Wednesday, January 15, 2020

DAILY PSC TEST PAPER 36

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ  ടെസ്റ്റ് പേപ്പര്‍ (Set 36)പോസ്റ്റ് ചെയ്യുന്നു.
PSC TEST PAPER 36

RELATED POSTS
PSC TEST PAPER 35
CLICK HERE TO DOWNLOAD 35 PSC TEST PAPERS IN A SINGLE FILE

SSLC MATHEMATICS D+ PLUS CAPSULE

2020 എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക്  മിനിമം ഡി പ്ലസ് ഗ്രേഡ് സ്വന്തമാക്കാൻ സഹായകുന്ന ഗണിത ചോദ്യങ്ങള്‍ ഷേണി  ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌  ജി.ജി.വി.എച്ച്.എസ്.എസ് വണ്ടൂരിലെ ശ്രീ ജിതേഷ് പി സാര്‍.
ശ്രീ ജിതേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MATHS D PLUS CAPSULE  

RELATED POST 
WWW MATHS WRKSHEETS BY DIET PALAKKAD 

SSLC SOCIAL SCIENCE I - UNIT 2 --REVOLUTIONS THAT INFLUENCED THE WORLD - MEMORY CHART

SSLC സോഷ്യൽ സയൻസ്  I ലെ രണ്ടാം അധ്യായമായ  "ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ ' എന്ന പാഠത്തിലെ ആശയങ്ങൾ ഉൾകൊള്ളിച്ചു തയ്യാറാക്കിയ ഓർമ്മ ചാർട്ട് ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ റിയാസ് മോന്‍ ബി; AMHSS Vengoor .
ശ്രീ റിയാസ് മോന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

MEMORY CHART BASED ON THE LESSON - SS UNIT II - REVOLUTIONS THAT INFLUENCED THE WORLD
RELATED POST
MEMORY CHART BASED ON THE LESSON - SS UNIT IV -BRITISH EXPLOITATION AND RESISTANCE 

SSLC WWW2020-WE WILL WIN 2020 - WORKSHEETS FOR ZERO D+ PLUS STUDENTS

പാലക്കാട് ജില്ലയില്‍ എസ് എസ് എല്‍ സി വിജയശതമാനം  ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ പാലക്കാട് ഡയറ്റ് ആവിഷ്‌കരിക്കുന്ന www2020 (We Will Win 2020) പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ സാമൂഹ്യശാസ്ത്രം , ഗണിതം, ഊര്‍ജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങളുടെ Zero D+ വര്‍ക്ക് ഷീറ്റുകള്‍ പോസ്റ്റ് ചെയ്യുകയാണ്  വര്‍ക്ക് ഷീറ്റുകള്‍ ചുവടെയുള്ള ലിങ്കുകളില്‍നിന്ന്  ഡൗണ്‍ലോഡ് ചെയ്യാം. . മലയാളം , തമിഴ്‌ മീഡിയം എന്നിവക്കായ് പ്രത്യേകം വര്‍ക്ക് ഷീറ്റുകളാണ് തയ്യാറാക്കിയിരിക്കുന്നത്.പഠന വിഭവം ഷെയര്‍ ചെയ്ത മുടപ്പല്ലൂര്‍  ജി.എച്ച്.എസ് സ്കൂളിലെ  ഗോപികൃഷ്ണൻ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
MALAYALAM MEDIUM
SSLC SOCIAL SCIENCE ZERO D+ WORKSHEETS MAL MEDIUM
SSLC PHYSICS ZERO D+ WORKSHEETS MAL MEDIUM
SSLC CHEMISTRY ZERO D+ WORKSHEETS MAL MEDIUM
SSLC MATHS ZERO D+ WORKSHEETS MAL MEDIUM
TAMIL MEDIUM
SSLC SOCIAL SCIENCE ZERO D+ WORKSHEETS
SSLC PHYSICS ZERO D+ WORKSHEETS
SSLC CHEMISTRY ZERO D+ WORKSHEETS

Tuesday, January 14, 2020

SSLC PHYSICS MODULE - ALL CHAPTERS(MA MEDIUM)

പത്താം ക്‌ളാസ് ഊർജ്ജതന്ത്രം ഏഴാം അദ്ധ്യായത്തിന്റെ മൊഡ്യൂൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ രവി പി സാര്‍ പെരിങ്ങോട് എച്ച്. എസ് പാലക്കാട് .
ശ്രീ രവി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC PHYSICS MODULE - ALL  CHAPTERS - MALAYALAM MEDIUM
FOR MORE RESOURCES BY RAVI SIR - CLICK HERE
FOR MORE PHYSICS RESOURCES - CLICK HERE 
**TO JOIN OUR WHATSAPP GROUP - CLICK HERE  

PLUS ONE - ZOOLOGY - NEURAL CONTROL AND COORDINATION - VIDEO CLASS

Plus one Zoology യിലെ Neural Control and Coordination എന്ന ചാപ്റ്ററിലെ പ്രധാന ഭാഗങ്ങൾ ഉൾക്കൊള്ളിച്ചുള്ള സിംപിളായ പാഠാവതരണം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍, സയന്‍സ് മാസ്റ്റര്‍ You Tube Channel.
ശ്രീ സഹീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Neural control and coordination in Malayalam | plusone zoology | neural control and coordination  - Part I
Neural control and coordination in Malayalam | plusone zoology | neural control - Part II
Neural control and coordination in Malayalam | part3 | plus one zoology | Part 3

DAILY PSC TEST PAPER 35

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ  ടെസ്റ്റ് പേപ്പര്‍ (Set 35)പോസ്റ്റ് ചെയ്യുന്നു.
PSC TEST PAPER 35
CLICK HERE TO DOWNLOAD 35 PSC TEST PAPERS IN A SINGLE FILE
 RELATED POSTS
CLICK HERE TO DOWNLOAD TEST PAPER 34

CLICK HERE TO DOWNLOAD TEST PAPER 33
CLICK HERE TO DOWNLOAD PSC TEST PAPER SET 32
CLICK HERE TO DOWNLOAD PSC TEST PAPER SET 31  
DOWNLOAD ALL 30 TEST PAPERS IN A SINGLE FILE

SSLC PHYSICS - PRACTICING FOR SSLC EXAM MARCH 2020

പരീക്ഷക്ക് ഉയര്‍ന്ന മാര്‍ക്ക് നേടാന്‍ കുട്ടികളും, അത് അവര്‍ക്ക് ലഭ്യമാക്കാന്‍ അധ്യാപകരും ആവനാഴിയിലെ മുഴുവന്‍ അമ്പുകളും, എല്ലാ അടവുകളും പയറ്റും. ഇതിന്റെ ഭാഗമായി ചില റെഡിമേഡ് ഉത്തരങ്ങളും അവര്‍ക്ക് കൊടുക്കാറുണ്ട്/ഓര്‍ത്ത് വയ്ക്കാറുണ്ട്. ചിലപ്പോഴൊക്കെ ഈ സൂത്രപ്പണി അപകടം വിളിച്ചുവരുത്തും. അതിനാല്‍ യഥാര്‍ത്ഥആശയം മനസ്സിലാക്കിയതിന് ശേഷം മാത്രമേ എളുപ്പവഴികള്‍ ഓര്‍ത്തുവയ്ക്കാവൂ. ഇന്ന് ഒരു ഗ്രൂപ്പില്‍ ഒരു ടീച്ചര്‍ ഉന്നയിച്ച ചോദ്യത്തെ ആസ്പദമാക്കിയാണ് ഈ വിഷയം ഒരു ഉദാഹരണത്തിലൂടെ ഇവിടെ അവതരിപ്പിക്കുന്നത് ഏവര്‍ക്കും സുപരിചിതനായ ശ്രീ വി.എ ഇബ്രാഹിം സാര്‍, എഴിപ്പുറം സൗത്ത്, എറണാകുളം ജില്ല.

1000W പവറുള്ള ഒരു ഹീറ്ററിന്റെ കോയില്‍ രണ്ട് തുല്യഭാഗങ്ങളായി മുറിച്ച് അതില്‍ ഒന്ന് ഹീറ്ററില്‍ കണക്റ്റ് ചെയ്ത് പ്രവര്‍ത്തിപ്പിച്ചാല്‍ അതിന്റെ പവര്‍ എത്രയാകും? ഈ വീഡിയോ കാണുക

SSLC HINDI REVISION NOTES - ALL CHAPTERS

പത്താം ക്ലാസ് ഹിന്ദിയിലെ മുഴുവന്‍ പാഠഭാഗങ്ങളെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ റിവിഷന്‍ നോട്ട്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീജിത്ത് ആര്‍ സാര്‍, LFEMHSS,EDAVA .
കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ പഠനവിഭവങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്ത ശ്രീ ശ്രീജിത്ത് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD HINDI REVISION NOTES- ALL CHAPTERS
FOR MORE HINDI RESOURCES - CLICK HERE

STANDARD 8 - ICT - VIDEO TUTORIALS BY BIBISH JOHN

എട്ടാം ക്ലാസിലെ ഐ. ടി   ട്യട്ടോറിയലുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്‌ ഇടുക്കി ജില്ലയിലെ കലിയാര്‍ എസ് എം എച്ച് എസ്  സ്കൂളിലെ അധ്യാപകന്‍  ശ്രീ ബിബിഷ് ജോണ്‍ സാര്‍,
ബിബിഷ് ജോണ്‍ സാറിനും അദ്ദേഹത്തിന്റെ സ്‌കുള്‍ വിശേഷം ട്യൂബ് ചാനലിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS 8 -ICT-CHAPTER-1-അക്ഷരങ്ങള്‍ കമ്പ്യൂട്ടറിലെത്തുമ്പോള്‍ -VIDEO LESSON
CLASS-8-ICT-CHAPTER-6-വിവരവിശകലനം എന്തെളുപ്പം -VIDEO LESSON
Standard 8 Chapter -7 കമ്പ്യൂട്ടറിലെ പരീക്ഷണശാലകള്‍ -VIDEO LESSON
CLASS-8-ICT-CHAPTER-8-Standard 8 Chapter 8 അവതരണം ആകര്‍ഷകം(VIDEO LESSON
CLASS-8-ICT-CHAPTER-9-ഹലോ മൈക്ക് ടെസ്റ്റിങ്-VIDEO LESSON
CLASS-8-ICT-CHAPTER-10- എന്റെ കമ്പ്യൂട്ടര്‍ -  ICT-VIDEO LESSON


SSLC SOCIAL SCIENCE I - UNIT 4 --BRITISH EXPLOITATION AND RESISTANCE - MEMORY CHART

SSLC സോഷ്യൽ സയൻസ്  I ലെ  നാലാം അധ്യായമായ 'ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്‍പ്പുകളും' എന്ന പാഠത്തിലെ ആശയങ്ങൾ ഉൾകൊള്ളിച്ചു തയ്യാറാക്കിയ ഓർമ്മ ചാർട്ട്ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ റിയാസ് മോന്‍ ബി; AMHSS Vengoor .
ശ്രീ റിയാസ് മോന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

MEMORY CHART BASED ON THE LESSON - SS UNIT IV -BRITISH EXPLOITATION AND RESISTANCE
RELATED POST
CLICK HERE TO DOWNLOAD MEMORY CHART BASED ON THE LESSON - UNIT 2 - WORLD IN THE TWENTIETH CENTURY 
FOR MORE SOCIAL RESOURCES CLICK - HERE 
TO JOIN OUR WHATSAPP GROUP - CLICK HERE

SSLC CHEMISTRY - UNIT 7 - REACTIONS OF ORGANIC COMPOUNDS- VIDEO LESSONS

പത്താം ക്ലാസ് കെമിസ്ട്രിയിലെ അവസാന അധ്യായമായ ഓർഗാനിക് സംയുക്തങ്ങളുടെ രാസ പ്രവർത്തനങ്ങൾ എന്ന ചാപ്റ്ററിന്റെ ലളിതമായ പാഠാവതരണംഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍, സയന്‍സ് മാസ്റ്റര്‍ You Tube Channel.
ശ്രീ സഹീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
>SSLC chemistry | Organic compounds reactions | part1 | reactions of organic compounds

SSLC chemistry | reactions of organic compounds | part3 | tenth chemistry | organic chemistry

Monday, January 13, 2020

PSC DAILY TEST PAPER 34

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ  ടെസ്റ്റ് പേപ്പര്‍ (Set 34)പോസ്റ്റ് ചെയ്യുന്നു.  
CLICK HERE TO DOWNLOAD TEST PAPER 34
RELATED POST
CLICK HERE TO DOWNLOAD TEST PAPER 33
CLICK HERE TO DOWNLOAD PSC TEST PAPER SET 32
CLICK HERE TO DOWNLOAD PSC TEST PAPER SET 31  
DOWNLOAD ALL 30 TEST PAPERS IN A SINGLE FIL

SSLC PHYSICS - UNIT 6 - MODULE 6

പത്താം ക്‌ളാസ് ഊർജ്ജതന്ത്രം ആറാം അദ്ധ്യായത്തിന്റെ മൊഡ്യൂൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ രവി പി സാര്‍ പെരിങ്ങോട് എച്ച്. എസ് പാലക്കാട് .
ശ്രീ രവി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS MODULE -PART6
RELATED POSTS 

SSLC PHYSICS MODULE PART 5
SSLC PHYSICS MODULE - PART 4 
SSLC PHYSICS MODULE - PART 3
SSLC PHYSICS MODULE - PART 2
SSLC PHYSICS- MODULE - PART 1
FOR MORE RESOURCES BY RAVI SIR - CLICK HERE
FOR MORE PHYSICS RESOURCES - CLICK HERE 
**TO JOIN OUR WHATSAPP GROUP - CLICK HERE  

GRAMMAR MATERIAL FOR HIGH SCHOOL CLASSES - : WOULD YOU MIND+ing Verb

Sri Mahmud K Pukayoor shares with us a grammar material for High School Classes.
Sheni blog Team Extend our sincere gratitude to Sri Mahmud sir for sharing the worthy resources with us.
GRAMMAR MATERIAL FOR HIGH SCHOOL CLASSES 
FOR MORE RESOURCES FROM MAHMUD SIR - CLICK HERE
FOR MORE ENGLISH RESOURCES- CLICK HERE
TO JOIN OUR WHATSAPP GROUP - CLICK HERE  

SSLC SOCIAL SCIENCE - UNIT 2 - WORLD IN THE TWENTIETH CENTURY - MEMORY CHART

SSLC സോഷ്യൽ സയൻസ്  I ലെ രണ്ടാം അധ്യായം 'ലോകം ഇരുപതാം നൂറ്റാണ്ടിൽ' എന്നതിലെ ആശയങ്ങൾ ഉൾകൊള്ളിച്ചു തയ്യാറാക്കിയ ഓർമ്മ ചാർട്ട് ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ റിയാസ് മോന്‍ ബി; AMHSS Vengoor ശ്രീ റിയാസ് മോന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MEMORY CHART BASED ON THE LESSON - UNIT 2 - WORLD IN THE TWENTIETH CENTURY 
FOR MORE SOCIAL RESOURCES CLICK - HERE 
TO JOIN OUR WHATSAPP GROUP - CLICK HERE

PLUS ONE ZOOLOGY LOCOMOTION AND MOVEMENT VIDEO TUTORIALS

Plus One Zoology യിലെ  Locomotion and Movement  എന്ന ചാപ്റ്ററിന്റെ ലളിതമായ അവതരണംഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍, സയന്‍സ് മാസ്റ്റര്‍ You Tube Channel.
ശ്രീ സഹീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

 +1 zoology | locomotion and movement | part1 | plusone zoology locomotion and movement in Malayalam
Locomotion and movement in Malayalam | plusone zoology | +1 zoology
Locomotion and movement in Malayalam | plusone zoology | part3 | science master
RECENT POSTS BY SCIENCE MASTER

Biotechnology and its applications in Malayalam | plus two botany | biotechnology | part1
Biotechnology and its applications | plustwo botany | biotechnology |  

SSLC PHYSICS MODULE PART 5

പത്താം ക്‌ളാസ് ഊർജ്ജതന്ത്രം അഞ്ചാം അദ്ധ്യായത്തിന്റെ മൊഡ്യൂൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ രവി പി സാര്‍ പെരിങ്ങോട് എച്ച്. എസ് പാലക്കാട് .
ശ്രീ രവി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS MODULE PART 5
RELATED POSTS 

SSLC PHYSICS MODULE - PART 4 
SSLC PHYSICS MODULE - PART 3
SSLC PHYSICS MODULE - PART 2
SSLC PHYSICS- MODULE - PART 1
FOR MORE RESOURCES BY RAVI SIR - CLICK HERE
FOR MORE PHYSICS RESOURCES - CLICK HERE 
**TO JOIN OUR WHATSAPP GROUP - CLICK HERE  

Sunday, January 12, 2020

SSLC EXAM MARCH 2020 - CHANGES IN THE PATTERN OF SOCIAL QUESTION PAPER, SAMPLE QUESTION PAPER (ENG MEDIUM)

2020 സാമൂഹ്യ ശാസ്ത്ര വിഷയത്തിലുണ്ടായ മാറ്റങ്ങൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും മനസ്സിലാക്കാൻ പ്രയാസപ്പെട്ടത് കൊണ്ട് സാമൂഹ്യശാസ്ത്ര ക്രമീകരണത്തിലുണ്ടായ മാറ്റങ്ഹള്‍, അതിന്റെ അടിസ്ഥാനത്തിലുള്ള ഒരു ചോദ്യപേപ്പർ (ഇംഗ്ലീഷ് മീഡിയം) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍  SIHSS ലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ
ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD THE CHANGES IN THE PATTERN OF SOCIAL EXAM 2020
SOCIAL SCIENCE MODEL QUESTION PAPER 2020(NEW PATTERN)
FOR MORE SOCIAL RESOURCES - CLICK HERE

PSC DAILY TEST PAPER 33

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ  ടെസ്റ്റ് പേപ്പര്‍ (Set 33)പോസ്റ്റ് ചെയ്യുന്നു.  
CLICK HERE TO DOWNLOAD TEST PAPER 33
RELATED POST
CLICK HERE TO DOWNLOAD PSC TEST PAPER SET 32
CLICK HERE TO DOWNLOAD PSC TEST PAPER SET 31  
DOWNLOAD ALL 30 TEST PAPERS IN A SINGLE FILE

SSLC ICT - UNIT 9 - MOVING IMAGES- VIDOE TUTORIALS BY SUSEEL KUMAR

പത്താം പാഠപുസ്തകത്തിലെ ഒന്‍പതാമത്തെ അധ്യായമായ ചലിക്കും ചിത്രങ്ങള്‍ എന്ന പാഠഭാഗത്തിലെ ചില പ്രവര്‍ത്തനങ്ങളും 2019 പരീക്ഷയില്‍ ചോദിച്ച ചില പ്രാക്റ്റിക്കല്‍ ചോദ്യങ്ങളുടെ വീഡിയോ ടൂട്ടോറിയലുകളം ശേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ സുശില്‍ കുമാര്‍ സാര്‍ ,ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി.
ശ്രീ സുശീല്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 

മാതൃകാ ചോദ്യങ്ങള്‍ 

Saturday, January 11, 2020

DAILY PSC TEST PAPER SET 32

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ  ടെസ്റ്റ് പേപ്പര്‍ (Set 32)പോസ്റ്റ് ചെയ്യുന്നു. 
CLICK HERE TO DOWNLOAD PSC TEST PAPER SET 32
RELATED POST  
CLICK HERE TO DOWNLOAD PSC TEST PAPER SET 31   
CLICK HERE TO DOWNLOAD TEST PAPER SET 30
CLICK HERE TO DOWNLOAD ALL30 TEST PAPERS IN A SINGLE FILE

SSLC PHYSICS MODULE PART 4

പത്താം ക്‌ളാസ് ഊർജ്ജ തന്ത്രം നാലാം അദ്ധ്യായത്തിന്റെ മൊഡ്യൂൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ രവി പി സാര്‍ പെരിങ്ങോട് എച്ച്. എസ് പാലക്കാട് .
ശ്രീ രവി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

SSLC PHYSICS MODULE - PART 4
RELATED POSTS
SSLC PHYSICS MODULE - PART 3
SSLC PHYSICS MODULE - PART 2
SSLC PHYSICS- MODULE - PART 1  
FOR MORE PHYSICS- RESOURCES - CLICK HERE

Friday, January 10, 2020

SSLC KERALA PADAVALI - REVISION CAPSULE 2020 - ALL CHAPTERS

പത്താം ക്ലാസ്  മലയാളം കേരള പാഠാവലിയിലെ മുഴുവന്‍ അധ്യാങ്ങളെയും അടിസ്ഥാനമാക്കി തയ്യാറാക്കിയ റിവിഷന്‍ കാപ്സ്യൂള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് അരീക്കോട് ജി.എച്ച്.എസ്.എസ്സിലെ മലയാളം അധ്യാപകന്‍ ശ്രീ സുരേഷ്  അരീക്കോട്.
ശ്രീ സുരേഷ്  ബാബു സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയികുന്നു.
 
1. കാലാതീതം   കാവ്യവിസ്‍മയം 
2.അനുഭൂതികള്‍ ആവിഷ്‍കാരങ്ങള്‍
3.സംഘര്‍ഷങ്ങള്‍ സങ്കീര്‍ത്തനങ്ങള്‍
4. വാക്കുകള്‍ സര്‍ഗ്ഗതാളങ്ങള്‍
5. കലകള്‍ കാവ്യങ്ങള്‍ 
TO DOWNLOAD  KERALA PADAVALI -ALL- CHAPTERS - REVISION NOTES - CLICK HERE

DAILY PSC TEST PAPER SET 31

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ  ടെസ്റ്റ് പേപ്പര്‍ (Set 31)പോസ്റ്റ് ചെയ്യുന്നു. 
CLICK HERE TO DOWNLOAD PSC TEST PAPER SET 31  
RELATED POST 
CLICK HERE TO DOWNLOAD TEST PAPER SET 30
CLICK HERE TO DOWNLOAD ALL30 TEST PAPERS IN A SINGLE FILE

STANDARD 9 - ENGLISH - VIDEO LESSON BASED ON THE LESSON " THE HAPPINESS MACHINE" AND TRANSLATION OF THE STORY

Sri Mahmud K Pukayoor shares with us the sentence by sentence by translation of the story "The Happiness Machine" , a lesson  in the Text book for Standard IX English. He has also shared a video Tutorial based on the above lesson.
Sheni blog Team Extend our sincere gratitude to Sri Mahmud sir for sharing the worthy resources with us.
CLICK HERE TO DOWNLOAD  "THE HAPPINESS MACHINE" - SENTENCE BY SENTENCE TRANSLATION
CLICK HERE TO VIEW THE VIDEO TUTORIAL OF THE LESSON "THE HAPPINESS MACHINE"

SSLC PHYSICS MODULE PART 3

പത്താം ക്‌ളാസ് ഊർജ്ജ തന്ത്രം മൂന്നാം അദ്ധ്യായത്തിന്റെ മൊഡ്യൂൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ രവി പി സാര്‍ പെരിങ്ങോട് എച്ച്. എസ് പാലക്കാട് .
ശ്രീ രവി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

SSLC PHYSICS MODULE - PART 3
RELATED POSTS
SSLC PHYSICS MODULE - PART 2
SSLC PHYSICS- MODULE - PART 1 

SSLC ENGLISH - DISCOURSES OUTLINE FOR WEAK LEARNERS

Shri Mohammed Anas of MHSS Muhimmath Nagar Puthige shares with us a outline of discourses for weak learners.
Sheni school blog extend our sincere gratitude to Sri Anas Sir for his sincere effort.
CLICK HERE DOWNLOAD  DISCOURSES OUTLINE FOR WEAK LEARNERS

FOR MORE ENGLISH RESOURCES - CLICK HERE 

SAMAGRA QUESTION BANK 2020 - COMPILATION BANK COMPILATION

സമഗ്രയില്‍ ലഭ്യമായ വിവിധ വിഷയങ്ങളുടെ ചോദ്യശേഖരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്‌ത്  പി,ഡി.എഫ് ഫോര്‍മാറ്റില്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് TSNMHS സ്കൂളിവലെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ . ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഞങ്ഹളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ലിങ്കുകളില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്.
SSLC  Samgra Question Bank for English
SSLC  Samagra Question Bank for Physics( Eng Medium)
SSLC  Samagra Question Bank for Physics( Mal Medium)
SSLC  Samagra Question Bank for Biology(Mal Medium)
SSLC  Samagra Question Bank for Biology(Eng Medium)
SSLC  Samagra Question Bank for Chemistry( Mal Medium)
SSLC  Samagra Question Bank for Maths( Eng Medium)
SSLC  Samagra Question Bank for Social Science I( Mal Medium)
SSLC  Samagra Question Bank for  Social Science II ( Mal Medium)

SSLC SOCIAL SCIENCE I - EASY A PLUS NOTES - ALL CHAPTERS (MAL MEDIUM)

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം 1 ലെ എല്ലാം അധ്യായങ്ങളെയും  ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ 2020  Easy A+ Notes ഷേണി ബ്ലോഗിലൂടെ ഷെയര്‍ചെയ്യുകയാണ്  വെള്ളിനേഴി ഗവ ഹൈസ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ രാജേഷ് കെ സാര്‍ . ഈ പഠനവിഭവം തയ്യാറാക്കിയ രാജേഷ് സാറിനും ജി.എച്ച്.എസ്. ചെര്‍പ്പുളശ്ശേരിയിലെ അധ്യാപിക ശ്രീമതി സുജിത കെ.ജി ടീച്ചര്‍ക്കം  ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു .
SSLC SOCIAL SCIENCE I - EASY A PLUS NOTES - ALL CHAPTERS
RELATED POST
CLICK HERE TO DOWNLOAD SOCIAL SCIENCE ii  REVISION NOTES - ALL CHAPTERS

Thursday, January 9, 2020

VIJAYAVANI SSLC SOCIAL SCIENCE II - PART 1 - RADIO PROGRAMME

2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ജനുവരി ഒന്ന്  മുതല്‍ മാര്‍ച്ച് ഒന്‍പത് വരെ ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന് സാമൂഹ്യശാസ്ത്ര  ii പാഠത്തെ  ആസ്പദമാക്കിയുള്ള ആദ്യ ക്ലാസ് പോസ്റ്റ് ചെയ്യുകയാണ്. ഈ ക്ലാസ് അവതരിപ്പിക്കുന്നത് അധ്യാപകന്‍  ശ്രീ  എസ് ഷൂജ മോന്‍ സാര്‍
ലാസ് നിങ്ങള്‍ക്ക് കേള്‍ക്കാം...
VIJAYAVANI SSLC SOCIAL SCIENCE II  - PART  1 - RADIO PROGRAMME

DAILY PSC TEST PAPER 30

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ  ടെസ്റ്റ് പേപ്പര്‍ (Set 30)പോസ്റ്റ് ചെയ്യുന്നു.   
CLICK HERE TO DOWNLOAD TEST PAPER SET 30
CLICK HERE TO DOWNLOAD ALL30 TEST PAPERS IN A SINGLE FILE

SSLC PHYSICS MODULE PART 2

പത്താം ക്‌ളാസ് ഊർജ്ജ തന്ത്രം രണ്ടാം അദ്ധ്യായത്തിന്റെ മൊഡ്യൂൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ രവി പി സാര്‍ പെരിങ്ങോട് എച്ച്. എസ് പാലക്കാട്
ശ്രീ രവി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

SSLC PHYSICS MODULE - PART 2
SSLC PHYSICS- MODULE - PART 1  

SSLC - MATHEMATICS - UNIT 5 - SOLIDS VIDEO BY GOPIKRISHNAN SIR

പത്താം ക്ലാസിലെ ഘനരൂപങ്ങള്‍ എന്ന പാഠഭാഗത്തിലെ ആശയങ്ങള്‍ സമഗ്രമായി പ്രതിപാദിക്കുന്ന  വീഡിയോ തയ്യാറാക്കി ഷേണി ഷെയര്‍ ചെയ്യുകയാണ് മുടപ്പല്ലൂര്‍ ഗവഃ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഗണിതാധ്യാപകന്‍ ശ്രീ ഗോപീകൃഷ്‌ണന്‍ സാര്‍. ജിയോജിബ്രയുടെയും കേഡന്‍ലൈവിന്റെയും സഹായത്തോടെയാണ് ഇത് തയ്യാറാക്കിയത് . ഒമ്പതാം ക്ലാസ് ലിറ്റില്‍ കൈറ്റ്‌സ് വിദ്യാര്‍ഥിയുടെ ശബ്ദത്തില്‍ തയ്യാറാക്കിയ വീഡിയോ ഏവര്‍ക്കും പ്രയോജനപ്രദമാകുമെന്ന് കരുതുന്നു.
വീഡിയോകള്‍ തയ്യാറാക്കി ൽെയര്‍ ചെയ്ത ശ്രീ ഗോപീകൃഷ്‌ണന്‍ 
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 CLICK HERE TO DOWNLOAD SSLC MATHEMATICS - UNIT 5 - SOLIDS - VIDEO
MORE RESOURCES BY GOPIKRISHNAN SIR 
SSLC MATHEMATICS - CHAPTER CIRCLES - GIF FILES TO TRANSACT THE CONCEPTS
SSLC MATHEMATICS - ARITHMETIC PROGRESSION - GIF VIDEOS
SSLC MATHEMATICS - HOW TO LEARN MATHEMATIC CONSTRUCTIONS EASILY - VIDEO
SSLC MATHEMATICS IMPORTANT FACTS AND FORMULAE BY GOPIKRISHNAN SIR
SSLC SURE SUCCESS MODEL QUESTIONS , WORKSHEETS FOR WEAK STUDENTS & SSLC OBJECTICE QUESTION SERIES FOR AVERAGE STUDENTS
SSLC MATHEMATICS - CIRCLES AND TANGENTS - PROVE STEP BY STEP
SSLC MATHEMATICS - OBJECTIVE TYPE QUESTIONS - ALL CHAPTERS (ENG & MAL MEDIUM)
SSLC MATHS REVISION WORKSHEETS FOR D+ STUDENTS
MATHEMATICS -FUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC

SSLC ARABIC VIDEO CLASSES

എസ് എസ് എൽ സി ക്ക് അറബിക് ഒന്നാം ഭാഷയായി എടുത്ത വിദ്യാർഥികൾക്ക് എക്സാമിന് തയാറെടുക്കാൻ ഉപകാരപ്പെടുന്ന വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജിഎച്ച് എസ് എസ് കൂട്ടായിലെ അധ്യാപകന്‍ ശ്രീ ജലീല്‍ സാര്‍.ശ്രീ ജലീല്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
Prepare News Report | SSLC Arabic Exam Tips 2020| Part - 3
Preparing Questionnaire | SSLC Arabic Exam Tips 2020 | Part-2
Preparing Biodata | SSLC Arabic Exam Tips 2020 | Part - 1
SSLC Arabic Tution | Chapter 5 -അൽ മുഹാജിറുൽ അദീം എന്ന പാഠഭാഗം
2nd Term Arabic Exam 2019-20 | Question Paper Review with Answer Key
10th Arabic Second Terminal Exam | Old Question Paper Review with answer key
10th Class Arabic Poem | لا تعبث بصحتك | Study Tool
10th Class Arabic | നാലാം യൂണിറ്റിലെ اللاعب الجديد എന്ന ഭാഗം പഠിക്കാം
Xth Arabic | الغني والفقير - احفظ حياتك എന്നീ പാഠഭാഗങ്ങൾ പഠിക്കാനും പഠിപ്പിക്കാനും
Xth അറബിക് | الزعيم العبقري ആശയ വിശകലനം | C.H MUHAMMED KOYA
Xth Arabic | كيرالا എന്ന പദ്യത്തിന്റെ ആശയം | Arabic Poem
Xth Arabic Question Paper Review with Answer | First Term Exam 2019-20 | Part II
Xth Class Arabic | 1st Term Old Question Paper Review

VIDEOS WITH PLY LIST

USS COACHING CLASS - SOCIAL SCIENCE PART 1 AND 2 BY SCHOOL MEDIA

USS   പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക്  സാമൂഹ്യ ശാസ്ത്രം എന്ന വിഷയത്തിന്റെ ചോദ്യോത്തരങ്ങളുടെ ഒന്നാം ഭാഗം വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍  ചെയ്യുകയാണ് ശ്രീ നസീര്‍ സാര്‍, School Media You tube channel.
ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

USS coaching class-School Media - Social Science - Part 1
Uss Coaching Class - School Media - Social Science - Part  2 
USS Coaching Class- School Media- Basic Science - Part 1
USS Coaching Class - School Media - Basic Science - Part 2 

Wednesday, January 8, 2020

STANDARD 9 - SOCIAL SCIENCE - UNIT 8 - ELECTION AND DEMOCRACY - STUDY NOTES(ENG MEDIUM)

ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ 8 ാം അധ്യായമായ Election and Democracy യെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സ്റ്റഡി നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഫസല്‍ എം റഹിമാന്‍ , PTM HSS ,TRIKKADEERI, Palakkad.
ശ്രീ ഫസല്‍ റഹിമാന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD STUDY NOTES ON STD 9 -SOCIAL  UNIT 8- ELECTION AND DEMOCRACY

DAILY PSC TEST PAPER 29

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ  ടെസ്റ്റ് പേപ്പര്‍ (Set 28)പോസ്റ്റ് ചെയ്യുന്നു.    CLICK HERE TO DOWNLOAD PSC TEST PAPER 29
RELATED POSTS
CLICK HERE TO DOWNLOAD PSC TEST PAPER 28
CLICK HERE TO DOWNLOAD PSC TEST PAPER 27
CLICK HERE TO DOWNLOAD PSC TEST PAPER 26
CLICK HERE TO DOWNLOAD ALL 25 TEST PAPERS IN A SINGLE FILE

SSLC MATHEMATICS D+ CAPSULE ( ENG MEDIUM)BY SHAJIR KALATHIL

2020 March SSLC എഴുതുന്ന കുട്ടികൾക്കു മിനിമം ഡി പ്ലസ് ഗ്രേഡ് സ്വന്തമാക്കാൻ സഹായകുന്ന ഗണിത കാപ്സൂള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഷാജിര്‍ കളത്തില്‍,  PKMMHSS Edarikode.
ശ്രീ ഷാജിര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MATHS D+ CAPSULE BY SHAJIR KALATHIL

SSLC PHYSICS CAPSULE 2019 - PART 1(MAL MEDIUM)

പരീക്ഷ പടിവാതിൽക്കൽ എത്തിനിൽക്കുന്ന സമയമാണല്ലോ .ഓരോ പാഠത്തിലെയും പ്രധാന ആശയങ്ങൾ എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുകയാണ്  രവി പി സാര്‍ പെരിങ്ങോട് എച്ച്. എസ് പാലക്കാട്  .
നല്ല രീതിയിൽ പഠിച്ചാൽ ഉയർന്ന സ്കോർ വാങ്ങാൻ സാധിക്കും.എല്ലാ കുട്ടികൾക്കും ഉപകാരപ്പെടും എന്ന വിശ്വാസത്തോടെ പോസ്റ്റ് ചെയ്യുന്നു.അഭിപ്രായം പറയാൻ മറക്കരുതേ.
ശ്രീ രവി സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  
SSLC PHYSICS- CAPSULE - PART 1

Tuesday, January 7, 2020

PSC DAILY PSC TEST PAPER 28

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ  ടെസ്റ്റ് പേപ്പര്‍ (Set 28)പോസ്റ്റ് ചെയ്യുന്നു.
CLICK HERE TO DOWNLOAD PSC TEST PAPER 28
RELATED POST   
CLICK HERE TO DOWNLOAD PSC TEST PAPER 27 
CLICK HERE TO DOWNLOAD PSC TEST PAPER 26
CLICK HERE TO DOWNLOAD ALL 25 TEST PAPERS IN A SINGLE FILE

SSLC ENGLISH - WORK BOOK AND NOTES FOR A PLUS IN ENGLISH

Sri Gireesh Babu K; HST English , GHS Kodiyamme , Kasaragod shares with us a work book and Notes for the Students who are preparing for English Examination March 2020.
Sheni School blog Team extend our heartfelt gratitude to Sri Gireesh Babu sir for his sincere effort.
CLICK HERE TO DOWNLOAD SSLC WORK BOOK AND NOTES