Friday, February 14, 2020

SSLC ENGLISH GRAMMAR - QUESTION FORMATION -NOTES AND ACTIVITIES

Sri Mahmud K Pukayoor is sharing  some grammatical exercises related to question formation with our blog viewers.It is hoped that these exercises will be helpful for students to practice the activities themselves.
Sheni blog team extend our heartfelt gratitude to Sri Mahmud Sir for his sincere  effort.

CLICK HERE TO DOWNLOAD ACTIVITIES BASED ON QUESTION FORMATION 
FOR MORE RESOURCES BY MAHMUD SIR - CLICK HERE
FOR MORE ENGLISH RESOURCES - CLICK HERE 

SSLC PHYSICS -UNIT 6 - COLORS OF LIGHT - VIDEO CLASS BY SCHOOL MEDIA

SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സഹായകരമായ ഫിസിക്സ് റിവിഷൻ ക്ലാസിന്റെ part -1 (Chapter 6: കാഴ്ചയും വർണ്ണങ്ങളുടെ ലോകവും) വീഡിയോ ലിങ്ക്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ നസീര്‍ സാര്‍, School Media You tube channel.
ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC Physics | SSLC Physics class |  കാഴ്ചയും വർണ്ണങ്ങളുടെ ലോകവും 

ഒന്‍പതാ ക്ലാസ് ഫിസിക്സ് - ധാരാ വൈദ്യുതി പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും

ഒമ്പതാം ക്‌ളാസിലെ ഫിസിക്സിലെ ധാരാവൈദ്യുതി  എന്ന യൂണിറ്റിലെ ഏതാനും പരിശീലനചോദ്യങ്ങളും അതിന്റെ ഉത്തരവും (MM) തയ്യാറാക്കി ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം സൗത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യപകന്‍ ശ്രീ വി എ ഇബ്രാഹിം സാര്‍.  വാർഷീക പരീക്ഷക്ക്‌ തയാറെടുക്കുന്നവർക്ക്‌ പ്രയോജനപ്പെട്ടേക്കാം.
ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഒന്‍പതാം ക്ലാസ്  ഫിസിക്സ് - ധാരാവൈദ്യുതി - പരിശീലന ചോദ്യങ്ങളുും ഉത്തരങ്ങളും
RECENT POSTS BY EBRAHIM SIR
STANDARD 9 - PHYSICS- WAVE MOTION - PRACTICE QUESTIONS AND ANSWERS 

SSLC CHEMISTRY - UNIT 7 REACTIONS OF REACTIONS OF ORGANIC COMPOUNDS- UPDATED WITH PART III

2020 എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി പത്താം ക്ലാസ് രസതന്ത്രത്തിലെ  ഏഴാം പാഠത്തിലെ ഓരോ പേജിലെ ആശയങ്ങളും ലളിതമായി വിശകലനം ചെയ്യുന്ന വീഡിയോ ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഇടുക്കി ജില്ലയിലെ പുന്നയാർ എസ് ടി എച്ച്  എസ് ലെ സ്മിത ടീച്ചര്‍.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC Chemistry Unit 7:chemical reactions of organic compounds Part 1 

SSLC Chemistry -Substitution,addition,polymenisation- part II
SSLC Chemistry organic reactions പരീക്ഷ ചോദ്യങ്ങൾ പഠിക്കാം. ഈ ഭാഗത്തു നിന്നും മുഴുവൻ മാർക്കും part 3
MORE RESOURCES BY  SMITHA TEACHER 
SSLC CHEMISTRY UNIT II - GAS LAWS AND MOLE CONCEPT( 3 VIDEOS)
SSLC CHEMISTRY - UNIT I - PERIODOC TABLE AND ELECTRONIC CONFIGURATION(10 VIDEOS)

SSLC SOCIAL SCIENCE EXAM MARCH 2020 - C+ NOTES FOR WEAKER STUDENTS (ENG MEDIUM)

2020 എസ്എസ്എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഇംഗ്ലീഷ് മീഡിയത്തല്‍ പഠിക്കുന്ന കുട്ടികള്‍ക്കായി  സോഷ്യൽ സയൻസ് പരീക്ഷയിൽ 8 മാര്‍ക്ക് വീതം ചോദ്യങ്ങള്‍  ചോദിക്കാറുള്ള   മൂന്ന് യൂണിറ്റുകളാണ്  Season and Time ,consumer - Protection and Satisfaction ,State and Political Science.
ഈ യൂണിറ്റുകളില്‍ Full Score  ഉറപ്പിക്കാന്‍  സഹായകരമായ  നോട്ട്സ്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്   കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍  എസ് ഐ എച്ച്  എസ്  സ്കൂളിലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ.
സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

ഈ നോട്ടുകളും  ചുവടെ  നല്‍കിയട്ടുള്ള മാപ്പ് അടയാളപ്പെടുത്തലും നന്നായി പഠിച്ചാല്‍ മിനിമം സി പ്ലസ് ഉറപ്പ് വരുത്താം...എല്ലാവര്‍ക്കം വിജയാശംസകള്‍..
 1 .Season and Time
2 Consumer - Protection and Satisfaction
3 State and Political Science

MAP LABELING QUESTIONS  
SSLC MAP LABELING   
ALL THESE MATERIALS IN A SINGLE  - 3 UNITS _MAP 
 
VIJAYAVANI RADIO PROGRAMME HINDI PART III

2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ജനുവരി ഒന്ന്  മുതല്‍ മാര്‍ച്ച് ഒന്‍പത് വരെ ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന് ഹിന്ദി  പാഠത്തെ  ആസ്പദമാക്കിയുള്ള മൂന്നാമത്തെ ക്ലാസ് പോസ്റ്റ് ചെയ്യുകയാണ്. ഈ ക്ലാസ് അവതരിപ്പിക്കുന്നത്  ശ്രീ രജി ചന്ദ്രശേഖര്‍.
ക്ലാസ് നിങ്ങള്‍ക്ക് കേള്‍ക്കാം...ഡൗണ്‍ലോഡ് ചെയ്ത് കുട്ടികള്‍ക്ക് കേള്‍പ്പിക്കാം..

ക്ലാസ് നിങ്ങള്‍ക്ക് കേള്‍ക്കാം... ഡൗണ്‍ലോഡ് ചെയ്ത് കുട്ടികള്‍ക്ക് കേള്‍പ്പിക്കാം...
HINDI 
VIJAYAVANI RADIO PROGRAMME HINDI PART III
VIJAYAVANI RADIO PROGRAMME HINDI PART II
VIJAYAVANI  RADIO PROGRAMME - HINDI - PART I

 MATHEMATICS 
VIJAYAVANI SSLC MATHEMATICS PART III - RADIO PROGRAMME 
VIJAYAVANI SSLC MATHEMATICS PART II - RADIO PROGRAMME 
VIJAYAVANI SSLC MATHEMATICS PART 1 - RADIO PROGRAMME 

ENGLISH
VIJAYAVANI  RADIO PROGRAMME 2020 ENGLISH  - PART I
VIJAYAVANI RADIO PROGRAMME 2020 ENGLISH - ENGLISH PART II   

VIJAYAVANI RADIO PROGRAMME 2020 ENGLISH - ENGLISH PART IIഗ   
MALAYALAM IIHINDI 
VIJAYAVANI RADIO PROGRAMME HINDI PART II
VIJAYAVANI  RADIO PROGRAMME - HINDI - PART I

VIJAYAVANI ADISTHANA PADAVALI PART I 
VIJAYAVANI ADISTHANA PADAVALI - PART II

VIJAYAVANI ADISTHANA PADAVALI - PART IIi
HOW TO FACE EXAMS?  

വിജയവാണി - പരീക്ഷയെ നേരിടാന്‍  തയ്യാറെടുക്കാം - പ്രഭാഷണം  
MALAYALAM I
VIJAYAVANI KERALA PADAVALI PART III
VIJAYAVANI  KERALA PADAVALI - PART 1
VIJAYAVANI KERALA PADAVALI PART II

ARABIC
VIJAYAVANI RADIO PROGRAMME 2020  ARABIC PART II (QUESTION PAPER ANALYSIS)
VIJAYAVANI RADIO PROGRAMME 2020 ARABIC PART I  

SANSKRIT
VIJAYAVANI SANSKRIT 2020 - RADIO PROGRAMME  - PART II  
VIJAYAVANI SANSKRIT - 2020 - RADIO PROGRAMME  - PART I 

BIOLOGY
VIJAYAVANI BIOLOGY - PART II - RADIO PROGRAMME  
VIJAYAVANI BIOLOGY  - PART 1 - RADIO PROGRAMME

CHEMISTRY
VIJAYAVANI - CHEMISTRY - PART II - RADIO PROGRAMME 
VIJAYAVANI - CHEMISTRY - PART I - RADIO PROGRAMME  

PHYSICS
VIJAYAVANI PHYSICS PART II - RADIO PROGRAMME  

VIJAYAVANI PHYSICS- PART I - RADIO PROGRAMME  
SOCIAL SCIENCE
VIJAYAVANI SSLC SOCIAL SCIENCE II I PART II - RADIO PROGRAMME  
VIJAYAVANI SSLC SOCIAL SCIENCE II  - PART  1 - RADIO PROGRAMME   
ICT
VIJAYAVANI - ICT - PART 1 - RADIO PROGRAMME

VIJAYAVANI ICT - PART II - RADIO PROGRAMME

PLUS ONE BOTANY - CELL CYCLE AND CELL DIVISION - VIDEO CLASSES

Plus One Botanyയിലെ Cell Cycle and  Cell Division  എന്ന ചാപ്റ്ററിലെ പ്രധാന ഭാഗങ്ങളുടെ ലളിതമായ വിശകലനം ഷേണി ബ്ലോഗിലൂടെ പ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍,  Science Master You Tube channel
 ശ്രീ  സഹീർ സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Cell cycle and cell division | plusone botany | Cell cycle in Malayalam | plusone biology | +1 botany
Cell cycle and cell division | part2 | plusone botany | cell cycle in Malayalam | +1 botany cell cycle

VIDEOS WITH PLAY LIST(2 VIDEOS)

PLUS ONE BOTANY- MINERAL NUTRITION - VIDEO CLASSES

Mineral Nutrition എന്ന യൂണിറ്റിലെ പരീക്ഷാ പ്രാധാന്യമുള്ള ഭാഗങ്ങളുടെ അവലോകനം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍, സയന്‍സ് മാസ്റ്റര്‍ You Tube Channel.
ശ്രീ സഹീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Mineral Nutrition | plusone botany | part1 | mineral Nutrition in Malayalam | +1 botany | 11th ncert
Mineral Nutrition | part2 | plusone botany | mineral Nutrition in Malayalam | +1 botany | plant nutrition
videos with play list (2 videos)

PLUS ONE BOTANY - TRANSPORATION IN PLANTS - VIDEO CLASSES

Plus one Botany യിലെ Transport in Plants എന്ന യൂണിറ്റിന്റെ വളരെ ലളിതമായ അവതരണംഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍, സയന്‍സ് മാസ്റ്റര്‍ You Tube Channel.
ശ്രീ സഹീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Transport in plants | plus one botany | transport in plants in Malayalam | +1 biology | +1 botany 
Transport in plants | plus one botany | transport in plants in Malayalam | +1 biology | +1 botany |
Transport in plants | part3 | plusone botany | +1 botany | transport in plants in Malayalam | 11th 
VIDEOS WITH PLAY LIST(3 VIDEOS) 

Thursday, February 13, 2020

STANDRAD IX - PHYSICS- WAVE MOTION - PRACTICE QUESTIONS AND ANSWERS

ഒന്‍പതാം ക്ലാസ് ഫിസിക്സ്  വര്‍ഷാന്ത്യ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വേണ്ടി ഫിസിക്‌സ്‌  പരിശീലന ചോദ്യങ്ങള്‍  തയ്യാറാക്കി ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം സൗത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യപകന്‍ ശ്രീ വി എ ഇബ്രാഹിം സാര്‍.  ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 9 - PHYSICS- WAVE MOTION - PRACTICE QUESTIONS AND ANSWERS 
FOR MORE RESOURCES BY EBRAHIM SIR - CLICK HERE

SSLC URDU A+ MODULE FOR TALENTED AND GIFTED CHILDREN (TAG)

2020 എസ് എസ് എൽ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന   വിദ്യാർത്ഥികൾക്ക്  A+ നേടാൻ  വേണ്ടി ഉർദു മൊഡ്യൂള്‍  ഷേണി ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ജി.എച്ച് .എസ് ചാലിശ്ശേരിയിലെ ഉർദു അധ്യാപകനായ ഫൈസൽ വഫ  സർ.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICCK HERE TO DOWNLOAD SSLC URDU A+ MODULE  FOR TALENTED AND GIFTED CHILDREN (TAG)
MORE SSLC URDU RESOURCES BY FAISAL VAFA SIR
CLICK HERE TO DOWNLOAD URDU A+ STUDY MATERIAL സര്‍മായഃ

SSLC URDU A + MATERIAL BY FAISAL VAFA

2020 എസ്എസ് എല്‍ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന  പിന്നോക്കക്കാര്‍ക്കും  ശരാശരിക്കാര്‍ക്കും ഉന്നത നിലവാരക്കാര്‍ക്കും  പ്രയോജനപ്പെടുന്ന പഠനതന്ത്രങ്ങള്‍  സരളമായ രീതിയില്‍ പ്രതിപാദിക്കുന്ന പഠനകുറിപ്പുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ ചാലിശ്ശേരി ജി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ ഫൈസല്‍ വഫ സാര്‍. സാറിന് ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD URDU A+ STUDY MATERIAL സര്‍മായഃ

SSLC D PLUS NOTES BY SALEEM FAISAL SIR

2020 എസ്എസ് എല്‍ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന  കുട്ടികൾക്കായി മലയാളം  കേരള പാഠാവലി, ഐ.ടി , ഒഴികെ എല്ലാ  വിഷയങ്ങളുടെയും ഡി പ്ലസ്  നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ സലീം ഫൈസല്‍ സാര്‍.ശ്രീ ഫൈസല്‍ സാറിനും Kottakkal Students Home ട്യൂഷന്‍ സെന്ററിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MALAYALAM II
SSLC HINDI
SSLC ENGLISH
SOCIAL
PHYSICS
CHEMSITRY
BIOLOGY 
MATHS

SSLC മലയാളം മിമിക്രിയിലൂടെ വളരെ എളുപ്പം പഠിക്കാം - LEARN MALAYALAM KERALA PADAVALI LESSONS THROUGH MIMICRY

ഫ്ളവേഴ്സ് കോമഡി ഉത്സവം വൈറൽ താരവും PPTMYHSS Cherur ലെ മലയാളം അദ്ധ്യാപകനും കൂടിയായ ശ്രീ സന്തോഷ് അഞ്ചൽ സാര്‍  പത്താം ക്ലാസ്സിലെ അടിസ്ഥാന പാഠാവലിയുടെ പാഠഭാഗങ്ങള്‍  മിമിക്രിയിലൂടെ എളുപ്പത്തിൽ മനസ്സിലാക്കി തരുന്ന  വീഡിയോ  ചിത്രീകരിച്ച്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ആ സ്കൂളിലെ അധ്യാപകന്‍ ശ്രീ ഫൈസല്‍ സാര്‍.
ശ്രീ സന്തോഷ് അഞ്ചൽ സാറിനും ഫൈസല്‍ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC മലയാളം മിമിക്രിയിലൂടെ വളരെ എളുപ്പം പഠിക്കാം first time in kerala

DAILY PSC TEST PAPER 64

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ  ടെസ്റ്റ് പേപ്പര്‍ (Set 64)പോസ്റ്റ് ചെയ്യുന്നു.
ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

PSC TEST PAPER 64
PSC TEST PAPER 63
PSC TEST PAPER 62
PSC TEST PAPER 61
PSC TEST PAPERS 60 PAPERS IN A SINGLE FILE  

VIJAYAVANI RADIO PROGRAMME 2020-SSLC ENGLISH - PART III

2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ജനുവരി ഒന്ന്  മുതല്‍ മാര്‍ച്ച് ഒന്‍പത് വരെ ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന് ഇംഗ്ലീഷ്  പാഠത്തെ  ആസ്പദമാക്കിയുള്ള മൂന്നാമത്തെ  പോസ്റ്റ് ചെയ്യുകയാണ്. ഈ ക്ലാസ് അവതരിപ്പിക്കുന്നത് SNV Govt  Model HSS  ലെ അധ്യാപകന്‍ ശ്രീ ഫെലിക്സ് ജൊഫ്റി സാര്‍.
ക്ലാസ് നിങ്ങള്‍ക്ക് കേള്‍ക്കാം... ഡൗണ്‍ലോഡ് ചെയ്ത് കുട്ടികള്‍ക്ക് കേള്‍പ്പിക്കാം...
 MATHEMATICS 
VIJAYAVANI SSLC MATHEMATICS PART III - RADIO PROGRAMME 
VIJAYAVANI SSLC MATHEMATICS PART II - RADIO PROGRAMME 
VIJAYAVANI SSLC MATHEMATICS PART 1 - RADIO PROGRAMME 

ENGLISH
VIJAYAVANI  RADIO PROGRAMME 2020 ENGLISH  - PART I
VIJAYAVANI RADIO PROGRAMME 2020 ENGLISH - ENGLISH PART II   

VIJAYAVANI RADIO PROGRAMME 2020 ENGLISH - ENGLISH PART IIഗ   
MALAYALAM II
VIJAYAVANI ADISTHANA PADAVALI PART I 
VIJAYAVANI ADISTHANA PADAVALI - PART II

VIJAYAVANI ADISTHANA PADAVALI - PART IIi
HOW TO FACE EXAMS?  

വിജയവാണി - പരീക്ഷയെ നേരിടാന്‍  തയ്യാറെടുക്കാം - പ്രഭാഷണം  
MALAYALAM I
VIJAYAVANI KERALA PADAVALI PART III
VIJAYAVANI  KERALA PADAVALI - PART 1
VIJAYAVANI KERALA PADAVALI PART II

ARABIC
VIJAYAVANI RADIO PROGRAMME 2020  ARABIC PART II (QUESTION PAPER ANALYSIS)
VIJAYAVANI RADIO PROGRAMME 2020 ARABIC PART I  

SANSKRIT
VIJAYAVANI SANSKRIT 2020 - RADIO PROGRAMME  - PART II  
VIJAYAVANI SANSKRIT - 2020 - RADIO PROGRAMME  - PART I 

BIOLOGY
VIJAYAVANI BIOLOGY - PART II - RADIO PROGRAMME  
VIJAYAVANI BIOLOGY  - PART 1 - RADIO PROGRAMME

CHEMISTRY
VIJAYAVANI - CHEMISTRY - PART II - RADIO PROGRAMME 
VIJAYAVANI - CHEMISTRY - PART I - RADIO PROGRAMME  

PHYSICS
VIJAYAVANI PHYSICS PART II - RADIO PROGRAMME  

VIJAYAVANI PHYSICS- PART I - RADIO PROGRAMME  
SOCIAL SCIENCE
VIJAYAVANI SSLC SOCIAL SCIENCE II I PART II - RADIO PROGRAMME  
VIJAYAVANI SSLC SOCIAL SCIENCE II  - PART  1 - RADIO PROGRAMME   
HINDI 
VIJAYAVANI RADIO PROGRAMME HINDI PART II
VIJAYAVANI  RADIO PROGRAMME - HINDI - PART I

ICT
VIJAYAVANI - ICT - PART 1 - RADIO PROGRAMME

VIJAYAVANI ICT - PART II - RADIO PROGRAMME

Wednesday, February 12, 2020

STANDARD VIII -HINDI REVISION NOTES- ALL CHAPTERS

എട്ടാം  ക്ലാസ്സിലെ  വര്‍ഷാന്ത്യ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന  കുട്ടികള്‍ക്കായി  എല്ലാ പാഠഭാഗങ്ങളെയും ആസ്പദമാക്കി  തയ്യാറാക്കിയ റിവിഷന്‍ നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ ശ്രീജിത്ത് ആര്‍ സാര്‍, LFEMHSS,EDAVA  .
 ശ്രീ ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു  

STANDARD VIII HINDI REVISION NOTES - ALL CHAPTERS 
MORE RESOURCES BY SREEJITH SIR
STANDARD  IX HINDI REVISION NOTES- ALL CHAPTERS 
SSLC HINDI SAMPLE QUESTION PAPERS 7 SETS
SSLC HINDI QUESTIONS FROM GRAMMAR PART 

SSLC HINDI REVISION NOTES - ALL CHAPTERS  

SSLC ENGLISH GRAMMAR - REPORTED SPEECH - SIMPLE PRESENTATION

ഇംഗ്ലീഷ് പരീക്ഷയിൽ വിദ്യാർത്ഥികളെ ബുദ്ധിമുട്ടിയ്ക്കുന്ന reported speech എന്ന ഗ്രാമർ ഭാഗം ലളിതമായ് വിശദീകരിക്കുകയാണ്  ചക്കാലക്കൽ ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപകനായ നിതിൻ സർ.
നിതിന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC English - Reported Speech ലളിതമായ് പഠിക്കാം
FOR MORE ENGLISH RESOURCES - CLICK HERE 

SSLC MATHS QUESTION POOL 2020 - ENG MEDIUM

2020 എസ്എസ് എല്‍ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന  കുട്ടികൾക്കായി ഗണിത പരീക്ഷയുടെ ചോദ്യശേഖരം  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് കുമാരപുത്തൂർ കല്ലടി ഹൈസ്കൂളിലെ ശ്രീ  രാജേഷ് സര്‍.
രാജേഷ്  സാറിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍  ആയിഷ പി ഹാരിഫ്, ആസിഫ ജമാല്‍, ഫാത്തിമ്മ സഫീന, ശഹ്‍മ നസ്‌റിന്‍, റിന്‍സാന ജലീല്‍, നജ്‌വ വി, ശമ്‌ല ഷെറിന്‍,അദിത്ത്, ഫായിസ, നിസില ഫാത്തിമ എന്നീ കുട്ടികളുടെ നേതൃത്വത്തില്‍ ക്ലാസിലെ മറ്റ് കുട്ടികളുടെ സഹകരണത്തോടെയാണ് ഈ  ചോദ്യശേഖരം തയ്യാറാക്കിയിരിക്കുന്നത്.
ചോദ്യശേഖരം തയ്യാറാക്കായ വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ക്ക് മാര്‍ഗ്ഗനിദ്ദേശം നല്‍കിയ രാജേഷ് സാിനും ഞഹ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLCIK HERE TO DOWNLOADMATHS  QUESTION POOL - ENG MEDIUM
RELATED POST
CLICK HERE TO DOWNLOAD MATHS A PLUS MODULE - ENG MEDIUM 
FOR MORE MATHS RESOURCES- CLICK HERE 

SSLC ENGLISH -SYNOPSES OF TEXTUAL LESSONS

Sri Mahmud K pukayaoor is sharing with us the Synopses of Textual Lessons for SSLC English Students .It is hoped that these synopses will help learners recall the main points in each lesson that they have already learnt.
Sheni blog team extend our heartfelt gratitude to Sri Mahmud Sir for his benevolent effort.
CLICK HERE TO DOWNLOAD  SYNOPSES OF TEXTUAL LESSONS FOR  SSLC ENGLISH

FOR MORE RESOURCES BY MAHMUD SIR - CLICK HERE
FOR MORE ENGLISH RESOURCES - CLICK HERE

STANDARD IX - HINDI - REVISION NOTES- ALL CHAPTERS

ഒന്‍പതാം ക്ലാസ്സിലെ  വര്‍ഷാന്ത്യ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന  കുട്ടികള്‍ക്കായി  എല്ലാ പാഠഭാഗങ്ങളെയും ആസ്പദമാക്കി  തയ്യാറാക്കിയ റിവിഷന്‍ നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ ശ്രീജിത്ത് ആര്‍ സാര്‍, LFEMHSS,EDAVA  .
 ശ്രീ ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു  

CLICK HERE TO DOWNLOAD HINDI REVISION NOTES- ALL CHAPTERS
MORE RESOURCES FROM SREEJITH R 
SSLC HINDI SAMPLE QUESTION PAPERS 7 SETS
SSLC HINDI QUESTIONS FROM GRAMMAR PART 

SSLC HINDI REVISION NOTES - ALL CHAPTERS 
CLICK HERE TO DOWNLOAD STD VIII HINDI REVISION NOTE FROM CHAPTER 3 TO 13

PLUS TWO SOCIOLOGY - FINAL TOUCH - REVISION NOTES

ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ സാമൂഹ്യശാസ്ത്രം വിദ്യാര്‍ത്ഥികളുടെ പരീക്ഷാ തയ്യാറെടുപ്പിനായി തയ്യാറാക്കിയ അവസാന വട്ട റിവിഷന്‍ നോട്ടുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ യസീര്‍ പി.കെ,എച്ച്.എസ്.എസ്.റ്റി, WOVHSS മുട്ടില്‍.
ഓരോ പാഠഭാഗത്തിലെയും ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയതിനാല്‍ തന്നെ ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനപ്പടെുമെന്ന് വിശ്വസിക്കുന്നു.ശ്രീ യസീര്‍ സാറിന്ന ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു.
PLUS TWO SOCIOLOGY - FINAL TOUCH REVISION NOTES - MAL MEDIUM

SSLC CHEMISTRY UNIT II - GAS LAWS AND MOLE CONCEPT( UPDATED WITH PART III)

പത്താം ക്ലാസ്സിലെ  കുട്ടികൾക്ക് കൺഫ്യൂഷൻ ഉള്ള ഒരു ടോപ്പിക്ക് ആണ്‌ സെക്കന്റ്‌ ചാപ്‌റ്റർ .ഈ യൂണിറ്റിലെ ആശയങ്ങള്‍ വളരെ സിമ്പിളായി അവതരിപ്പിക്കുകയാണ്  സ്മിത ടീച്ചര്‍ , HST, Physical Science, STHS പുന്നയാർ ..ഇടുക്കി.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC CHEMISTRY UNIT II - GAS LAWS AND MOLE CONCEPT - Mole concept ലെ ചോദ്യോത്തരങ്ങൾ വിശദമായി പഠിക്കാം.
SSLC CHEMISTRY UNIT II - GAS LAWS AND MOLE CONCEPT - PART II മോള്‍ സങ്കല്പനം എളുപ്പത്തില്‍ പഠിക്കാം
SSLC CHEMISTRY UNIT II - GAS LAWS AND MOLE CONCEPT - PART I  GAM, GMM ഈസിയായി പഠിക്കാം..

Tuesday, February 11, 2020

VIJAYAVANI -MALAYALAM ADISTHANA PADAVALI - PART III

 2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ജനുവരി ഒന്ന്  മുതല്‍ മാര്‍ച്ച് ഒന്‍പത് വരെ ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന് മലയാളം അടിസ്ഥാന പാഠാവലിയെ ആസ്പദമാക്കിയുള്ള മൂന്നാമത്തെ  ക്ലാസ് പോസ്റ്റ് ചെയ്യുകയാണ്. ഈ ക്ലാസ് അവതരിപ്പിക്കുന്നത്  ആക്കുളം The school of the Good Shepherd ലെ അധ്യാപിക പി. ജി. ശ്രീദേവി ടീച്ചര്‍.