Showing posts with label ELDHO MATHEW BINOY. Show all posts
Showing posts with label ELDHO MATHEW BINOY. Show all posts

Tuesday, May 26, 2020

PLUS ONE CHEMISTRY -VIDEO CLASSES BASED ON IMPORTANT CHAPTERS

+1 കെമിസ്ട്രിയിലെ പ്രധാനപ്പെട്ട പാഠഭാഗങ്ങളെ  ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസ്സുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പുളിയപ്പറമ്പ് .എച്ച്.എസ്സ്.എസ്സ്, കൊടുന്തിരപ്പുള്ളിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി എല്‍ദോ മാത്യു ബിനോയ് . എല്‍ദോയ്‍ക്ക് ഷേണി ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍ CLASSIFICATION OF ELEMENTS AND PERIODICITY IN PROPERTIES,11th standard

CLASSIFICATION OF ELEMENTS AND PERIODICITY IN PROPERTIES.11th.part2,MODERN PERIODIC TABLE
NOMENCLATURE OF ORGANIC COMPOUNDS,HYDROCARBONS AND THEIR 3 DIMENSIONAL REPRESENTATIONS

Sunday, April 5, 2020

SSLC PHYSICS- UNIT 7 - ENERGY MANAGEMENT VIDEO CLASS AND ONLINE QUIZ

പത്താം ക്ലാസ് ഫിസിക്സിലെ ഊര്‍ജ്ജ പരിപാലനം എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസ്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പുളിയപ്പറമ്പ് .എച്ച്.എസ്സ്.എസ്സ്, കൊടുന്തിരപ്പുള്ളിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി എല്‍ദോ മാത്യു ബിനോയ് .ഈ പാഠഭാഗവുമായി ബന്ധപ്പെട്ട് എല്ത‍ദോ യ്യാറാക്കിയ  ഒരു ഓണ്‍ ലൈന്‍  ക്വിസ്  ലിങ്കും ചുവടെ നല്‍കിയിട്ടുണ്ട്.
എല്‍ദോയ്‍ക്ക് ഷേണി ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍
ENERGY MANAGEMENT - VIDEO CLASS

ENERGY MANAGEMENT ONLINE QUIZ
MORE RESOURCES BY ELDHO MATHE BINOY

Tuesday, March 31, 2020

SSLC PHYSICS - VIDEO CLASSES OF CHAPTERS 3, 4 5 BY ELDHO MATHEW JOHN

പത്താം ക്ലാസ് ഫിസിക്സിലെ വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍, വൈദ്യുത കാന്തിക പ്രേരണം, പ്രകാശത്തിന്റെ പ്രതിപതനം, പ്രകാശത്തിന്റെ അപവര്‍ത്തനം  എന്നീ യൂണിറ്റുകളെ  ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പുളിയപ്പറമ്പ് .എച്ച്.എസ്സ്.എസ്സ്, കൊടുന്തിരപ്പുള്ളിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി എല്‍ദോ മാത്യു ബിനോയ് .
എല്‍ദോയ്‍ക്ക് ഷേണി ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍ .

Friday, March 27, 2020

SSLC PHYSICS - VIDEO CLASSES OF FIRST TWO CHAPTERS BY ELDHO MATHEW JOHN

പത്താം ക്ലാസ് ഫിസിക്സിലെ വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍, വൈദ്യുത കാന്തിക ഫറലങ്ങള്‍  എന്നീ പാഠഭാഗങ്ങളെ  ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പുളിയപ്പറമ്പ് .എച്ച്.എസ്സ്.എസ്സ്, കൊടുന്തിരപ്പുള്ളിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി എല്‍ദോ മാത്യു ബിനോയ് .
എല്‍ദോയ്‍ക്ക് ഷേണി ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍ .
 
EFFECTS OF ELECTRIC CURRENT. PHYSICS. CLASS 10. PART 1

Monday, March 9, 2020

CHEMICAL REACTIONS OF ORGANIC COMPOUNDS. SSLC CHEMISTRY

പത്താം ക്ലാസ് കെമിസ്ട്രിയിലെ CHEMICAL REACTIONS OF ORGANIC COMPOUNDS എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പുളിയപ്പറമ്പ് .എച്ച്.എസ്സ്.എസ്സ്, കൊടുന്തിരപ്പുള്ളിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി എല്‍ദോ മാത്യു ബിനോയ് .
എല്‍ദോയ്‍ക്ക് ഷേണി ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍ .
CHEMICAL REACTIONS OF ORGANIC COMPOUNDS