Showing posts with label MUKULAM SSLC STUDY MATERIALS 2024-205 BY DIET KANNUR. Show all posts
Showing posts with label MUKULAM SSLC STUDY MATERIALS 2024-205 BY DIET KANNUR. Show all posts

Sunday, November 24, 2024

SSLC SMILE STUDY MATERIALS 2025 ALL IN ONE FILE -MM

ഈ വര്‍ഷം എസ്‌എസ്‌എല്‍സി പരീക്ഷയ്‍ക്ക്‌ തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ, ആശങ്കകള്‍ ഇല്ലാതെ പൊതുപരീക്ഷകളെ അഭിമുഖീകരിക്കാന്‍ വേണ്ടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്‌  സമഗ്ര വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ഡയറ്റിന്റെ അക്കാദമിക സഹായത്തോടെ രൂപകല്പന ചെയ്ത SMILE 2025 എന്ന പഠന പാക്കേജ്‌  പോസ്റ്റ് ചെയ്യുകയാണ്.  ഈ വലിയ സംരംഭത്തിന്‌ നേതൃത്വം നല്‍കിയ  കണ്ണൂര്‍ ജില്ലാ പഞ്ചായത്തിനെയും , അക്കാദമിക പിന്തുണ നല്‍കിയ കണ്ണൂര്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ വി.പി പ്രേമരാജന്‍ സാറിനെയും, ജില്ലാ ഉപ വിദ്യാഭ്യാസ ഡയറക്ടര്‍ ബാബു മേഹശ്വരി പ്രസാദ് കെ.എന് സാറിനും ,പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ് ആയ ഡയറ്റിലെ  ഡോ. വിനോദ് കുമാര്‍ സാര്‍,ഡോ. ജയദേവന്‍ സാര്‍, ഡോ. കെ.പി രാജേഷ് എന്നിവരെയും , എല്ലാ റിസോഴ്സ് അധ്യാപകര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  
SSLC SMILE STUDY MATERIALS ALL IN ONE FILE -MM