Wednesday, February 20, 2019

IT EXAM SPECIAL 2019 - SSLC MODEL EXAM THEORY AND PRACTICAL QUESTIONS & ANSWERS , VIDEO TUTORIALS BY SUSEEL KUMAR

പത്താം ക്ലാസിലെ ഐ.ടി. മോഡൽ പരീക്ഷയ്ക്ക് ചോദിച്ച പ്രാക്ടിക്കൽ ചോദ്യങ്ങളുടെ വീഡിയോ ട്യൂട്ടോറിയലുകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ജി.വി.എച്ച്.എസ്.എസ്. കൽപ്പകഞ്ചേരിയിലെ അധ്യാപകന്‍ ശ്രീ  സുശീൽകുമാർ സാര്‍. ഇപ്പോൾ 7 വീഡിയോ  ട്യൂട്ടോറിയലുകൾ ആണ് സുശീല്‍ സാര്‍ അയച്ച് തന്നിരിക്കുന്നത്. തയ്യാറാകുന്ന മുറയ്ക്ക് കൂടുതൽ ടൂട്ടോറിയലുകൾ അയച്ചുതരുന്നതായിരിക്കും.  അതോടൊപ്പം തീയതി ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും കൂടി ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ഉണ്ട്. രണ്ടു വിഭാഗങ്ങളിൽ ആയിട്ടാണ് തിയറി ചോദ്യങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. ഒന്നാം വിഭാഗത്തിൽ ചോദ്യങ്ങളെ തുടര്‍ന്നുതന്നെ ഉത്തരങ്ങൾ കാണാവുന്നതാണ്. രണ്ടാം വിഭാഗം പരീക്ഷയുടേതാണ്. ഒരു വിദ്യാർത്ഥിയ്ക്ക് തനിയ്ക്ക് ഒരു പരീക്ഷയിൽ എത്ര മാർക്ക് ലഭിക്കാൻ സാധ്യതയുണ്ടെന്ന് കണക്ക് കൂട്ടുവാനുള്ള സൗകര്യത്തിനുവേണ്ടിയാണ് പരീക്ഷാവിഭാഗം തയ്യാറാക്കിയിട്ടുള്ളത്. അതിൽ ഓരോ പരീക്ഷയുടെയും അവസാനഭാഗത്തിലാണ് ഉത്തരങ്ങൾ നൽകിയിരിക്കുന്നത്.
എസ്.എസ്.എല്‍ സി ഐ.ടി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ വിഭവങ്ങള്‍ അയച്ച് തന്ന ശ്രീ സുശീല്‍ കുമാര്‍  സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 1. STD 10 - IT MODEL QUESTION 2019 INKSCAPE -1

https://www.youtube.com/watch?v=CtAjoMPjl_Y&t=42s  
2.  STD 10 - IT MODEL QUESTION 2019 INKSCAPE -2
https://www.youtube.com/watch?v=gI_QqvKM-cM&t=15s
3. STD 10 - IT MODEL QUESTION 2019 - MAIL MERGE
4. STD 10 - IT MODEL QUESTION 2019 - PEANUT
5. STD 10 - IT MODEL QUESTION 2019 - BALL
6. STD 10 - IT MODEL QUESTION 2019 -SYNFIG STUDIO - LUNGS ANIMATION
7. STD 10 - IT MODEL QUESTION 2019 - WEB PAGE
SUPPORTING DOCUMENTS
RELATED POSTS

PLUS TWO COMPUTER SCIENCE/APPLICATION - UNIT 7 QUICK REVISION NOTES BASED ON THE LESSON "WEB HOSTING"

Sri Anish kumar G.S , Mannam NSS College , Anchal , Kollam is sharing us Quick revision Notes based on the lesson Web Hosting , Unit 7 of Plus Two Computer Science/Application.These notes would definitely be beneficial to the  students to achieve high score in the forthcoming exams.
Sheni blog Team extend our heartfelt gratitude to Sri Anish Kumar Sir for his sincere venture.
CLICK HERE TO DOWNLOAD QUICK REVISION NOTES ON WEB HOSTING 
MORE RESOURCES BY ANISH SIR
PLUS TWO COMPUTER SCIENCE/APPLICATION DBMS IMPORTANT QUESTIONS AND ANSWERS
FOR MORE PLUS TWO RESOURCES - CLICK HERE
FOR PLUS ONE RESOURCES - CLICK HERE
 

Tuesday, February 19, 2019

SSLC CHEMISTRY - NOMENCLATURE OF ORGANIC COMPOUNDS - ISOMERISM - VIDEO CLASS

പിണങ്ങോട് WOHSS ലെ അധ്യാപകന്‍ ശ്രീ ടി.സി സുലൈമാന്‍ സാര്‍ നേതൃത്വം നല്‍കുന്ന Dj Mission You tube channel പത്താം ക്ലാസ് രസതന്ത്രത്തിലെ ഐസോമെറിസം എന്ന പാഠഭാഗത്തെ കുട്ടികള്‍ വളരെ ഈസിയായി മനസ്സിലാക്കുവാന്‍ ഉതകുന്ന രീതിയില്‍ തയ്യാറാക്കിയ വീഡിയോ പോസ്റ്റ് ചെയ്യുകയാണ്. വീഡിയോ  ഷെയര്‍ ചെയ്ത ശ്രീ സുലൈമാന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 പത്താം ക്ലാസ് രസതന്ത്രം - ഐസോമെറിസം

MORE RESOURCES BY DJ MISSION
പത്താം ക്ലാസ് രസതന്ത്രം - മോള്‍ സങ്കല്‍പനം
പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം-യൂണിറ്റ് വിശകലനം -സ്വാതന്ത്ര്യാനന്തര ഇന്ത്യ SSLC, 10th Social Science
രണ്ടാം കൃതി സമവാക്യം - അൽജിബ്ര ഉപയോഗിക്കാതെ എളുപ്പത്തിൽ ഉത്തരം കാണാം
പത്താം ക്ലാസ് - സാമൂഹ്യശാസ്ത്രം -ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ
ഫിസിക്സ് - യൂണിറ്റ് 6 - പ്രാഥമിക വര്‍ണ്ണങ്ങള്‍

PLUS TWO COMPUTER SCIENCE/ APPLICATION - IMPORTANT QUESTIONS & ANSWERS ON DBMS

Sri Anish kumar G.S , MANNAM NSS COLLEGE ANCHAL , KOLLAM is sharing us A a few important questions and answers based on the lesson "DBMS" for Plus Two Computer Science/Application.
Sheni blog Team extend our heartfelt gratitude to Sri Anish Kumar Sir for his sincere venture.
PLUS TWO COMPUTER SCIENCE/APPLICATION DBMS -IMPORTANT QUESTIONS AND ANSWERS
FOR MORE PLUS TWO RESOURCES - CLICK HERE
FOR PLUS ONE RESOURCES - CLICK HERE

SSLC CHEMISTRY - UNIT 7 - ORGANIC CHEMISTRY REACTIONS THERMAL CRACKING, COMBUSTION - VIDEO TUTORIALS

SSLC പരീക്ഷക്ക് തയ്യാെറെടുക്കുന്ന വിദ്യാർത്ഥികൾക്കായി കെമിസ്ട്രിയിലെ Organic Chemistry Reactions എന്ന ചാപ്റ്ററിലെ പരീക്ഷക്ക് സ്ഥിരമായി ചോദിക്കുന്ന ഭാഗങ്ങളായ Thermal cracking (താപീയ വിഘടനം) Combustion ( ജ്വലനം) എന്നീ ഭാഗങ്ങളുടെ മലയാളം, ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന കുട്ടികൾക്ക് സഹായകരമായ രീതിയിലുള്ള വീഡിയോ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് School Media You tube Channel ...School Media You tube Channel ന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC CHEMISTRY CLASS UNIT :7 ORGANIC CHEMISTRY REACTIONS Topic:1 THERMAL CRACKING.Topic:2 Combustion 
MORE RESOURCES BY SCHOOL MEDIA CHANNEL
SSLC BIKOLOGY HOW TO DRAW HUMAN BRAIN EASILY - Video Tutorial  
SSLC MATHS CLASS CHAPTER : SOLIDS (ഘന രൂപങ്ങൾ ) Topic : CONE (വൃത്ത സ്തൂപിക) 
SSLC CHEMISTRY CLASS Topic ORGANIC CHEMISTRY Part-4 Functional group 
SSLC PHYSICS CHAPTER 7 ELECTRONICS Part -3
SSLC PHYSICS CLASS CHAPTER: 7 ELECTRONICS (Malayalam medium) Part-2
SSLC ORGANIC CHEMISTRY PART -3
SSLC ORGANIC CHEMISTRY Part -2
SSLC PHYSICS CLASS Chapter 7 ELECTRONICS AND MODERN TECHNOLOGY (ഇലക്ട്രോണിക്സ് )
SSLC CHEMISTRY CLASS_ Unit :6 ORGANIC CHEMISTRY
SSLC PHYSICS CLASS UNIT _7 ELECTRONICS Part -4 
SSLC CHEMISTRY CLASS CHAPTER 7 :ORGANIC COMPOUND REACTIONS PART -1 SUBSTITUTION REACTION  


VIDYAPRABHATHAM - SSLC TAKE OFF - CHEMISTRY MODEL QUESTION PAPER & ANSWER KEY

സുപ്രഭാതം ദിനപത്രത്തിലെ  വിദ്യാപ്രഭാതം എസ്.എസ്.എല്‍ സി Take off പരീക്ഷാ പരിശീലന പങ്ക്തിയില്‍ പ്രസിദ്ധീകരിച്ച രസതന്ത്രം മാതൃകാ ചോദ്യപേപ്പറും ഉത്തര സൂചകങ്ങളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പയില്‍നിന്നുള്ള കരീം യൂസഫ് സാര്‍
ശ്രീ കരീം യുസുഫ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
VIDYA PRABHATHAM SSLC TAKE OFF - CHEMISTRY QUESTION PAPER(MAL MEDIUM)
VIDYA PRABHATHAM CHEMISTRY ANSWER KEY
RELATED POSTS
എസ്.എസ്.എല്‍ സി. രസതന്ത്രം പരീക്ഷാ സഹായി 2018 -  BY KAREEM YUSUF
MATHRUBHUMI VIDYA 2019 - CHEMISTRY SSLC EXAM SPECIAL - MODEL QUESTION PAPER -  PREPARED BY UNMESH B 

TIMUS9 -MUTILIPURPOSE UTILITY FOR INCOME TAX STATEMENT, FORM NO 16B GENERATION AND PENSION REVISION CALCUALTION

Sri Saji V Kuriakose District Coordinator,District Treasury Idukki is introducing herewith, The all new TIMUS 9 sotware that can be used for Income Tax Statement Preparation, Form 16 B Generation and Pension Revision Calculation
 Unique Features of  Timus 9 
INCOME TAX STATEMENT PREPARATION FOR YEARS 2018-19.
 1. TOO EASY:  SPARK  Salary Drawn  Statement -PDF  ഫയലിൽനിന്നു  നേരിട്ട് , ഡേറ്റാ എൻട്രി ഇല്ലാതെ തന്നെ  Income Tax Statement  തയ്യാറാക്കുന്നതിന് സഹായിക്കുന്നു. (ട്യൂട്ടോറിയൽ അറ്റാച്ച് ചെയ്തിരിക്കുന്നു.)
  SPARK > INCOME TAX > SALARY_DRAWN STATEMENT എന്ന മെനുവില്‍ നിന്ന് ലഭിക്കുന്ന SALARY_DRAWN STATEMENT – PDF File കമ്പ്യൂട്ട്റില്‍ എവിടെയെങ്കിലും സേവ്  ചെയ്തിന് ശേഷം,  Timus> Income Tax Statement for  Years  എന്ന option  വഴി സെലക്ട് ചെയ്താല്‍ മതിയാകും.  2009-2010  സാമ്പത്തിക വര്‍ഷം മുതല്‍ 2018-2019  വരെയുള്ള ഏത് വര്ഷത്തെയും  IT STATEMENT   തയ്യാറാക്കാം. എത്ര ജീവനക്കാരുടെയും ഏത് സാമ്പത്തിക വര്‍ഷത്തെയും , ഡേറ്റാ PDF File ല് നിന്ന് നേരിട്ട് fetch ചെയ്ത്,   സേവ് ചെയ്യാനും ആവശ്യാനുസരണം  Retrieve ചെയ്യുന്നതിനുമുള്ള സൌകര്യം. ഒരു ഓഫീസിലെ എല്ലാ ജീവനക്കാരുടെയും, സാലറി ഡ്രോണ്‍ സ്റ്റേറ്റ്മെന്‍റ്,  ചുരുങ്ങിയ സമയം കൊണ്ട് TIMUS  ല്‍ capture ചെയ്ത് സേവ് ചെയ്യാവുന്നതും  പിന്നീട് ആവശ്യമായ Deductions  മാത്രം വരുത്തി  Income Tax Statement  തയ്യാറാക്കാം. വളരെ ലളിതമായി ഉപയോഗിക്കാ വുന്ന 10E കാല്‍ക്കുലേറ്ററും ഉള്‍പ്പെടുത്തിയിരിക്കുന്നു.
2.ജീവനക്കാരുടെയും,പെൻഷൻകരുടെയും നികുതി, കാറ്റഗറിപരിഗണനകളക്കനുസൃതമായി തയ്യാറാക്കു ന്നതിനുള്ള സൗകര്യം.
3. Instant Help on Important Sections: TIMUS ന്റെ ഭാഗമായി തന്നെ ആവശ്യമായ സെക്ഷനുകളുടെ ഹെല്പ് കൊടുത്തിരിരിക്കുന്നു.
4.Form 16 B Generation: വാലിഡേഷന്റെ ഭാഗമായി ലഭിക്കുന്ന ടെക്സ്റ്റ് ഫയലില് നിന്ന് നേരിട്ട് ഡേറ്റ സ്വീകരിച്ച് TDS Quarterly Statementലെ annexure2 വില്ഉള്പ്പെടുത്തപ്പെട്ടിരിക്കുന്ന നികുതിദായ കരുടെ Form 16 B , Generate ചെയ്യുന്നതിനുള്ള സൌകര്യം.
5.Pension Revision Arrear Calculator – Pension Revision 2014 ന്റെ ഭാഗമായി  Pension Revision Arrear കൃത്യമായി കണക്കാക്കുന്നതിനുള്ള സൗകര്യം
Features & download link also furnished. Help file on capturing data is attached.
1. timus9-06022019.exe : CLICK HERE TO DOWNLOAD
2. TIMUS9-06022019.zip : CLICK HERE TO DOWNLOAD
3. General Help on settings and Income Tax Preparation
RELATED SOFTWARES 
1.HONEST TAX PREMIUM VERSION 1.0   BY ANSON FRANCIS
2. IT19_calcnprint with 10E(ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റ്)Includes IT Statement with 10E, form 16B,Form 12BB fill manually -- print using 4 A4 sheets BY KRISHNADAS N.P
3. EASY TAX 2019 - Prepared by Sudheer Kumar T K. (Windows based.  For Tax and Relief Calculation)
4.   EASY TAX by Alrahman 
5. RELIEF CALCULATOR by Alrahman 
6.TAX CONSULTANT UNLIMITED by Saffeeq M P
New Circular on Tax Deduction at Source from Income Tax Department 
GUIDELINES prepared by Sudheer Kumar T K   

SSLC BIOLOGY - HOW TO DRAW HUMAN BRAIN EASILY - VIDEO TUTORIAL

 തലച്ചോറിന്റെ ചിത്രം വളരെ രസകരമായും വേഗത്തിലും വരക്കുന്ന രീതി വിശദീകരിക്കുന്ന വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് School Media You tube Channel ...School Media You tube Channel ന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
HOW TO DRAW HUMAN BRAIN EASILY - Video Tutorial 

MORE RESOURCES BY SCHOOL MEDIA CHANNEL
SSLC MATHS CLASS CHAPTER : SOLIDS (ഘന രൂപങ്ങൾ ) Topic : CONE (വൃത്ത സ്തൂപിക) 
SSLC CHEMISTRY CLASS Topic ORGANIC CHEMISTRY Part-4 Functional group 
SSLC PHYSICS CHAPTER 7 ELECTRONICS Part -3
SSLC PHYSICS CLASS CHAPTER: 7 ELECTRONICS (Malayalam medium) Part-2
SSLC ORGANIC CHEMISTRY PART -3
SSLC ORGANIC CHEMISTRY Part -2
SSLC PHYSICS CLASS Chapter 7 ELECTRONICS AND MODERN TECHNOLOGY (ഇലക്ട്രോണിക്സ് )
SSLC CHEMISTRY CLASS_ Unit :6 ORGANIC CHEMISTRY
SSLC PHYSICS CLASS UNIT _7 ELECTRONICS Part -4 
SSLC CHEMISTRY CLASS CHAPTER 7 :ORGANIC COMPOUND REACTIONS PART -1 SUBSTITUTION REACTION  

Monday, February 18, 2019

SSLC MATHEMATICS - SOLIDS - SIMPLE NOTES & GEOMETRY AND ALGEBRA CONSOLIDATED NOTES

പത്താം ക്ലാസ്സിലെ ഘനരൂപങ്ങൾ എന്ന ചാപ്‌റ്ററിലെ ചെത്തിയെടുക്കുന്ന തരത്തിലുള്ള  എല്ലാ  ചോദ്യങ്ങളുടെയും ലളിതമായ ക്ലാസ്സ്‌ നോട്ടും, ജ്യാമിതിയും ബീജഗണിതവും എന്ന ചാപ്റ്ററിലെ എല്ലാ പ്രധാന ആശയങ്ങളും എളുപ്പത്തിൽ മനസ്സിലാക്കാൻ തയ്യാറാക്കിയ ചാപ്‌റ്റർ consolidated നോട്ടും ഷേമി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  Praveen Alathiyur. കുട്ടികള്‍ക്ക് വളറെ ഏറെ ഉപകാരപ്രദമായ പഠനവിഭവങ്ങള്‍ അയച്ച്  തന്ന  ശ്രീ പ്രവീണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS - SOLIDS - SIMPLE CLASS NOTE(MALAYALAM MEDIUM)
SSLC MATHEMATICS - SOLIDS - SIMPLE CLASS NOTE(ENGLISH MEDIUM)
SSLC MATHEMATICS - GEOMETRY AND ALGEBRA - CONSOLIDATED NOTES (MALAYAM MEDIUM)
SSLC MATHEMATICS - GEOMETRY AND ALGEBRA - CONSOLIDATED NOTES (ENGLISH MEDIUM)
More Resources By Praveen Sir
SSLC MATHS - ARITHMETIC PROGRESSION - PATTERN QUESTIONS pdf
SSLC MATHS - ARITHMETIC PROGRESSION - PATTERN QUESTIONS pptx
VIDEOS
CLASS 10 || KERALA SSLC || ARITHMETIC SEQUENCE || QUESTION 1
KERALA SSLC ( CLASS 10 ) || ARITHMETIC SEQUENCE || QUESTION 2
SSLC KERALA || ARITHMETIC SEQUENCES || PART 3 || PATTERN QUESTIONS

KSTA VIDYAJYOTHI - LSS/USS QUESTION PAPERS AND ANSWER KEY MAL AND ENG MEDIUM(TEAM UPDATED WITH USS MATHS ANSWER KEY BY TEAM AROLI, GHSS AROLI, KANNUR

ഈ വർഷം എല്‍.എസ്.എസ് / യു.എസ്.എസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി  KSTA വിദ്യജ്യോതി സമഗ്ര വിദ്യഭ്യാസ പരിപാടിയുടെ ഭാഗമായി  ഇന്ന് സംസ്ഥാന വ്യാപകമായി നടത്തിയ  മോഡൽ പരീക്ഷയുടെ  ചോദ്യപേപ്പറുകൾ , ഉത്തരസൂചിക എന്നിവ ഷേണി ബ്ലേോഗുമായി ഷെയര്‍ ചെയ്യുകയാണ്  Govt.HSS Chemnad ലെ മലയാളം അധ്യാപകന്‍ ശ്രീ പ്രതീഷ്  കെ.ജി. സര്‍. കൂടെ ഇംഗ്ലീഷ് മീഡിയം യു.എസ്.എസ് ചോദ്യപേപ്പറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.ശ്രീ പ്രതീഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
KSTA LSS EXAM QUESTION    PAPER 1
KSTA LSS  EXAM QUESTION   PAPER 2
KSTA USS EXAM QUESTION    PAPER 1 (MAL AT, MAL BT AND MATHS
KSTA USS  EXAM QUESTION   PAPER 2(ENGLISH, BASIC SCIENCE , SOCIAL SCIENCE)
KSTA USS  EXAM QUESTION   PAPER 1 (ENG MEDIUM)

KSTA USS  EXAM QUESTION   PAPER 2(ENG MEDIUM) 
LSS EXAM ANSWER KEY
USS EXAM ANSWER KEY
USS MATHS ANSWER KEY BY TEAM AROLI; GHSS KANNUR
MORE LSS /USS QUESTIONS   
തൃത്താല അധ്യാപക കൂട്ടായ്‌മ എല്‍.എസ്.എസ് പേപ്പര്‍ SET 1
തൃത്താല അധ്യാപക കൂട്ടായ്‌മ എല്‍.എസ്.എസ് പേപ്പര്‍ SET 2
തൃത്താല അധ്യാപക കൂട്ടായ്‌മ എല്‍.എസ്.എസ് പേപ്പര്‍ SET 3
തൃത്താല അധ്യാപക കൂട്ടായ്‌മ എല്‍.എസ്.എസ് പേപ്പര്‍ SET 4

KPSTA ACADEMIC COUNCIL LSS MODEL EXAM QUESTION PAPER 2019
KPSTA ACADEMIC COUNCIL USS MODEL EXAM QUESTION PAPER 2019 

MORE LSS /USS QUESTIONS 
LSS/USS QUESTION BANK BY DIIET KOLLAM 2019
LSS Malayalam 100 Question
LSS Malayalam
lSS Mathematics
LSS Paper-I Part-B-1-150
LSS Paper-I Part-B-13 Set
USS MODEL QUESTIONS
USS Basic Science
USS English 1
USS Malayalam
USS Malayalam
USS Math Set 1 Corrected
USS Math Set 2 Corrected
USS Maths 150 Questions Corrected
USS Parisarapadanam
USS Social Science UP

LSS QUESTION BANK 2018 - AND ANSWERS BY TUNE PATTAMBI
LSS QUESTION PAPERS 2018 - PUBLISHED BY PAREEKSHA BHAVAN
USS QUESTION PAPERS 2018 - PUBLISHED BY PAREEKSHA BHAVAN
FOR MORE OLD QUESTION PAPERS -  CLICK HERE

Sunday, February 17, 2019

SSLC MATHS CONCEPTS ALL CHAPTERS BY ANWER SHANIB

Sri Anwer Shanib K .P  of Majmau English School Areekode  is sharing with us all Mathematics concepts of Std 10. This would definitely help the students to score high score in mathematics. Sheni school blog extend our heartfelt gratitude to Sri Anwar Shanib K.P for his sincere effort.
CLICK HERE TO DOWNLOAD SSLC MATHS CONCEPTS (ENGLISH MEDIUM)

SSLC BIOLOGY VIDEO CLASS CHAPTER 1- SENSATIONS AND RESPONSES

SSLC പരീക്ഷക്ക് തയ്യാെറെടുക്കുന്ന വിദ്യാർത്ഥികൾക്കായിSchool Media You tube Channel  തയ്യാറാക്കിയ ജീവശാസ്ത്രത്തിലെ അറിയാനും പ്രതികരിക്കാനും എന്ന അധ്യായത്തെ ആസ്പദമാക്കി തയ്യാറാക്കിയ വിഡിയോ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് School Media You tube Channel ...School Media You tube Channel ന് ഷേണി ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
CLICK HERE TO DOWNLOAD BIOLOGY VIDEO CHAPTER 1

MORE RESOURCES BY SCHOOL MEDIA CHANNEL
SSLC MATHS CLASS CHAPTER : SOLIDS (ഘന രൂപങ്ങൾ ) Topic : CONE (വൃത്ത സ്തൂപിക) 
SSLC CHEMISTRY CLASS Topic ORGANIC CHEMISTRY Part-4 Functional group 
SSLC PHYSICS CHAPTER 7 ELECTRONICS Part -3
SSLC PHYSICS CLASS CHAPTER: 7 ELECTRONICS (Malayalam medium) Part-2
SSLC ORGANIC CHEMISTRY PART -3
SSLC ORGANIC CHEMISTRY Part -2
SSLC PHYSICS CLASS Chapter 7 ELECTRONICS AND MODERN TECHNOLOGY (ഇലക്ട്രോണിക്സ് )
SSLC CHEMISTRY CLASS_ Unit :6 ORGANIC CHEMISTRY
SSLC PHYSICS CLASS UNIT _7 ELECTRONICS Part -4 
SSLC CHEMISTRY CLASS CHAPTER 7 :ORGANIC COMPOUND REACTIONS PART -1 SUBSTITUTION REACTION 

PDF SOFTWARES CREATED BY LITTLE KITES UNIT TSNMHS KUNDURKUNNU

രണ്ട് PDFകളുമായി ബന്ധപ്പെട്ട 2 സോഫ്റ്റ്‌വെയറുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് TSNMHSന ലെ Little Kites യൂണിറ്റ്.
1. SAMETHAM_DATA
സമേതം (https://sametham.kite.kerala.gov.in/)എന്ന വിദ്യാഭ്യാസ പോര്‍ട്ടലില്‍ നിന്ന് ഒരു വിദ്യാലയം ENTER ചെയ്തിരിക്കുന്ന വിവരങ്ങള്‍ PDF രൂപത്തില്‍ ലഭിക്കുവാനുള്ളത്.
ഇതിനായി ആദ്യം
sametham_pdf.deb എന്ന ഫയലും തുടര്‍ന്ന് sametham_data.deb എന്ന ഫയലും install ചെയ്യുക.
തുടര്‍ന്ന്
Application-UniversalAccess എന്ന ക്രത്തില്‍ RUN ചെയ്യുക
2.GamPDFCompressor
ഒരു PDF ഫയലിന്റെ സൈസ് കംപ്രസ്സ് ചെയ്യുവാനുള്ളത്.
ഇതിനായി gampdf-compressor.deb എന്ന ഫയല്‍ install ചെയ്ത്
Application-UniversalAccess എന്ന ക്രമത്തില്‍ RUN ചെയ്യുക
NOTE : കംപ്രസ്സ് ചെയ്യേണ്ട PDF ന്റെ filename ല്‍ blank space ഉണ്ടെങ്കില്‍ അത്  delete ചെയ്യണം.

ഈ സോഫ്റ്റ്‌വെയറുകള്‍ തയ്യാറാക്കിയ  കുണ്ടൂര്‍കുന്ന് TSNMHSലെ Little Kites യൂണിറ്റിനും അതിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനം ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Click Here to download samaetham-data_0.0-1_all.deb
Click Here to download sametham_pdf.deb
Click Here to download gampdf-compressor_0.0-1_all.deb

Saturday, February 16, 2019

PREPARING FOR SSLC EXAM 2019 - FORGET NOT TO FOLLOW FORMATS

It is important to follow correctly the prescribed format for each discourse item in exams. Here are some of the major discourse tasks with models in their exact formats, which are commonly asked in the high school English examinations prepared by Mahmud K pukayoor , Al falah English School,  Peringadi, Mahe. Sheni blog team extend our sincere gratitude to Sri Mahmud sir for his sincere effort

LSS EXAM MODEL QUESTION PAPERS (4 SETS BY NALUKOOTTAM TEACHERS GROUP THRITHALA

തൃത്താല സബ്‍ജില്ല നാലുകൂട്ടം അധ്യാപക കൂട്ടായ്‌മ തയ്യാറാക്കിയ ഈ വര്‍ഷത്തെ 4  സെറ്റ്   LSS മാതൃകാ ചോദ്യപേപ്പറുകള്‍ പോസ്റ്റ് ചെയ്യുകയാണ്. ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയ അധ്യാപക കൂട്ടായ‌്മക്ക്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
തൃത്താല അധ്യാപക കൂട്ടായ്‌മ എല്‍.എസ്.എസ് പേപ്പര്‍ SET 1
തൃത്താല അധ്യാപക കൂട്ടായ്‌മ എല്‍.എസ്.എസ് പേപ്പര്‍ SET 2
തൃത്താല അധ്യാപക കൂട്ടായ്‌മ എല്‍.എസ്.എസ് പേപ്പര്‍ SET 3
തൃത്താല അധ്യാപക കൂട്ടായ്‌മ എല്‍.എസ്.എസ് പേപ്പര്‍ SET 4
MORE LSS /USS QUESTION PAPERS
KPSTA ACADEMIC COUNCIL LSS MODEL EXAM QUESTION PAPER 2019
KPSTA ACADEMIC COUNCIL USS MODEL EXAM QUESTION PAPER 2019

ORBIT SSLC EASY NOTES VOL III ENGLISH AND MALAYALAM

കൊണ്ടോട്ടി ഓര്‍ബിറ്റ് തയ്യാറാക്കിയ പത്താം ക്ലാസ്സിലെ മുഴുവന്‍ വിഷയങ്ങളും ഉള്‍ക്കൊണ്ട Easy Notes വോളിയം 3  (മലയാളം & ഇംഗ്ലീഷ് മീഡിയം ) ഷെയര്‍ ചെയ്യുന്നു.  എല്ലാ എഡ്യുബ്ലോഗര്‍മാര്‍ക്കും SCERT പോലെയുള്ള സംവിധാനങ്ങള്‍ക്കും വിവിധ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സമിതികള്‍ക്കും പത്രങ്ങള്‍ക്കും ഓര്‍ബിറ്റ് നന്ദി പറഞ്ഞതായി അറിയിച്ചിരിക്കുന്നു.
മറ്റീറിയലുകള്‍ ഷേണി ബ്ലോഗിലേയ്ക്ക് അയച്ച് തന്ന  മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി.വി.എ​ച്ച്.എസ്.എസ്സിലെ  അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍ സാറിനും ഷേണി  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.   
ORBIT SSLC EASY NOTES ALL SUBJECTS VOL III MAL MEDIUM
ORBIT SSLC EASY NOTES ALL SUBJECTS VOL III ENGLISH MEDIUM
Class X EASY NOTES -ALL SUBJECTS Malayalam Medium Volume : I
Class X EASY NOTES -ALL SUBJECTS English Medium Volume : I
Class X EASY NOTES -ALL SUBJECTS English Medium Volume : II
Class X EASY NOTES -ALL SUBJECTS Malayalam Medium Volume :II
MORE RESOURCES BY RASHEED ODAKKAL 
CLICK HERE TO DOWNLOAD STD 8 - SIMPLIFIED NOTES BY RASHEED ODAKKAL (MAL MEDIUM)
CLICK HERE TO DOWNLOAD STD 8 - SIMPLIFIED NOTES BY RASHEED ODAKKAL (ENG MEDIUM) 
BIOLOGY - STANDARD 9  
CLICK HERE TO DOWNLOAD BIOLOGY STD 9 SIMPLIFIED NOTES MAL. MEDIUM(ALL UNITS)
CLICK HERE TO DOWNLOAD BIOLOGY STD 9 SIMPLIFIED NOTES ENG. MEDIUM(ALL UNITS) 

BIOLOGY STD 10  
BIOLOGY SIMPLIFIED NOTES ALL CHAPTERS MAL MED BY RASHEED ODAKKAL
BIOLOGY SIMPLIFIED NOTES  ALL CHAPTERS ENG MED BY RASHEED ODAKKAL

MORE RESOURCES BY RASHEED ODAKKAL  
CLICK HERE TO DOWNLOAD WORSHEETS(ENGLISH MEDIUM) STD 9 FOR ALL CHAPTERS
CLICK HERE TO DOWNLOAD ICT ENGLISH MEDIUM WORKSHEETS  STD 10  ALL CHAPTERS

Friday, February 15, 2019

MATHRUBHUMI VIDYA CHEMISTRY MODEL QUESTION PAPER BY UNMESH B

GVHSS കിളിമാനൂറിലെ അധ്യാപകന്‍ ശ്രീ ഉന്‍മേഷ് ബി സാര്‍ തയ്യാറാക്കിയ, മാതൃഭൂമി വിദ്യയില്‍ പ്രസിദ്ധീകരിച്ച രസതന്ത്രം എസ്.എസ്.എല്‍ സി മാതൃകാ ചോദ്യപേപ്പര്‍  പോസ്റ്റ് ചെയ്യുന്നു. പഠനവിഭവം ബ്ലോഗിലേയ്ക്ക് അയച്ചു തന്ന ശ്രീ ഉന്‍മേഷ് സാറിന് ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു.
MATHRUBHUMI VIDYA - CHEMISTRY SSLC EXAM SPECIAL - MODEL QUESTION PAPER -  PREPARED BY UNMESH B
MORE RESOURCES BY UNMESH SIR

CHEMISTRY CHAPTER 7 - ORGANIC CHEMISTRY - CONCEPTS OF FIVE CHEMICAL REACTIONS 
CLICK HERE TO DOWNLOAD SSLC SURE A+ QUESTIONS BASED ON THE LESSON MOLE CONCEPT(ENG MEDIUM)  
CLICK HERE TO DOWNLOAD SSLC SURE A+ QUESTIONS BASED ON THE LESSON MOLE CONCEPT(MAL MEDIUM) 

PERIODIC TABLE AND ELECTRONIC CONFIGURATION - CLASS NOTES   - MAL. MEDIUM
PERIODIC TABLE AND ELECTRONIC CONFIGURATION - CLASS NOTES  - ENG MEDIUM
CLICK HERE TO DOWNLOAD CHEMISTRY CHAPTER 4 -RADIO ACTIVE SERIES - DETAILED NOTES AND MEMORY TECHNIQUES
CLICK HERE TO DOWNLOAD CHEMISTRY RADIO PROGRAMME TERM 1
CLICK HERE TO DOWNLOAD CHEMISTRY RADIO PROGRAMME TERM2

CLICK HERE TO DOWNLOAD CHEMISTRY RADIO PROGRAMME TERM 3    

മോള്‍ സങ്കല്പനം ഹാര്‍ഡ്സ്പോട്ട് വിശകലനം
വൈദ്യുത വിശ്ലേഷണ സെല്‍ -ഹാര്‍ഡ്സ്പോട്ട് വിശകലനം 

1. ഓർഗാനിക്ക്  സംയുക്തങ്ങൾ -നാമകരണവും ഐസോമറിസവും - വര്‍ക്ക്ഷീറ്റുകള്‍
2. Nomenclature of Organic Compounds  and Isomerism - Worksheets
 

EXCELLENCE SSLC D+ MODULE - PHYSICS, CHEMISRY AND ENGLISH BY DIET WAYANAD

ഈ വര്‍ഷം എസ്.എസ്.എല്‍ സി പരീക്ഷയില്‍ എല്ലാ കുട്ടികളുടെയും വിജയം ഉറപ്പിക്കുവാന്‍ വേണ്ടി , ഡയറ്റ് വയനാട്  തയ്യാറാക്കിയ ഇംഗ്ലീഷ് , ഫിസിക്സ് , കെമിസ്ട്രി എന്നീ വിഷയങ്ങളുടെ D+ മൊഡ്യൂള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് GVHSS Manathavady യിലെ ഫിസിക്കള്‍ സയന്‍സ് അദ്ധ്യാപകന്‍ ശ്രീ മനോജ് മാത്യു സാര്‍. ശ്രീ മനോജ് സാറിന് ഷേമി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
CLICK HERE TO DOWNLOAD D+ MODULE FOR PHYSICS, CHEMISTRY AND ENGLISH 
RELATED POSTS 
SSLC REVISION MATERIALS - EXCELLENCE 2019 BY DIET WAYANAD
EXCELLENCE  ENGLISH 2019
EXCELLENCE PHYSICS 2019
EXCELLENCE CHEMISTRY 2019
MORE RESOURCES BY DIET WAYANAD
പൊലിമ - പത്താം ക്ലാസ്സ്  - മലയാളം
പൊലിമ - പത്താം ക്ലാസ്സ്  - ഹിന്ദി 
പോലിമ -  പത്താം ക്ലാസ്സ്  - ഉറുദു
പോലിമ -  പത്താം ക്ലാസ്സ്  -  സംസ്കൃതം
പോലിമ -  പത്താം ക്ലാസ്സ്  -സാമൂഹ്യശാസ്ത്രം I
പോലിമ -  പത്താം ക്ലാസ്സ്  - സാമൂഹ്യശാസ്ത്രം II

SSLC MATHEMATICS IMPORTANT FACTS AND FORMULAE BY GOPIKRISHNAN SIR

പത്താം ക്സാസ് ഗണിത പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്ന കുട്ടികള്‍ നിര്‍ബന്ധമായി പഠിച്ചിരിക്കേണ്ട ഗണിത formula , Facts എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  GHSS KALLINGALPADAM ലെ ഗണിത അധ്യാപകന്‍ ശ്രീ ഗോപികൃഷ്ണന്‍ സാര്‍ .
ശ്രീ ഗോപികൃഷ്ണന്‍  സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CLICK HERE TO DOWNLOAD MATHS FORMULAE AND FACTS BY GOPIKRISHNAN  V.K 
MORE RESOURCES BY GOPIKRISHNAN SIR 
SSLC MATHS SURE SUCESSS STUDY MATERIAL 2019 MALAYALAM MEDIUM FOR WEAKEST STUDENTS
SSLC OBJECTIVE QUESTION SERIES  2019 ENGLISH MEDIUM FOR  AVERAGE STUDENTS STUDENTS
SSLC OBJECTIVE QUESTION SERIES 2019  MALAYALAM MEDIUM FOR  AVERAGE STUDENTS STUDENTS   
വൃത്തവും തൊടുവരയും ഓര്‍ത്തെടുക്കുവാന്‍ - വര്‍ക്ക്ഷീറ്റ്
വരച്ച് നേടാം വിജയം -  വര്‍ക്ക്ഷീറ്റ്  - "works sheet based on the lesson "constructions" 
ഗണിത പഠനം  - രണ്ടാം കൃതി സമവാക്യങ്ങളിലൂടെ  -വര്‍ക്ക്ഷീറ്റുകള്‍ -  ഇവിടെ ക്ലിക്ക് ചെയ്യുക  
ജ്യാമിതിയും ബീജഗണിതവും - അധ്യാപകര്‍ക്ക് ഒരു മാര്‍ഗ്ഗരേഖ  (Co-ordinate Geometry -Action Plan)
CLICK HERE TO DOWNLOAD CIRCLES AND TANGENTS - PROVE STEP BY STEP