ഒന്നാം പാദവാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി
സാമൂഹ്യശാസ്ത്രത്തിലെ ഫസ്റ്റ് ടേം പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി
തയ്യാറാക്കിയ പഠനവിഭവങ്ങള്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മഞ്ചേരി സി കെ എം എച്ച്
എസ് എസ് പൂക്കളത്തൂര്‍ സ്‌കൂളിലെ അധ്യാപകന്‍ ശ്രീ മഹ്ബൂബ് സാര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC FIRST TERM STUDY MATERIALS -SOCIAL SCIENCE i & ii -STUDY MATERIALS -EM
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ REVOLUTIONS THAT INFLUENCED THE WORLD എന്ന പാഠത്തെ
അടിസ്ഥാനമാക്കി
തയ്യാറാക്കിയ EVALUATION QUESTION
PAPERS(A,B,C series )ഉം ANSWER KEY ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്
ഉമ്മത്തൂർ SIHSS സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ടി കെ ഖാലിദ്
സാര്‍ .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE -CHAPTER 01: REVOLUTIONS THAT INFLUENCED THE WORLD- EVALUATION QUESTION
PAPERS(A,B,C series )
SSLC SOCIAL SCIENCE -CHAPTER 01: REVOLUTIONS THAT INFLUENCED THE WORLD- ANSWER KEY
8ാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ ആദ്യകാല മനുഷ്യജീവിതം എന്ന പാഠത്തെ അടിസ്ഥാനമാക്കി
തയ്യാറാക്കിയ ചോദ്യങ്ങള്‍(ഇംഗ്ലീഷ് മീഡിയം) EVALUATION QUESTION PAPERS(A,B,C series )എന്നിവ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഉമ്മത്തൂർ SIHSS സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ടി കെ ഖാലിദ് സാര്‍ .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Social Science Std VIII - chapter 01- Early Human life -Questions - EM
Social Science VIII EM Unit 1 Evaluation(A,B,C SERIES)
പത്താം ക്ലാസ് സോഷ്യൽ സയൻസിന്റെ REVOLUTIONS THAT INFLUENCED THE WORLD " എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ രാജേഷ് കെ, ജി.എച്ച്.എസ് ചെര്‍പ്പുളശ്ശേരി , പാലക്കാട്
ജില്ല
നോട്ട് തയ്യാറാക്കിയ രാജേഷ് സാറിനും സുജിത ടീച്ചര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE -CHAPTER 01 -REVOLUTIONS THAT INFLUENCED THE WORLD - NOTE-EM