Showing posts with label MATHEMATCS. Show all posts
Showing posts with label MATHEMATCS. Show all posts

Tuesday, January 7, 2020

VIJAYABHERI - MATHS QUESTION BANK 2019 -2020

എസ്.എസ്.എല്‍. സി വിജയശതമാനം വർദ്ധിപ്പിക്കുന്നതിനായി  മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കി വരുന്ന വിജയഭേരി  പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഗണിതം ചോദ്യ ശേഖരം   ഷേണി ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ് ശ്രീ സതീശന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
VIJAYABHERI MATHEMATICS -  QUESTION BANK 2019-20
VIJAYABHERI 2018 -2019
VIJAYABHERI ENGLISH  QUESTION BANK 
VIJAYABHERI MATHS QUESTION BANK MAL MEDIUM
VIJAYABHERI MATHS QUESTION BANK ENG MEDIUM

Friday, May 31, 2019

SSLC MATHEMATICS - ARITHMETIC PROGRESSION - GIF VIDEOS

പത്താം ക്ലാസ്സിലെ ഒന്നാം പാഠമായ സമാന്തര ശ്രണികളിലെ ആശയങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ലളിതമായി അവതരിപ്പിക്കുന്ന സ്വയം പഠന സഹായികളായ പതിനഞ്ച് ചെറിയ  GIF വീഡിയോ ഫയലുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ കല്ലിങ്കല്‍പ്പാടം ജി.എച്ച്.എസ്.എസ്സിലെ  അധ്യാപകന്‍ ശ്രീ ഗോപികൃഷ്ണൻ്‍ സാര്‍. അധ്യാപകർക്ക് ആശയ വിശദീകരണത്തിനായി ഉപയോഗിക്കാവുന്ന പഠന വിഭവങ്ങള്‍ തയ്യാറാക്കിയ ശ്രീ ഗോപികൃഷ്ണന്‍ സാറിന്  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD ZIP FOLDER CONTAINING 15 GIF VIDEOS