Sunday, May 3, 2020

SSLC MATHEMATICS - ONLINE REVISION UNIT 10,11 BY: IUHSS PARAPPUR

ഇനിയും  SSLC  മൂന്ന്  പരീക്ഷകൾകൂടി  നടക്കാനിരിക്കെ ഈ ലോക്ക്ഡൗണിൽ, കുട്ടികളിലെ പഠനപ്രവര്‍ത്തനങ്ങൾ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ  ഐ യു ഹയർ സെക്കന്ററി പറപ്പൂർ കോട്ടക്കൽ സ്കൂളിലെ ഫിസിക്സ്  കെമിസ്ടി ,മാത് സ് അദ്ധ്യാപകർ തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റ് പേപ്പറുകള്‍  കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുകയാണ്.  ഇതിന്റെ തുടര്‍ച്ചയായി ഇന്ന്  ഗണിതം 10, 11 യൂണിറ്റുകളുടെ ഓണ്‍ ലൈന്‍ ടെസ്റ്റിന്റെ ലിങ്ക്  ചുവടെ നല്‍കുകയാണ്.
MATHEMATICS  
MATHS UNIT 10,11
MATHS UNIT 8
MATHS UNIT 6,9
MATHS UNIT 5
MATHS UNIT 4 
MATHS UNIT 3
Maths UNIT 2 
Maths UNIT1  
 CHEMISTRY
CHEMISTRY UNIT 7
CHEMISTRY UNIT 6
CHEMISTRY UNIT 5 
CHEMISTRY UNIT 4 
CHEMISTRY UNIT 3
CHEMISTRY UNIT 2
CHEMISTRY UNIT 1
 PHYSICS
PHYSICS ONLINE TEST 7 - UNIT 7
PHYSICS ONLINE TEST 6 - UNIT 6  
PHYSICS ONLINE TEST 5 - UNIT 5  
PHYSICS ONLINE TEST 4 UNIT 4
PHYSICS UNIT 3
PHYSICS UNIT 2

PHYSICS UNIT 1
    

SSLC MATHS SSLC MODEL EXAM 2020: ANALYSIS BY VK TELEVISION 2020

 എസ്.എസ്.എല്‍ സി  ഗണിത പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി 2020ലെ ഗണിത മോഡല്‍ പരീക്ഷാ ചോദ്യപേപ്പര്‍ വിശകലനം ഷേണി ബ്ലോഗിലൂടെ അവതരിപ്പിക്കുകയാണ്  vk Television 2020 you tube Channel .
ഈ വീഡിയോ ചാനലിന്റെ  അണിയറ പ്രവര്‍ത്തകര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 


MORE RESOURCES BY VK TELEVSION  
SSLC MATHS - SOLIDS - VIDEO CLASS
SSLC MATHS MARCH 2020 - SOLVED QUESTION PAPER
SSLC MATHEMATICS - PROBABILITY VIDEO CLASS - vk television 2020
SSLC EXAM MATHS SOLVED QUESTION PAPER PAPER MODEL EXAM 2020 
SSLC MATHS CONSTRUCTION-VK TELEVISION 2020
MULTIPLICATION AND DIVISION BODMAS

BASIC OPERATIONS OF MATHEMATICS- ADDITION AND SUBTRACTION
SSLC MATHEMATICS - TRIGNOMETRY - VIDEO CLASS 
MATHS QUESTION PAPER ANALYSIS OF MARCH 2018-19 (PART 1) 
VIDEO CLASS OF QUESTION PAPER ANALYSIS OF SSLC MATHEMATICS - MARCH 2019(PART 2)  
SSLC MATHS REVISION CLASSES -circle 3- 2020 
CIRCLE THEORY -VK TELEVISION 2020- SSLC MATHS REVISION VIDEOS  

Arithmatic sequence(theory)-SSLC MATHS REVISION VIDEO CLASSES
ARITHEMATIC SEQUENCE-സമാന്തര ശ്രേണികൾ
SSLC MATHEMATICS REVISION CLASSES Co-ordinates,Geometry and Algebra
VIDEO CLASSES BASED ON CONSTRUCTIONS
SSLC MATHS REVISION CLASSES tangents 

SSLC PHYSICS MODEL EXAM 2020- QUESTION PAPER DISCUSSION

SSLC വിദ്യാർത്ഥികൾ മുഴുവനായി കാണുക.
SSLC മോഡൽ 2020 ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പർ വീഡിയോ രൂപത്തിൽ വിശകലനം ചെയ്യുന്നു.
cool off time എങ്ങനെ ബുദ്ധിപൂർവ്വം വിനിയോഗിക്കണമെന്നും ,എങ്ങനെ പരീക്ഷ എഴുതണമെന്നും പരീക്ഷയ്ക്ക് മുഴുവൻ മാർക്ക് എങ്ങനെ വാങ്ങാമെന്നും ഈ വീഡിയോയിലൂടെ വിശദമാക്കുന്നു മേമ്പൊടിയായി പഠിക്കാനും ഓർത്തുവെയ്ക്കാനും വിവിധങ്ങളായ ടിപ്സുകളും ........
മലപ്പുറം ഗവ.ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ. ദീപക്. സി

SSLC PHYSICS MODEL EXAM 2020- QUESTION PAPER ANALYSIS
MORE RESOURCES BY DEEPAK C
SSLC PHYSICS - HALF YEARLY EXAM 2019- ANALYSIS
SSLC CHEMISTRY - MOLE CONCEPT - PART 6 -VARIOUS PROBLEMS IN MOLE CONCEPT  
SSLC CHEMISTRY - GAS LAWS AND MOLE CONCEPT - PART 5
SSLC CHEMISTRY -  GAS LAWS AND MOLE CONCEPT - MOLECULAR MASS - PART 4
MOLE CONCEPT & ATOMIC MASS.PART 3
SELF LEARNING MOLE CONCEPT PART 2

MOLE CONCEPT GAM- GRAM- ATOMIC MASS- PART 1
MOLE CONCEPT INTRODUCTION 
REACTIVITY SERIES AND ELECTRO CHEMISTRY 
SSLC CHEMISTRY - SSLC CHEMISTRY - REACTIVITY SERIES PART 5 -ELECTROPLATING

HOW TO MEMORISE PERIODIC TABLE EASILY ? 
SSLC PHYSICS FIRST TERMINAL EXAMINATION 2019 VIDEO ANALYSIS

Saturday, May 2, 2020

PLUS ONE CHEMISTRY -UNIT 12 HYDROCARBONS- VIDEO CLASSES BY: SMITHA PUNNAYAR

പ്ലസ് വണ്‍ കെമിസ്ട്രിയിലെ 12-ാം യൂണിറ്റായ HYDROCARBONSനെ  ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി സ്മിത ടീച്ചര്‍, STHS Punnayar. 
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  
MORE RESOURCES BY SMITHA TEACHERS
+1 Chemistry Photochemical smog, classical smong, acid rain, global warming easy study
Green chemistry,Ozone deplition,BOD,Eutrophication +1 Chemistry  
Structure of organic compounds from IUPAC Names
Conjugate acid base concept very easy explanation 

Diamond Graphite Fullerenes allotropes of carbon All previous questions Easy study
Silicon- Silicones silicates plus one chemistry p-Block previous questions
Temperature change in Equilibrium +1 chemistry.

Pressure change in Equilibrium മുൻ പരീക്ഷ ചോദ്യങ്ങൾ ലളിതമായി വിവരിക്കുന്നു.
Diamond Graphite Fullerenes allotropes of carbon All previous questions Easy study
Silicon- Silicones silicates plus one chemistry p-Block previous questions
1.Basic concepts of Chemistry  
2.P - Block Elements
3.Amines - Previous questions
4.+2 chemistry മുൻപരീക്ഷാചോദ്യങ്ങൾ - Quick revision- Haloalkanes(7 videos)
5. Periodic properties എളുപ്പത്തിൽ പഠിക്കാം .+1 Chemistry unit 3(2 videos)
6.Redox reactions, oxidation number മുൻപരീക്ഷാചോദ്യങ്ങൾ -Quick Revision(2 videos)
7.Redox reaction-Half reaction method 2 -Basic medium(2 videos)

ADDING EQUATIONS TO GOOGLE FORMS, QUIZZES, WORD PROCESSORS EASILY : VIDEO TUTORIAL BY: ROY JOHN

Maths physics chemistry engineering  വിഷയങ്ങളിലെ equations (സൂത്രവാക്യങ്ങൾ) variables (ചരങ്ങൾ) കമ്പ്യൂട്ടർ ഡോക്യുമെന്റിൽ കയറ്റുന്നത് ഭഗീരഥപ്രയത്നം ആയിരുന്നല്ലോ ? ഈ പ്രശ്നം വളരെ ലളിതമായി എങ്ങനെ പരിഹരിക്കാം എന്ന് വിശദീകരിക്കുന്ന  വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Roy John, HSST, St.Aloysius HSS Elthuruth .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Adding Maths, Physics, Chemistry equations, formula to Google forms, quizzes, word processors easily

RELATED POST

SSLC PHYSICS ONLINE EXAM SERIES :QUESTIONS PAPERS(PDF) AND ANSWER KEYS : DEVADHAR GHSS TANUR

 കോവിഡ് -19 മൂലം മാറ്റി വെച്ച ഗണിതം , ഫിസിക്സ് , കെമിസ്ട്രി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിന് വേണ്ടി   സ്കൂള്‍ ഹെഡ് മാസ്റ്ററുടെയും  വിജയഭേരി ഗ്രൂപ്പിന്റെയും നിര്‍ദ്ദേശപ്രകാരം Devadhar Govt.HSS Tanur  നടത്തിയ ഓണ്‍ ലൈന്‍ പരീക്ഷകളുടെ പി.ഡി.എഫ് ഫയലുകളും  ഉത്തരസൂചികകളുടെ വീഡിയോകളും പോസ്റ്റ് ചെയ്യുകയാണ്. ഫിസിക്സിലെ  മുഴുവന്‍ യൂണിറ്റുകളുടെ  ചോദ്യങ്ങളുടെ പി.ഡി.എഫ്  ഉം ഉത്തര സൂചികളും ആണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. .
ചോദ്യപേപ്പറുകളും , ഉത്തസസൂചികളും ഷെയര്‍ ചെയ്ത സ്കൂളിലെ അധ്യാപകനും വിജയഭേരി കോര്‍ഡിനേറ്ററും ആയ ശ്രീ അഷ്‍രഫ് വി.വി.എന്‍. . സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS -ONLINE UNIT TEST 1 UNIT 1, 2
SSLC PHYSICS - ONLINE TEST QUESTION  PDF
SSLC PHYSICS ONLINE TEST 1 - ANSWER KEY DISCUSSION - PART 1
SSLC PHYSICS ONLINE TEST 1 - ANSWER KEY DISCUSSION - PART 2

SSLC PHYSICS - HALF YEARLY EXAM 2019- QUESTION PAPER ANALYSIS BY :DEEPAK C

2019 ലെ പത്താം ക്ലാസ് ഫിസിക്സ് രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ  ചോദ്യപേപ്പർ വിശകലനം  വീഡിയോ രൂപത്തിൽ ഷേണി ബ്ലോഗിലൂടെ അവതരിപ്പിക്കുകയാണ് മലപ്പുറം ഗവ: ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകനായ ശ്രീ. ദീപക് സി.
സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
MORE RESOURCES BY DEEPAK C
SSLC CHEMISTRY - MOLE CONCEPT - PART 6 -VARIOUS PROBLEMS IN MOLE CONCEPT  
SSLC CHEMISTRY - GAS LAWS AND MOLE CONCEPT - PART 5
SSLC CHEMISTRY -  GAS LAWS AND MOLE CONCEPT - MOLECULAR MASS - PART 4
MOLE CONCEPT & ATOMIC MASS.PART 3
SELF LEARNING MOLE CONCEPT PART 2

MOLE CONCEPT GAM- GRAM- ATOMIC MASS- PART 1
MOLE CONCEPT INTRODUCTION 
REACTIVITY SERIES AND ELECTRO CHEMISTRY 
SSLC CHEMISTRY - SSLC CHEMISTRY - REACTIVITY SERIES PART 5 -ELECTROPLATING

HOW TO MEMORISE PERIODIC TABLE EASILY ? 
SSLC PHYSICS FIRST TERMINAL EXAMINATION 2019 VIDEO ANALYSIS

KSTA MALAPPURAM SSLC ONLINE TEST SERIES ONLINE LINKS AND ANSWER KEYS- MATHEMATICS UNIT TEST 5

KSTA MALAPPURAM നടത്തിവരുന്ന SSLC ഓൺലൈൻ ടെസ്റ്റ് സീരീസ്: പരീക്ഷാ ലിങ്കുകളും, ഉത്തര സൂചികകളുടെടെ ലിങ്കുകളും ചുവടെ നല്‍കുന്നു.

No Date Subject Chapters Exam Link Answer Key

1 Apr18 Physics വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങൾ (Effect of Electric Current) Click Here Click Here

2 Apr19 Chemistry പിരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും, വാതകനിയമങ്ങളും മോൾ സങ്കൽപനവും (Periodic Table and Electronic Configuration, Gas Laws and Mole Concept) Click Here Click Here

3 Apr20 Maths വൃത്തങ്ങളും തൊടുവരകളും (Circles & Tangents) Click Here
Click Here


4 Apr21 Physics വൈദ്യുതകാന്തികഫലം (Magnetic effects) & പ്രകാശത്തിന്റെ പ്രതിപതനം (Reflection of Light) Click Here Click Here

5 Apr22 Chemistry ക്രിയാശീല ശ്രേണിയും വൈദ്യുതരസതന്ത്രവും (Reactivity Series and Electrochemistry), ലോഹനിർമ്മാണം (Production of Metals) Click Here Click Here

6 Apr23 Maths സമാന്തര ശ്രേണി, സാധ്യതകളുടെ ഗണിതം (Arithmetic Sequence, Mathematics of Chance) Click Here Click Here

7 Apr24 Physics വൈദ്യുതകാന്തിക പ്രേരണം (Electromagnetic Induction) Click Here Click Here

8 Apr25 Chemistry അലോഹസംയുക്തങ്ങൾ (Compounds of Non-Metals) Click Here Click Here

9 Apr26 Maths
രണ്ടാം കൃതിസമവാക്യങ്ങൾ, ബഹുപദം, സ്റ്റാറ്റിസ്റ്റിക്‌സ് (Second Degree Equations, Polynomials, Statistics)
Click Here Click Here

10 Apr27 Physics പ്രകാശത്തിന്റെ അപവർത്തനം (Refraction of Light) Click Here Click Here

11 Apr28 Chemistry ഓർഗാനിക് സംയുക്തങ്ങളുടെ നാമകരണവും ഐസോമെറിസവും (Nomenclature of Organic Compounds and Isomerism) Click Here Click Here

12 Apr29 Maths സൂചകസംഖ്യകൾ, ജ്യാമിതിയും ബീജഗണിതവും (Coordinates, Geometry and Algebra) Click Here Click Here

13 Apr30 Physics കാഴ്ചയും വർണങ്ങളുടെ ലോകവും (Colours of Light) & ഊർജപരിപാലനം (Energy Management)
Click Here
Click Here

14 May1 Chemistry ഓർഗാനിക് സംയുക്തങ്ങളുടെ രാസപ്രവർത്തനങ്ങൾ (Chemical Reactions of Organic Compounds) Click Here Click Here

15 May2 Maths ത്രികോണമിതി, ഘനരൂപങ്ങൾ (Trigonometry, Solids) Click Here

Friday, May 1, 2020

KSTA ACADEMIC COUNCIL KASARAGOD - HIGHER SECONDARY ONLINE EXAMS -QUESTIONS AND ANSWER KEYS

കൊവിഡ് കൊണ്ട് നിർത്തിവെക്കപ്പെട്ട പരീക്ഷയെ കൂടുതൽ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ KSTA Kasaragod ജില്ലാ അക്കാദമിക് കൗൺസിൽ നടത്തിയ ഹയര്‍ സെക്കണ്ടറി  Home test ന്റെ ചോദ്യപേപ്പറുകളും ഉത്തരസൂചികകളും പോസ്റ്റ് ചെയ്യുകയാണ്. ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഇവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 
PLUS ONE
PLUS ONE PHYSICS HOME TEST QUESTION PAPER
PLUS ONE PHYSICS HOME TEST ANSWER KEY
PLUS ONE CHEMISTRY HOME TEST QUESTION PAPER
PLUS ONE CHEMISTRY HOME TEST ANSWER KEY
PLUS ONE ACCOUNTANCY  WITH C A HOME TEST QUESTION PAPER
PLUS ONE ACCOUNTANCY WITH C A HOME TEST ANSWER KEY
PLUS ONE ECONOMICS HOME TEST QUESTION PAPER
PLUS ONE ECONOMICS  HOME TEST ANSWER KEY
PLUS ONE GEOGRAPHY HOME TEST QUESTION PAPER
PLUS ONE GEOGRAPHY  HOME TEST ANSWER KEY
PLUS ONE SOCIOLOGY HOME TEST QUESTION PAPER
PLUS ONE SOCIOLOGY   HOME TEST ANSWER KEY
PLUS TWO
PLUS TWO BOTANY HOME TEST QUESTION PAPER
PLUS TWO BOTANY  HOME TEST ANSWER KEY
PLUS TWO ZOOLOGY HOME TEST QUESTION PAPER
PLUS TWO ZOOLOGY  HOME TEST ANSWER KEY
PLUS TWO MATHEMATICS HOME TEST QUESTION PAPER
PLUS TWO MATHEMATICS  HOME TEST ANSWER KEY
PLUS TWO COMP.SCIENCE HOME TEST QUESTION PAPER
PLUS TWO COMP.SCIENCE  HOME TEST ANSWER KEY
PLUS TWO BUSINESS STUDIES QUESTION PAPER
PLUS TWO TWO BUSINESS STUDIES ANSWER KEY
PLUS TWO COMP.APPLICATION(COMMERCE) QUESTION PAPER
PLUS TWO COMP.APPLICATION(COMMERCE)  ANSWER KEY
PLUS TWO HISTORY HOME TEST QUESTION PAPER
PLUS TWO HISTORY HOME TEST ANSWER KEY
PLUS TWO POLITICAL SCIENCE  HOME TEST QUESTION PAPER
PLUS TWO POLITICAL SCIENCE  HOME TEST ANSWER KEY

RELATED POSTS
KSTA THIRUVANATHAPURAM HSS ONLINE TEST SERIES 
KSTA MALAPPURAM - HSS  HOME TEST SERIES
HSSTA ONLINE MODEL TESTS FOR PLUS ONE AND PLUS TWO

KSTA ACADEMIC COUNCIL KASARAGOD - SSLC ONLINE EXAM -MATHS, PHYSICS, CHEMISTRY ONLINE EXAMS- QUESTIONS AND ANSWER KEYS

കൊവിഡ് കൊണ്ട് നിർത്തിവെക്കപ്പെട്ട പരീക്ഷയെ കൂടുതൽ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ KSTA Kasaragod ജില്ലാ അക്കാദമിക് കൗൺസിൽ 2020 ഏപ്രിൽ 20 മുതൽ 25 വരെ നടത്തിയ  ഗണിതം, ഫിസിക്സ് , കെെമിസ്ട്രി  വിഷയങ്ങളുടെ മോഡൽ ചോദ്യപേപ്പറുകളും ഉത്തരസൂചികകളും പോസ്റ്റ് ചെയ്യുകയാണ്. ചുവടെയുള്ള ലിങ്കുകളില്‍നിന്ന്  ഇവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
MATHEMATICS
SSLC MATHEMATICS HOME TEST - QUESTION PAPER MM
SSLC MATHEMATICS HOME TEST -ANSWER KEY  MM
SSLC MATHEMATICS HOME TEST - QUESTION PAPER  EM
SSLC MATHEMATICS HOME TEST -ANSWER KEY  EM
PHYSICS 
SSLC PHYSICS HOME TEST - QUESTION PAPER MM  
SSLC PHYSICS HOME TEST - ANSWER KEY MM  
SSLC  PHYSICS HOME TEST - QUESTION PAPER EM  
SSLC PHYSICS  HOME TEST - ANSWER KEY   EM   
CHEMISTRY 
SSLC CHEMISTRY  HOME TEST - QUESTION PAPER MM   
SSLC CHEMISTRY HOME TEST - ANSWER KEY MM  
SSLC  CHEMISTRY HOME TEST - QUESTION PAPER EM  
SSLC CHEMISTRY  HOME TEST - ANSWER KEY   EM   
RELATED POSTS  
KSTA ACADEMIC COUNCIL KOZHIKODE- SSLC ONLINE EXAM -MATHS, PHYSICS, CHEMISTRY ONLINE EXAMS- QUESTIONS AND ANSWER KEYS