Monday, November 11, 2019

SSLC MID TERM EXAM 2019 - BIOLOGY SAMPLE QUESTION PAPER(MAL AND ENG MEDIUM)

പത്താം ക്ലാസ്  ബയോളജിയിലെ  3,4 അധ്യായങ്ങളെ  ആസ്പദമാക്കി തയ്യാറാക്കിയ unit wise evaluation question paper ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ റഹീസ് പുകയൂര്‍, Nibras secondary School Moonniyur.
ശ്രീ റഹീസ്  സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
MID TERM EVALUATION 2019 - BIOLOGY QUESTION PAPER MAL MEDIUM
MID TERM EVALUATION 2019 - BIOLOGY QUESTION PAPER ENG  MEDIUM

SSLC MATHEMATICS - VIDEO CLASS BASED ON THE LESSONS TRIGONOMETRY AND TANGENTS

പത്താം ക്ലാസ് ഗണിത്തിലെ ത്രികോണമിതി, തൊടുവരകള്‍ എന്ന അധ്യായങ്ങളിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍  ചെയ്കകയാണ് സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗവും   പാലക്കാട് കല്ലടി ഹൈസ്കൂളിലെ ഗണിതാധ്യാപകനുമായ ശ്രീ. രാജേഷ് സര്‍.ശ്രീ രാജേഷ് സാറിന് ങ്ങങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ത്രികോണമിതി - വീഡിയോ 1
ത്രികോണമിതി - വീഡിയോ 2
ത്രികോണമിതി - വീഡിയോ 3
ത്രികോണമിതി - വീഡിയോ 4
ത്രികോണമിതി - വീഡിയോ 5
തൊടുവരകള്‍-വീഡിയോ 1
തൊടുവരകള്‍ - വീഡിയോ 2

FOR MORE RESOURCES FROM RAJESH SIR - CLICK HERE
FOR MORE MATHS RESOURCES - CLICK HERE

SSLC MATHEMATICS UNIT 5 - TRIGNOMETRY - ANALYSIS OF IMPORTANT QUESTIONS - VIDEO

പത്താം ക്ലാസ് കണക്കിലെ ത്രികോണമിതി എന്ന അധ്യായത്തിലെ പ്രധാന ചോദ്യങ്ങളുടെ വിശകലനം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍, സയന്‍സ് മാസ്റ്റര്‍ You Tube Channel.
ശ്രീ സഹീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC maths unit5 trigonometry | part 1 Pradeep sir | important questions in trigonometry |
SSLC maths unit5 trigonometry | part 2 Pradeep sir | important questions in trigonometry |

Sunday, November 10, 2019

STANDARD 8 - UNIT 6 -CHEMICAL CHANGES- CLASS NOTES AND PRACTICE QUESTIONS

എട്ടാം  ക്ലാസ് കെമിസ്ട്രി ആറാം അധ്യായമായ രാസ മാറ്റങ്ങള്‍  എന്ന യൂണിറ്റിലെ ക്ലാസ് നോട്ട്, പരിശീലനചോദ്യങ്ങൾ, ചോദ്യവും ഉത്തരവും (MM & EM))ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, ജി.എച്ച്.എസ്.എസ് , സൗത്ത് ഏഴിപ്പുറം , എറണാകുളം .
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 

STANDARD 8 - UNIT 6 - CHEMICAL CHANGES - CLASS NOTES AND PRACTICE QUESTIONS (M M )
STANDARD 8 - UNIT 6 - CHEMICAL CHANGES - CLASS NOTES AND PRACTICE QUESTIONS (E M )
FOR MORE RESOURCES FROM EBRAHIM SIR - CLICK HERE
FOR MORE  PHYSICS RESOURCES - CLICK HERE

HINDI PRESENTATIONS AND VIDEOS BASED ON THE LESSONS OF STD 8, 9 AND 10

തിരുവനന്തപുരം ജില്ലയിലെ ജി.എച്ച് .എസ് അവനവന്‍ചേരിയിലെ ഹിന്ദി അധ്യാപിക ശ്രീമതി ലീന ശ്രീനിവാസന്‍ തയ്യാറാക്കിയ എട്ട്  , ഒന്‍പത്, പത്ത് ക്ലാസുകളിലെ ഹിന്ദി പാഠങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷനുകളും വീഡിയോകളും  കഴിഞ്ഞ ദിവസം ഷേണി ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു.അതിന്റെ തുടര്‍ച്ചയായി ഏതാനും പ്രസന്റേഷന്‍ ഫയലുകളും വീഡിയോകളും ടീച്ചര്‍ അയച്ചിട്ടുണ്ട്.  വെക്കേഷന്‍ ട്രൈനിംഗിന്റെ സമയത്ത് തയ്യാറാക്കിയ പഠനവിഭങ്ങളായതിനാല്‍ ടൈപ്പിംഗ് തെറ്റുകളുണ്ടാകാം. അധ്യാപകര്‍ തെറ്റുകള്‍ തിരുത്തി  പ്രസന്റ്  ചെയ്യണമെന്ന് ടീച്ചര്‍ അറിയിക്കുന്നു. അധ്യാപകര്‍ക്കും ഉപകാരപ്രമായ പഠനവിഭവങ്ങള്‍ തയ്യാറാക്കിയ  ശ്രീമതി ലീന ടീച്ചര്‍ക്ക്  ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PRESENTATION
कक्षा दस- इकाई २ -सबसे बडा़ शो मैन 
VIDEO
STANDARD 10
कक्षा दस इकाई १ - टूटा पहिया - वीडियो
कक्षा दस- इकाई १ - हताशा से एक व्यक्ति बैठ गया था - वीडियो
STANDARD 9
कक्षा नौ -इकाई १ -पक्षी और दीमक - वीडियो
 STANDARD 8
कक्षा आठ - इकाई १ - शाहंनशा अक्बर को कौन सिखाएगा  - वीडियो
कक्षा आठ - इकाई २ - सुख दुख - वीडियो
RECENT POSTS BY LEENA TEACHER
STANDARD 8 
STANDARD 8 UNIT 1 - मधुमक्खी किसके लिए मधु संचित करती है? 
STANDARD 8 - UNIT 1 - पगडी़ में कौन सा पोल छिपा था
STANDARD 8 - UNIT 2 सुख दुख 
STANDARD 8 - UNIT 2 - पिता का प्रायश्चित
STANDARD 8 - UNIT 4 - इंद्र धनुष धरती पर उतरा  
STANDARD 8 - UNIT 5 - सफेद गुड़ 
STANDARD 9
STANDARD 9 - UNIT 1 - पुल बनी थी माँ
STANDARD 9  UNIT 2 गांधीजी  गांधीजी कैसे बने - PRESENTATION 1 
STANDARD 9  UNIT 2 गांधीजी  गांधीजी कैसे बने - PRESENTATION 2
STANDARD 9 - UNIT 2 -जिस गली में मैं रहता हूँ -  मिरजा़ गालिब 
STANDARD 9 - UNIT 3 - जीने की कला 
STANDARD 9 -UNIT 4 - अकाल में सारस 
STANDARD 10 
STANDARD 10 - UNIT 1 -हताशा से एक व्यक्ति बैठ गया था 
STANDARD 10 - UNIT 1 - टूटा पहिया 
STANDARD 10 - UNIT 2 - आई एम कलाम के बहाने
STANDARD 10 - UNIT 4 - वसंत मेरे गाँव का 

वीडियो
STANDARD 10 - UNIT 1 - टूटा पहिया - वीडियो 
STANDARD 10 - UNIT 5 गुठली तो पराई हैं
STANDARD 9 - UNIT 3 - नंगे पैर - वीडियो  
STANDARD 9 - UNIT 2 - गांधीजी गांधीजी कैसे बने
STANDARD 9 -UNIT 4 -अकाल में सारस - वीडियो

NMMS EXAM 2019 - NMMSE MODULE PREPARED BY DIET KASARAGOD

NMMS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന  കുട്ടികള്‍ക്കായി  ഡയറ്റ് കാസറഗോഡ് തയ്യാറാക്കിയ പരീക്ഷാ പാക്കേജ് പോസ്റ്റ് ചെയ്യുകയാണ്. ചുവടെ നല്‍കിയിരിക്കുന്ന ഡയറ്റിന്റെ  വെബ് സെറ്റിന്റെ ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

NMMSE MODULE2019  BY DIET KASARAGOD
RELATED POSTS
NMMSE QUESTION BANK 2019 - BY DIET KOTTARAKKARA
NMMSE QUESTION BANK BY DIET THIRUVANTHAPURAM
NMMSE QUESTION PAPERS FROM 2015, 2016, 2017, 2018 (SAT & MAT)
NTSE QUESTION PAPERS 2015, 2016, 2017, 2018 (SAT & MAT) MAT

PLUS ONE PHYSICS - UNIT TEST BASED ON THE LESSONS - WORK – POWER – ENERGY & ROTATIONAL MOTIONS

Sri Ebrahim  V.A , GHSS South Ezhippuram has prepared a Unit test tool based on the lessons of Physics for Plus one students.
Sheni blog team extend our sincere gratitude to Sri Ebrahim for his Sincere effort.
PLUS ONE PHYSICS UNIT TEST TOOL BASED ON THE LESSONS " WORK – POWER – ENERGY  & ROTATIONAL MOTIONS
FOR MORE RESOURCES FORM EBRAHIM SIR - CLICK HERE 
FOR MORE PLUS ONE RESOURCES - CLICK HERE 

SSLC CHEMISTRY UNIT 6 - NOMENCLATURE OF ORGANIC COMPOUNDS AND ISOMERISM

പത്താം ക്ലാസ് കെമിസ്ട്രിയിലെ ആറാം അധ്യായാമായ ഓർഗാനിക് സംയുക്തങ്ങളുടെ നാമകരണവും ഐസോമെറിസവും എന്ന പാഠത്തിലെ ആദ്യ ഭാഗങ്ങളുടെ അവതരണം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ സഹീര്‍ സാര്‍, സയന്‍സ് മാസ്റ്റര്‍ You Tube Channel.
ശ്രീ സഹീര്‍ സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC chemistry organic compounds | 10th chemistry organic | nomenclature and isomerism of organic compounds - part 1
SSLC chemistry organic compounds | part2 | tenth chemistry | nomenclature of organic compounds |

SSLC chemistry organic compounds | tenth chemistry | nomenclature of organic compounds | part 3 |
SSLC chemistry organic compounds | tenth chemistry | nomenclature of organic compounds | part 4 |
VIDEOS WITH PLAY LIST

Saturday, November 9, 2019

CHILDREN'S DAY QUIZ 2019 -QUESTIONS AND ANSWERS BY SCHOOL MEDIA

November 14 ശിശുദിനത്തോടനുബന്ധിച്ച് നടക്കുന്ന Quiz  മത്സരത്തിന് പങ്കെടുക്കുന്നവർക്ക് സഹായകരമായ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ നസീര്‍ സാര്‍, School Media You tube channel.
ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD NEHRU QUIZ  2019 - VIDEO

 

STANDARD 10 - MATHEMATICS- UNIT 7 - TANGENTS- CONSTRUCTIONS

പത്താം ക്ലാസ്സിലെ ഗണിതം ഏഴാമത്തെ പാഠമായ തൊടു വരകൾ ( Tangents) എന്ന പാഠത്തിൽ നിന്നുമുള്ള എല്ലാ നിർമിതികളും അടങ്ങിയ pdf ഷേണി ബ്ലോഗിലൂടെ ഷശെയര്‍ ചെയ്യുകയാണ് ജി.എച്ച്.എസ് അഞ്ചച്ചവടിയിലെ ഗണിത അഅധ്യാപകന്‍ ശ്രീ ശരത് .എ.എസ്  സാര്‍.
നിർമിതിയുടെ ഓരോ ഓരോ ഘട്ടവും ചിത്ര സഹിതം  ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ കുട്ടികൾക്കും മനസ്സിലാകുന്നതിനായി ചിത്രത്തിലെ ഗ്രിഡുകൾ ഒഴിവാക്കിയിട്ടില്ല. മലയാളത്തിലും ഇംഗ്ലീഷിലുമായി തയ്യാറാക്കിയിരിക്കുന്ന ഈ പഠന വിഭവം  എളുപ്പത്തിൽ ആശയങ്ങൾ ഗ്രഹിക്കാൻ കുട്ടികളെ സഹായിക്കും.
 ശ്രീ ശരത്ത ശാറിന് ഞഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് ഗണിതം - നിര്‍മ്മിതികള്‍  - തൊടുവരകള്‍ 
SSLC MATHEMATICS - CONSTRUCTIONS - TANGENTS
MORE  POSTS BY SARATH SIR 
CLICK HERE TO DOWNLOAD ADDITIONAL QUESTIONS BASED ON THE LESSON AREA STD IX - UNIT I - MALAYALAM MEDIUM
CLICK HERE TO DOWNLOAD ADDITIONAL QUESTIONS BASED ON THE LESSON AREA STD IX - UNIT I - ENGLISH MEDIUM
SSLC MATHEMATICS - UNIT 2 - CIRCLES - CONSTRUCTIONS - MAL MEDIUM 
SSLC MATHEMATICS - UNIT 2 - CIRCLES - CONSTRUCTIONS - ENG MEDIUM
 

STANDARD VI - SOCIAL SCIENCE - UNIT 6 - THE EARTH - MYTH AND REALITY

ആറാം  ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ ആറാം  യൂണിറ്റിലെ  "The Earth: Myth and reality  എന്ന പാഠത്തെ  ആസ്പദമാക്കി തയ്യാറാക്കിയ  പ്രസന്റേഷന്‍(ഇംഗ്ലീഷ് വേര്‍ഷന്‍)ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഏവര്‍ക്കും  സുപരിചിതനായ കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSSലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ.
ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

STANDARD VI - SOCIAL SCIENCE - UNIT 6 - THE EARTH : MYTH AND REALITY - STUDY MATERIAL 
MORE RESOURCES FOR UP CLASSES
STANDARD VI - SOCIAL SCIENCE - MEDIEVAL INDIA :CENTRES OF POWER - STUDY MATERIAL 
STANDARD 7 - SOCIAL SCIENCE UNIT 6 - UNDERSTANDING THE MAPS 
STANDARD 7 - SOCIAL SCIENCE  UNIT 5 - ECONOMIC SOURCES
STANDARD 7 - UNIT 3 - RESISTANCE AND FIRST WAR OF INDEPENDENCE
STANDARD 7 - SOCIAL SCIENCE - UNIT 4 -INDIA TOWARDS A NEW ERA - STUDY MATERIAL
MORE RESOURCES BY ABDUL VAHID SIR - CLICK HERE

FOR MORE SOCIAL RESOURCES - CLICK HERE 

Friday, November 8, 2019

SSLC PHYSICS - UNIT 5 - REFRACTION OF LIGHT - PRESENTATION (MALAYALAM VERSION)

പത്താം ക്ലാസിലെ ഫിസിക്സിലെ അഞ്ചാം അദ്ധ്യായം പ്രകാശത്തിന്റെ അപവർത്തനം എന്ന അദ്ധ്യായത്തെ ആസ്പദമാക്കി തയ്യാറാക്കിയ Slide presentation ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് മലപ്പുറം ജില്ലയിലെ  വേങ്ങര PPTMYHSS CHERUR ലെ അധ്യാപകന്‍ ശ്രീ ഹാരിസ് ടി സാര്‍. 
ശ്രീ ഹാറിസ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
SSLC PHYSICS - UNIT 5 - REFRACTION OF LIGHT (പ്രകാശത്തിന്റെ അപവര്‍ത്തനം) -  PRESENTATION
MORE RESOURCES BY HARIS SIR
SSLC PHYSICS  STUDY NOTE BASED ON THE LESSON  UNIT 2 - MAGNETIC EFFECT OF ELECTRIC CURRENT(MALAYALAM MEDIUM)
CLICK HERE TO DOWNLOAD PRESENTATION BASED ON THE LESSON POWER TRANSMISSION AND DISTRIBUTION - UNIT 4 - STANDARD 10 
CLICK HERE TO DOWNLOAD THE PRESENTATION ON EFFECTS OF ELECTRIC CURRENT  - CHAPTER 2 - PHYSICS- STANDARD 10 

STANDARD 10 - ENGLISH UNIT 3 - THE BALLAD OF FATHER GILLIGAN - VIDEO CLASS

പത്താം ക്ലാസ് ഇംഗ്ലീഷ്  ,യൂണിറ്റ് 3 ലെ The Ballad of Father Gilligan (Poem) എന്ന കവിതയെ  ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ നസീര്‍ സാര്‍, School Media You tube channel. ക്ലാസ് അവതരിപ്പിച്ച അനസ് സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO VIEW THE VIDEO "THE BALLAD OF FATHER GILLIGAN"

HINDI - STD VIII, IX AND X - PRESENTATIONS AND VIDEOS BY LEENA SREENIVASAN

എട്ട് , ഒന്‍പത്, പത്ത് ക്ലാസുകളിലെ ഹിന്ദി പാഠങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷനുകളും വീഡിയോകളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി  ലീന ശ്രീനിവാസന്‍   HSA HINDI, GHS Avanavanchery , Attingal.
ശ്രീമതി ലീന ടീച്ചര്‍ക്ക്  ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD 8 
STANDARD 8 UNIT 1 - मधुमक्खी किसके लिए मधु संचित करती है? 
STANDARD 8 - UNIT 1 - पगडी़ में कौन सा पोल छिपा था
STANDARD 8 - UNIT 2 सुख दुख 
STANDARD 8 - UNIT 2 - पिता का प्रायश्चित
STANDARD 8 - UNIT 4 - इंद्र धनुष धरती पर उतरा  
STANDARD 8 - UNIT 5 - सफेद गुड़ 
STANDARD 9
STANDARD 9 - UNIT 1 - पुल बनी थी माँ
STANDARD 9  UNIT 2 गांधीजी  गांधीजी कैसे बने - PRESENTATION 1 
STANDARD 9  UNIT 2 गांधीजी  गांधीजी कैसे बने - PRESENTATION 2
STANDARD 9 - UNIT 2 -जिस गली में मैं रहता हूँ -  मिरजा़ गालिब 
STANDARD 9 - UNIT 3 - जीने की कला 
STANDARD 9 -UNIT 4 - अकाल में सारस 
STANDARD 10 
STANDARD 10 - UNIT 1 -हताशा से एक व्यक्ति बैठ गया था 
STANDARD 10 - UNIT 1 - टूटा पहिया 
STANDARD 10 - UNIT 2 - आई एम कलाम के बहाने
STANDARD 10 - UNIT 4 - वसंत मेरे गाँव का
वीडियो
STANDARD 10 - UNIT 1 - टूटा पहिया - वीडियो 
STANDARD 10 - UNIT 5 गुठली तो पराई हैं
STANDARD 9 - UNIT 3 - नंगे पैर - वीडियो  
STANDARD 9 - UNIT 2 - गांधीजी गांधीजी कैसे बने
STANDARD 9 -UNIT 4 -अकाल में सारस - वीडियो

Thursday, November 7, 2019

STATE LEVEL MATHS QUIZ 2019 - QUESTIONS AND ANSWERS HS AND HSS SECTION

ഈ വര്‍ഷത്തെ സംസ്ഥാന തല ഗണിതമേളയിലെ ഭാഗമായി നടന്ന ഗണിത ക്വിസ് മത്സരത്തിന്റെ  HS, HSS എന്നീ വിഭാഗങ്ങളിലെ ചോദ്യങ്ങളും ഉത്തരങ്ങളും ഷെണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സതീശന്‍  കെ ; PANMS AUPS PACHATTIRI , മലപ്പുറം ജില്ല.  
ശ്രീ സതീശന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1) STATE LEVEL MATHS QUIZ 2019 - HS LEVEL -QUESTIONS & ANSWERS 
2) STATE LEVEL MATHS QUIZ 2019 - HS LEVEL -QUESTIONS & ANSWERS 
STATE LEVEL MATHS QUIZ 2018
CLICK HERE TO DOWNLOAD STATE LEVEL MATHS QUIZ HS LEVEL  QUESTIONS 2018 
CLICK HERE TO DOWNLOAD STATE LEVEL MATHS QUIZ  HSS LEVEL QUESTIONS 2018 

NMMS EXAM 2019 - QUESTION BANK BY DIET KOLLAM

കൊല്ലം ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) ന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ NMMS പരീക്ഷയുടെ ചോദ്യ ശേഖരം ഷെയര്‍ ചെയ്യുകയാണ്.  ഇത് ഡൌൺലോഡ് ചെയ്‌ത് കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി അധ്യാപകർ ഉപയോഗിക്കാവുന്നതാണ്. ചോദ്യശേഖരം തയ്യാറാക്കാന്‍ നേതൃത്വം നല്‍കിയ കൊല്ലം ഡയറ്റ് പ്രിന്‍സിപ്പല്‍  ശ്രീ ബി.ലീലാകൃഷ്ണന്‍ നായര്‍ സാറിനും മറ്റ് ഡയറ്റ് ഫാക്കള്‍ട്ടി അംഗങ്ങള്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
NMMS QUESTION BANK 2019
1)Physics
2)Chemistry
3)Mathematics
4)Biology
5)History
6)Geography
7)MAT
MORE RESOURCES BY DIET KOLLAM 
LSS / USS QUESTIONS 2019 - BY DIET KOLLAM 
MORE NMMS /NTSE RESOURCES
NTSE/NMMS PREVIOUS YEAR QUESTION PAPERS - KERALA 2014, 2015 , 2016 AND 2017
NMMS/NTSE QUESTION BANK OF DIFFERENT STATES

IT MID TERM EXAM 2019 - PRACTICAL QUESTIONS AND SOLUTIONS BY DHANYA DEVIS(UPDATED WITH PLAYLIST)

ഈ വര്‍ഷത്തെ ഐ.ടി മിഡ് ടേം പ്രാക്ടിക്കല്‍ പരീക്ഷയിലെ ചോദ്യങ്ങളും അവ ചെയ്യുന്ന രീതിയെ വിശദീകരിക്കുന്ന വീഡിയോ ട്യട്ടോറിയലുകള്‍  തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കോഴിക്കോട് ജില്ലയിലെ  മുക്കം MKH MMO VHSS ലെ അധ്യാപിക ധന്യ ഡേവിസ്. ധന്യ ടീച്ചര്‍ക്കും  Edutech you tube channel ഉം ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Inkscape
IT MIDTERM EXAM 2019 - INKSCAPE 1
IT MIDTERM EXAM -INKSCAPE 2
IT MIDTERM EXAM 2019- INKSCAPE 3
IT MIDTERM EXAM 2019 - Inkscape 4
Writer
MIDTERM IT EXAM 2019 - Writer1 
MIDTERM IT EXAM 2019 - Writer 2
IT MIDTERM EXAM 2019 -Index
IT MIDTERM EXAM 2019 -Writer4
IT MIDTERM EXAM 2019 -Writer 5
Mailmerge
IT MIDTERM EXAM 2019 -Mail merge 1
IT MID TERM EXAM 2019 MAIL MERGE 2
PYTHON
IT MIDTERM EXAM 2019 - Python1
IT MIDTERM EXAM 2019 -Python2
CSS
IT MIDTERM EXAM 2019 -CSS1

IT MIDTERM EXAM 2019 -CSS2
IT MIDTERM EXAM 2019 -CSS3
 VIDEOS WITH PLAY LIST(16 VIDEOS)

STANDARD 10 - CHEMISTRY -UNIT 5 - NON METALS - VIDEO LESSONS -UPDATED

പത്താം ക്ലാസ് കെമിസ്ട്രിയിലെ അലോഹ സംയുക്തങ്ങൾ എന്ന അഞ്ചാം അധ്യായത്തിന്റെ ലളിതമായ അവതരണം നിങ്ങളുമായി പങ്കുവെക്കുന്നത് ഷഹീർ സാർ .ശ്രീ സഹീര്‍ സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1)SSLC | chemistry | non metals | ammonia | part 1 | science master | shaheer sir | second term | 10th 
2)SSLC | chemistry | non metallic compounds | ammonia | science master | shaheer sir | 10th std  
3)SSLC | chemistry | non metals | part3 | reversible reaction | science master | shaheer sir | scert |
4)SSLC | chemistry | non metals | lechatelier principle | science master | shaheer sir | tenth | scert
5)SSLC | chemistry | part5 | non metals | leChatelier Principle | science master | shaheer sir | scert
6)SSLC | chemistry | non metals | LeChateliers principle | part6 | scert chemistry | shaheer sir | ten
7)SSLC chemistry | non metals | part7 | important points | previous questions | scert | tenth | science
8)SSLC chemistry | non metals | part 8 | shaheer sir | preparation of sulphuric acid | contact process
9)SSLC chemistry | non metals | part9 | chemical properties of H2SO4 | scert chemistry | shaheer sir |

VIDEOS WITH PLAY LIST(9 VIDEOS)

Wednesday, November 6, 2019

STANDARD 10 BIOLOGY UNIT - KEEPING DISEASES AWAY - IMPORTANTS POINTS TO STUDY - VIDEO

പത്താം ക്ലാസ് ബയോളജിയിലെ അകറ്റി നിർത്താം രോഗങ്ങളെ എന്ന നാലാം അധ്യായത്തിന്റെ സമഗ്രമായ അവതരണം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ചെയ്യുകയാണ് സയന്‍സ് മാസ്റ്റര്‍ You Tube ChanneL. വീഡിയോ ക്ലാസ് ബ്ലോഗുമായി പങ്കുവെച്ച സഹീര്‍ സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC biology unit4 keep away from diseases | Rasheed sir | tenth biology chapter4 | scert biology |
>

SSLC PHYSICS UNIT 3 - ELECTROMAGNETIC INDUCTION - VIDEO CLASS

പത്താം ക്ലാസ് ഫിസിക്സ് മൂന്നാം അധ്യായവുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ചെയ്യുകയാണ് സയന്‍സ് മാസ്റ്റര്‍ You Tube ChanneL. വീഡിയോ ക്ലാസ് ബ്ലോഗുമായി പങ്കുവെച്ച സഹീര്‍ സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC physics |unit 3  electromagnetic induction | Munavvir sir | method of calculating electricity bill
SSLC physics |unit 3  electromagnetic induction | self induction | back emf | Munavvir sir | second term |
SSLC physics | unit 3 electromagnetic induction | problems related with transformer | Munavvir sir |
SSLC physics unit 3 electromagnetic induction | mutual induction | transformers | Munavvir | scert |

Tuesday, November 5, 2019

STANDARD IX - CHEMISTRY - UNIT 4 - PERIODIC TABLE - CLASS NOTES & PRACTICE QUESTIONS

ഒമ്പതാം ക്ലാസ് കെമിസ്ട്രി നാലാം അധ്യായമായ periodic table എന്ന യൂണിറ്റിലെ ക്ലാസ് നോട്ട്, പരിശീലനചോദ്യങ്ങൾ, ചോദ്യവും ഉത്തരവും (MM)ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, ജി.എച്ച്.എസ്.എസ് , സൗത്ത് ഏഴിപ്പുറം , എറണാകുളം .
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD IX - CHEMISTRY - UNIT 4 - PERIODIC TABLE - CLASS NOTES & PRACTICE QUESTIONS
FOR MORE RESOURCES FROM EBRAHIM SIR - CLICK HERE
FOR MORE  PHYSICS RESOURCES - CLICK HERE

SSLC CHEMISTRY CAPSULE 2019 - ALL CHAPTERS (ENG MEDIUM)

പത്താം ക്ലാസ് രസതന്ത്രത്തിലെ  എല്ലാ അധ്യായങ്ങലെയും ഉല്‍പ്പെടുത്തിയ "രസതന്ത്ര കാപ്സൂള്‍" (ഇംഗ്ലീഷ് മീഡിയും) ഷേണി ബ്ലോഗിലൂടെ ഷെയര്‍  മലപ്പുറം ജില്ലയിലെ KIEMHS KAVUNGAL ലെ അധ്യാപകന്‍ ശ്രീ ഷബീബ് റഹ്‌മാന്‍ സാര്‍. ഓരോ അധ്യായത്തിലെയും മുഴുവന്‍ ആശയങ്ങളെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ ലളിതമായ ഈ കാപ്സൂള്‍ ബ്ലോഗുമായി ഷെയര്‍ ചെയ്ത ഷബീബ് റഹ്‌മാന്‍ സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC CHEMISTRY CAPSULE 2019 - ALL CHAPTERS

HINDI CLASS NOTES FOR SECOND TERM EXAM 2019- STD 8,9,10

രണ്ടാം പാദ വാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന 8,9,10 ക്ലാസിലെ കുട്ടികള്‍ക്കായി ക്ലാസ് നോട്ട് തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ഹിന്ദി അധ്യാപകന്‍ ശ്രീ ശ്രീജിത്ത് ആര്‍ സാര്‍, LFEMHSS,EDAVA.
ശ്രീ ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  
HINDI SECOND TERM CLASS NOTE STD VIII
HINDI SECOND TERM CLASS NOTE STD IX
HINDI SECOND TERM CLASS NOTE STD X
MORE RESOURCES FROM SREEJITH R - CLICK HERE
FOR MORE HINDI RESOURCESCLICK HERE  

SSLC STUDY NOTES FOR SECOND TERM EXAM 2019 BY MAHMUD K PUKAYOOR

Sri Mahmud K Pukayoor shares with us the Notes that include Appreciation notes of poems, Character sketches, Discourse specimens, Questions and Answers on various language elements - all based on lessons in the 3rd and 4th units.
Sheni blog team extend our sincere gratitude to Sri Mahmud sir for sharing the valuable study  resources with us.

SSLC STUDY NOTES FOR SECOND TERM EXAM 2019
FOR MORE RESOURCES FROM MAHMUD SIR - CLICK HERE
FOR MORE ENGLISH RESOURCES - CLICK HERE  

Monday, November 4, 2019

SSLC IT MID TERM EXAM - THEORY QUESTIONS AND ANSWERS , SOLVED IT PRACTICAL QUESTIONS

ഈ വര്‍ഷത്തെ പത്താം ക്ലാസ് ഐ ടി മിഡ് ടേം പരീക്ഷയുടെ തിയറി, പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍(മലയാളം, ഇംഗ്ലീഷ് മീഡിയം) സമാഹരിച്ച്  അവയില്‍ ഉത്തരങ്ങള്‍ മാര്‍ക്ക് ചെയ്ത് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ പയ്യോളി ജി.വി.എച്ച്.എസ്.എസ്സിലെ ഐ.ടി ക്ലബ്ബ് . കൂടാതെ പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍  Solve ചെയ്യുന്ന രീതി വിശദീകരിക്കുന്ന വീഡിയോയും ഈ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.
പയ്യോളി ജി.വി.എച്ച്.എസ്.എസ്സിലെ ഐ.ടി ക്ലബ്ബിന്  നേതൃത്വം നല്‍കുന്ന സൈനുദ്ദീന്‍ സാറിനും ആബിദ ടീച്ചര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC IT MID TERM THEORY QUESTIONS AND ANSWERS - MAL MEDIUM
SSLC IT MID TERM THEORY QUESTIONS AND ANSWERS - ENG MEDIUM
SOLVED SSLC IT MID TERM PRACTICAL QUESTIONS - VIDEO

RELATED POSTS  
1.IT MID TERM EXAM 2019 QUESTIONS STD 8,9,10 - THEORY AND PRACTICAL MAL & ENG MEDIUM BY PRAMOD MOORTHY
2.IT MID TERM EXAM 2019 - PRACTICAL QUESTIONS AND SOLUTIONS BY EDUTECH YOU TUBE CHANNEL
3.IT MID TERM EXAM 2019 - SOLVED PRACTICAL QUESTIONSBY RAHEES PUKAYOOR

IT MID TERM EXAM 2019 QUESTIONS STD 8,9,10 - THEORY AND PRACTICAL MAL & ENG MEDIUM

 ഈ വര്‍ഷത്തെ 8, 9, 10 ക്ലാസുകളിലെ ഐ ടി മിഡ് ടേം  പരീക്ഷയുടെ തിയറി, പ്രാക്ടിക്കല്‍  ചോദ്യങ്ങള്‍ സമാഹരിച്ച്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കുണ്ടൂര്‍കുന്ന് TSNMHS സ്കൂളിലെ അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍.
ശ്രീ പ്രമോദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Standard 8 - Practical Questions (Mal.Med.)
Standard 8   Practical Questions (Eng Med)
Standard 8   Short Ans Questions(Eng Med)
Standard 8  Multiple Questions (Eng Med)

standard  9 Multiple Questions (Eng Medium)
Standard 9   Practical Questions (Mal Med)
Standard 9   Practical Questions (Eng Med)
Standard 9   Short Answer Questions (Mal Med)
Standard 9   Short Answer Questions (Eng Med)  
Standard 10  Short Ans Questions (Mal Med)
Standard 10  Short Ans Questions (Eng Med)
Standard 10  Practical Questions (Eng Med)
Standard 10  Practical Questions (Mal Med)
Standard 10  Multiple Choice Questions (Mal Med)
Standard 10  Multiple Choice Questions (Eng Med)

Sunday, November 3, 2019

DISTRICT LEVEL AKSHARAMUTTAM QUIZ 2019 - LP-UP-HS AND HSS SECTION

ഇന്ന്  (03/ 11 /2019) നടന്ന  ജില്ലാ  തല അക്ഷരമുറ്റം ക്വിസ് മത്സരത്തിന്റെ  LP, UP, HS, HSS എന്നീ വിഭാഗങ്ങളിലെ   ചോദ്യങ്ങളും ഉത്തരങ്ങളും ഷെണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സതീശന്‍  കെ ; PANMS AUPS PACHATTIRI , മലപ്പുറം ജില്ല.  
ശ്രീ സതീശന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
DISTRICT LEVEL AKSHARAMUTTAM QUIZ 2019 - LP SECTION
DISTRICT LEVEL AKSHARAMUTTAM QUIZ 2019 -UP SECTION
DISTRICT LEVEL AKSHARAMUTTAM QUIZ 2019 - HS SECTION
DISTRICT LEVEL AKSHARAMUTTAM QUIZ 2019 -HSS SECTION 
RELATED POSTS
AKSARAMUTTAM QUIZ SUB DISTRICT LEVEL 2019- 20 LP, UP, HS AND HSS
AKSHARA MUTTAM  QUIZ SCHOOL LEVEL 2019 -LP LEVEL
AKSHARA MUTTAM  QUIZ SCHOOL LEVEL 2019 -UP LEVEL
AKSHARA MUTTAM  QUIZ SCHOOL LEVEL 2019 -HS LEVEL 
AKSHARA MUTTAM  QUIZ SCHOOL LEVEL 2019 -HSS LEVEL
1. AKSHARAMUTTAM  QUIZ SUB DIST 2018 LP SECTION
2 AKSHARAMUTTAM  QUIZ SUB DIST 2018 UP SECTION
3. AKSHARAMUTTAM  QUIZ SUB DIST 2018 HS SECTION
4. AKSHARAMUTTAM  QUIZ SUB DIST 2018 HSS SECTION
5.AKSHARAMUTTAM QUIZ -2013 - SUB DISTRICT LEVEL LP_UP_HS_HSS
6.AKSHARAMUTTAM QUIZ -2013 -  DISTRICT LEVEL LP_UP_HS_HSS
7.AKSHARAMUTTAM QUIZ -2016 -  DISTRICT LEVEL LP_UP_HS_HSS 

8.SCHOOL LEVEL AKSHARAMUTTAM QUIZ 2017 - LP
9.SCHOOL LEVEL AKSHARAMUTTAM QUIZ 2017 -UP
10.SCHOOL LEVEL AKSHARAMUTTAM QUIZ 2017 - HS
11.SCHOOL LEVEL AKSHARAMUTTAM QUIZ 2017 - HSS

STANDARD 9 BIOLOGY SIMPLIFIED NOTES - PART II( CHAPTERS 5-7) MAL & ENG MEDIUM BY RASHEED ODAKKAL

Class 9 ബയോളജി part 2 മലയാളം , ഇംഗ്ലീഷ് മീഡിയം Simplified Notes ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍. ശ്രീ റഷീദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX BIOLOGY SIMPLIFIED NOTES  (CHAPTERS 5 -7)MAL. MED
STANDARD IX BIOLOGY SIMPLIFIED NOTES  (CHAPTERS 5 -7)ENG. MED.
RELATED POSTS
STANDARD IX BIOLOGY SIMPLIFIED NOTES - MAL MEDIUM 
STANDARD IX BIOLOGY SIMPLIFIED NOTES - ENG MEDIUM 
RECENT [POSTS BY RASHEED ODAKKAL
SSLC BIOLOGY SIMPLIFIED NOTES (CHAPTERS  5 TO 8 )-MAL MEDIUM
SSLC BIOLOGY SIMPLIFIED NOTES (CHAPTERS  5 TO 8 )- ENG MEDIUM  
SSLC BIOLOGY SIMPLIFIED NOTES (FIRST FOUR CHAPTERS)-MAL MEDIUM
SSLC BIOLOGY SIMPLIFIED NOTES (FIRST FOUR CHAPTERS)-ENG MEDIUM

STD 8 -BIOLOGY SIMPLIFIED NOTES BY RASHEED ODAKKAL (MAL MEDIUM)
 STD 8 - BIOLOGY SIMPLIFIED NOTES BY RASHEED ODAKKAL (ENG MEDIUM)
FOR MORE  RESOURCES FROM RASHEED ODAKKAL- CLICK HERE
FOR MORE BIOLOGY RESOURCES - CLICK HERE  

STANDARD 9 - SOCIAL SCIENCE - UNIT 5 - OCEAN AND MAN - PRESENTATION WITH HYPERLINKED YOU TUBE VIDEOS

In this post , Smt.Sandhya;HST(S.S), GHSS Palayamkunnu, Thiruvanathapuram shares with us the presentation file based on the lesson "Ocean and Man" of Standard 9, Social Science II, Unit 5.
Hyperlink of the videos related to the Topic also provided in the presentation file. 
Sheni blog Team extend our heartfelt gratitude to Sandhya Teacher for her Sincere effort. 

STD 9 SOCIAL SCIENCE  UNIT 5 - OCEAN AND MAN - PRESENTATION WITH HYPERLINKED YOU TUBE VIDEOS
MORE RESOURCES BY SANDHYA R     
SSLC SOCIAL SCIENCE I - UNIT 5 - CULTURE AND NATIONALISM
STANDARD 9  SOCIAL SCIENCE I - MEDIEVAL INDIA: CONCEPT OF KINGSHIP AND NATURE OF ADMINISTRATION
STANDARD IX - SOCIAL SCIENCE II  UNIT 4 - BY THE HANDS OF NATURE PRESENTATION WITH HYPERLINKED VIDEOS
STANDARD 9 - SOCIAL SCIENCE I - UNIT 3 - INDIAN CONSTITUTION:RIGHTS AND DUTIES
CLICK HERE TO DOWNLOAD PRESENTATION FILE BASED ON THE LESSON IN SEARCH OF THE SOURCE OF WIND - UNIT 2 - STANDARD 10
PRESENTATION BASED ON THE LESSON - THE SIGNATURE OF TIME WITH HYPERLINKS TO THE VIDEOS 
PRESENTATION BASED ON THE LESSON "THE EAST AND THE WEST : ERA OF EXCHANGES
 PRESENTATION BASED ON THE LESSON  "SUN - THE ULTIMATE SOURCE
FOR MORE SOCIAL RESOURCES - CLICK HERE 

SSLC PHYSICS PRE MID TERM EXAM 2019 - EVALUATION TOOL WITH ANSWER KEY

പത്താം ക്ലാസ് ഫിസിക്സ്‌ യൂണിറ്റ് 3, 4 ഉൾപ്പെടുത്തി തയാറാക്കിയ ഒരു Evaluation tool ഉത്തര സൂചികയോടൊപ്പം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, ജി.എച്ച്.എസ്.എസ് , സൗത്ത് ഏഴിപ്പുറം , എറണാകുളം .
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു..

SSLC PHYSICS EVALUATION TOOL BASED ON UNIT 3 & 4 WITH ANSWER KEY- MM
SSLC PHYSICS EVALUATION TOOL BASED ON UNIT 3 & 4 WITH ANSWER KEY- EM
FOR MORE RESOURCES FROM EBRAHIM SIR - CLICK HERE
FOR MORE  PHYSICS RESOURCES - CLICK HERE

Saturday, November 2, 2019

SSLC SOCIAL SCIENCE II - UNIT 7 -INDIA LAND OF DIVERSITIES PRESENTATION AND RELATED VIDEOS

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II(ജ്യോഗ്രഫി ) ലെ ഏഴം  യൂണിറ്റിലെ  "വൈവിധ്യങ്ങളുടെ ഇന്ത്യ" എന്ന പാഠത്തെ  ആസ്പദമാക്കി തയ്യാറാക്കിയ  പ്രസന്റേഷനും അനുബന്ധ വീഡിയോകളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഏവര്‍ക്കും  സുപരിചിതനായ കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSSലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ.
ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE II - UNIT 7 -INDIA LAND OF DIVERSITIES PRESENTATION
RELATED VIDEOS
Physical features of india Part 1
Physical Features of India Part 2
Plateaus of India
Rivers of India
Rivers of India - Part II
Formation of Himalayas
Climate of India
Climate of India - Part 2
Climate of India Part 3