Wednesday, November 20, 2019

STANDARD 9 - HINDI UNIT 3 - तूफानों की ओर घुमा दो नाविक - PRESENTATION

ഒന്‍പതാം  ക്ലാസ് ഹിന്ദി മൂന്നാം  യൂണിറ്റിലെ तूफानों की ओर घुमा दो नाविक എന്ന പാഠവുമായി ബന്ധപ്പെട്ട്  തയ്യാറാക്കിയ  പ്രസന്റേഷന്‍   ഷേണി ബ്ലോഗിലൂടെ ഷെയര്‍ വെയ്ക്കുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ വേണുഗോപാലന്‍ സാര്‍, ജി.എച്ച്.എസ്.എസ് കയ്യൂര്‍, കാസറഗോഡ്.
STANDARD 9 - HINDI UNIT 3 -  तूफानों की ओर घुमा दो नाविक - PRESENTATION
MORE RESOURCES BY VENUGOPALAN SIR
STANDARD 9 - HINDI - UNIT 2 - दीप जलाओ  - PRESENTATION 
SSLC HINIDI  UNIT 2 - आई एम कलाम - PRESENTATION (odp) FILE 
कक्षा नौ - इकाई  5 - प्रेमचंद घर में  - प्रसेंटेशन  

Tuesday, November 19, 2019

SSLC SOCIAL SCIENCE I - PORTION FOR NOV 2019 - UNIT 10 - CIVIC CONSCIOUSNESS- PRESENTATION & RELATED VIDEOS

പത്താം ക്ലാസ്    സാമൂഹ്യശാസ്ത്രം i ല്‍ നവംമ്പര്‍   മാസത്തില്‍ എടുത്തു തീര്‍ക്കേണ്ട ഒരു പാഠമാണ്  പത്താം അധ്യാത്തിലെ പൗരബോധം,. ഈ പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷനും അനുബന്ധ വീഡിയോകളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഏവര്‍ക്കും  സുപരിചിതനായ കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSSലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ.
ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

SSLC SOCIAL SCIENCE I UNIT 10 - CIVIC CONSCIOUSNESS - PRESENTATION
RELATED VIDEOS
Hajabba- 'CNN-IBN Real Heroes Awards 2009'  
MOUNTAIN MAN-DASHRATH MANJHI - YouTube 
കണ്ടല്‍ക്കാടിന്‍റെ ജീവിതം-KANDALKKADINTE JEEVITHAM- BY BIJU  
Mother Teresa - 20th Century Humanitarian | Biography

MORE RESOURCES BY ABDUL VAHID SIR - CLICK HERE
FOR MORE SOCIAL RESOURCES - CLICK HERE 

SSLC SOCIAL SCIENCE I - UNIT 5 - CULTURE AND NATIONALISM - WORKSHEET 1 ( UPDATED WITH WORKSHEET 2)

പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം ഭാഗം ഒന്ന് പാഠം 5 - സംസ്കാരവും ദേശീയതയും എന്ന പാഠത്തിന്റെ ആദ്യ ഭാഗത്തെ അടിസ്ഥാനമാക്കി മലപ്പുറം Majmau English School Areacode ലെ സാമൂഹ്യശാസ്ത്ര അധ്യാപകന് ശ്രീ സജിൽ കപ്പച്ചാലില്‍ തയ്യാറാക്കിയ  വർക്ക്ഷീറ്റ്  കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയായി രണ്ടാം ഭാഗം ചേര്‍ത്ത് പോസ്റ്റ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. 
ശ്രീ സജില്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE UNIT 5 - CULTURE AND NATIONALISM  - WORKSHEET 1
SSLC SOCIAL SCIENCE UNIT 5 - CULTURE AND NATIONALISM  WORKSHEET 2 
RECENTS POSTS BY SAJIL SIR
ലളിതം മധുരം സോഷ്യല്‍ സയന്‍സ് - അധ്യായം 4  ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്‍പ്പുകളും - സ്റ്റഡി നോട്ട്

SSLC PHYSICS SECOND TERM MODEL QUESTION PAPER 2019 BY RAVI P

പത്താം ക്ളാസ്സിലെ ഫിസിക്സ്  അർദ്ധ വാർഷിക പരീക്ഷക്ക് സഹായകമായ  ഒരു മോഡൽ പേപ്പർ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ  രവി പി ( HST, Physical Science), HS Peringode,  പാലക്കാട് ജില്ല.
ശ്രീ രവി സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  

SSLC PHYSICS SECOND TERM MODEL QUESTION PAPER (MAL MEDIUM  )
RECENTS POSTS BY RAVI SIR
SECOND TERM EVALUATION 2019 - CHEMISTRY MODEL QUESTION PAPER
FOR MORE RESOURCES BY RAVI SIR -  CLICK HERE 
FOR MORE CHEMISTRY RESOURCES - CLICK HERE

NATIONAL TALENT SEARCH EXAM 2019 - QUESTION PAPERS ALL SETS( 4 SETS)- ( ENG, MAL AND KAN MEDIUM)

ഞായറാഴ്ച (17-11-2019)നടന്ന NTSE പരീക്ഷയുടെ നാല് സെറ്റ് ചോദ്യപേപ്പറുകളും പോസ്റ്റ് ചെയ്യുന്നു. ഇംഗ്ഗീഷ്, മലയാളം മീഡിയം ചോദ്യപേപ്പറുകളുടെ കൂടെ കാസറഗോഡ് ജില്ലയിലെ കന്നഡ മീഡിയം കുട്ടികള്‍ക്കായി കന്നട മീഡിയം ചോദ്യപേപ്പറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഈ ചോദ്യപേപ്പറുകള്‍ വളരെ ശ്രമകരമായ പ്രവര്‍ത്തനങ്ങളൂടെയാണ്  ഈ ചോദ്യപേപ്പറുകള്‍ സ്കാന്‍ ചെയ്ത്  അപ്ലോഡ് ചെയ്തിരിക്കുന്നത്. അടുത്ത വര്‍ഷം പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് ഉപകാരപ്രദമാകും എന്ന് കരുതുന്നു. ചോദ്യപേപ്പറുകള്‍ സമാഹരിച്ച് തന്ന കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
NTSE 2019 QUESTION PAPER SAT  SET A
NTSE  2019 QUESTION PAPER  MAT  SET A(ENG-MAL)(SHARED BY  PRADEEP KUMAR GHS PATLA)
NTSE QUESTION PAPER 2019 SAT SET B
NTSE QUESTION PAPER 2019 MAT SET B 
NTSE QUESTION PAPER 2019 SAT SET C
NTSE QUESTION PAPER 2019 MAT SET C
NTSE  2019 QUESTION PAPER  SAT SET D (ENG- MAL)
NTSE  2019 QUESTION PAPER  MAT  SET D(ENG-MAL)
KANNADA MEDIUM QUESTION PAPERS
NTSE  2019 QUESTION PAPER  SAT SET B (ENG- KANNADA)
NTSE  2019 QUESTION PAPER  MAT SET B(ENG-KANNADA)
NTSE  2019 QUESTION PAPER  SAT SET C (ENG- KANNADA)
NTSE  2019 QUESTION PAPER  MAT SET C(ENG-KANNADA)
NTSE  2019 QUESTION PAPER  SAT SET D (ENG- KANNADA)
NTSE  2019 QUESTION PAPER  MAT SET D(ENG-KANNADA)
PREVIOUS YEAR QUESTION PAPERS  
NTSE QUESTION PAPERS 2015, 2016, 2017, 2018 (SAT & MAT) 
NTSE QUESTION PAPER SAT 2014
FOR NMMSE QUESTION PAPERS 2019 (ALL FOUR SETS)- CLICK HERE

Sunday, November 17, 2019

SSLC HINDI - UNIT 5 - ठाकुर का कुआँ - PRESENTATION

പത്താം ക്ലാസ് ഹിന്ദി മൂന്നാം യൂണിറ്റിലെ ठाकुर का कुआँ എന്ന  കഥയിലെ  ആശയങ്ങള്‍  പഠനത്തില്‍  ശരാശരിയെക്കാള്‍  പിന്നില്‍ നില്‍ക്കുന്ന കുട്ടികള്‍ക്ക്  എളുപ്പത്തില്‍  മനസ്സിലാകുന്ന രീതിയല്‍ ഷോര്‍ട്ട് ഫിലിമിനെ പ്രസന്റേഷന്‍ രൂപത്തില്‍ അവതരിപ്പിക്കുകയാണ് ശ്രീമതി ലീന ടീച്ചര്‍., ജി.എച്ച് .എസ് അവനവന്‍ചേരി, ആറ്റിങ്ങല്‍. ശ്രീമതി ലീന ടീച്ചര്‍ക്ക്  ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  
HINDI UNIT 5 -  ठाकुर का कुआँ - PRESENTATION
RECENT POSTS BY LEENA TEACHER
PRESENTATION
कक्षा दस- इकाई २ -सबसे बडा़ शो मैन 
VIDEO
STANDARD 10
कक्षा दस इकाई १ - टूटा पहिया - वीडियो
कक्षा दस- इकाई १ - हताशा से एक व्यक्ति बैठ गया था - वीडियो
STANDARD 9
कक्षा नौ -इकाई १ -पक्षी और दीमक - वीडियो
 STANDARD 8
कक्षा आठ - इकाई १ - शाहंनशा अक्बर को कौन सिखाएगा  - वीडियो
कक्षा आठ - इकाई २ - सुख दुख - वीडियो

STANDARD 9 PHYSICS - UNIT 5 - WORK ENERGY POWER - LEARN PHYSICS THROUGH FUN -PRESENTATION THROUGH CINEMA TROLLS

ഒന്‍പതാം ക്ലാസ്  ഫിസിക്സിലെ അഞ്ചാം യൂണിറ്റിലെ പ്രവൃത്തി, പവര്‍ ഊര്‍ജം എന്ന പാഠത്തിലെ ആശയങ്ങളെ സിനിമാ ട്രോള്‍കളിലൂടെ വളരെ രസകരമായി അവതരിപ്പിക്കുകയാണ്  ശ്രീ സുരേഷ് കെ , ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍ .
ശ്രീ സുരേഷ് സാറിനു ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

MORE RESOURCES  BY SURESH SIR - CLICK HERE

SSLC SEOND TERM REVISION TIPS 2019-2020 - SOCIAL SCIENCE I & II BY BIJU M AND COLIN JOSE

രണ്ടാം പാദവാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 2016 രണ്ടാ പാദവാര്‍ഷിക പരീക്ഷ  മുതല്‍ 2019 വാര്‍ഷിക പരീക്ഷ വരെ  രണ്ടാം പാദ വാര്‍ഷിക പാഠഭാഗത്ത് നിന്നും ചോദിച്ചിട്ടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും അധ്യായം  തിരിച്ച് തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ ബിജു എം  , GHSS PARAPPA, KASARAGOD,  ശ്രീ കോളിൻ ജോസ് DR.AMMR GOVT HSS KATTELA , TVPM.
ബിജു സാറിനും കോളിന്‍  സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.

SSLC SECOND TERM REVISION TIPS 2019 SOCIAL SOCIAL SCIENCE I 
SSLC SECOND TERM REVISION TIPS 2019 SOCIAL SOCIAL SCIENCE II 
FOR MORE RESOURCES FROM BIJU AND COLIN SIR - CLICK HERE 
FOR MORE SOCIAL RESOURCES - CLICK HERE 

STANDARD VIII - BASIC SCIENCE - UNIT 7(CHEMISTRY) - METALS AND PRACTICE QUESTIONS WITH ANSWERS (MAL MEDIUM)

എട്ടാം ക്ലാസ്  ഏഴാം അധ്യായത്തില ലോഹങ്ങള്‍ എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പരിശീലനചോദ്യങ്ങൾ, ഉത്തരങ്ങള്‍ (ഇംഗ്ലീഷ്  മീഡിയം)ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, ജി.എച്ച്.എസ്.എസ് , സൗത്ത് ഏഴിപ്പുറം , എറണാകുളം .
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 

STANDARD VIII - BASIC SCIENCE  -  UNIT 7(CHEMISTRY) -  METALS  AND PRACTICE QUESTIONS WITH ANSWERS (MAL MEDIUM)
FOR MORE RESOURCES FROM EBRAHIM SIR - CLICK HERE
FOR MORE  PHYSICS RESOURCES - CLICK HERE

SMILE 2020 - SSLC STUDY MATERIAL BY MUVATTUPUZHA EDUCATION DIST TO ENSURE A+

മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ  പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് 2020 ലെ SSLC പരീക്ഷയില്‍ Full  A+ ഉറപ്പാക്കുന്നതിനുള്ല പ്രവര്‍ത്തന പദ്ധതിയാണ് 'SMILE'. ഈ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ  വിവിധ വിഷയങ്ങളുടെ പഠന വിഭങ്ങൾ പോസ്റ്റ് ചെയ്യുകയാണ്. പഠനവിഭവങ്ങള്‍ ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളിന്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ENGLISH
HINDI
SOCIAL SCIENCE
PHYSICS
CHEMISTRY
BIOLOGY
MATHEMATICS

Saturday, November 16, 2019

PLUS ONE ZOOLOGY - BODY FLUIDS AND CIRCULATION - VIDEO CLASS

+1 സുവോളജിയിലെ Body fluids and Circulation എന്ന ചാപ്റ്ററിന്റെ മലയാളത്തിലുള്ള വളരെ ലളിതമായ അവതരണം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍, സയന്‍സ് മാസ്റ്റര്‍ You Tube Channel.
ശ്രീ സഹീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

PLUS ONE BODY FLUIDS AND CIRCULATION  VIDEO CLASS - PART I 
PLUS ONE BODY FLUIDS AND CIRCULATION  VIDEO CLASS - PART II
PLUS ONE BODY FLUIDS AND CIRCULATION  VIDEO CLASS - PART III
PLUS ONE BODY FLUIDS AND CIRCULATION  VIDEO CLASS - PART IV
PLUS ONE BODY FLUIDS AND CIRCULATION  VIDEO CLASS - PART V  
VIDEOS WITH PLAY LIST

SECOND TERM EVALUATION 2019 - CHEMISTRY MODEL QUESTION PAPER

പത്താം ക്‌ളാസ്സിലെ രസതന്ത്രം അർദ്ധ വാർഷിക പരീക്ഷക്ക് സഹായകമായ  ഒരു മോഡൽ പേപ്പർ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ  രവി പി ( HST, Physical Science), HS Peringode,  പാലക്കാട് ജില്ല.
ശ്രീ രവി സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SECOND TERM EVALUATION 2019 - CHEMISTRY MODEL QUESTION PAPER
FOR MORE RESOURCES FROM RAVI SIR - CLICK HERE
FOR MORE CHEMISTRY RESOURCES - CLICK HERE

SAMAGRA QUESTION BANK APP MAKER SOFTWARE 1.0 BY PRAMOD MOORTHY

NMMSE MODEL QUESTIONS PREPARED BY SAMEER C.P PUBLISHED IN VIDYAPRABHATHAM(SUPRABHATHAM DAILY)

അടക്കാകുണ്ട് ക്രെസെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ SAMEER.CP തയ്യാറാക്കിയ ഇന്നലെ (16-11-2019) 'സുപ്രഭാതം' ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച  NMMS മാതൃകാ ചോദ്യങ്ങൾ പോസ്റ്റ് ചെയ്യുകയാണ് .
ശ്രീ സമീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TOP DOWNLOAD VIDYPRABHATHAM NMMSE MODEL EXAMS BY SAMEER C P
RELATED POSTS
NMMSE MODULE2019  BY DIET KASARAGOD
NMMSE QUESTION BANK 2019 - BY DIET KOTTARAKKARA
NMMSE QUESTION BANK BY DIET THIRUVANTHAPURAM
NMMSE QUESTION PAPERS FROM 2015, 2016, 2017, 2018 (SAT & MAT)

NMMSE ANSWER KEY 2018
NTSE QUESTION PAPERS 2015, 2016, 2017, 2018 (SAT & MAT)

Friday, November 15, 2019

STATE IT QUIZ 2019 - PRELIMINARY ROUND HS AND HSS LEVEL

ഈ വർഷത്തെ  (2019 - 20) സംസ്ഥാന ശാസ്ത്രമേളയുടെ ഭാഗമായി  തൃശ്ശൂരിൽ വച്ച്   നടന്ന ഐ.ടി ക്വിസ്    പ്രാഥമിക റൗണ്ട് മൽസരത്തിന്റെ  HS , HSS വിഭാഗം  ചോദ്യങ്ങളും ഉത്തരങ്ങളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ക്വിസ് മാസ്റ്റര്‍ ഡോ. ഷാനവാസ് കായങ്കുളം. ശ്രീ ഷാനവാസ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STATE IT QUIZ  2019 PRELIMINARY ROUND HS LEVEL
STATE IT QUIZ 2019 PRELIMINARY ROUND HSS LEVEL
RELATED POSTS 
STATE LEVEL IT QUIZ 2018-19
PRELIMINARY ROUND
FINAL ROUND ROUND -  HS
FINAL ROUND  -HSS 

IT STATE QUIZ 2014 PRELIMINARY ROUND HS BY ADARSH V.K 
IT STATE QUIZ 2014 FINAL ROUND BY ADARSH V.K 
IT STATE QUIZ 2014 FINAL ROUND 2014 HSS BY ADARSH V K
IT STATE QUIZ HS FIRST ROUND 2013 HS BY V K ADARSH 
 IT STATE QUIZ FINAL ROUND 2013 HS BY V K ADARSH
IT STATE QUIZ FINAL ROUND 2013 HSS 1 BY V K ADARSH
IT STATE QUIZ FINAL ROUND 2013 HSS 2 BY V K ADARSH
IT STATE QUIZ PRELIMINARY ROUND HS 2015 BY V K ADARSH
IT STATE QUIZ FINAL ROUND HS 2015 BY V K ADARSH
IT STATE QUIZ FINAL ROUND HSS 2015 BY V.K ADARSH  
IT STATE QUIZ 2016 PRELIMINARY HS BY  V K ADARSH
IT STATE QUIZ 2016 HS FINAL BY V K ADARSH
IT STATE QUIZ 2016 - HSS FINAL BY V K ADARSH  
DISTRICT LEVEL IT QUIZ QUESTIONS 2017 - 300+ QUESTIONS FROM THE DIST LEVEL QUIZ COMPETITIONS 
CONDUCTED IN VARIOUS DISTRICTS 
OTTAPPALAM SUB DISTRICT IT QUIZ QUESTIONS & ANSWERS IN PRESENTATION FILE FORMAT(odp) 
1. IT QUIZ HS LEVEL  - KASARAGOD
2.IT QUIZ HS LEVEL 2008 KASARAGOD 
3.IT QUIZ UP LEVEL PALAKKAD 2010
4.IT QUIZ HS LEVEL PALAKKAD 2010
5. IT QUIZ HSS LEVEL PALAKKAD 2010 
6.IT QUIZ HS LEVEL BY JAYDEEP
7.IT QUIZ LEVEL(DIST LEVEL) KANNUR  DIST

Wednesday, November 13, 2019

STANDARD 9 - PHYSICS- UNIT 4 - GRAVITATION - PRACTICE QUESTIONS AND ANSWERS (MM)

ഒന്‍പതാം  ക്ലാസ്  ഫിസിക്സ്  നാലാം  അധ്യായമായ ഗുരുത്വാകര്‍ഷണം  എന്ന യൂണിറ്റിലെ പരിശീലനചോദ്യങ്ങൾ, ഉത്തരങ്ങള്‍ ( മലയാളം മീഡിയം)ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, ജി.എച്ച്.എസ്.എസ് , സൗത്ത് ഏഴിപ്പുറം , എറണാകുളം .
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 

STANDARD IX - PHYSICS -  UNIT 4 -  GRAVITATION - CLASS NOTES AND PRACTICE QUESTIONS WITH ANSWERS (MAL MEDIUM)
FOR MORE RESOURCES FROM EBRAHIM SIR - CLICK HERE
FOR MORE  PHYSICS RESOURCES - CLICK HERE

STANDARD 9 SOCIAL SCIENCE - UNIT 6 - INDIA : THE LAND OF SYNTHESIS

ഒന്‍പതാം  ക്ലാസ്  സാമൂഹ്യശാസ്ത്രം i ലെ  ആറാം  യൂണിറ്റിലെ  "India : The Land of Synthesis  എന്ന പാഠത്തെ  ആസ്പദമാക്കി തയ്യാറാക്കിയ  പ്രസന്റേഷന്‍(ഇംഗ്ലീഷ് വേര്‍ഷന്‍)ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഏവര്‍ക്കും  സുപരിചിതനായ കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSSലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ.
ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

STANDARD 9 - UNIT 6 - INDIA: THE LAND OF SYNTHESIS
MORE RESOURCES BY ABDUL VAHID SIR - CLICK HERE
FOR MORE SOCIAL RESOURCES - CLICK HERE 

SSLC BIOLOGY - MOBILE APPS FOR SAMAGRA QUESTION POOL

സമഗ്ര ചോദ്യശേഖരം ജീവശാസ്ത്രത്തിലെ എല്ലാ അദ്ധ്യായങ്ങളുടെയും മൊബൈൽ ആപ്പുകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് TSNMHSS ലെ ഗണിത അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍.
ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SAMAGRA QUESTION BANK BIOLOGY MOBILE APP - CHAPTER 1
SAMAGRA QUESTION BANK BIOLOGY MOBILE APP - CHAPTER 2
SAMAGRA QUESTION BANK BIOLOGY MOBILE APP - CHAPTER 3
SAMAGRA QUESTION BANK BIOLOGY MOBILE APP - CHAPTER 4
SAMAGRA QUESTION BANK BIOLOGY MOBILE APP - CHAPTER 5
SAMAGRA QUESTION BANK BIOLOGY MOBILE APP - CHAPTER 6
SAMAGRA QUESTION BANK BIOLOGY MOBILE APP - CHAPTER 7
SAMAGRA QUESTION BANK BIOLOGY MOBILE APP - CHAPTER 8  
RECENTS POSTS BY PRAMOD MOORTHY SIR  
POLYNOMIALS VIDEO TEXT
STATISTICS VIDEO TEXT

GEOGEBRA CAS  VIEW LINK  

SSLC MATHEMATICS SOLIDS - VIDEO TEXT(30 VIDEOS)
സൂചകസംഖ്യകള്‍ - വീഡിയോ ടെക്സ്റ്റ് 
തൊടുവരകള്‍ - വീഡിയോ ടെക്സ്റ്റ് 

RELATED POSTS
MOBILE App VERSIONS OF IT THEORY MODEL QUESTIONS PUBLISHED BY KITE MOBILE APPS BASED ON SSLC ENGLISH LANGUAGE ELEMENTS FROM SAMAGRA AND EXCELLENCE " ENGLISH REVISION MODULE PUBLISHED BY DIET WAYANAD
CHEMISTRY MOBILE APPS - BASED ON SCERT QUESTION POOL(ALL CHAPTERS) SCIENCE CLUB ; TSNMHS KUNDURKUNNU MOBILE APPS BASED ON PHYSICS QUESTION POOL PREPARED BY SCERT SANSKRIT MOBILE APPS BASED ON SCERT SANSKRIT QUESTION POOL
MATHS MOBILE APPS BY MATHS CLUB TSNMHS KUNDURKUUNU

Tuesday, November 12, 2019

SSLC VIJAYASREE MATHS SPECIAL QUESTION POOL 2019

പത്താം ക്ലാസ്സ് കാരുടെ വിജയശ്രീ പരീക്ഷ തുടങ്ങുകയാണല്ലോ ? ത്രികോണമിതി , സൂചക സംഖ്യകൾ , തൊടു വരകൾ എന്നിവയിൽ ആദ്യ രണ്ട് പാഠത്തിൽ നിന്ന് കൂടുതൽ ചോദ്യങ്ങൾ പ്രതീക്ഷിക്കാം. അടിസ്ഥാനാശയങ്ങൾ വ്യക്തമായി ഉൾക്കൊണ്ട് കൊണ്ട് പഠിക്കുകയാണെങ്കിൽ ഏത് തരം ചോദ്യങ്ങളേയും നേരിടാം. വിവിധ തരം ആശയങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാം എന്ന് കരുതുന്നു. കുട്ടികൾക്ക് സ്വയം റിവിഷന്  സഹായകമാംവണ്ണം ആദ്യ രണ്ട് പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയ ചോദ്യസമാഹാരം പ്രസിദ്ധീകരിക്കുന്നു..
ഉപകാരപ്പെടുമെന്ന് കരുതുന്നു..
ഗോപികൃഷ്ണൻ
ജി.എച്ച്.എസ്. മുടപ്പല്ലൂര്‍
CLICK HERE TO DOWNLOAD VIJAYASREE MATHS SPECIAL QUESTION POOL  
FOR MORE RESOURCES FROM GOPIKRISHNAN SIR - CLICK HERE
FOR MORE MATHS RESOURCES - CLICK HERE
RELATED POSTS
SSLC PHYSICS, CHEMISTRY AND MATHS WORK SHEETS  PREPARED BY HM FORUM PALAKKAD  

SSLC PHYSICS - RELECTION OF LIGHT - PROBLEM SOLVING MADE EASY - VIDEO

പത്താം ക്ലാസ് Physics ലെ പ്രകാശത്തിന്റെ പ്രതിപതനം എന്ന ചാപ്റ്ററിലെ ന്യൂ കാർട്ടീഷൻ ചിഹ്ന രീതി  (new cartision symbol representation ) എന്ന ഭാഗവും Problems ഉം വളരെ ലളിതമായി അവതരിപ്പിക്കുകയാണ് School Media You tube channel. വീയിയോ ബ്ലോഗുമായി ഷെയര്‍ ചെയ്ത ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. second term പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക്  ഉപകാരപ്രദം .
SSLC Physics class | Reflection of light | New cartision symbol |

SSLC SOCIAL SCIENCE I - UNIT 9 - THE STATE & THE POLITICAL SCIENCE ( MAL& ENG MEDIUM)- SS II - UNIT 7 - INDIA THE LAND OF DIVERSITIES( ENG MEDIUM)

പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര I ലെ  ഒന്‍പതാം  യൂണിറ്റിലെ "രാഷ്ട്രവും രാഷ്ട്രതന്ത്രശാസ്ത്രവും " എന്ന പാഠത്തെ  ആസ്പദമാക്കി  മലയാളം ഇംഗ്ലീഷ് മീഡിയം കുട്ടികള്‍‍ക്കായി  തയ്യാറാക്കിയ പ്രസന്റേഷന്‍ , സാമൂഹ്യശാസ്ത്രം ii ലെ ഏഴാം യൂണിറ്റിലെ വൈവിധ്യങ്ങളുടെ ഇന്ത്യ എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ GHS Tuvvur ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍ .
കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമായ പഠനവിഭവങ്ങള്‍ തയ്യറാക്കിയ ശ്രീ ബിജു സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC SOCIAL SCIENCE I - UNIT 9 - THE STATE AND THE POLITICAL SCIENCE - MAL MEDIUM
SSLC SOCIAL SCIENCE I - UNIT 9 - THE STATE AND THE POLITICAL SCIENCE - ENG MEDIUM 
SSLC SOCIAL SCIENCE II - UNIT 7 : INDIA THE LAND OF DIVERSITIES ( ENG MEDIUM) 
MORE RESOURCES BY BIJU SIR
SSLC SOCIAL SCIENCE I - UNIT 7 - INDIA AFTER INDEPENDENCE - STUDY MATERIAL (ENGLISH VERSION)

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II  -അധ്യായം  6-   ആകാശകണ്ണുകളും അറിവിന്റെ വിശകലനവും - പ്രസന്റേഷന്‍
STANDARD 10 - SOCIAL SCIENCE II - UNIT 6 - EYES IN THE SKY AND ANALYSIS OF INFORMATION - PRESENTATION
പത്തം ക്ലാസ്  സാമൂഹ്യശാസ്ത്രം ആറാം അധ്യായം - സമരവും സ്വാതന്ത്ര്യവും - പഠനവിഭവം 
SSLC SOCIAL SCIENCE I - UNIT 6 - STRUGGLE AND FREEDOM -STUDY MATERIAL 

C H MOHAMMED KOYA PRATHIBHA QUIZ 2019 - LP-UP-HS LEVEL

സി എച്ച്‌ മുഹമ്മദ് കോയാ പ്രതിഭാ ക്വിസ്സ്  LP, UP, HS വിഭാഗം ചോദ്യങ്ങളും ഉത്തരങ്ങളും ഷേമി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  മലപ്പുറം ജില്ലയിലെ  അടക്കകുണ്ട്  CHSS ലെ അധ്യാപകന്‍ ശ്രീ ഷംസീര്‍  സാര്‍.
ശ്രീ ഷംസീര്‍  സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD  CH MOHAMMED KOYA PRATHIBHA QUIZ  LP
CLICK HERE TO DOWNLOAD  CH MOHAMMED KOYA PRATHIBHA QUIZ UP
CLICK HERE TO DOWNLOAD  CH MOHAMMED KOYA PRATHIBHA QUIZ  HS

PLUS TWO BIOLOGY VIDEO CLASS - BIO TECHNOLOGY PRINCIPLES AND PROCESSES(BOTANY), MOLECULAR BASIS OF INHERITANCE(ZOOLOGY)

Plus Two Botany യിലെ Biotechnology Principles and Processes,  Plus Two Zoology യിലെ Molecular Basis of Inheritance എന്ന പാഠങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസ്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍, സയന്‍സ് മാസ്റ്റര്‍ You Tube Channel.
ശ്രീ സഹീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

BOTANY
Plus two botany biotechnology principles in malayalam |Part 1|
Plus two botany biotechnology principles in Malayalam |Part 2 |
Plus two botany biotechnology principles in Malayalam |Part 3|
Plus two botany biotechnology principles in Malayalam | part 4 |
ZOOLOGY
Plus Two zoology | molecular basis of inheritance in malayalam | transcription | Part1 | 
Plus Two Zoology Molecular basis | part2 |transcription | hnRNA | 
Plus Two zoology | molecular basis | transcription | part3 |
Plus Two zoology | molecular basis | replication | semi conservative model | | important points
BOTANY VIDEO WITH PLAY LIST
ZOOLOGY VIDEO WITH PLAY LIST

Monday, November 11, 2019

INCOME TAX SOFTWARE EASY TAX 2019-20 BY SUDHEER KUMAR T .K

2019-20 വർഷത്തെ ആദായനികുതി അടയ്ക്കാൻ നാല് തവണകൾ കൂടിയാണ് ബാക്കിയുള്ളത്. കിഴിവുകൾ കുറച്ച ശേഷം Taxable Income 5 ലക്ഷം വരെയുള്ളവർക്ക് ആദായനികുതി നൽകേണ്ടതില്ല. എന്നാൽ Taxable Income 5 ലക്ഷത്തിൽ കൂടുമ്പോൾ ചുരുങ്ങിയ ടാക്സ് 12,500 രൂപയെങ്കിലും ഉണ്ടാകും. അതിനാൽ ഉണ്ടാവില്ല എന്ന് കരുതി ടാക്സ് കുറയ്ക്കാതിരുന്നവർ ഇപ്പോൾ ഒരിക്കൽ കൂടി ടാക്സ് കണക്കാക്കി നോക്കുന്നത് നന്നാവും. Taxable Income 5 ലക്ഷത്തിനു തൊട്ടു മുകളിൽ ഉള്ളതിനാൽ ടാക്സ് വരുന്നു എങ്കിൽ 80 D പ്രകാരമുള്ള മെഡിക്കൽ ഇൻഷുറൻസ് വഴിയോ 10 E റിലീഫിനു സാധ്യത ഉണ്ടെങ്കിൽ അത് വഴിയോ ടാക്സ് നൽകുന്നതിൽ നിന്നും ഒഴിവാകാൻ പറ്റുമോ എന്നും പരിശോധിക്കാം. അടച്ചു കൊണ്ടിരിക്കുന്നവർക്ക് മാസം തോറും അടയ്ക്കുന്ന തുക പുനർ നിർണയിക്കുകയും ആവാം.
ടാക്സ് കണക്കാക്കുന്നതിനും Income Tax Anticipatory Statement, Final Statement, Form 10 E, Form 12 BB എന്നിവ തയ്യാറാക്കുന്നതിനും സോഫ്റ്റ്‌വെയർ ഉപയോഗിക്കാം. 

CLICK HERE TO DOWNLOAD EC TAX 2020 BY SUDHEER KUMAR T K AND RAJAN N

SSLC MATHEMATICS - POLYNOMIALS , STATISTICS - VIDEO TEXT

ബഹുപദങ്ങൾ എന്ന പാഠത്തിന്റെ video text ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് TSNMHSSലെ ഗണിത അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍.എല്ലാ ചോദ്യങ്ങളുടെ ഉത്തരങ്ങളുടെയും ജിയോജിബ്രയിൽ CAS View ഉപയോഗിക്കുന്നതെങ്ങിനെയെന്ന് വിശദീകരിക്കുന്ന ഒരു വീഡിയോയുമുണ്ട്.ഇതിന് പുറമെ സ്ഥിതിവിവരക്കണക്ക് എന്ന അദ്ധ്യായത്തിന്റെയും Video Text ഉം ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
POLYNOMIALS VIDEO TEXT
STATISTICS VIDEO TEXT

GEOGEBRA CAS  VIEW LINK 
RECENT POSTS BY PRAMOD MOORTHY SIR
SSLC MATHEMATICS SOLIDS - VIDEO TEXT(30 VIDEOS)
സൂചകസംഖ്യകള്‍ - വീഡിയോ ടെക്സ്റ്റ് 
തൊടുവരകള്‍ - വീഡിയോ ടെക്സ്റ്റ് 

HOW TO PREPARE FOR USS EXAM? VIDEO CLASS

USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്ശ്രീ നസീര്‍ സാര്‍, School Media You tube channel.
ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
USS coaching | USS model question paper | USS class | LSS | USS class | schoolmedia 

LSS / USS QUESTIONS 2019 - BY DIET KOLLAM
FOR MORE LSS/USS QUESTION PAPERS - CLICK ON THIS LINK

STANDARD 10 - PHYSICS- UNIT 3 - ELECTROMAGNETIC INDUCTION - VIDEOS

പത്താം ക്ലാസ് ഫിസിക്സിലെ മൂന്നാം അധ്യായമായ  വൈദ്യുത കാന്തിക  പ്രേരണം എന്ന പാഠത്തിന്റെ   ആദ്യ ഭാഗവുമായി ബന്ധപ്പെട്ട  അവതരണം Ac ജനറേറ്റർ DC ജനറേറ്റർ എന്ന ഭാഗത്തിന്റെ ലളിതമായ അവതരണം എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ നസീര്‍ സാര്‍, School Media You tube channel.
ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC PHYSICS - UNIT 3 - ELECTRO MAGNETIC INDUCTION  - VIDEO - PART 1
SSLC PHYSICS - UNIT 3 - ELECTRO MAGNETIC INDUCTION - VIDEO - PART 2

SSLC MID TERM EXAM 2019 - BIOLOGY SAMPLE QUESTION PAPER(MAL AND ENG MEDIUM)

പത്താം ക്ലാസ്  ബയോളജിയിലെ  3,4 അധ്യായങ്ങളെ  ആസ്പദമാക്കി തയ്യാറാക്കിയ unit wise evaluation question paper ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ റഹീസ് പുകയൂര്‍, Nibras secondary School Moonniyur.
ശ്രീ റഹീസ്  സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
MID TERM EVALUATION 2019 - BIOLOGY QUESTION PAPER MAL MEDIUM
MID TERM EVALUATION 2019 - BIOLOGY QUESTION PAPER ENG  MEDIUM

SSLC MATHEMATICS - VIDEO CLASS BASED ON THE LESSONS TRIGONOMETRY AND TANGENTS

പത്താം ക്ലാസ് ഗണിത്തിലെ ത്രികോണമിതി, തൊടുവരകള്‍ എന്ന അധ്യായങ്ങളിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍  ചെയ്കകയാണ് സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗവും   പാലക്കാട് കല്ലടി ഹൈസ്കൂളിലെ ഗണിതാധ്യാപകനുമായ ശ്രീ. രാജേഷ് സര്‍.ശ്രീ രാജേഷ് സാറിന് ങ്ങങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ത്രികോണമിതി - വീഡിയോ 1
ത്രികോണമിതി - വീഡിയോ 2
ത്രികോണമിതി - വീഡിയോ 3
ത്രികോണമിതി - വീഡിയോ 4
ത്രികോണമിതി - വീഡിയോ 5
തൊടുവരകള്‍-വീഡിയോ 1
തൊടുവരകള്‍ - വീഡിയോ 2

FOR MORE RESOURCES FROM RAJESH SIR - CLICK HERE
FOR MORE MATHS RESOURCES - CLICK HERE