Showing posts with label PHYSICS. Show all posts
Showing posts with label PHYSICS. Show all posts

Saturday, June 28, 2025

STANDARD VIII PHYSICS - CHAPTER 01: MEASUREMENTS AND UNITS - NOTES - MM

എട്ടാം ക്ലാസ് ഫിസിക്സിലെ ഒന്നാം യൂണിറ്റിലെ Measurements and Units എന്ന ഒന്നാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട്  (MM AND EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി.പി, എച്ച്. എസ് . പെരിങ്ങോട് പാലക്കാട് ജില്ല
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD VIII PHYSICS - CHAPTER 01: MEASUREMENTS AND UNITS - NOTES -MM
STANDARD VIII PHYSICS - CHAPTER 01: MEASUREMENTS AND UNITS - NOTES - EM

Sunday, June 15, 2025

SSLC PHYSICS CHAPTER 02: LENSES - NOTES-MM AND EM

പത്താം ക്ലാസ്  ഫിസിക്സിലെ ലെന്‍സുകള്‍ എന്ന രണ്ടാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് (MM & EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി പി, HST, Phy. Science, HS Peringode, Palakkad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC PHYSICS CHAPTER 02: LENSES - NOTES-MM
SSLC PHYSICS CHAPTER 02: LENSES -  NOTES-EM
RELATED POSTS
SSLC PHYSICS CHAPTER 01: SOUND WAVES - NOTES-MM
SSLC PHYSICS CHAPTER 01: SOUND WAVES - EM

Tuesday, June 3, 2025

SSLC PHYSICS CHAPTER 01: SOUND WAVES -NOTES -EM

എസ്.എസ്.എല്‍ സി ഫിസിക്സിലെ ഒന്നാം യൂണിറ്റിലെ SOUND WAVES  പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട്(EM)  ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  നൗഷാദ് പരപ്പനങ്ങാടി. കുട്ടികള്‍ക്ക് വളരെയേറെ ഉപകാരപ്രദമായ നോട്ട് ബ്ലോഗുമായി പങ്കുവെച്ച നൗഷാദ് സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു
SSLC PHYSICS CHAPTER 01:  SOUND WAVES -NOTES -EM

 

Tuesday, May 20, 2025

SSLC PHYSICS - CHAPTER 01: ശബ്ദതരംഗങ്ങള്‍(SOUND WAVES) -STUDY NOTE -MM & EM

പത്താം ക്ലാസ് പരിഷ്കരിച്ച ഫിസിക്സ് പാഠപുസ്തകത്തിലെ ശബ്ദതരംഗങ്ങള്‍ എന്ന ഒന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ട്  (MM & EM) ഷേണി സ്കൂൾ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ Shanil E.J, Sarvodaya HSS Eachome, വയനാട്
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS - CHAPTER 01:
ശബ്ദതരംഗങ്ങള്‍ -STUDY NOTE -MM
SSLC PHYSICS - CHAPTER 01: SOUND WAVES -STUDY NOTE -EM

Friday, March 14, 2025

SSLC PHYSICS B+ NOTES -MAL MEDIUM

2025 ലെ ഫിസിക്സ്‌ പരീക്ഷയ്ക്ക് തയ്യാരെടുക്കുന്ന കുട്ടികള്‍ക്കായി B+ Physics Notes2025
(Be Positive For Physics Exam 2025 ഷേണി സ്കൂള്‍ ബ്ലോഗിലൂടെ നിങ്ങള്‍ക്കെത്തിക്കുകയാണ് ശ്രീ അനീഷ് നിലമ്പൂര്‍ IGMMR SCHOOL  നിലമ്പൂര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
* മെമ്മറി ട്രിക്ക്
* കഥ പറയൽ
* താരതമ്യ പഠനം
എന്നിവയിലൂടെ ഫിസിക്സ്‌ പാഠഭാഗങ്ങൾ അവതരിപ്പിക്കുന്നു.
😍ടെക്സ്റ്റ്‌ പുസ്തകവും അതിലെ വിലയിരുത്തൽ ഭാഗങ്ങളും നന്നായി ശ്രദ്ധിക്കുക, A+ ലഭിക്കാൻ അത് ആവിശ്യമാണ്
 SSLC PHYSICS B+ NOTES -MAL MEDIUM

Monday, February 10, 2025

STANDARD X PHYSICS - UNIT WISE SAMPLE QUESTION PAPERS-ALL CHAPTERS : MM AND EM WITH KEY

SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഇബ്രാഹിം വാത്തിമറ്റം സാര്‍ തയ്യറാക്കിയ റിവിഷൻ ക്ലാസുകളോടൊപ്പം കുട്ടികൾക്ക് സ്വയം വിലയിരുത്തുവാനും അധ്യാപകര്‍ക്ക്  കുട്ടികളെ വിലയിരുത്തുവാനും ഉദ്ദേശിച്ചു ഓരോ അധ്യായങ്ങളെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ Unit wise ചോദ്യപേപ്പറുകളും ഉത്തര സൂചികകളും ...
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD X PHYSICS -UNIT WISE SAMPLE QUESTION PAPERS-ALL CHAPTERS : MM
STANDARD X PHYSICS -UNIT WISE SAMPLE QUESTION PAPERS-ALL CHAPTERS : EM
STANDARD X PHYSICS -CHAPTER 07:  UNIT WISE SAMPLE QUESTION PAPER -MM
STANDARD X PHYSICS -CHAPTER 07:  UNIT WISE SAMPLE QUESTION PAPER -EM
STANDARD X PHYSICS -CHAPTER 07:  ANSWER KEY -MM
STANDARD X PHYSICS -CHAPTER 07: ANSWER KEY -EM
STANDARD X PHYSICS -CHAPTER 06:  UNIT WISE SAMPLE QUESTION PAPER -MM
STANDARD X PHYSICS -CHAPTER 06:  UNIT WISE SAMPLE QUESTION PAPER -EM
STANDARD X PHYSICS -CHAPTER 06: ANSWER KEY-MM
STANDARD X PHYSICS -CHAPTER 06 ANSWER KEY- EM
STANDARD X PHYSICS -CHAPTER 05:  UNIT WISE SAMPLE QUESTION PAPER -MM
STANDARD X PHYSICS -CHAPTER 05:  UNIT WISE SAMPLE QUESTION PAPER -EM
STANDARD X PHYSICS -CHAPTER 05: ANSWER KEY-MM
STANDARD X PHYSICS -CHAPTER 05: ANSWER KEY- EM
STANDARD X PHYSICS -CHAPTER 04:  UNIT WISE SAMPLE QUESTION PAPER -MM
STANDARD X PHYSICS -CHAPTER 04:  UNIT WISE SAMPLE QUESTION PAPER -EM
STANDARD X PHYSICS -CHAPTER 04: ANSWER KEY-MM
STANDARD X PHYSICS -CHAPTER 04: ANSWER KEY- EM
STANDARD X PHYSICS -CHAPTER 03:  UNIT WISE SAMPLE QUESTION PAPER -MM
STANDARD X PHYSICS -CHAPTER 03:  UNIT WISE SAMPLE QUESTION PAPER -EM
STANDARD X PHYSICS -CHAPTER 03: ANSWER KEY-MM
STANDARD X PHYSICS -CHAPTER 03: ANSWER KEY- EM
STANDARD X PHYSICS -CHAPTER 02:  UNIT WISE SAMPLE QUESTION PAPER -MM
STANDARD X PHYSICS -CHAPTER 02:  UNIT WISE SAMPLE QUESTION PAPER -EM
STANDARD X PHYSICS -CHAPTER 02: ANSWER KEY-MM
STANDARD X PHYSICS -CHAPTER 02: ANSWER KEY- EM
STANDARD X PHYSICS -CHAPTER 01:  UNIT WISE SAMPLE QUESTION PAPER -MM
STANDARD X PHYSICS -CHAPTER 01:  UNIT WISE SAMPLE QUESTION PAPER -EM
STANDARD X PHYSICS -CHAPTER 01: ANSWER KEY-MM
STANDARD X PHYSICS -CHAPTER 01: ANSWER KEY-MM- EM

Monday, February 3, 2025

SSLC PHYSICS EXAM 2023 SOLVED QUESTION PAPER

2023 ലെ ഫിസിക്സ്‌ സോൾവ്ഡ് ചോദ്യപ്പേപ്പർ PPT രൂപത്തിൽ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ നിങ്ങള്‍ക്കെത്തിക്കുകയാണ് ശ്രീ അനീഷ് നിലമ്പൂര്‍ IGMMR SCHOOL  നിലമ്പൂര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC PHYSICS EXAM 2023 SOLVED QUESTION PAPER
MORE RESOURCES BY ANEESH SIR
SSLC PHYSICS CHAPTER 01 : വൈദ്യുത പ്രവാഹതതിന്റെ ഫലങ്ങള്‍ - NOTES

SSLC PHYSICS CHAPTER 02: വൈദ്യുത കാന്തിക ഫലം- NOTES

SSLC PHYSICS CHAPTER WISE NOTES MM

എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്സിലെ ആദ്യത്തെ രണ്ട് അധ്യായങ്ങലെ ഉള്‍പ്പെടുത്തിതയ്യാറാക്കിയ നോട്ട്  ഷേണി സ്കൂള്‍ ബ്ലോഗിലൂടെ നിങ്ങള്‍ക്കെത്തിക്കുകയാണ് ശ്രീ അനീഷ് നിലമ്പൂര്‍ IGMMR SCHOOL  നിലമ്പൂര്‍.ബാക്കി ഉടനെ പോസ്റ്റ് ചെയ്യുന്നതായിരിക്കും.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC PHYSICS CHAPTER 01 : വൈദ്യുത പ്രവാഹതതിന്റെ ഫലങ്ങള്‍ - NOTES
SSLC PHYSICS CHAPTER 02: വൈദ്യുത കാന്തിക ഫലം- NOTES

Friday, January 31, 2025

SSLC PHYSICS C+ MODULE MM AND EM

എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി  ഫിസിക്‌സ്‌ വിഷയത്തിന്റെ C + മൊഡ്യൂള്‍ MM AND EM ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ്  ശ്രീ. ജാബിര്‍ കെ.കെ ; IUHSS Parappur
സാറിന്‌ ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC C+ MODULE 2025 -MM
SSLC C+ MODULE  2025 EM

Sunday, January 26, 2025

SSLC PHYSICS D+ MODULE-MM AND EM

പത്താം ക്ലാസ്  ഫിസിക്സിലെ എല്ലാ അധ്യായങ്ങളുടെയും പ്രധാന ആശയങ്ങള്‍ ഉള്‍പ്പടുത്തി തയ്യാറാക്കിയ D+ നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി പി, HST, Phy. Science, HS Peringode, Palakkad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC PHYSICS D+ MODULE-MM

SSLC PHYSICS D+ MODULE-EM
RELATED POSTS
SSLC CHEMISTRY D + MODULE-MM
SSLC CHEMISTRY D + MODULE-EM


Thursday, August 29, 2024

STANDARD VIII PHYSICS -CONCEPTS THROUGH PUZZLES


എട്ടാം ക്ലാസിലെ ഊർജതന്ത്ര ആശയങ്ങൾ പസിലുകളായി ആയി അവതരപ്പിച്ചിരിക്കുകയാണ് നിലമ്പൂർ ഗവൺമെൻറ് മാനവേദൻ ഹൈസ്കൂളിലെ ഫിസിക്സ് അധ്യാപകൻ സുരേഷ് മാസ്റ്റർ. ഒന്നാം പാദ വാർഷിക പരീക്ഷയ്ക്കുള്ള പാഠഭാഗങ്ങളാണ് പസിലുകളാക്കി മാറ്റിയിട്ടുള്ളത്.പസിലുകൾ കളിച്ച് ഉത്തരം കണ്ടെത്തുന്നതിലൂടെ പഠനം രസകരമാക്കാനും ഫിസിക്സ് ആശയം എളുപ്പത്തിൽ മനസിലാക്കുന്നതിനും സാധിക്കുന്നു. പസിലുകൾ ശാസ്ത്ര പഠ നത്തിൽ വലിയൊരു സ്ഥാനം വഹിക്കുന്നുണ്ട്. ഉത്തരം കണ്ടെത്താനുള്ള ജിജ്ഞാസ വളർത്തി അറിവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പ്രശ്നങ്ങളാണ് പസിലുകൾ. സയൻസ് പസിൽസും കളികളും കുട്ടികൾക്ക് ശാസ്ത്ര സിദ്ധാന്തങ്ങളും ആശയങ്ങളും എളുപ്പത്തിൽ രസകരമായി പഠിക്കാൻ സഹായിക്കുന്നു. കുട്ടികളുടെ പ്രശ്ന‌പരിഹാര കഴിവുകൾ മെച്ചപ്പെടുത്തുന്നു. ചിന്തനശേഷി വളർത്തുന്നതോടൊപ്പം യുക്തി ഉപയോഗിച്ച് നിഗമനത്തിൽ എത്തേണ്ടതും ശാസ്ത്ര തത്വങ്ങൾ ഉപയോഗിക്കേണ്ടതുമായ പസിലുകൾ ഈ പുസ്തകത്തിൽ നൽകിയിരിക്കുന്നു.
STANDARD VIII PHYSICS -CONCEPTS THROUGH PUZZLES

Saturday, August 3, 2024

STANDARD IX PHYSICS- CHAPTER 01 - REFRACTION OF LIGHT - NOTES-MM AND EM

ഒന്‍പതാം ക്ലാസ് ഫിസിക്സ് പരിഷ്കരിച്ച പാഠപുസ്തകത്തിലെ പ്രകാശത്തിന്റെ അവപര്‍ത്തനം ( REFRACTION OF LIGHT)എന്ന ഒന്നാം പാഠത്തെ  അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട്  (MM & EM) ഷേണി സ്കൂൾ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ Shanil E.J, HST Phy.Science , Sarvodaya HSS Echome, വയനാട്
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD IX PHYSICS- CHAPTER 01 -
പ്രകാശത്തിന്റെ അവപര്‍ത്തനം - NOTES-MM
STANDARD IX PHYSICS- CHAPTER 01 - REFRACTION OF LIGHT - NOTES-EM
MORE RESOURCES BY SHANIL E.J
SSLC PHYSICS
SSLC PHYSICS - CHAPTER 03: വൈദ്യുത കാന്തികപ്രേരണം -NOTE -MM
SSLC PHYSICS - CHAPTER 03: ELECTRO MAGNETIC INDUCTION -NOTE -EM
SSLC PHYSICS - CHAPTER 02: വൈദ്യുത കാന്തിക ഫലം -NOTE -MM
SSLC PHYSICS - CHAPTER 02: MAGNETIC EFFECTS OF ELECTRIC CURRENT -NOTE -EM
SSLC PHYSICS - CHAPTER 01: EFFECTS OF ELECTRIC CURRENT -NOTE -MM
SSLC PHYSICS - CHAPTER 01: EFFECTS OF ELECTRIC CURRENT -NOTE -EM
STANDARD VIII PHYSICS
STANDARD VIII PHYSICS -UNIT 03: ബലം-NOTE -MM
STANDARD VIII PHYSICS -UNIT 03 : FORCE-NOTE-EM
STANDARD VIII PHYSICS -UNIT 02: ചലനം-NOTE -MM
STANDARD VIII PHYSICS -UNIT 02: MOTION-NOTE-EM
STANDARD VIII PHYSICS - UNIT 01:
അളവുകളും യൂണിറ്റുകളും - നോട്ട്
STANDARD VIII PHYSICS - UNIT 01: MEASUREMENTS AND UNITS - NOTE

Monday, July 8, 2024

STANDARD VIII PHYSICS - CHAPTER 01: MEASUREMENTS AND UNITS- ONLINE TEST

എട്ടാം ക്ലാസ് ഫിസിക്സിലെ Measurements and Units എന്ന ഒന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റിന്റെ  ലിങ്ക്  ഷേണി  സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി പി, HST, Phy. Science, HS Peringode, Palakkad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII PHYSICS - CHAPTER 01: MEASUREMENTS AND UNITS- ONLINE TEST
MORE RESOURCES BY RAVI SIR
STANDARD IX - PHYSICS- CHAPTER : REFRACTION OF LIGHT - ONLINE TEST -EM
STANDARD IX - CHAPTER 01-ആറ്റത്തിന്റെ ഘടന - നോട്ട് -ONLINE TEST
STANDARD IX CHAPTER 01 -ആറ്റത്തിന്റെ ഘടന - നോട്ട്

Sunday, July 7, 2024

STANDARD IX - PHYSICS- CHAPTER : REFRACTION OF LIGHT - ONLINE TEST -EM

ഒമ്പതാം ക്ലാസ് ഫിസിക്സ്  പരിഷ്കരിച്ച  പാഠപുസ്‍തകത്തിലെ Refraction of light  എന്ന ഒന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ ലൈന്‍ പരീക്ഷയിലെ ലിങ്ക്  ഷേണി  സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി പി, HST, Phy. Science, HS Peringode, Palakkad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX - PHYSICS- CHAPTER : REFRACTION OF LIGHT - ONLINE TEST -EM
RELATED POST
STANDARD IX - CHAPTER 01-ആറ്റത്തിന്റെ ഘടന - നോട്ട് -ONLINE TEST
STANDARD IX CHAPTER 01 -ആറ്റത്തിന്റെ ഘടന - നോട്ട്

STANDARD X CHAPTER 01: EFFECTS OF ELECTRIC CURRENT - NOVEL BASED ON CONCEPTS

പത്താം ക്ലാസ് ഫിസിക്സ് അദ്ധ്യായങ്ങളെ ഒരു നോവലാക്കി അവതരിപ്പിക്കാനുളള ശ്രമമാണ്. ഒന്നാമത്തെ അദ്ധ്യായത്തിലെ ആദ്യ ആശയത്തെ കഥയുടെ തുടക്കമായി അവതരിപ്പിക്കുകയാണ് ശ്രീ സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍ .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
***വരും ഭാഗങ്ങൾ ഉടൻ തന്നെ പോസ്റ്റും ചെയ്യും.
STANDARD X CHAPTER 01: EFFECTS OF ELECTRIC CURRENT - NOVEL  BASED ON CONCEPTS
RELATED POSTS
STANDARD 10 -PHYSICS - POEMS BASED ON ELECTRICITY RELATED CHAPTERS

Monday, June 10, 2024

SSLC PHYSICS - UNIT 01: EFFECTS OF ELECTRIC CURRENT - NOTES-EM

പത്താം ക്ലാസ് ഫിസിക്ക്സ്  ഒന്നാം യൂണിറ്റിലെ EFFECTS OF ELECTRIC CURRENTഎന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് (EM)  ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ ഇബ്രാഹിം സാർ GHSS Ezhippuram South, Ernakulam സാറിന് ഞങ്ങളുടെ നന്ദി.
SSLC PHYSICS - UNIT 01: EFFECTS OF ELECTRIC CURRENT - NOTES-EM

Thursday, March 14, 2024

SSLC PHYSICS -MODEL QUESTION PAPER MM AND EM

നാളെ (15-03-2024) നടക്കുന്ന എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഒരു മാതൃകാ ചോദ്യപേപ്പര്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ ഇബ്രാഹിം സാർ GHSS Ezhippuram South, Ernakulam സാറിന് ഞങ്ങളുടെ നന്ദി.
SSLC PHYSICS MODEL QUESTION PAPER -MM
SSLC PHYSICS MODEL EXAM ANS KEY-MM
SSLC PHYSICS MODEL QUESTION PAPER -EM
SSLC PHYSICS MODEL EXAM ANS KEY-EM

Tuesday, February 20, 2024

SSLC PHYSICS - UNIT WISE QUESTIONS AND ANSWERS -ALL CHAPTERS-MM AND EM

പത്താം ക്ലാസ് ഫിസിക്സില്‍ A+ പ്രതീക്ഷിക്കുന്ന കുട്ടികള്‍ക്കായി  UNIT WISE  മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും  ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ ഇബ്രാഹിം സാർ GHSS Ezhippuram South, Ernakulam സാറിന് ഞങ്ങളുടെ നന്ദി.
SSLC PHYSICS CHAPTERS WISE QUESTIONS AND ANSWERS -MM
SSLC PHYSICS CHAPTERS WISE QUESTIONS AND ANSWERS -EM
SSLC PHYSICS - CHAPTER 07 SAMPLE QUESTIONS MM WITH ANSWERS
SSLC PHYSICS - CHAPTER 07 SAMPLE QUESTIONS  EM WITH ANSWERS

SSLC PHYSICS - CHAPTER 06 - SAMPLE QUESTIONS MM
SSLC PHYSICS - CHAPTER 06 - SAMPLE QUESTIONS EM
SSLC PHYSICS - CHAPTER 05 - SAMPLE QUESTIONS AND ANSWERS MM
SSLC PHYSICS - CHAPTER 05 - SAMPLE QUESTIONS AND ANSWERS EM
SSLC PHYSICS - CHAPTER 04 - SAMPLE QUESTIONS AND ANSWERS MM
SSLC PHYSICS - CHAPTER 04 - SAMPLE QUESTIONS AND ANSWERS EM
SSLC PHYSICS - CHAPTER 03 - SAMPLE QUESTIONS AND ANSWERS MM
SSLC PHYSICS - CHAPTER 03 - SAMPLE QUESTIONS AND ANSWERS EM
SSLC PHYSICS - CHAPTER 02 - SAMPLE QUESTIONS AND ANSWERS MM
SSLC PHYSICS - CHAPTER 02- SAMPLE QUESTIONS AND ANSWERS EM
SSLC PHYSICS - CHAPTER 01 - SAMPLE QUESTIONS AND ANSWERS MM
SSLC PHYSICS - CHAPTER 01 - SAMPLE QUESTIONS AND ANSWERS EM

Sunday, January 28, 2024

SSLC PHYSICS - CHAPTER 07: ENERGY MANAGEMENT - PREVIOUS QUESTIONS -MM AND EM

എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്സ് 7-ാം ചാപ്റ്ററില്‍നിന്ന്  (ENERGY MANAGEMENT)ചോദിച്ച  മുന്‍ വര്‍ഷ ചോദ്യങ്ങളും ഉത്തരങ്ങളും(MM AND EM) ഷേണി ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ഇബ്രാഹിം സാർ GHSS Ezhippuram South, Ernakulam സാറിന് ഞങ്ങളുടെ നന്ദി.
SSLC PHYSICS - CHAPTER 07: ENERGY MANAGEMENT PREVIOUS QUESTIONS -MM
SSLC PHYSICS - CHAPTER 07: ENERGY MANAGEMENT - PREVIOUS QUESTIONS -EM
SSLC PHYSICS - CHAPTER 06 - DEFECTS OF EYE & WORLD OF COLOURS- PREVIOUS QUESTIONS AND ANSWERS- MM
SSLC PHYSICS - CHAPTER 06 - DEFECTS OF EYE & WORLD OF COLOURS- PREVIOUS QUESTIONS AND ANSWERS-
SSLC PHYSICS- CHAPTER 05- REFRACTION OF LIGHT - PREVIOUS QUESTIONS AND ANSWERS -MM
SSLC PHYSICS - CHAPTER 03: ELECTRO MAGNETIC INDUCTION-PREVIOUS QUESTIONS AND ANSWERS -MM
SSLC PHYSICS - CHAPTER 02: MAGNETIC EFFECT OF ELECTRIC CURRENT-PREVIOUS QUESTIONS AND ANSWERS -EM
SSLC PHYSICS- CHAPTER 04: REFLECTION OF LIGHT-PRESENTATION SLIDES -MM
SSLC PHYSICS- CHAPTER 04: REFLECTION OF LIGHT-PRESENTATION SLIDES -EM
SSLC PHYSICS - CHAPTER 04: ELECTROMAGNETIC INDUCTION -PREVIOUS QUESTIONS AND ANSWERS -MM
SSLC PHYSICS - CHAPTER 04: ELECTROMAGNETIC INDUCTION -PREVIOUS QUESTIONS AND ANSWERS -EM
SSLC PHYSICS - CHAPTER 03: ELECTROMAGNETIC INDUCTION -PREVIOUS QUESTIONS AND ANSWERS -EM
SSLC PHYSICS -CHAPTER 01: EFFECTS OF ELECTRIC CURRENT: PREVIOUS QUESTIONS AND ANSWERS -MM
SSLC PHYSICS -CHAPTER 01: EFFECTS OF ELECTRIC CURRENT: PREVIOUS QUESTIONS AND ANSWERS -EM

SSLC PHYSICS MODEL EXAM RANDOM QUESTION PAPER GENERATOR -MM AND REVISION MATERIAL

SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്സ് റിവിഷന്‍ ചോദ്യങ്ങള്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  പ്രമോദ് മൂര്‍ത്തി സാര്‍ , TSNMHSS Kundoorkunnu, Palakkad.എസ്.എസ് എല്‍ സി ഫിസിസിക്സിലെ മുന്‍ വര്‍ഷ ചോദ്യങ്ങളെയും കാസറഗോഡ് ഡയറ്റ്  തയ്യാറാക്കിയ പഠനവിഭവത്തെിലെ ചോദ്യങ്ങളെയും Randomize ചെയ്ത് ജനറേറ്റ് ചെയ്യുന്ന web app രൂപത്തിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത് .
ഓരോ Page refresh ലും ഓരോ വ്യത്യസ്ത ചോദ്യപ്പേപ്പറുകൾ ലഭ്യമാകുന്നു
 തയ്യാറാക്കിയ ഈ ചോദ്യസംഗ്രഹം കുട്ടികള്‍ വളരെ ഉപകാരപ്രദമായിരിക്കും.
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC PHYSICS MODEL EXAM RANDOM QUESTION PAPER  GENERATOR -MM
SSLC REVISION MATERIAL MM (DIET KASARAGOD
SLC REVISION MATERIAL CHAPTER WISE -MM  (DIET KASARAGOD)