Showing posts with label ബഷീര്‍ കൃതികള്‍ - ലഘു വിവരണം. Show all posts
Showing posts with label ബഷീര്‍ കൃതികള്‍ - ലഘു വിവരണം. Show all posts

Saturday, July 1, 2023

ബഷീര്‍ കൃതികള്‍ - ലഘു വിവരണം

ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ ദിനമാണ് ജൂലായ് 5.(അഞ്ച്)അദ്ദേഹത്തിന്റെ പ്രധാന കൃതികളുടെ ലഘു വിവരണം തയ്യാറാക്കി അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി.

സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
ബഷീര്‍ കൃതികള്‍ - ലഘു വിവരണം