Sunday, September 16, 2018

FIRST EXAM 2018 - MATHS MODEL QUESTION PAPER(ENG AND MAL MEDIUM) PREPARED BY SAJITH SEBIN

ഒന്നാം പാദവാര്‍ഷിക പരീക്ഷയ്ക് വേണ്ടി കണ്ണൂര്‍ ജില്ലയിലെ ചന്ദനകംപാറ ചെറുപുഷ്പ  ഹൈസകൂളിലെ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍  ആ സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ  സജിത് കെ സെബിന്‍ സാര്‍ മലയാളം ഇംഗ്ലീഷ് ഭാഷകളില്‍ തയ്യാറാക്കിയ പത്താം ക്ലാസ്  ഗണിത ചോദ്യപേപ്പറുകളാണ് ഈ പോസ്റ്റിലുള്ളത്. ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയ സെബിന്‍ സാറിനും ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ ഗണിത ക്ലബ്ബിനും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
FIRST TERM EXAM 2018 - MATHS QUESTION PAPER - MAL MEDIUM 
FIRST TERM EXAM 2018 - MATHS QUESTION PAPER - ENG  MEDIUM

STANDARD 10 - ENGLISH - UNIT 3 - A PRESENTATION FOR INTRODUCTION OF THE LESSON "THE DANGER OF A SINGLE STORY"

Smt.Leena V; HST, English GHSS Kodungallur, Thrissur is sharing with us a presentation which can be used as an introduction to the lesson "The danger of a single story" in std 10,  English ,Unit 3 .Sheni blog Team extend our heartfelt gratitude to Smt.Leena Teacher for her sincere effort.
CLICK HERE TO DOWNLOAD THE PRESENTATION FOR INTRODUCTION TO THE LESSON THE DANGER OF A SINGLE STORY STD 10 -ENGLISH  UNIT 3
MORE RESOURCES BY LEENA V - CLICK HERE

മൂന്നാം ക്ലാസ് - യൂനിറ്റ് - വഴിവിളക്ക് - സ്നേഹം കവിതയുടെ ദൃശ്യാവിഷ്കാരം - മനോജ് പുളിമാത്ത്

മൂന്നാം ക്ലാസ്സ് മലയാളത്തിലെ വഴിവിളക്ക് എന്ന യൂനിറ്റിലെ സ്നേഹം എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം ഷേണി ബ്ലോഗിലൂടെ അവതരിപ്പിക്കുകയാണ് ശ്രീ.മനോജ് ജി.യു.പി എസ് വെഞ്ഞാറമൂട് ജി.യു.പി സ്കൂളിലെ അധ്യാപകന്‍ ശ്രീ പുളിമാത്ത്. ശ്രീ.മനോജ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
FOR MORE RESOURCES BY MANOJ PULIMATH - CLIK HERE

Saturday, September 15, 2018

HINDI TEACHING MANUALS STD 8, 9 AND 10 (UNIT 2 AND 3)BASED ON SAMAGRA BY ASOK KUMAR N A

 സമഗ്രയെ ആസ്പദമാക്കി തയ്യാറാക്കിയ 8, 9, 10 ക്ലാസുകളിലെ  ടീച്ചിംഗ് മാന്വലുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെകുകയാണ് ആലപ്പുഴ പെരുമ്പളം ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ അശോക് കുമാര്‍ സാര്‍. എട്ടാം ക്ലാസിലെ രണ്ടാം യൂനിറ്റിലെ  उजाला,ഒന്‍പതാം ക്ലാസിലെ രണ്ടാം യൂനിറ്റിലെ जीने की कला, മൂന്നാം യനിറ്റിലെ फूलों का शो , പത്താം ക്ലാസിലെ മൂന്നാം യൂനിറ്റിലെ ठाकुर का कुआँ എന്നീ പാഠങ്ങളുമായി ബന്ധപ്പെട്ട ടീച്ചിംഗ് മാന്വലുകളാണ് ഈ പോസ്റ്റിലുള്ളത് .
ശ്രീ അശോക് കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD 8 HINDI -  UNIT 2 - उजाला - ടീച്ചിംഗ് മാന്വല്‍
STANDARD 9 HINDI -  UNIT 2 -जीने की कला - ടീച്ചിംഗ് മാന്വല്‍ 
STANDARD 9 HINDI -  UNIT 3 -फूलों का शो - ടീച്ചിംഗ് മാന്വല്‍   
STANDARD 10  HINDI -  UNIT 3 -ठाकुर का कुआँ  - ടീച്ചിംഗ് മാന്വല്‍   
MORE RESOURCES BY ASOK KUMAR   
STANDARD 8
मेरे बच्चे को सिखाएँ
उजाला
पिता का प्रायश्चित्त
STANDARD 9
गाँधीजी गाँधीजी कैसे बने
STANDARD 10
सबसे बडा शो मैन
नीली आसमान छतरी

Thursday, September 13, 2018

STANDARD 10 - CHEMISTRY - CHAPTER 4 - EVALUATION TOOL BASED ON RADIO ACTIVE SERIES AND ELECTRO CHEMISTRY

പത്താം ക്‌ളാസ് രസതന്ത്രം നാലാം അദ്ധ്യായം ക്രിയാശീല ശ്രേണിയും വൈദ്യുത രസതന്ത്രവും എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ള ഒരു ഇവാലുവേഷൻ ടൂൾ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ  പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി  പി സാര്‍.ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD EVALUATION TOOL BASED ON RADIO ACTIVE SERIES AND ELECTRO CHEMISTRY - CHAPTER 4 - CHEMISTRY STD 10
 MORE RESOURCES BY RAVI  
CLICK HERE TO DOWNLOAD EVALUATION TOOLS BASED ON POWER TRANSMISSION AND DISTRIBUTION  - CHAPTER 4 - PHYSICS - STD 10
CLICK HERE TO DOWNLOAD EVALUATION TOOLS BASED ON REVERSIBLE REACTIONS - CHEMISTRY STD 10 - CHAPTER 3

Wednesday, September 12, 2018

STANDARD 10 - SOCIAL SCIENCE - UNIT 10 - CIVIC CONSCIOUSNESS - PRESENTATION

പത്താ ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ 10 യൂനിറ്റിലെ പൗരബോധം എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കോഴിക്കോട് ജില്ലയിലെ GHSS Valayam സ്കൂളിലെ അധ്യാപകന്‍ ശ്രീ നാണു കെ. പി സാര്‍. ശ്രീ നാണു സാറിന്  ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRESENTATION BASED ON THE LESSON  - CIVIC 
CONSCIOUSNESS
MORE RESOURCES BY NANU SIR AND RADHAKRISHNAN SIR
സാമൂഹ്യശാസ്ത്രം II  -  മൂന്നാം അധ്യായം - മാനവവിഭവ വികസന ശേഷി ഇന്ത്യയില്‍ - പ്രസന്റേഷന്‍
സാമൂഹ്യശാസ്ത്രം II  -  എട്ടാം അധ്യായം - ഇന്ത്യ - സാമ്പത്തിക ഭൂമിശാസ്ത്രം  

CLICK HERE TO DOWNLOAD STUDY MATERIAL BASED ON THE LESSON  - CULTURE AND NATIONALISM (MAL MEDIUM)

STANDARD 10 - PHYSICS - UNIT 4 - POWER TRANSMISSION AND DISTRIBUTION - PRESENTATION(ENGLISH MEDIUM)

പത്താം ക്ലാസ് ഫിസിക്സ്  നാലാം അധ്യായം പവര്‍പ്രേക്ഷണവും വിതരണവും എന്ന പാഠഭാഗത്തെ ആസ്പദമാക്കി ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയ പ്രസന്റേഷന്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് മലപ്പുറം ജില്ലയുിലെ  വേങ്ങര PPTMYHSS CHERUR ലെ അധ്യാപകന്‍ ശ്രീ ഹാറിസ് ടി സാര്‍. ശ്രീ ഹാറിസ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
CLICK HERE TO DOWNLOAD PRESENTATION BASED ON THE LESSON POWER TRANSMISSION AND DISTRIBUTION - UNIT 4 - STANDARD 10
MORE RESOURCES BY HARIS SIR
CLICK HERE TO DOWNLOAD THE PRESENTATION ON EFFECTS OF ELECTRIC CURRENT  - CHAPTER 2 - PHYSICS- STANDARD 10

STANDARD 10 - MATHEMATICS - CHAPTER 5 - TRIGNOMETRY - VIDEO LESSONS

പത്താം ക്ലാസിലെ ഗണിതം അഞ്ചാം  അധ്യായമായ ത്രികോണമിതി എന്ന പാഠവുമായി ബന്ധപ്പെട്ട വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ  പങ്കുവെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ കല്ലടി ജി.എച്ച്.എസ്.എസ്സിലെ  ഗണിത അധ്യാപകനും എസ്.ആര്‍. ജി അംഗവുമായ ശ്രീ രാജേഷ് എം സാര്‍.ശ്രീ രാജേഷ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
TRIGNOMETRY VIDEO 1 |||TRIGNOMETRY VIDEO 2 |||TRIGNOMETRY VIDEO 3|||
TRIGNOMETRY VIDEO 4 |||TRIGNOMETRY VIDEO 5 |||TRIGNOMETRY VIDEO 6|||
TRIGNOMETRY VIDEO 6 |||
MORE RESOURCES BY RAJESH M 
പത്താം ക്ലാസ് ഗണിതം  - അധ്യായം 4 -രണ്ടാം കൃതി സമവാക്യങ്ങള്‍
VIDEO 1   || VIDEO 2  || VIDEO 3 ||
ഒന്‍പതാം ക്ലാസ് ആറാം അധ്യായം - സമാന്തര വരകള്‍
VIDEO 1   || VIDEO 2  || VIDEO 3 ||
എട്ടാ ക്ലാസ് നാലാ അധ്യായം - സര്‍വസമ വാക്യങ്ങള്‍
VIDEO 1   || VIDEO 2  || VIDEO 3 || VIDEO 4  ||
ഒന്‍പതാം ക്ലാസ് ഗണിതത്തിലെ വൃത്തങ്ങള്‍  എന്ന  ആഞ്ചാം പാഠത്തിലെ ചില ഗണിത പ്രശ്നങ്ങളുടെ നിര്‍ദ്ധാരണം വിശദീകരിക്കുന്ന വീഡിയോകള്‍
VIDEO 1  ||| VIDEO 2 |||  VIDEO 3 ||| VIDEO 4 ||| VIDEO 5||||
VIDEO 6 ||| VIDEO 7 |||  VIDEO 8||| VIDEO 9 |||

STANDARD 10 - PHYSICS - CHAPTER 4 - POWER TRANSMISSION AND DISTRIBUTION - EVALUATION TOOLS

പത്താം ക്‌ളാസ് ഫിസിക്സ് നാലാം അദ്ധ്യായം പവർ പ്രേഷണവും  വിതരണവും എന്ന പാഠ ഭാഗത്തെ ആസ്പദമാക്കിയുള്ള ഒരു ഇവാലുവേഷൻ ടൂളുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ  പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി  പി സാര്‍.ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD EVALUATION TOOLS BASED ON POWER TRANSMISSION AND DISTRIBUTION  - CHAPTER 4 - PHYSICS - STD 10
MORE RESOURCES BY RAVI   
CLICK HERE TO DOWNLOAD EVALUATION TOOLS BASED ON REVERSIBLE REACTIONS - CHEMISTRY STD 10 - CHAPTER 3
CLICK HERE TOP DOWNLOAD EVALUATION TOOL BASED ON MUTUAL INDUCTION -CHAPTER 3 - PHYSICS -STD   10 

Tuesday, September 11, 2018

SAMAGRA QUESTION POOL -ALL SUBJECTS - MALAYALAM MEDIUM

സമഗ്രയിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട മലയാള മീഡിയത്തിലുള്ള ചോദ്യശേഖരങ്ങളുടെ പി.ഡി.എഫ്  ഫയലുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകുകയാണ് പത്താം ക്ലാസ്സിലെ വിദ്യാര്‍ഥി വിവേക് കെ.ജെ. വിവേക്കിന് ഷേണി ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍ .
SOCIAL
സംസ്കാരവും ദേശീയതയും
ലോകം ഇരുപതാം നൂറ്റാണ്ടില്‍
ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍
മാനവ വിഭവശേഷി വികതസനം ഇന്ത്യയില്‍
ഭൂതല വിശകലനം ഭൂപടങ്ങളിലൂടെ
ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്‍പ്പുകളും
പൊതുഭരണം
കാറ്റിന്റെ ഉറവിടെ തേടി
ഋതുഭേദങ്ങളും സമയവും 
PHYSICS
വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങള്‍ 
തരംഗ ചലനം
വൈദ്യുത കാന്തിക പ്രേരണം
MATHEMATICS
സാധ്യതകളുടെ ഗണിതം
സമാന്തര ശ്രേണികള്‍
രണ്ടാംകൃതി സമവാക്യങ്ങള്‍
ത്രികോണമിതി
വൃത്തങ്ങള്‍
HINDI
सबसे बड़ा शो मैन
टूटा पहिया
ऊँट बनाम रैल गाडी़ 
बीर बहूटी
हताशा से एक व्यक्ति बैठा था
ENGLISH
The Frames
Hues of Life
Lore of Values
CHEMISTRY
രാസ പ്രവര്‍ത്തനം വേഗവും രാസസന്തുലനവും
പീരിയോഡിക് ടേബിളും ഇലക്ട്രോണിക് വിന്യാസവും
മോള്‍ സങ്കല്പനം
ക്രിയാശീല ശ്രേണിയും വൈദ്യുത രസതന്ത്രവും
BIOLOGY
സമസ്ഥിതിക്കായി രാസസന്ദേശങ്ങള്‍ 
അറിയാനും പ്രതികരിക്കാനും
അകറ്റി നിര്‍ത്താ രോഗങ്ങളെ
അറിവിന്റെ വാതായനങ്ങള്‍

STANDARD 10 - CHAPTER 3 - ELECTRO MAGNETIC INDUCTION -SHORT NOTES(MAL MEDIUM)

പത്താം ക്ലാസ് ഫിസിക്സിലെ വൈദ്യുത കാന്തിക പ്രേരണം എന്ന മൂന്നാം അധ്യായത്തിലെ SHORT NOTES   ഷേണി ബ്ലോഗുമായി പങ്ക്‌വെയ്ക്കുകയാണ് G N B H S KODAKARAയിലെ പത്താം ക്ലാസ്സിലെ വിദ്യാര്‍ഥി         VIVEK K J.  വിവേക്കിന് ഷേണി ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍ .
CLICK HERE TO DOWNLOAD SHORT NOTES ON CHAPTER 3  - ELECTRO MAGNETIC INDUCTION - STD 10
MORE RESOURCES BY VIVEK K J 
CLICK HERE TO DOWNLOAD STANDARD 10 - PHYSICS - CHAPTER 2 -SHORT NOTES  
CLICK HERE TO DOWNLOAD STANDARD 10 PHYSICS - CHAPTER 1 - SHORT NOTES
SSLC  IT NOTES - CHAPTER 1 IN PRESENTATION FORMAT

SSLC EASY NOTES - ALL SUBJECTS - VOL I, II , (MALAYALAM AND ENGLISH MEDIUM)

ബ്ലോഗുകളുള്‍പ്പെടെയുള്ള വിവിധ സൈറ്റുകളില്‍ അപ് ലോഡ് ചെയ്യപ്പെട്ട SSLC പഠനവിഭവങ്ങളില്‍ ഒന്നാം ഭാഷയും ഐ.റ്റിയും ഒഴികെയുള്ളവ മുഴുവന്‍ ഓരോ ടേമിലേക്ക് മാറ്റി കൊണ്ടോട്ടി ഓര്‍ബിറ്റ് എന്ന സ്ഥാപനം കുട്ടികള്‍ക്ക് സൗജന്യമായി പ്രിന്റ് ചെയ്തുനല്‍കാറുണ്ട്.ഈ മഹത്കാര്യം ചെയ്യുന്ന ഓര്‍ബിറ്റ് കൊണ്ടോട്ടി എന്ന സ്ഥാപനത്തിന് നന്ദി അറിയിക്കുന്നതിനൊടൊപ്പം ഇവയുടെ ഒന്ന്, രണ്ട് ടേമിലെ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം എന്നിവയുടെ pdf നാല് ഫയലുകള്‍ ഷേണി ബ്ലോഗിലൂടെ ഷയര്‍ ചെയ്ത  ജി.വി.എച്ച്.എസ്.എസ് കൊണ്ടോട്ടിയിലെ ജീവശാസ്ത്ര അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Class X EASY NOTES -ALL SUBJECTS Malayalam Medium Volume : I
Class X EASY NOTES -ALL SUBJECTS English Medium Volume : I
Class X EASY NOTES -ALL SUBJECTS English Medium Volume : II
Class X EASY NOTES -ALL SUBJECTS Malayalam Medium Volume :II

Monday, September 10, 2018

STANDARD 10 - ENGLISH - DISCOURSES BASED ON UNIT 3 - LORE OF VALUES

നാലാം ക്ലാസ് - പരിസരപഠനം -കലകളുടെ നാട് - വീഡിയോ - മനോജ് പുളിമാത്ത്

നാലാം ക്ലാസ്സ് പരിസരപഠനത്തിലെ  'കലകളുടെ നാട്' എന്ന പാഠഭാഗത്തെ  ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ഷേണി ബ്ലോഗിലൂടെ  പങ്കുവെയ്ക്കകയാണ് വെഞ്ഞാറമൂട് ജി.യു.പി സ്കൂളിലെ അധ്യാപകന്‍ ശ്രീ മനോജ്  പുളിമാത്ത്. ശ്രീ മനോജ്  സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
മനോജ് സാര്‍ തയ്യാറാക്കിയ കൂടുതല്‍ വീഡിയോകള്‍


Saturday, September 8, 2018

OZONE DAY QUIZ 2018 - QUESTIONS AND ANSWERS IN VIDEO FORMAT

സെപ്തംബർ 16നാണ് ലോക ഓസോൺ ദിനമായി ആചരിക്കുന്നത്.ഈ ദിനവുമായി ബന്ധപ്പെട്ട ‌നടത്താവുന്ന ക്വിസ് ചോദ്യത്തരത്തിന്റെ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് GHSS Perassannur(Malappuram Dt) ലെ PHYSICAL SCIENCE അധ്യാപിക ശ്രീമതി Shaharban .Shaharban ടീച്ചര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

 

STANDARD 8 - UNIT 9 - POWER - PRACTICE QUESTIONS AND ANSWERS

എട്ടാം ക്ലാസിലെ ഫിസിക്സിലെ 'ബലം' എന്നയൂണിറ്റിലെ ഏതാനും പരിശീലനചോദ്യങ്ങളും ഉത്തരങ്ങളും ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുയാണ്  ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍. ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRACTICE QUESTIONS BASED ON THE LESSON ബലം - POWER
MORE RESOURCES BY EBRAHIM SIR        
പത്താം ക്ലാസ് - ഫിസിക്സ് - അധ്യായം 4 - വപര്‍ പ്രേഷണവും വിതരണവും - പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും
Standard 10 -Physics - Chapter 4 -Power Transmission and Distribution-  Practice Questions and Answers 

PHYSICS - CHAPTER 3 -ഗുരുത്വാകര്‍ഷണം - പരിശീലന ചോദ്യങ്ങള്‍
PHYSICS - CHAPTER 3 -GRAVITATION – Practice Questions
CLICK HERE TO DOWNLOAD EVALUATION QUESTIONS AND ANSWERS - CHAPTER 3 - RATE OF CHEMICAL REACTIONS AND EQUILIBRIUM (MAL MEDIUM) 

Friday, September 7, 2018

STANDARD 8,9,10 SOCIAL SCIENCE - CHAPTER 5 & 6 -STUDY MATERIALS

8ാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ 5,6 അധ്യായങ്ങളുടെയും 9ാം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ 5ാം അധ്യായത്തിലെയും പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ 5ാം അധ്യായത്തിലെയും  സാമൂഹ്യശാസ്ത്രം II ലെ 5ാം അധ്യായത്തിലെയും പഠനവിഭവങ്ങള്‍  ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ കോഴിക്കോട് ജില്ലയിലെ എസ്.ഐ.എച്ച്.എസ് സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ അബ്ദുള്‍ വാഹിദ് സാര്‍.
 ശ്രീ അബ്ദുള്‍ വാഹിദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD 8  
യൂനിറ്റ് 5 - പ്രാചീന തമിഴകം
യൂനിറ്റ് 6 - ഭൂപടങ്ങൾ വായിക്കാം
STANDARD 9  
സോഷ്യൽ സയൻസ് - II 
 യൂനിറ്റ് 5-സമുദ്രവും മനുഷ്യനും 
  STANDARD 10
സോഷ്യൽ സയൻസ് -I
സംസ്കാരവും ദേശീയതയും(Culture and Nationalism)  
സോഷ്യൽ സയൻസ-II
പൊതു ചെലവും പൊതു വരുമാനവും (Public Expenditure)

Thursday, September 6, 2018

STANDARD 10 - PHYSICS - UNIT 4 -POWER TRANSMISSION AND DISTRIBUTION - PRACTICE QUESTIONS AND ANSWERS

പത്താംക്ലാസിലെ ഫിസിക്സിലെ ' പവര്‍പ്രേഷണവും വിതരണവും' എന്ന യൂണിറ്റിലെ ഏതാനും പരിശീലനചോദ്യങ്ങളും ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുയാണ്  ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍. ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് - ഫിസിക്സ് - അധ്യായം 4 - വപര്‍ പ്രേഷണവും വിതരണവും - പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും
Standard 10 -Physics - Chapter 4 -Power Transmission and Distribution-  Practice Questions and Answers
MORE RESOURCES BY EBRAHIM SIR       
PHYSICS - CHAPTER 3 -ഗുരുത്വാകര്‍ഷണം - പരിശീലന ചോദ്യങ്ങള്‍
PHYSICS - CHAPTER 3 -GRAVITATION – Practice Questions
CLICK HERE TO DOWNLOAD EVALUATION QUESTIONS AND ANSWERS - CHAPTER 3 - RATE OF CHEMICAL REACTIONS AND EQUILIBRIUM (MAL MEDIUM) 

STANDARD 8 - ENGLISH -UNIT 3 - DISCOURSES BASED ON THE LESSON "LIGHT ON THE HILLS"

Smt. Jisha K; HSA English, GBHSS Tirur, Malappuram is sharing with us a few discourses based on the lesson  "Light on the Lights" in the text book of English Standard 8  Unit 3. Sheni blog team express our heartfelt gratitude to Mrs.Jisha for her sincere effort.
CLICK HERE TO DOWNLOAD DISCOURSES BASED ON THE LESSON - LIGHT ON THE HILLS
MORE RESOURCES BY JISHA K   
CLICK HERE TO DOWNLOAD SHORT APPERCIATION OF THE POEM "THE MARVELLOUS TRAVEL"
CLICK HERE TO DOWNLOAD THE PRESENTATION ON THE LESSON -"THE MARVELLOUS TRAVEL" - STD 8 - ENGLISH
  CLICK HERE DOWNLOAD - BRIEF APPRECIATION OF THE POEM "FROM A RAILWAY CARRIAGE"

Wednesday, September 5, 2018

STANDARD 10 - HINDI - UNIT 3 - PRESENTATION BASED ON THE LESSON - अकाल और उसके बाद

പത്താം ക്ലാസ് ഹിന്ദി പാഠത്തിലെ മൂന്നാം യൂനിറ്റിലെ अकाल और उसके बाद എന്ന പാഠവുമായി ബന്ധപ്പെട്ട് സമഗ്രയിലെ ടീച്ചിംഗ് മാന്വലിന് അനുസൃതമായ രീതിയില്‍ തയ്യാറാക്കിയ പ്രസന്റേഷന്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് നിങ്ങളേവര്‍ക്കും  സുപരിചിതനായ കാസറഗോഡ‍് ജില്ലയിലെ കയ്യൂര്‍ ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ വേണുഗോപാലന്‍ സാര്‍. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ പ്രസന്റേഷന്‍ ഫയലുകള്‍  തയ്യാറാക്കി ബ്ലോഗുമായി പങ്കുവെച്ച ശ്രീ വേണുഗോപാലന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRESENTATION BASED ON UNIT  3 HINDI- अकाल और उसके बाद 
MORE RESOURCES BY VENUGOPALAN SIR
CLICK HERE TO DOWNLOAD PRESENTATION BASED ON  गाँन्धीजाी गाँन्धीजाी कैसे  बने - STANDARD 9  - HINDI UNIT 2
CLICK HERE TO DOWNLOAD STD 10 HINDI - PRESENTATION BASED ON THE LESSON - सबसे बड़ा शो मैन
कक्षा 9 - इकाई 2  -  जिस गली में मैं रहता हूूँ - प्रसेंन्टेशन  

STANDARD 8 -SOCIAL SCIENCE - CHAPTER 6 - READING MAPS

Smt.Sandhya R ;HST(S.S), GHSS Palayamkunnu, Thiruvanathapuram  is sharing with us a presentation file based on the lesson "Reading Maps" in the Text book for Standard 8 Social, Unit 6
Sheni blog Team extend our heartfelt gratitude to Sandhya Teacher for her Sincere effort.

CLICK HERE TO DOWNLOAD PRESENTATION FILE BASED ON READING MAPS - SOCIAL STD 8 - CHAPTER 6
MORE RESOURCES BY SANDHYA TEACHER  
 CLICK HERE TO DOWNLOAD PRESENTATION ON STRUGGLE AND FREEDOM - UNIT 6 - STANDARD 10
 1.CLICK HERE TO DOWNLOAD PRESENTATION BASED ON THE LESSON - ANCIENT TAMILAKAM

Tuesday, September 4, 2018

STANDARD 10 - SOCIAL SCIENCE II - PRESENTATION FILES BASED ON THE CHAPTERS- 3 AND 8

പത്താ ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ  മൂന്നാം യൂനിറ്റിലെ മാനവവിഭവ വികസന ശേഷി ഇന്ത്യയില്‍ എന്ന പാഠത്തെയും എട്ടാം യൂനിറ്റിലെ  ഇന്ത്യ - സാമ്പത്തിക ഭൂമിശാസ്ത്രം എന്ന പാഠത്തെയും ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷനുകള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കോഴിക്കോട് ജില്ലയിലെ GHSS Valayam സ്കൂളിലെ അധ്യാപകന്‍ ശ്രീ നാണു കെ. പി സാര്‍.  ശ്രീ നാണും സാറും അദ്ദേഹത്തിന്റെ സുഹൃത്തായ GVHSS Orkatteri യിലെ ശ്രീ രാധാകൃഷ്ണന്‍ സാറും ചേര്‍ന്നാണ് ഈ പ്രസന്റേഷനുകള്‍തയ്യാറാക്കിയത്. ഇരുവര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
സാമൂഹ്യശാസ്ത്രം II  -  മൂന്നാം അധ്യായം - മാനവവിഭവ വികസന ശേഷി ഇന്ത്യയില്‍ - പ്രസന്റേഷന്‍
സാമൂഹ്യശാസ്ത്രം II  -  എട്ടാം അധ്യായം - ഇന്ത്യ - സാമ്പത്തിക ഭൂമിശാസ്ത്രം  
MORE RESOURCES BY NANU SIR AND RADHAKRISHNAN SIR
CLICK HERE TO DOWNLOAD STUDY MATERIAL BASED ON THE LESSON  - CULTURE AND NATIONALISM (MAL MEDIUM)

NTSE_NMMS EXAM 2018 - SAMPLE QUESTION PAPERS

STANDARD 10 - BIOLOGY - ABSTRACT NOTES OF CHAPTER 3,4 AND 5 (ENG & MAL MEDIUM)

പത്താം ക്ലാസ് ബയോളജി 3, 4, 5 യൂനിറ്റുകളുടെ സംഗ്രഹം (മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളില്‍) തയ്യാറാക്കിയത് ഷേണി ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ് ജി.വി.എച്ച്.എസ്.എസ് കൊണ്ടോട്ടിയിലെ ജീവശാസ്ത്ര അധ്യാപകതന്‍ ശ്രീ റഷീദ് ഓടക്കല്‍ . ഓരോന്നും രണ്ട് പേജുകളില്‍ ഒതുക്കിയിരിക്കുന്നു.പഠനവിഭവങ്ങള്‍ തയ്യാറാക്കിയ റഷീദ് സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  
അധ്യായം 3 - സമസ്ഥിതിയും രാസ സന്ദേശങ്ങളും
Chapter  3- Chemical Messages fore homeostasis
അധ്യായം 4 - അകറ്റി നിര്‍ത്താം രോഗങ്ങളെ
chapter 4 -Keeping Diseases Away
അധ്യായം 5 പ്രതിരോധത്തിന്റെ കാവലാളുകള്‍ 
chapter 5 - Soldiers of Defence

Monday, September 3, 2018

STANDARD 10 - SOCIAL SCIENCE - CHAPTER 6 - STRUGGLE AND FREEDOM - PRESENTATION FILE

In this Post, Smt.Sandhya R ;HST(S.S), GHSS Palayamkunnu, Thiruvanathapuram blog is sharing with us a presentation file based on the lesson "Struggle and freedom" in the Text book for Standard 10, Social, Unit 6
Sheni blog Team extend our heartfelt gratitude to Sandhya Teacher for her Sincere effort.

 CLICK HERE TO DOWNLOAD PRESENTATION ON STRUGGLE AND FREEDOM - UNIT 6 - STANDARD 10
MORE RESOURCES BY SANDHYA TEACHER  
1.CLICK HERE TO DOWNLOAD PRESENTATION BASED ON THE LESSON - ANCIENT TAMILAKAM
2.CLICK HERE TO DOWNLOAD PRESENTATION   - STD 8 CHAPTER 4  - "OUR GOVERNMENT 
3.CLICK HERE TO DOWNLOAD PRESENTATION   - STD 8 - "In Search of Earth Secrets"
4.CLICK HERE TO DOWNLOAD PRESENTATION IN PDF FORMAT   - SSLC SOCIAL SS 1 - CHAPTER 2 -  WORLD IN THE TWENTIETH CENTURY
5.CLICK HERE TO DOWNLOAD PRESENTATION BASED ON THE LESSON "RIVER VALLEY CIVILIZATIONS" - CHAPTER 2 - STD 8 - SOCIAL SCIENCE
6.CLICK HERE TO DOWNLOAD THE POWER POINT PRESENTATION - STD 8 - SOCIAL SCIENCE  CHAPTER 1 - EARLY HUMAN LIFE

7.Click here to download presentation based on the lesson - Revolutions that Influenced the  World(English Medium) - Standard 10 - Chapter1 

Sunday, September 2, 2018

STANDARD 10 - MATHEMATICS - OBJECTIVE TYPE QUESTION SERIES - PART I - BY GOPIKRISHNAN

പാലക്കാട് ജില്ലയിലെ GHSS KALLINGALPADAM ലെ ഗണിത അധ്യാപകന്‍ ശ്രീ ഗോപികൃഷ്ണന്‍  സാര്‍ തയ്യാറാക്കിയ പത്താം ക്ലാസ് ഗണിത പാഠത്തിലെ ഓബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ കോര്‍ത്തിണക്കിയ  OBJECTIVE QUESTION SERIES എന്ന ചോദ്യശേഖരത്തിലെ ഒന്നാം ഭാഗം ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുകയാണ്.ശ്രീ ഗോപികൃഷ്ണന്‍  സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD STD X - MATHS OBJECTIVE QUESTION SERIES PART  I :  BY GOPIKRISHNAN 
MORE RESOURCES BY GOPIKRISHNAN SIR
വരച്ച് നേടാം വിജയം -  വര്‍ക്ക്ഷീറ്റ്  - "works sheet based on the lesson "constructions" 
വൃത്തവും തൊടുവരയും ഓര്‍ത്തെടുക്കുവാന്‍ - വര്‍ക്ക്ഷീറ്റ്
MORE RESOURCES BY GOPIKRISHNAN AND PRIYA TEACHER

1. CLICK HERE TO DOWNLOAD FUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC - MALAYALAM MEDIUM
2. CLICK HERE TO DOWNLOAD FUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC - ENGLISH MEDIUM
3. ഗണിത പഠനം  - രണ്ടാം കൃതി സമവാക്യങ്ങളിലൂടെ  -വര്‍ക്ക്ഷീറ്റുകള്‍ -  ഇവിടെ ക്ലിക്ക് ചെയ്യുക 

MATHEMATICS - STD VIII, IX AND X , SOLUTIONS FOR TEXT BOOK ACTIVITIES IN VIDEO FORMAT

പത്താം ക്ലാസിലെ ഗണിതം നാലാം അധ്യായമായ രണ്ടാംകൃതി സമവാക്യങ്ങള്‍ എന്ന പാഠവുമായി ബന്ധപ്പെട്ട വീഡിയോകള്‍, ഒന്‍പതാം ക്ലാസിലെ ആറാം അധ്യായമായ സമാന്തര വരകള്‍ എന്ന പാഠവുമായി ബന്ധപ്പെട്ട വീഡിയോകള്‍, എട്ടാം ക്ലാസിലെ സര്‍വസമ വാക്യങ്ങള്‍ എന്ന നാലാം അധ്യായവുമായി ബന്ധപ്പെട്ട വീഡിയോകള്‍ എന്നിവ ഷേണി ബ്ലോഗിലൂടെ  പങ്കുവെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ കല്ലടി ജി.എച്ച്.എസ്.എസ്സിലെ  ഗണിത അധ്യാപകനും എസ്.ആര്‍. ജി അംഗവുമായ ശ്രീ രാജേഷ് എം സാര്‍.ശ്രീ രാജേഷ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് ഗണിതം  - അധ്യായം 4 -രണ്ടാം കൃതി സമവാക്യങ്ങള്‍
VIDEO 1   || VIDEO 2  || VIDEO 3 ||
ഒന്‍പതാം ക്ലാസ് ആറാം അധ്യായം - സമാന്തര വരകള്‍
VIDEO 1   || VIDEO 2  || VIDEO 3 ||
എട്ടാ ക്ലാസ് നാലാ അധ്യായം - സര്‍വസമ വാക്യങ്ങള്‍
VIDEO 1   || VIDEO 2  || VIDEO 3 || VIDEO 4  ||
MORE RESOURCES BY RAJESH SIR
ഒന്‍പതാം ക്ലാസ് ഗണിതത്തിലെ വൃത്തങ്ങള്‍  എന്ന  ആഞ്ചാം പാഠത്തിലെ ചില ഗണിത പ്രശ്നങ്ങളുടെ നിര്‍ദ്ധാരണം വിശദീകരിക്കുന്ന വീഡിയോകള്‍
VIDEO 1  ||| VIDEO 2 |||  VIDEO 3 ||| VIDEO 4 ||| VIDEO 5||||
VIDEO 6 ||| VIDEO 7 |||  VIDEO 8||| VIDEO 9 |||

STANADARD - 10 - CHEMISTRY - CHAPTER 3 - EVALUATION TOOL BASED ON REVERSIBLE REACTIONS

പത്താം ക്‌ളാസ് രസതന്ത്രം മൂന്നാം അദ്ധ്യായത്തിലെ ഉഭയദിശ പ്രവർത്തനവുമായി ബന്ധപ്പെട്ട ചില ഇവാലുവേഷൻ ടൂളുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ  പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി  പി സാര്‍.ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
CLICK HERE TO DOWNLOAD EVALUATION TOOLS BASED ON REVERSIBLE REACTIONS - CHEMISTRY STD 10 - CHAPTER 3
MORE RESOURCES BY RAVI P
CLICK HERE TOP DOWNLOAD EVALUATION TOOL BASED ON MUTUAL INDUCTION -CHAPTER 3 - PHYSICS -STD   10 
CLICK HERE TO DOWNLOAD PRESENTATION BASED ON  LE CHATELIER'S PRINCIPLE

Saturday, September 1, 2018

STANDARD 9 - HINDI UNIT 2 -PRESENTATION BASED ON THE LESSON "गाँन्धीजाी गाँन्धीजाी कैसे बने"

  ഒന്‍പതാം  ക്ലാസ് ഹിന്ദി പാഠത്തിലെ രണ്ടാം യൂനിറ്റിലെ गाँन्धीजाी गाँन्धीजाी कैसे  बने എന്ന പാഠവുമായി ബന്ധപ്പെട്ട, സമഗ്രയിലെ ടീച്ചിംഗ് മാന്വലിന് അനുസൃതമായ രീതിയില്‍ തയ്യാറാക്കിയ പ്രസന്റേഷന്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് നിങ്ങളേവര്‍ക്കും  സുപരിചിതനായ കാസറഗോഡ‍് ജില്ലയിലെ കയ്യൂര്‍ ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ വേണുഗോപാലന്‍ സാര്‍. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ പ്രസന്റേഷന്‍ ഫയലുകള്‍  തയ്യാറാക്കി ബ്ലോഗുമായി പങ്കുവെച്ച ശ്രീ വേണുഗോപാലന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRESENTATION BASED ON  गाँन्धीजाी गाँन्धीजाी कैसे  बने - STANDARD 9  - HINDI UNIT 2
MORE RESOURCES BY VENUGOPALAN SIR
CLICK HERE TO DOWNLOAD STD 10 HINDI - PRESENTATION BASED ON THE LESSON - सबसे बड़ा शो मैन
कक्षा 9 - इकाई 2  -  जिस गली में मैं रहता हूूँ - प्रसेंन्टेशन  

STANDARD 10 - PHYSICS - CHAPTER 3- EVALUATION TOOL BASED ON MUTUAL INDUCTION

പത്താം ക്‌ളാസ് ഊർജ്ജതന്ത്രം മൂന്നാം അദ്ധ്യായത്തിലെ മ്യൂച്ചൽ ഇൻഡക്‌ഷൻ എന്ന ഭാഗത്തെ ആസ്പദമാക്കി ഉള്ള ഒരു ഇവാലുവേഷൻ ടൂൾ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ  പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി  പി സാര്‍.ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
CLICK HERE TOP DOWNLOAD EVALUATION TOOL BASED ON MUTUAL INDUCTION -CHAPTER 3 - PHYSICS -STD   10 
MORE RESOURCES BY RAVI P SIR      
CLICK HERE TO DOWNLOAD PRESENTATION BASED ON  LE CHATELIER'S PRINCIPLE
CLICK HERE TO DOWNLOAD EVALUATION TOOLS  ON CATALYSTS - CHAPTER 3- CHEMISTRY  - STD 10