പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ എന്ന പാഠഭാഗത്തില്‍നിന്ന് മുന്‍ വര്‍ഷങ്ങളില്‍ ചോദിച്ച ചോദ്യങ്ങളും ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ സര്‍ സയ്യദ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ സലീം എം.പി സാര്‍
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X SOCIAL SCIENCE I - REVOLUTIONS THAT INFLUENCED THE WORLD - PREVIOUS QUESTIONS AND ANSWERS- MM
STANDARD 10- SS I- UNIT 1: REVOLUTIONS THAT INFLUENCED THE WORLD - PREVIOUS QUESTIONS ENG MEDIUM