Showing posts with label PRAMOD MOORTHY. Show all posts
Showing posts with label PRAMOD MOORTHY. Show all posts
Saturday, November 16, 2019
Wednesday, November 13, 2019
SSLC BIOLOGY - MOBILE APPS FOR SAMAGRA QUESTION POOL
സമഗ്ര ചോദ്യശേഖരം ജീവശാസ്ത്രത്തിലെ എല്ലാ അദ്ധ്യായങ്ങളുടെയും മൊബൈൽ ആപ്പുകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് TSNMHSS ലെ ഗണിത അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍.
ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SAMAGRA QUESTION BANK BIOLOGY MOBILE APP - CHAPTER 1
SAMAGRA QUESTION BANK BIOLOGY MOBILE APP - CHAPTER 2
SAMAGRA QUESTION BANK BIOLOGY MOBILE APP - CHAPTER 3
SAMAGRA QUESTION BANK BIOLOGY MOBILE APP - CHAPTER 4
SAMAGRA QUESTION BANK BIOLOGY MOBILE APP - CHAPTER 5
SAMAGRA QUESTION BANK BIOLOGY MOBILE APP - CHAPTER 6
SAMAGRA QUESTION BANK BIOLOGY MOBILE APP - CHAPTER 7
SAMAGRA QUESTION BANK BIOLOGY MOBILE APP - CHAPTER 8
RECENTS POSTS BY PRAMOD MOORTHY SIR
POLYNOMIALS VIDEO TEXT
STATISTICS VIDEO TEXT
GEOGEBRA CAS VIEW LINK
SSLC MATHEMATICS SOLIDS - VIDEO TEXT(30 VIDEOS)
സൂചകസംഖ്യകള്‍ - വീഡിയോ ടെക്സ്റ്റ്
തൊടുവരകള്‍ - വീഡിയോ ടെക്സ്റ്റ്
RELATED POSTS
MOBILE App VERSIONS OF IT THEORY MODEL QUESTIONS PUBLISHED BY KITE MOBILE APPS BASED ON SSLC ENGLISH LANGUAGE ELEMENTS FROM SAMAGRA AND EXCELLENCE " ENGLISH REVISION MODULE PUBLISHED BY DIET WAYANAD
CHEMISTRY MOBILE APPS - BASED ON SCERT QUESTION POOL(ALL CHAPTERS) SCIENCE CLUB ; TSNMHS KUNDURKUNNU MOBILE APPS BASED ON PHYSICS QUESTION POOL PREPARED BY SCERT SANSKRIT MOBILE APPS BASED ON SCERT SANSKRIT QUESTION POOL
MATHS MOBILE APPS BY MATHS CLUB TSNMHS KUNDURKUUNU

Monday, November 11, 2019
SSLC MATHEMATICS - POLYNOMIALS , STATISTICS - VIDEO TEXT
ബഹുപദങ്ങൾ എന്ന പാഠത്തിന്റെ video text ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് TSNMHSSലെ ഗണിത അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍.എല്ലാ ചോദ്യങ്ങളുടെ ഉത്തരങ്ങളുടെയും ജിയോജിബ്രയിൽ CAS View ഉപയോഗിക്കുന്നതെങ്ങിനെയെന്ന് വിശദീകരിക്കുന്ന ഒരു വീഡിയോയുമുണ്ട്.ഇതിന് പുറമെ സ്ഥിതിവിവരക്കണക്ക് എന്ന അദ്ധ്യായത്തിന്റെയും Video Text ഉം ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
POLYNOMIALS VIDEO TEXT
STATISTICS VIDEO TEXT
GEOGEBRA CAS VIEW LINK
RECENT POSTS BY PRAMOD MOORTHY SIR
SSLC MATHEMATICS SOLIDS - VIDEO TEXT(30 VIDEOS)
സൂചകസംഖ്യകള്‍ - വീഡിയോ ടെക്സ്റ്റ്
തൊടുവരകള്‍ - വീഡിയോ ടെക്സ്റ്റ്
POLYNOMIALS VIDEO TEXT
STATISTICS VIDEO TEXT
GEOGEBRA CAS VIEW LINK
RECENT POSTS BY PRAMOD MOORTHY SIR
SSLC MATHEMATICS SOLIDS - VIDEO TEXT(30 VIDEOS)
സൂചകസംഖ്യകള്‍ - വീഡിയോ ടെക്സ്റ്റ്
തൊടുവരകള്‍ - വീഡിയോ ടെക്സ്റ്റ്
Monday, November 4, 2019
IT MID TERM EXAM 2019 QUESTIONS STD 8,9,10 - THEORY AND PRACTICAL MAL & ENG MEDIUM
ഈ വര്‍ഷത്തെ 8, 9, 10 ക്ലാസുകളിലെ ഐ ടി മിഡ് ടേം പരീക്ഷയുടെ തിയറി, പ്രാക്ടിക്കല്‍
ചോദ്യങ്ങള്‍ സമാഹരിച്ച് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കുണ്ടൂര്‍കുന്ന് TSNMHS സ്കൂളിലെ അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍.
ശ്രീ പ്രമോദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Standard 8 - Practical Questions (Mal.Med.)
Standard 8 Practical Questions (Eng Med)
Standard 8 Short Ans Questions(Eng Med)
Standard 8 Multiple Questions (Eng Med)
standard 9 Multiple Questions (Eng Medium)
Standard 9 Practical Questions (Mal Med)
Standard 9 Practical Questions (Eng Med)
Standard 9 Short Answer Questions (Mal Med)
Standard 9 Short Answer Questions (Eng Med)
Standard 10 Short Ans Questions (Mal Med)
Standard 10 Short Ans Questions (Eng Med)
Standard 10 Practical Questions (Eng Med)
Standard 10 Practical Questions (Mal Med)
Standard 10 Multiple Choice Questions (Mal Med)
Standard 10 Multiple Choice Questions (Eng Med)

Monday, October 28, 2019
MagickGam - AN IMAGE RESIZING SOFTWARE CREATED IN GAMBAS
വലിയ വലിപ്പമുള്ള ഫോട്ടോകളെ 30 കെ ബി സൈസിലേക്ക് റീസൈസ് ചെയ്യാനായി 2 വർഷം മുമ്പ് തയ്യാറാക്കിയ MagickGam എന്ന സോഫ്ട് വെയർ 18.04 ലേക്ക് Update ചെയ്ത് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍,ടി.എസ്.എന്‍.എം.എച്ച്.എസ്.സ്കൂള്‍ കുണ്ടൂര്‍കുന്ന് പാലക്കാട്. സോഫ്റ്റ്‌വെയറിന്റെ കൂടെ അത് പ്രവര്‍ത്തിപ്പിക്കുന്ന രീതി വിശദീകരിച്ചുള്ള ഹെല്‍പ്പ് ഫയലും ചേര്‍ത്തിട്ടുണ്ട്.
ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഞങ്ങളുടെ ന്നദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MagickGam SOFTWARE
CLICK HERE TO DOWNLOAD HELP FILE
ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഞങ്ങളുടെ ന്നദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MagickGam SOFTWARE
CLICK HERE TO DOWNLOAD HELP FILE
Thursday, October 24, 2019
SSLC MATHEMATICS UNIT - 8 SOLIDS - VIDEO TEXT ( TEXT WITH HYPERLINKED YOU TUBE VIDEOS )
ഘനരൂപങ്ങൾ എന്ന അദ്ധ്യായത്തിലെ എല്ലാ പരിശീലന പ്രശ്നങ്ങളുടെയും (30 എണ്ണം) വീഡിയോകളുടെ യൂ -ട്യൂബ് ലിങ്ക് കൾ ഉൾപ്പെടുത്തിയ വീഡിയോ ടെക്സ്റ്റ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കുണ്ടൂര്‍കുന്ന് TSNMHS സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ .
ചോദ്യങ്ങളുടെ ഇടതു വശത്തു കാണുന്ന യൂ - ട്യൂബ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ ആ ചോദ്യത്തിന്റെ വീഡിയോ കാണാം...
ശ്രീ പ്രമോദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS SOLIDS - TEXT WITH YOU TUBE LINKED VIDEOS(30)
RELATED POST
സൂചകസംഖ്യകള്‍ - വീഡിയോ ടെക്സ്റ്റ്
തൊടുവരകള്‍ - വീഡിയോ ടെക്സ്റ്റ്
ചോദ്യങ്ങളുടെ ഇടതു വശത്തു കാണുന്ന യൂ - ട്യൂബ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ ആ ചോദ്യത്തിന്റെ വീഡിയോ കാണാം...
ശ്രീ പ്രമോദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS SOLIDS - TEXT WITH YOU TUBE LINKED VIDEOS(30)
RELATED POST
സൂചകസംഖ്യകള്‍ - വീഡിയോ ടെക്സ്റ്റ്
തൊടുവരകള്‍ - വീഡിയോ ടെക്സ്റ്റ്
Wednesday, October 9, 2019
SSLC MATHEMATICS UNIT 6 & 7 - VIDEO TEXT
പത്താം ക്ലാസിലെ സൂചക സംഖ്യകൾ, തൊടുവരകൾ എന്നീ അദ്ധ്യായങ്ങളിലെ അമ്പതോളം പ്രശ്നങ്ങളുടെ വീഡിയോകളുടെ ലിങ്ക്കൾ ടെക്സ്റ്റ് ബുക്കിൽ തന്നെ ഉൾപ്പെടുത്തി അവതരിപ്പിക്കുന്ന ഒരു പുതിയ പരീക്ഷണം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കുണ്ടൂര്‍കുന്ന് TSNMHS സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ .
ചോദ്യങ്ങളുടെ ഇടതു വശത്തു കാണുന്ന യൂ - ട്യൂബ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ ആ ചോദ്യത്തിന്റെ വീഡിയോ കാണാം...
ശ്രീ പ്രമോദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
സൂചകസംഖ്യകള്‍ - വീഡിയോ ടെക്സ്റ്റ്
തൊടുവരകള്‍ - വീഡിയോ ടെക്സ്റ്റ്
ചോദ്യങ്ങളുടെ ഇടതു വശത്തു കാണുന്ന യൂ - ട്യൂബ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ ആ ചോദ്യത്തിന്റെ വീഡിയോ കാണാം...
ശ്രീ പ്രമോദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
സൂചകസംഖ്യകള്‍ - വീഡിയോ ടെക്സ്റ്റ്
തൊടുവരകള്‍ - വീഡിയോ ടെക്സ്റ്റ്
Saturday, August 3, 2019
VidMaths Youtube Channel -MATHS VIDEO LINKS OF STD 8, 9, AND 10
VidMaths Pramod എന്ന പേരില്‍ പാലക്കാട് കുണ്ടൂര്‍ക്കുന്നു സ്‌കൂളിലെ അധ്യാപകനായ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ ഒരു Youtube channel ബ്ലോഗിലൂടെ പരിചയപ്പെടുത്തിയിരുന്നു.. 8,9,10 ക്ലാസുകളിലെ ഗണിത സഹായ വീഡിയോകളാണ് ഈ You Tube Channelല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ചാനലില്‍ ഉള്‍പ്പെടുത്തിയിരുക്കുന്ന വീഡിയോകളുടെ ലിങ്കുകള്‍ ക്ലാസ് തിരിച്ചും അധ്യായം തിരിച്ചും പാഠം തിരിച്ചും ചുവടെ നല്‍കിയിരിക്കുന്നു.ഇവയില്‍ ക്ലിക്ക് ചെയ്ത് ആവശ്യമുള്ള വീഡിയോകള്‍ തിരഞ്ഞെടുക്കാവുന്നതാണ് .
Saturday, July 20, 2019
MATHS VIDEOS - STD VIII, IX AND X WITH PLAY LIST
പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് TSNMHS സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ 8,9,10 ക്ലാസുകളുടെ ഗണിത വീഡിയോകള്‍ ഉള്‍പ്പെടുത്തി നവീകരിച്ച You tube Channel ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുകയാണ് . കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഏറെ ഉപകാരപ്രദമായ വിഡിയോകള്‍ ഷെയര്‍ ചെയ്ത ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X - MATHS VIDEOS
STANDARD IX - MATHS VIDEOS
STANDARD IX - MATHS VIDEOS
STANDARD VIII MATHS VIDEOS
Thursday, July 18, 2019
MATHEMATICS VIDEOS - STD 8, 9 AND 10 (51 VIDEOS) PRESENTED BY PRAMOD MOORTHY
പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് TSNMHS സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ 8,9,10 ക്ലാസുകളുടെ 51 ഗണിത വീഡിയോകള്‍ ഉള്‍പ്പെടുത്തി നവീകരിച്ച You tube Channel ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുകയാണ് . കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഏറെ ഉപകാരപ്രദമായ വിഡിയോകള്‍ ഷെയര്‍ ചെയ്ത ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
VIEW 51 VIDEOS WITH PLAY LIST
VIEW 51 VIDEOS WITH PLAY LIST
Wednesday, May 15, 2019
GUI FOR fgallery COMMAND LINE TOOL
കഴിഞ്ഞ വര്‍ഷത്തെ(2018) ICT Training ന്റെ ഭാഗമായി fgallery എന്ന command line tool ഉപയോഗിച്ച് സമഗ്രയിലേയ്ക്ക് അപ്ലോഡ് ചെയ്യുവാനുള്ള ഫോട്ടോഗാലറി തയ്യാറാക്കുവാന്‍ പരിശീലനം ലഭിച്ചിരുന്നു.fgallery വളരെ സൗകര്യപ്രദമായ ഒരു സോഫ്ട് വെയര്‍ ആണെങ്കിലും command line ആയത്കൊണ്ട് സാധാരണക്കാര്‍ക്ക് ഉപയോഗിക്കുവാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടു. കൂടാതെ ചിത്രങ്ങളുടെ തലക്കെട്ട് (വിവരണം)ഓരോ txt file കള്‍ പ്രത്യേകം തയ്യാറാക്കേണ്ടതായും വരുന്നു. ഈ ബുദ്ധിമുട്ടുകള്‍ മറികടക്കുന്നതിനായി കഴിഞ്ഞ വര്‍ഷം ബ്ലോഗില്‍ പോസ്റ്റ് ചെയ്ത GUIയുടെ 18.04 ലേക്കുള്ള പരിഷ്കരിച്ച പതിപ്പാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുിന്നത്.
സോഫ്ട് വെയര്‍ ഡൗണ്‍ ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഹെല്‍പ്പ് ഫയല്‍ ഡൗണ്‍ ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
**കഴിഞ്ഞ ദിവസം ബ്ലോഗില്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത WEB PHOTOS ഉം ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്ന GUI for fgallery യും ഒരേ കാര്യത്തിനു വേണ്ടിയാണ് തയ്യാറാക്കിയിരിക്കുന്നത്..
സോഫ്ട് വെയര്‍ തയ്യാറാക്കിയ പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് സ്കൂളിലെ Little Kitesയൂനിറ്റിനും അതിന് നേതൃത്വം നല്‍കുന്ന പ്രമോദ് മൂര്‍ത്തി സാറിന്ും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Saturday, May 11, 2019
WEB PHOTOS : A WEB ALBUM CREATOR SOFTWARE
വെബ് ഫോട്ടോ ആല്‍ബം തയ്യാറാക്കുവാനുള്ള ഒരു പുതിയ സോഫ്റ്റ് വെയര്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് TSNMHSലെ LITTLE KITES യൂനിറ്റ്. Gambas3 എന്ന പ്രോഗ്രാമിങ്ങ് ലാങ്ഗ്വേജിലാണ് ഇത് രചിക്കപ്പെട്ടിട്ടുള്ളത്.
ഗാംബാസ് സോഫ്റ്റ് വെയര്‍ ഫാം (https://gambas.one/gambasfarm/) എന്ന ഗാംബാസ് ഡെവലപ്പര്‍മാരുടെ കൂട്ടായ്മയില്‍ Charlie Ogier പ്രസിദ്ധീകരിച്ച ഈ പ്രോഗ്രാമിന്റെ മൂല രചനയെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് , ചില കൂട്ടിച്ചേര്‍ക്കലുകളും ഭേദഗതികളും വരുത്തി അവതരിപ്പിക്കുകയാണ് .
ഉദ്ദേശ്യം :
ഒരു ഫോള്‍ഡറില്‍ സൂക്ഷിച്ചിരിക്കുന്ന എല്ലാ ചിത്ര ഫയലുകളെയും (JPG / JPEG / PNG) ഉള്‍പ്പെടുത്തി, ഓരോ ചിത്രത്തിനും ആവശ്യമായ വിവരണങ്ങള്‍ നല്കി ഒരു Web Album തയ്യാറാക്കല്‍
ഇന്‍സ്റ്റലേഷന്‍ :
WEBPHOTOS.zipഎന്ന ഫോള്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്ത്, home/Desktop ലേക്ക് paste ചെയ്ത് Extract ചെയ്യുക.

Extract ചെയ്ത് ലഭിച്ച ഫോള്‍ഡറിനുള്ളിലെ installer.sh എന്ന ഫയല്‍ റൈറ്റ് ക്ലിക്ക് ചെയത് Properties ക്ലിക്കി Execute Permission ടിക് മാര്‍ക്ക് (√) കൊടുക്കുക.

തുടര്‍ന്ന് installer.sh എന്ന ഫയലില്‍ Double click ചെയ്ത് Run in Terminal ക്ലിക്കുക
തുറന്നു വരുന്നTerminal ല്‍ നിങ്ങളുടെ സിസ്റ്റം പാസ്സ് വേഡ് ഉപയോഗിച്ച് Install ചെയ്യുക.
പ്രത്യേകം ശ്രദ്ധിക്കുക : Internet Connection ഉണ്ടായിരിക്കണം.
തുടര്‍ന്ന്,
Application – Internet- WebPhotos എന്ന ക്രമത്തില്‍ തുറക്കുക
എന്ന ജാലകത്തിലെ പച്ച ടിക് മാര്‍ക്കില്‍ ക്ലിക്കുക
അപ്പോള്‍ തുറന്നുവരുന്ന ഫയല്‍ ബ്രൗസറില്‍ നിന്ന്, ചിത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഫോള്‍ഡര്‍ സെലക്റ്റ് ചെയ്യുക.
ജാലകത്തിന്റെ താഴെയായി WebAlbum ത്തിന് വേണ്ട Title ടൈപ്പ് ചെയ്യുക. File മെനുവിന്റെ കീഴെയുള്ള പച്ച നിറത്തിലുള്ള ടൂള്‍ ബാറില്‍, webpage നിര്‍മ്മിക്കുവാനും, പശ്ചാത്തല നിറം മാറ്റുവാനും , ചിത്രങ്ങളുടെ വലിപ്പം ക്രമീകരിക്കുവാനുമുള്ള ബട്ടണുകളുണ്ട്. അതിനു താഴെയുള്ള ടൂള്‍ ബാറിലെ Check Box ടിക് ചെയ്താല്‍ ചിത്രങ്ങളുടെ അടിക്കുറിപ്പിന്റെ അക്ഷരങ്ങളുടെ നിറവും വലിപ്പവും മാറ്റുവാനുള്ള ഓപ്ഷനുകള്‍ ഉണ്ട്. അതിനും താഴെയുള്ള മൂന്നാമത്തെ ടൂള്‍ ബാറില്‍, തയ്യാറാക്കിയ Webpage നെ PDF രൂപത്തില്‍ മാറ്റുവാനും tar ഫയലായി Export ചെയ്യുവാനുമുള്ള സങ്കേതങ്ങളാണുള്ളത്. ഇതിലെ Source Code ല്‍ ക്ലിക്കിയാല്‍, https://gambas.one/gambasfarm/ എന്ന സൈറ്റ് സന്ദര്‍ശിക്കുവാനും അതില്‍ നിന്ന് ഈ സോഫ്റ്റ് വെയറിന്റെ മൂലരചന ഡൗണ്‍ലോഡ് ചെയ്തെടുക്കുവാനും സാധിക്കും.
Application Edited & Packaged by:
LITTLE KITES-20042
TSNMHS Kundurkunnu
Mannarkkad, PALAKKAD
തുറന്നു വരുന്നTerminal ല്‍ നിങ്ങളുടെ സിസ്റ്റം പാസ്സ് വേഡ് ഉപയോഗിച്ച് Install ചെയ്യുക.
പ്രത്യേകം ശ്രദ്ധിക്കുക : Internet Connection ഉണ്ടായിരിക്കണം.
തുടര്‍ന്ന്,
Application – Internet- WebPhotos എന്ന ക്രമത്തില്‍ ഉപയോഗിക്കാം.
ഉപയോഗിക്കല്‍ :
Application – Internet- WebPhotos എന്ന ക്രമത്തില്‍ തുറക്കുക
എന്ന ജാലകത്തിലെ പച്ച ടിക് മാര്‍ക്കില്‍ ക്ലിക്കുക
അപ്പോള്‍ തുറന്നുവരുന്ന ഫയല്‍ ബ്രൗസറില്‍ നിന്ന്, ചിത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഫോള്‍ഡര്‍ സെലക്റ്റ് ചെയ്യുക.
ജാലകത്തിന്റെ താഴെയായി WebAlbum ത്തിന് വേണ്ട Title ടൈപ്പ് ചെയ്യുക. File മെനുവിന്റെ കീഴെയുള്ള പച്ച നിറത്തിലുള്ള ടൂള്‍ ബാറില്‍, webpage നിര്‍മ്മിക്കുവാനും, പശ്ചാത്തല നിറം മാറ്റുവാനും , ചിത്രങ്ങളുടെ വലിപ്പം ക്രമീകരിക്കുവാനുമുള്ള ബട്ടണുകളുണ്ട്. അതിനു താഴെയുള്ള ടൂള്‍ ബാറിലെ Check Box ടിക് ചെയ്താല്‍ ചിത്രങ്ങളുടെ അടിക്കുറിപ്പിന്റെ അക്ഷരങ്ങളുടെ നിറവും വലിപ്പവും മാറ്റുവാനുള്ള ഓപ്ഷനുകള്‍ ഉണ്ട്. അതിനും താഴെയുള്ള മൂന്നാമത്തെ ടൂള്‍ ബാറില്‍, തയ്യാറാക്കിയ Webpage നെ PDF രൂപത്തില്‍ മാറ്റുവാനും tar ഫയലായി Export ചെയ്യുവാനുമുള്ള സങ്കേതങ്ങളാണുള്ളത്. ഇതിലെ Source Code ല്‍ ക്ലിക്കിയാല്‍, https://gambas.one/gambasfarm/ എന്ന സൈറ്റ് സന്ദര്‍ശിക്കുവാനും അതില്‍ നിന്ന് ഈ സോഫ്റ്റ് വെയറിന്റെ മൂലരചന ഡൗണ്‍ലോഡ് ചെയ്തെടുക്കുവാനും സാധിക്കും.
TSNMHS Kundurkunnu
Mannarkkad, PALAKKAD
Friday, March 15, 2019
CALC PASSWORD REMOVER APPLICATION : DESIGNED BY LITTLE KITES UNIT; TSNMHS KUNDURKUNNU
Libre Office Calc ല്‍ തയ്യാറാക്കിയ ഫയലുകളെ ദത്തസുരക്ഷയെ കരുതി നാം Password Protection നല്‍കി സൂക്ഷിക്കാറുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ഈ Password മറന്ന് പോവുകയും തല്‍ഫലമായി അവ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്‌ഥയില്‍ ആവുകയും ചെയ്യാറുണ്ട്.
അത്തരത്തില്‍ password മറന്നുപോയ ഒരു Calc (.ods)ഫയലിനെ password വിമുക്തമാക്കുവാനുള്ള ഒരു ആപ്ലിക്കേഷനാണ് Calc Password Remover .
ഏവര്‍ക്കും ഉപകാരപ്രദമായ ഈ അപ്ലികേഷന്‍ തയ്യാറാക്കിയിരിക്കന്നത് പാലക്കാട് ജില്ലയിലെ കുണ്ടൂര്‍ക്കുന്ന്TSNMHS ലെ Little Kites യൂനിറ്റ്. ഈ അപ്ലികേഷന്‍ തയ്യാറാക്കിയ Little Kites യൂനിറ്റിനും അതിന് നേതൃത്വം നല്‍കുന്ന പ്രമോദ് മൂര്‍ത്തി സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് dbl clk ചെയ്ത് Gdebi Package Installer ഉപയോഗിച്ച് install ചെയ്യുക.
How to Run :
Application – Universal Access – CALC_PASSWORD_REMOVER എന്ന ക്രമത്തില്‍ ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിക്കാം
ചിത്രത്തില്‍ കാണുന്ന താക്കോലില്‍ ക്ലിക്കു ചെയ്യുക.

How to Install :

STEP 2:
STEP 3:
STEP 4:
ഇപ്പോള്‍ സെലക്റ്റ് ചെയ്ത ഫയലിന്റെ Archive Manager ജാലകം തുറന്നുവരും.
STEP 5
ഈ ജാലകത്തിലെ content.xml എന്ന ഫയല്‍ സെലക്റ്റ് ചെയ്യുക
STEP 6
ഈ ഫയല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Delete അമര്‍ത്തുക.
STEP 7
Delete Window യില്‍ Selected files എന്നത് സെലക്റ്റ് ചെയ്ത് DELETE അമര്‍ത്തുക
STEP 8
Add Files ല്‍ ക്ലിക്ക് ചെയ്യുക
STEP 9
തുറന്നുവരുന്ന Add Files ജാലകത്തില്‍, content.xml എന്ന ഫയല്‍ ടിക് ചെയ്ത് Add ബട്ടണ്‍ ക്ലിക്ക് ചെയ്യുക
STEP 10
തുടര്‍ന്ന് Arcive Manager ജാലകം Close ചെയ്യുക
STEP 11
തുടര്‍ന്ന്, Calc-Password_Remover ജാലകത്തിലെ Click to Open Unprotected എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍, ആ സ്പ്രെഡ്ഷീറ്റ് ഫയല്‍ പാസ്സ് വേര്‍ഡ് നീക്കം ചെയ്യപ്പെട്ട് തുറന്നുവരും.ഈ ഫയല്‍ Edit ചെയ്യുവാനും Format ചെയ്യുവാനും സാധിക്കുന്ന രീതിയിലുള്ളതായിരിക്കും.
Tuesday, March 12, 2019
SSLC IT EXAM MARCH 2019 - THEORY AND PRACTICAL QUESTIONS MAL AND ENG MEDIUM
ഈ വര്‍ഷത്തെ എസ്.എസ്.എല്‍ സി ഐ ടി പരീക്ഷ മാര്‍ച്ച് ഒന്നിന് തുടങ്ങി പത്താം തിയ്യതി അവസാനിച്ചിരിക്കുകയാണല്ലോ... ഐ.ടി പരീക്ഷയുടെ തിയറി , പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍ (മലയാളം ,ഇംഗ്ലീഷ് മീഡിയം) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് TSNMHS സ്കൂളിലെ ലെ Little kites യൂനിറ്റ്. വളരെ ശ്രമകരമായ ദൗത്യത്തിലൂടെ ചോദ്യങ്ങള്‍ സമാഹരിച്ച് ബ്ലോഗുമായി ഷെയര്‍ ചെയ്ത Little kites യൂനിറ്റിലെ കുട്ടികള്‍ക്ക് ഷേണി ബ്ലോഗ് ടീമിന്റെ നന്ദി....
SSLC IT EXAM MARCH 2019 MULTIPLE CHOICE MAL MEDIUM
SSLC IT EXAM MARCH 2019 MULTIPLE CHOICE ENG MEDIUM
SSLC IT EXAM MARCH 2019 SHORT ANSWER TYPE MAL MEDIUM
SSLC IT EXAM MARCH 2019 SHORT ANSWER TYPE ENG MEDIUM
SSLC IT EXAM MARCH 2019 PRACTICAL QUESTIONS MAL MEDIUM
SSLC IT EXAM MARCH 2019 PRACTICAL QUESTIONS ENG MEDIUM
RELATED POSTS
SSLC IT THEORY MODEL QUESTIONS MAL MEDIUM(10 SETS) BY RIYAS
SSLC IT THEORY MODEL QUESTIONS ENG MEDIUM(10 SETS) BY RIYAS
SSLC IT THEORY MODEL EXAM MULTIPLE CHIOCE QUESTIONS AND ANSWERS BY NISHAD N M

SSLC IT MODEL EXAM PRACTICAL QUESTIONS AND SOLUTIONS, THEORY QUESTIONS, ANSWERS AND SUPPORTING DOCUMENTS BY SUSEEL KLUMAR
Wednesday, February 20, 2019
SSLC - A LIST WITH REGISTER NUMBER GENERATOR
SSLC ഐ. ടി പരീക്ഷയ്ക്കും മറ്റ് പല ആവശ്യങ്ങള്‍ക്കും രജിസ്റ്റര്‍ നമ്പര്‍ ചേര്‍ത്ത A list വേണ്ടി വരും. പക്ഷെ എസ്.എസ്.എല്‍ സി പരീക്ഷക്കിരിക്കുന്ന കുട്ടികളുടെ A List പി.ഡി.എഫ് രൂപത്തിലാണ് iExam portal ലില്‍ നിന്ന് ലഭിക്കുന്നത്. ഇത് edit ചെയ്യാന്‍ പറ്റില്ല. അതിനാല്‍ Edit ചെയ്യാന്‍ പറ്റുന്ന ഒരു SSLC Alist തയ്യാറാക്കുവാനുള്ള ഒരു Libre Office Calc Macro അപ്ലികേഷന്‍ ഉണ്ടെങ്കിലോ?
ഇതിനുള്ള ഒരു അപ്ലികേഷന്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കുണ്ടൂര്‍കുന്ന് TSNMHS സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍.
ഈ അപ്ലികേഷന്‍ ഉപയോഗിക്കുന്നതിന്നു മുന്പ് ഇതിലേക്കാവശ്യമായ A List ന്റെ Draft സംപൂര്‍ണ്ണയില്‍ നിന്ന് Spreadsheet ഫയലായി Download ചെയ്യണം.
ഈ ഫയല്‍ തുറന്ന് Edit-SelectAll എന്ന ക്രമത്തില്‍ ക്ലിക്കി Edit-Copy ചെയ്യുക. . ചുവടെയുള്ള ലിങ്കില്‍നിന്ന് mnp2019_New.ods എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാം.
CLICK HERE TO DOWNLOAD mnp2019_New.ods Application
ഇനി, mnp2019_New.ods എന്ന ഫയല്‍ തുറന്ന് അതിലെ Worksheet1 എന്ന Sheet ലെ A1 എന്ന സെല്ലില്‍ ക്ലിക്ക് ചെയ്ത് Edit-Paste ചെയ്യുക.
തുടര്‍ന്ന് AddRegNo എന്ന ഷീറ്റില്‍ ആവശ്യമായകള്ളികളില്‍ നിങ്ങളുടെ വിദ്യാലയത്തിലെ ആദ്യത്തെ Register Number ഉം അവസാനത്തെ Register Number ഉം ടൈപ്പ് ചെയ്യുക.
തുടര്‍ന്ന് View-ToolBars-AlistGenerator എന്നതില്‍ Tick മാര്‍ക്ക് കൊടുക്കുക. ഇതോടെ SSLC_2019_Alist_Generator എന്ന Tool Bar ദൃശ്യമാകും. ഇതില്‍ ക്ലിക്ക് ചെയ്ത് അല്പനേരം കാത്തിരിക്കുക.
പെണ്‍/ആണ്‍ M/S/A/U എന്ന ക്രമത്തില്‍ Register Number ചേര്‍ന്ന AList തയ്യാറാക്കപ്പെട്ടിരിക്കും.
Tools-Options-Security-MacroSecurity-Low എന്ന ക്രമത്തില്‍ Reset ചെയ്താല്‍ മാത്രമേ ഈ Macro പ്രവര്‍ത്തിക്കുകയുള്ളു.
Sunday, February 17, 2019
PDF SOFTWARES CREATED BY LITTLE KITES UNIT TSNMHS KUNDURKUNNU
രണ്ട് PDFകളുമായി ബന്ധപ്പെട്ട 2 സോഫ്റ്റ്‌വെയറുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് TSNMHSന ലെ Little Kites യൂണിറ്റ്.
1. SAMETHAM_DATA
സമേതം (https://sametham.kite.kerala.gov.in/)എന്ന വിദ്യാഭ്യാസ പോര്‍ട്ടലില്‍ നിന്ന് ഒരു വിദ്യാലയം ENTER ചെയ്തിരിക്കുന്ന വിവരങ്ങള്‍ PDF രൂപത്തില്‍ ലഭിക്കുവാനുള്ളത്.
ഇതിനായി ആദ്യം
sametham_pdf.deb എന്ന ഫയലും തുടര്‍ന്ന് sametham_data.deb എന്ന ഫയലും install ചെയ്യുക.
തുടര്‍ന്ന്
Application-UniversalAccess എന്ന ക്രത്തില്‍ RUN ചെയ്യുക
2.GamPDFCompressor
ഒരു PDF ഫയലിന്റെ സൈസ് കംപ്രസ്സ് ചെയ്യുവാനുള്ളത്.
ഇതിനായി gampdf-compressor.deb എന്ന ഫയല്‍ install ചെയ്ത്
Application-UniversalAccess എന്ന ക്രമത്തില്‍ RUN ചെയ്യുക
NOTE : കംപ്രസ്സ് ചെയ്യേണ്ട PDF ന്റെ filename ല്‍ blank space ഉണ്ടെങ്കില്‍ അത് delete ചെയ്യണം.
ഈ സോഫ്റ്റ്‌വെയറുകള്‍ തയ്യാറാക്കിയ കുണ്ടൂര്‍കുന്ന് TSNMHSലെ Little Kites യൂണിറ്റിനും അതിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനം ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Click Here to download samaetham-data_0.0-1_all.deb
Click Here to download sametham_pdf.deb
Click Here to download gampdf-compressor_0.0-1_all.deb

Friday, February 1, 2019
MOBILE App VERSIONS OF IT THEORY MODEL QUESTIONS PUBLISHED BY KITE
IT@School(KITES)സ്കൂള്‍ പുറത്തിറക്കിയ ഐ.ടി തിയറി മാതൃകാ ചോദ്യശേഖരത്തിന്റെ Mobile App ഷേണി ബ്ലോഗിലീടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ കുുണ്ടൂര്‍കുന്ന് TSNMHS സ്കൂളിലെ Little Kites യുണിറ്റ്.
ചുവടെ നല്‍കിയുട്ടുള്ള ലിങ്കുകളില്‍ നിന്നും മലയാളം, ഇംഗ്ലീഷ് , തമിഴ് , കന്നഡ എന്നീ ഭാഷകളിലെ ചോദ്യശേഖരങ്ങളുടെ Mobile Appകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. Mobile Appകള്‍ ബ്ലോഗുമായി പങ്ക്‌വെച്ച കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ Little Kites യൂണിറ്റിന് ഞങ്ങളുടെ നന്ദി.
Eng Medium Multiple Choice ചുവടെ നല്‍കിയുട്ടുള്ള ലിങ്കുകളില്‍ നിന്നും മലയാളം, ഇംഗ്ലീഷ് , തമിഴ് , കന്നഡ എന്നീ ഭാഷകളിലെ ചോദ്യശേഖരങ്ങളുടെ Mobile Appകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. Mobile Appകള്‍ ബ്ലോഗുമായി പങ്ക്‌വെച്ച കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ Little Kites യൂണിറ്റിന് ഞങ്ങളുടെ നന്ദി.
Eng Medium Very Short
Mal Medium Multiple Choice
Mal Medium Very Short
Tamil Medium Objective Type
Tamil Medium Very Short
Kannada Medium Multiple Choice
Kannada Medium Very Short
Sample questions for Model and SSLC IT Examination 2017-18
Theory - English | Malayalam | Tamil | Kannada
Practical - English | Malayalam | Tamil | Kannada
Documents | Images
Wednesday, January 23, 2019
MOBILE APPS BASED ON SSLC ENGLISH LANGUAGE ELEMENTS FROM SAMAGRA AND EXCELLENCE " ENGLISH REVISION MODULE PUBLISHED BY DIET WAYANAD
In this Post, The Teachers of English Club , TSNMHS Kundukunnu , Palakkad comprising of Meera P M , Divya K C, Indira Priyadarshini and Chandni T are sharing with us a pdf file of Language Elements Questions from SAMAGRA Question Bank and its Mob App version compiled and designed by them.
They are sharing another Mob App version based on EXCELLENCE Eng Revision Module published by DIET Wayanad. Sheni Blog Team express our sincere gratitude to the entire crew who took pain to design these apps.
PDF FILE OF LANGUAGE ELEMENTS FROM SAMAGRA
MOBILE APP VERSION OF LANGUAGE ELEMENTS
MOBILE APP VERSION BASED ON "EXCELLENCE " ENGLISH REVISION MODULE PUBLISHED BY DIET WAYANAD

Friday, June 15, 2018
SAMAGRA OFFLINE VERSION CREATOR BY PRAMOD MOORTHY
സ്വന്തമായി സമഗ്രയുടെ ഓഫ് ലൈന്‍ പതിപ്പ് തയ്യാറാക്കുവാനുള്ള ഗാംബാസ് അപ്ലിക്കേഷനുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കവെക്കുകയായാണ് പാലക്കാട് ജില്ലയിലെ കുണ്ടൂര്‍ക്കുന്ന് TSNMHSS ലെ ശ്രീ പ്രമോദ് മൂര്‍ത്തി സാർ.
ഗണിതം, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിലെ ഓഫ് ലൈന്‍ പതിപ്പ് തയ്യാറാക്കുവാനുള്ള അപ്ലികേഷന്‍ സോഫ്ട്‌വെയറുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സ്വന്തമായി സമഗ്രയുടെ ഓഫ് ലൈന്‍ പതിപ്പ് തയ്യാറാക്കുവാനുള്ള ഗാംബാസ് അപ്ലിക്കേഷന്‍
സമഗ്രയുടെ ഓഫ് ലൈന്‍ പതിപ്പ് തയ്യാറാക്കാം..
step 1:
SAMAGRA_OFFLINE_MATHS.deb എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
Step 2:
SAMAGRA_OFFLINE_MATHSഎന്ന ക്രമത്തില്‍ ഇത് തുറന്ന് close ചെയ്യുക.
ഇതോടെ സിസ്റ്റത്തില്‍ ഈ പ്രോഗ്രാം പര്‍വര്‍ത്തിപ്പിക്കുവാനുള്ള ആവശ്യമായ ഫോള്‍ഡറുകള്‍ തയ്യാറാക്കപ്പെട്ടിരിക്കും.
step 3:
online ആയി സമഗ്രയില്‍ അക്കൗണ്ട് ഉപയോഗിച്ച് കയറി ഓരോ ചാപ്റ്ററിന്റെയുെം എല്ലാ LO കളും DownloadOffline എന്ന option ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യുക.
step 4:
ഈ .zip ഫയലുകളെ rght clk ചെയ്ത് Rename ചെയ്യുക.
ഒന്നാമത്തെ പാഠത്തിലെ ഒന്നാമത്തെ LO യുടെ .zip ഫയലിനെ 1.1.zip
ഒന്നാമത്തെ പാഠത്തിലെ രണ്ടാമത്തെ LO യുടെ .zip ഫയലിനെ 2.2.zip ..... എന്ന ക്രമത്തിലാണ് Rename ചെയ്യേണ്ടത്.
Step 5:
Rename ചെയ്ത .zip ഫയലുകളെ /home/samagra-maths-2018/OFFLine_SAMAGRA എന്ന ഫോള്‍ഡറിനുള്ളിലെ 8,9,10 എന്ന ഫോള്‍ഡറുകളില്‍ അനുയോജ്യമായവയിലേക്ക് copy & paste ചെയ്യുക.
Step 6:
ആവശ്യമായ പ്രവര്‍ത്തനങ്ങളെല്ലാം ചെയ്തുകഴിഞ്ഞാല്‍ വീണ്ടും ,
Application-Education-SAMAGRA_OFFLINE_MATHS എന്ന ക്രമത്തില്‍ Offline Software പ്രവര്‍ത്തിപ്പിക്കുക.
ഇപ്പോള്‍ ആവശ്യമായ അദ്ധ്യായത്തിലെ ആവശ്യമായ LO യെസൂചിപ്പിക്കുന്ന നമ്പര്‍ സെലക്റ്റ് ചെയ്താല്‍ Offline ആയി ഇത് പ്രവര്‍ത്തിക്കുന്നതാണ്.
ഇതുപോലെ SAMAGRA_OFFLINE_PHYSICS.deb എന്ന ഫയല്‍ ഉപയോഗിച്ച് Physics ന്റേയും SAMAGRA_OFFLINE_CHEMISTRY.deb എന്ന ഫയല്‍ ഉപയോഗിച്ച് Chemistry യുടേയും തയ്യാറാക്കാവുന്നതാണ്.
NB :ഇതില്‍ പറഞ്ഞിരിക്കുന്ന പ്രകാരം തന്നെ zip ഫയലുകളെയും Rename ചെയ്താലേ ഇത് പ്രവര്‍ത്തിക്കുകയുള്ളു.
.zip ഫയലുകളെ unzip ചെയ്യരുത്...
CLICK HERE TO DOWNLOAD SAMAGRA OFFLINE CREATOR APPLICATION - PHYSICS
CLICK HERE TO DOWNLOAD SAMAGRA OFFLINE CREATOR APPLICATION - CHEMISTRY
CLICK HERE TO DOWNLOAD SAMAGRA OFFLINE CREATOR APPLICATION - MATHS
CLICK HERE TO DOWNLOAD SAMAGRA OFFLINE CREATOR - HELP FILE

Sunday, April 29, 2018
GAMFgallery - USER FRIENDLY GUI FOR fgallery(updated on 02-05-2018 with new features)

(തിരുവനന്തപുരത്തുള്ള ഒരു അദ്ധ്വാപക സുഹൃത്തിന്റെ നിർദ്ദേശ പ്രകാരം ചിത്രങ്ങളുടെ പ്രീ വ്യൂ ഓപ്ഷൻ കൂടി ഉൾപ്പെടുത്തി UPDATE ചെയ്തിരിക്കുന്നു)
GamFgallery
(GUI for fgallery)
ഇത്തവണത്തെ ICT trg ന്റെ ഭാഗമായി fgallery എന്ന command line tool ഉപയോഗിച്ച് സമഗ്രയിലേക്ക് അപ്‌ലോഡ് ചെയ്യുവാനുള്ള ഫോട്ടോഗാലറി തയ്യാറാക്കുവാന്‍ പരിശീലനം ലഭിച്ചിരുന്നു. വളരെ സൗകര്യപ്രദമായ ഒരു സോഫ്റ്റ്‌വെയറാണ് fgallery. പക്ഷെ command line ആയതുകൊണ്ട് സാധാരണക്കാര്‍ക്ക് ഉപയോഗിക്കുവാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടു. കൂടാതെ ചിത്രങ്ങളുടെ തലക്കെട്ട് (വിവരണം) ഉള്‍പ്പെടുത്താന്‍ ഓരോ txt file കള്‍ പ്രത്യേകം തയ്യാറാക്കേണ്ടതായും വരുന്നു. അങ്ങിനെ തയ്യാറാക്കിയതാണ് ഈ സോഫ്റ്റ്‌വെയര്‍. fgamgallery_0.0-1_all.deb എന്ന deb ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് right click-Open with GdebiPackage Ins
GamFgallery തുറക്കുവാന്‍
Application - Graphics - fgamgallery
എന്ന ക്രമത്തില്‍ ക്ലിക്കുക.
Subscribe to:
Posts (Atom)