDS OF NATURE -NOTES-EM
STANDARD IX SOCIAL SCIENCE II - CHAPTER 4 - BY THE HANDS OF NATURE PPT-EM
STANDARD IX SOCIAL SCIENCE I -CHAP 02: THE EAST AND THE WEST: ERA OF EXCHANGES -NOTE EM
STANDARD IX SOCIAL SCIENCE I -CHAP 02 :THE EAST AND THE WEST: ERA OF EXCHANGES -PPT EM
STANDARD IX SOCIAL SCIENCE I -CHAP 01: MEDIEVAL WORLD: CENTRES OF POWER -NOTE MM
STANDARD IX SOCIAL SCIENCE I -CHAP 01:MEDIEVAL WORLD: CENTRES OF POWER -NOTE PPT
STANDARD IX SOCIAL SCIENCE I -CHAP 01: MEDIEVAL WORLD: CENTRES OF POWER -NOTE EM
STANDARD IX SOCIAL SCIENCE I -CHAP 01:MEDIEVAL WORLD: CENTRES OF POWER -NOTE PPT
STANDARD IX SOCIAL SCIENCE II -CHAP 01: SUN :THE ULTIMATE SOURCE -NOTE EM
STANDARD IX SOCIAL SCIENCE II -CHAP 01:SUN :THE ULTIMATE SOURCE-NOTE PPT
RELATED POSTS BY PRIYA B , CHSSS THRISSUR
STANDARD 9 - SOCIAL SCIENCE UNIT 1 - മധ്യകാല ലോകം :  അധികാര കേന്ദ്രങ്ങള്‍ STUDY NOTES- MAL MEDIUM
STANDARD 9 - SOCIAL SCIENCE UNIT 1 - MEDIEVAL WORLD - CENTRES OF POWER - STUDY NOTES ENG  MEDIUM
STANDARD 9 - SOCIAL SCIENCE UNIT 1 -മധ്യകാല ലോകം :  അധികാര കേന്ദ്രങ്ങള്‍ -WORKSHEET- MAL MEDIUM
STANDARD 9 - SOCIAL SCIENCE UNIT 1 - MEDIEVAL WORLD - CENTRES OF POWER -WORKSHEET ENG  MEDIUM
STANDARD 9  SS I -UNIT 2  -EAST AND THE WEST : ERA OF EXCHANGES - WORKSHEET- ENG MEDIUM
STANDARD 9  SS I -UNIT 2  -EAST AND THE WEST : ERA OF EXCHANGES - STUDY NOTES - ENG MEDIUM
STANDARD 9  SS I -UNIT 2  -EAST AND THE WEST : ERA OF EXCHANGES -WORKSHEET- MAL MEDIUM
STANDARD 9  SS I -UNIT 2  -EAST AND THE WEST : ERA OF EXCHANGES -NOTES- MAL MEDIUM
STANDARD IX SOCIAL SCIENCE I - UNIT 3: INDIAN CONSTITUTION : RIGHTS AND DUTIES - WORKSHEET -EM MEDIUM
STANDARD IX SOCIAL SCIENCE I - UNIT 3: INDIAN CONSTITUTION : RIGHTS AND DUTIES - WORKSHEET -MM MEDIUM
STANDARD IX SOCIAL SCIENCE I - UNIT 3: INDIAN CONSTITUTION : RIGHTS AND DUTIES - STUDY NOTES -MM MEDIUM
STANDARD IX SOCIAL SCIENCE I - UNIT 3: INDIAN CONSTITUTION : RIGHTS AND DUTIES - STUDY NOTES - ENG MEDIUM

STANDARD IX SOCIAL SCIENCE I -UNIT4: മധ്യാകാല ഇന്ത്യ :രാജസങ്കല്‍പ്പവും ഭരണരീതിയും - വര്‍ക്കഷീറ്റ്- മലയാളം മീഡിയം
STANDARD IX SOCIAL SCIENCE I -UNIT4 - MEDIEVAL INDIA: CONCEPT OF KINGSHIP AND NATURE OF ADMINISTRATION - WORKSHEET- EM
STANDARD IX SOCIAL SCIENCE I -UNIT4: മധ്യാകാല ഇന്ത്യ :രാജസങ്കല്‍പ്പവും ഭരണരീതിയും - നോട്ട്- മലയാളം മീഡിയം
STANDARD IX SOCIAL SCIENCE I -UNIT4 - MEDIEVAL INDIA: CONCEPT OF KINGSHIP AND NATURE OF ADMINISTRATION - STUDY NOTES- EM
SOCIAL SCIENCE II
STANDARD IX SS II - UNIT 1 - SUN THE ULTIMATE SOURCE -WORKSHEET 1 M M
>STANDARD IX SS II - UNIT 1 - SUN THE ULTIMATE SOURCE -WORKSHEET 1; E M
STANDARD IX SS II - UNIT 1 - SUN THE ULTIMATE SOURCE - SHORT NOTES -MAL MEDIUM
STANDARD IX SS II - UNIT 1 - SUN THE ULTIMATE SOURCE - SHORT NOTES - ENG MEDIUM
STANDARD IX SOCIAL SCIENCE II - UNIT 2 - കാലത്തിന്റെ കൈയൊപ്പുകള്‍ - WORKSHEET EM
STANDARD IX SOCIAL SCIENCE II - UNIT 2 - കാലത്തിന്റെ കൈയൊപ്പുകള്‍ - WORKSHEET MM
STANDARD IX SOCIAL SCIENCE II - UNIT 2 - കാലത്തിന്റെ കൈയൊപ്പുകള്‍ - STUDY NOTES MM  
STANDARD IX SOCIAL SCIENCE II - UNIT 2 - കാലത്തിന്റെ കൈയൊപ്പുകള്‍ - STUDY NOTES MM
STANDARD IX SOCIAL SCIENCE II - UNIT 2 - THE SIGNATURE OF TIME - STUDY NOTES MM
STANDARD IX SS II - UNIT 3 - NATIONAL INCOME WORKSHEET - ENG MEDIUM
STANDARD IX SS II - UNIT 3 - NATIONAL INCOME NOTES E M
STANDARD IX SS II - UNIT 3 - ദേശീയ വരുമാനം - നോട്ട്  -മലയാളം മീഡിയം

STANDARD IX SOCIAL SCIENCE II -UNIT4: HANDS OF NATURE- WORKSHEET ENG MEDIUM -EM
STANDARD IX SOCIAL SCIENCE II-UNIT4: പ്രകൃതിയുടെ കൈകളാല്‍ - നോട്ട് -മലയാളം മീഡിയം
STANDARD IX SOCIAL SCIENCE II -UNIT4 -BY THE HANDS OF NATURE NOTES- EM



Wednesday, December 6, 2023

SSLC SOCIAL SCIENCE- EASY A+ NOTES -EM

പത്താം ക്ലാസ് സോഷ്യൽ സയൻസിലെ (SOCIAL i & ii ) മുഴുവന്‍ അധ്യായങ്ങളുടെ  പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി  തയ്യാറാക്കിയ EASY A+ NOTES - EM, Map ചോദ്യങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വീഡിയോ ലിങ്ക് എന്നിവ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ രാജേഷ് കെ, ജി.എച്ച്.എസ് ചെര്‍പ്പുളശ്ശേരി , പാലക്കാട് ജില്ല
നോട്ട് തയ്യാറാക്കിയ രാജേഷ് സാറിനും സുജിത ടീച്ചര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും  അറിയിക്കുന്നു.
SSLC SOCIAL SCIENCE EASY A+ NOTES -ALL CHAPTERS-EM

Tuesday, December 5, 2023

STANDARD IX SOCIAL SCIENCE EASY A+ NOTES BASED ON SECOND TERM CHAPTERS-EM

ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രം രണ്ടം ടേം  പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ Easy A+   നോട്ട് (EM)  ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രാജേഷ് കെ GHS Cherpulassery, Palakkad
ഈ പഠനവിഭവം തയ്യറാക്കിയ രാജേഷ് സാറിനും സുജിത ടീച്ചര്‍ക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD IX SOCIAL SCIENCE EASY A+ NOTES BASED ON SECOND TERM CHAPTERS-EM

Thursday, November 30, 2023

STANDARD IX SOCIAL SCIENCE SECOND TERM A PLUS NOTES 2023 -EM

ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രം പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി മുന്‍വര്‍ഷ ചോദ്യങ്ങളിളെ അടിസ്ഥാനമാക്കി െക്കണ്ട് ടേം എ പ്ലസ്  നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യ്യുകയാണ് ശ്രീ വിമല്‍ വിന്‍സന്റ് സര്‍, GVHSS Kaitharam, Ernakulam District
സാറിന് ഞങ്ങളുടെ നന്ദി അറിയക്കുന്നു.
STANDARD IX SOCIAL SCIENCE SECOND TERM A PLUS NOTES 2023 -EM