പത്താം
ക്ലാസ് കെമിസ്ട്രിയിലെ ആദ്യത്തെ മൂന്ന് അധ്യായങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ മാതൃകാ ചോദ്യപേപ്പര്‍ (MM) ഷേണി സ്കൂള്‍
ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി.പി, എച്ച്. എസ് . പെരിങ്ങോട്
പാലക്കാട് ജില്ല
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC CHEMISTRY QUESTION PAPER BASED ON FIRST THREE CHAPTERS -MM
2025
മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ
ക്രമീകരണം അനുസരിച്ച് എല്ലാ കുട്ടികളും നിർബന്ധമായും പഠിക്കേണ്ട സാമൂഹ്യശാസ്ത്രത്തിലെ PART A, PART B യിലെ അദ്ധ്യായങ്ങളെയും ഉൾപ്പെടുത്തി തുവ്വൂര്‍ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ
സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ. ബിജു കെ.കെ തയ്യാറാക്കിയ നോട്ട് ...
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE NOTES PART A AND B EM - BASED ON THE NEW ARRANGEMENT
2025 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ ക്രമീകരണം അനുസരിച്ച് എല്ലാ കുട്ടികളും നിർബന്ധമായും പഠിക്കേണ്ട PART -A യിൽ സാമൂഹ്യശാസ്ത്രം -1 ലെ 5 അധ്യായങ്ങളും , സാമൂഹ്യശാസ്ത്രം-2 PART -A യിലെ 4 അദ്ധ്യായങ്ങളും ഉൾപ്പെടുത്തി തുവ്വൂര്‍ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ. ബിജു കെ.കെ തയ്യാറാക്കിയ നോട്ട്
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE I - PART A NOTES -EM
SSLC SOCIAL SCIENCE II PART A NOTES
ഈ
വര്‍ഷത്തെ (2025) എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന
കുട്ടികൾക്ക് സാമൂഹ്യ ശാസ്ത്ര പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കാൻ
സഹായിക്കുന്ന എക്സാം സീരീസിലെ ആദ്യത്തെ സെറ്റ് പോസ്റ്റ് ചെയ്യുകയാണ്
2 മാര്‍ക്ക് , 3 മാര്‍ക്ക്, 4 മാര്‍ക്കിന്റെ ചോദ്യങ്ങളായിരിക്കും 40 മാര്‍ക്കിന്റെ ചോദ്യപേപ്പറിള്‍ ഉള്‍പ്പെടുത്തുന്നത്.
വിദ്യാർഥികൾക്ക്
ഏറെ പ്രയോജനകരമായ ഈ റിവിഷന്‍ ടെസ്റ്റ് പേപ്പറുകള്‍ ഒരുക്കിയ കൈതാരം
ജി.വിഎച്ച്.എസ്.എസ്സിലെ വിമല്‍ വിന്‍സന്റ്
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC SOCIAL REVISION EXAM SERIES SET 01
SSLC SOCIAL SCIENCE REVISION EXAM SERIES MODULE
എസ്.എസ്.എല്‍ സി സാമൂഹ്യശാസ്ത്ര Third Term Sure A+ നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ
ഷെയര്‍ ചെയ്യുകയാണ് ശ്രീ വിമല്‍ വിന്‍സന്റ് സര്, GVHSS Kaitharam,
Ernakulam District .
സാറിന് ഞങ്ങളുടെ നന്ദി അറിയക്കുന്നു.
SSLC SOCIAL SCIENCE THIRD TERM SURE A+ NOTES 2025 - EM
പത്താം
ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ(HISTORY) മുഴുവന്‍
അധ്യായങ്ങളെയും അടിസ്ഥാനമാക്കി തയ്യാറാക്കിയ D+ നോട്ട് ( EM) ഷേണി സ്കൂള്‍
ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രാജേഷ് കെ, GHS Cherpulassery.
ഈ പഠനവിഭവം തയ്യറാക്കിയ രാജേഷ് സാറിനും സുജിത ടീച്ചര്‍ക്കും ഞങ്ങളുടെ നന്ദി അറിയക്കുന്നു.
SSLC SOCIAL SCIENCE I - D+ NOTES-EM