Sunday, January 12, 2025

SSLC CHEMISTRY QUESTION PAPER BASED ON FIRST THREE CHAPTERS -MM

പത്താം ക്ലാസ് കെമിസ്ട്രിയിലെ ആദ്യത്തെ മൂന്ന് അധ്യായങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ മാതൃകാ ചോദ്യപേപ്പര്‍  (MM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി.പി, എച്ച്. എസ് . പെരിങ്ങോട് പാലക്കാട് ജില്ല
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC CHEMISTRY QUESTION PAPER BASED ON FIRST THREE CHAPTERS -MM

STANDARD X PHYSICS -CHAPTER 04: UNIT WISE SAMPLE QUESTION PAPER : MM AND EM WITH KEY

SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഇബ്രാഹിം വാത്തിമറ്റം സാര്‍ തയ്യറാക്കിയ റിവിഷൻ ക്ലാസുകളോടൊപ്പം കുട്ടികൾക്ക് സ്വയം വിലയിരുത്തുവാനും അധ്യാപകര്‍ക്ക്  കുട്ടികളെ വിലയിരുത്തുവാനും ഉദ്ദേശിച്ചു  കൊണ്ടുള്ള പരമ്പരയില്‍  ഇന്ന് നാലാം യൂണിറ്റിലില്‍നിന്ന്  40 മാർക്കിന്റെ  ചോദ്യമാണ് സെറ്റ് ചെയ്തിരിക്കുന്നത്. സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD X PHYSICS -CHAPTER 04:  UNIT WISE SAMPLE QUESTION PAPER -MM
STANDARD X PHYSICS -CHAPTER 04:  UNIT WISE SAMPLE QUESTION PAPER -EM
STANDARD X PHYSICS -CHAPTER 04: ANSWER KEY-MM
STANDARD X PHYSICS -CHAPTER 04: ANSWER KEY- EM
STANDARD X PHYSICS -CHAPTER 03:  UNIT WISE SAMPLE QUESTION PAPER -MM
STANDARD X PHYSICS -CHAPTER 03:  UNIT WISE SAMPLE QUESTION PAPER -EM
STANDARD X PHYSICS -CHAPTER 03: ANSWER KEY-MM
STANDARD X PHYSICS -CHAPTER 03: ANSWER KEY- EM
STANDARD X PHYSICS -CHAPTER 02:  UNIT WISE SAMPLE QUESTION PAPER -MM
STANDARD X PHYSICS -CHAPTER 02:  UNIT WISE SAMPLE QUESTION PAPER -EM
STANDARD X PHYSICS -CHAPTER 02: ANSWER KEY-MM
STANDARD X PHYSICS -CHAPTER 02: ANSWER KEY- EM
STANDARD X PHYSICS -CHAPTER 01:  UNIT WISE SAMPLE QUESTION PAPER -MM
STANDARD X PHYSICS -CHAPTER 01:  UNIT WISE SAMPLE QUESTION PAPER -EM
STANDARD X PHYSICS -CHAPTER 01: ANSWER KEY-MM
STANDARD X PHYSICS -CHAPTER 01: ANSWER KEY-MM- EM

SSLC SOCIAL SCIENCE NOTES PART A AND B EM - BASED ON THE NEW ARRANGEMENT

2025 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ ക്രമീകരണം അനുസരിച്ച് എല്ലാ കുട്ടികളും നിർബന്ധമായും പഠിക്കേണ്ട സാമൂഹ്യശാസ്ത്രത്തിലെ PART A, PART B യിലെ  അദ്ധ്യായങ്ങളെയും ഉൾപ്പെടുത്തി തുവ്വൂര്‍ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ. ബിജു കെ.കെ തയ്യാറാക്കിയ നോട്ട് ...
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE NOTES PART A AND B EM - BASED ON THE NEW ARRANGEMENT

Saturday, January 11, 2025

SSLC SOCIAL SCIENCE I & II - PART A NOTES -EM

2025 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ ക്രമീകരണം അനുസരിച്ച് എല്ലാ കുട്ടികളും നിർബന്ധമായും പഠിക്കേണ്ട PART -A യിൽ   സാമൂഹ്യശാസ്ത്രം -1 ലെ 5  അധ്യായങ്ങളും , സാമൂഹ്യശാസ്ത്രം-2 PART -A യിലെ 4 അദ്ധ്യായങ്ങളും ഉൾപ്പെടുത്തി തുവ്വൂര്‍ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ. ബിജു കെ.കെ തയ്യാറാക്കിയ നോട്ട്
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE I - PART A NOTES -EM
SSLC SOCIAL SCIENCE II PART A NOTES

Friday, January 10, 2025

SSK -STD VIII AND STD X WORKSHEETS-MM AND EM

പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും തയ്യാറാക്കിയ 8,10 ക്ലാസുകളിലെ കുട്ടികള്‍ക്കായി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റുകള്‍
SAMAGRA SHIKSHA KERALA STD VIII WORKSHEET - MM
SAMAGRA SHIKSHA KERALA STD VIII WORKSHEET - EM
SAMAGRA SHIKSHA KERALA STD X WORKSHEET - MM
SAMAGRA SHIKSHA KERALA STD X WORKSHEET - EM

Wednesday, January 8, 2025

USS EXAM PRACTICE QUESTION PAPER SET 03

USS പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി പരീക്ഷാ പരിശീലന ചോദ്യപേപ്പറും ഉത്തരസൂചികയും ഇന്ന് മുതല്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രമോദ് കുമാര്‍ സര്‍. ;റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി.
USS EXAM PRACTICE QUESTION PAPER SET 03
USS EXAM PRACTICE QUESTION PAPER SET 02
USS EXAM PRACTICE QUESTION PAPER SET 01

Tuesday, January 7, 2025

STANDARD IX PHYSICAL & HEALTH EDUCATION -CHAP 04 - സജീവ സമൂഹം (ACTIVE SOCIETY) NOTES

ഒന്‍പതാം ക്ലാസ്സിലെ ആരോഗ്യ കായിക വിദ്യാഭ്യാസ പാഠപുസ്തകത്തിലെ സജീവ സമൂഹം (ACTIVE SOCIETY) എന്ന മൂന്നാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Shinu R; Physical Education Teacher, GHS Mudappallur, Palakkad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX PHYSICAL & HEALTH EDUCATION -CHAP 04-സജീവ സമൂഹം -NOTES
STANDARD IX PHYSICAL & HEALTH EDUCATION -CHAP 04 : ACTIVE SOCIETY-NOTES-EM
RELATED POST
STANDARD IX PHYSICAL & HEALTH EDUCATION -CHAP 03-കരുതലായി സുരക്ഷാവലയം -NOTES
STANDARD IX PHYSICAL & HEALTH EDUCATION -CHAP 03 : THE SAFETY RING OF CARE-NOTES-EM
STANDARD IX PHYSICAL & HEALTH EDUCATION -CHAP 02:ൈവരിക്കാം ക്ഷമത കാത്തു വയ്‍ക്കാം സുസ്ഥിതി -NOTES
STANDARD IX PHYSICAL & HEALTH EDUCATION -CHAP 02:ACHIEVE FITNESS PRESERVE POSTURE
-NOTES

STANDARD IX HEALTH EDUCATION - CHAP 01: ആരോഗ്യം -ആഹാരം - ആനന്ദം -NOTES
STANDARD IX HEALTH EDUCATION - CHAP 01: HEALTH-FOOD-HAPPINESS-NOTES


SSLC SOCIAL REVISION EXAM SERIES SET 01

ഈ വര്‍ഷത്തെ (2025) എസ്.എസ്.എൽ.സി പരീക്ഷയ‍്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് സാമൂഹ്യ ശാസ്ത്ര പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കാൻ സഹായിക്കുന്ന എക്സാം സീരീസിലെ ആദ്യത്തെ സെറ്റ്  പോസ്റ്റ് ചെയ്യുകയാണ്
2 മാര്‍ക്ക് , 3 മാര്‍ക്ക്, 4 മാര്‍ക്കിന്റെ ചോദ്യങ്ങളായിരിക്കും 40 മാര്‍ക്കിന്റെ ചോദ്യപേപ്പറിള്‍ ഉള്‍പ്പെടുത്തുന്നത്.  
വിദ്യാർഥികൾക്ക് ഏറെ പ്രയോജനകരമായ ഈ റിവിഷന്‍ ടെസ്റ്റ് പേപ്പറുകള്‍ ഒരുക്കിയ കൈതാരം ജി.വിഎച്ച്.എസ്.എസ്സിലെ വിമല്‍ വിന്‍സന്റ് സാറിന്  ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC SOCIAL REVISION EXAM SERIES SET 01
SSLC SOCIAL SCIENCE REVISION EXAM SERIES  MODULE

SSLC SOCIAL SCIENCE THIRD TERM SURE A+ NOTES 2025 - EM

 എസ്.എസ്.എല്‍ സി സാമൂഹ്യശാസ്ത്ര  Third Term Sure A+  നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വിമല്‍ വിന്‍സന്റ് സര്‍, GVHSS Kaitharam, Ernakulam District .
സാറിന് ഞങ്ങളുടെ നന്ദി അറിയക്കുന്നു.
SSLC SOCIAL SCIENCE THIRD TERM SURE A+ NOTES 2025 - EM

SSLC SOCIAL SCIENCE I - D+ NOTES-EM

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ(HISTORY) മുഴുവന്‍ അധ്യായങ്ങളെയും അടിസ്ഥാനമാക്കി തയ്യാറാക്കിയ D+  നോട്ട് ( EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രാജേഷ് കെ, GHS Cherpulassery.
ഈ പഠനവിഭവം തയ്യറാക്കിയ രാജേഷ് സാറിനും സുജിത ടീച്ചര്‍ക്കും ഞങ്ങളുടെ നന്ദി അറിയക്കുന്നു.
SSLC  SOCIAL SCIENCE I - D+ NOTES-EM

Monday, January 6, 2025

STANDARD IX SOCIAL SCIENCE II CHAP 06 - QUESTION BANK WITH ANSWERS -NOTES-MM

ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ ആറാമത്തെ യൂണിറ്റിലെ വിലയും വിപണിയും എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങളുടെ സമഗ്ര ശേഖരം ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രമോദ് കുമാര്‍ സര്‍, Republican VHSS Konni
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD IX SOCIAL SCIENCE II  CHAP 06 - QUESTION BANK WITH ANSWERS -NOTES-MM
STANDARD IX SOCIAL SCIENCE I  CHAP 06 - ചോളനാട്ടില്‍നിന്ന് ഡല്‍ഹിയിലേക്ക് -NOTES-MM

STANDARD IX - HINDI -CHAPTER -UNIT 5 CHAP 01-राजा और विद्रोहि - NOTES

ഒന്‍പതാം ക്ലാസ് ഹിന്ദിയിലെ അഞ്ചാം യൂണിറ്റിലെ राजा और विद्रोहि എന്ന അഞ്ചാം യൂണിറ്റിലെ ആദ്യ പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശിഹാബ് സാര്‍, KHM HIGHER SECONDARY SCHOOL VALAKKULAM
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX - HINDI -CHAPTER -UNIT 5 CHAP 01-राजा और विद्रोहि - NOTES
MORE RESOURCES BY SHIHAB SIR
STANDARD IX - HINDI -CHAPTER -UNIT 4 CHAP 03-कब तक-NOTES
STANDARD IX - HINDI -CHAPTER -UNIT 4 CHAP 02-घर, पेड़ और तारे की याद-NOTES
STANDARD IX - HINDI -CHAPTER -UNIT 4 CHAP 01:- फुटबॉल के दिल का राजा-NOTES
STANDARD IX - HINDI -CHAPTER -UNIT 3 - जन जन का चेहरा एक -NOTES
STANDARD IX - HINDI -CHAPTER -जब गांधीजी की घडी चोरी चली गई -NOTES
STANDARD IX - HINDI - GRAMMAR -सर्मनाम +  प्रत्यय के साथ
STANDARD IX - HINDI -CHAPTER - फूल -NOTES
STANDARD IX HINDI  UNIT 02: CHAP 01 - घर - NOTES
STANDARD IX HINDI CHAP 01 :झटपट और नटखट  -NOTES
STANDARD IX HINDI CHAP 02 बहुत दिनों के बाद -NOTES
STANDARD IX HINDI CHAP 03: बूढी़ काकी - NOTES

Wednesday, January 1, 2025

STANDAR IX SOCIAL SCIENCE II -ലിംഗ വിവേചനമില്ലാത്ത സമൂഹത്തിലേക്ക്- NOTES (PPT)

ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ ലിംഗ വിവേചനമില്ലാത്ത സമൂഹത്തിലേക്ക് എന്ന എട്ടാം അധ്യായത്തെ അടിസ്ഥാനമാക്കി പ്രസന്റേഷന്‍ രൂപത്തില്‍ തയ്യാറാക്കിയ നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മണികണ്ഠന്‍ കെ.പി.;ജി.എച്ച്.എസ്.എസ് വെട്ടത്തൂര്‍, മലപ്പുറം
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDAR IX SOCIAL SCIENCE II -ലിംഗ വിവേചനമില്ലാത്ത സമൂഹത്തിലേക്ക്- NOTES (PPT)
MORE RESOURCES BY MANIKANDAN SIR
STANDARD IX- SOCIAL SCIENCE II - CHAPTER 7 - മണലാരണ്യത്തിലൂടെ  -NOTES -MM(PPT)