Showing posts with label MATHS. Show all posts
Showing posts with label MATHS. Show all posts

Wednesday, June 21, 2017

SSLC MATHS QUESTIONS BASED ON THE CHAPTER ARITHMETIC SEQUENCES

Sri Gigi Varughese , HSA , St.Thomas HSS, Eruvellipra, Thiruvalla shares  a few Questions based on the Chapter Arithmetic sequences of  Std X Mathematics with our blog viewers.Sheni School blog Team express our heartfelt gratitude to Sri Gigi Sir for his great effort.
CLICK HERE TO DOWNLOAD SSLC MATHS QUESTIONS FROM CHAPTER - 1 - ARITHMETIC SEQUENCES

Saturday, May 27, 2017

SOME GEOMETRY QUESTIONS FOR STD IX AND X PREPARED BY MATHS TEACHERS OF PALAKKAD - MANNARKAD EDUCATION DISTRICT

ഈ വര്‍ഷത്തെ അദ്ധ്യാപകപരിശീലനത്തിനടയിലാണ് പാലക്കാട് - മണ്ണാര്‍ക്കാട്  വിദ്യാഭ്യാസ ജില്ലയിലെ ഗണിത അദ്ധ്യാപകരുടെ whatsapp കൂട്ടായ്മ രൂപീകരിക്കപ്പെട്ടത്.  ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ തയ്യാറാക്കിയ 15 ഗണിത പ്രശ്നങ്ങള്‍ ഷേ​ണുി സ്കൂള്‍ ബ്ലോഗ് പങ്ക്‌വെയ്ക്കുന്നു.9,10 ക്ലാസ്സുകളിലെ ജ്യാമിതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഇവ.
CLICK HERE TO DOWNLOAD GEOMETRY QUESTIONS FOR STD IX AND X

Friday, March 31, 2017

SSLC EXAM MARCH 2017 - MATHEMATICS EXAM 30-03-2017 - ANSWER KEY

30-03-2017 ന് നടന്ന എസ്.എസ്.എല്‍ സി. ഗണിത പരീക്ഷയുടെ ഉത്തരസൂചിക തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കാസറഗോഡ് കൊട്ടോടി ജി.എച്ച.എസ്‍ സ്കൂളിലെ അധ്യാപകന്‍ ശ്രീ ബിനോയ് സര്‍. അദ്ദേഹത്തോട് ഷേണി ബ്ലോഗ് ടീമിനുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിച്ചുകൊള്ളുന്നു.
CLICK HERE TO DOWNLOAD MATHEMATICS ANSWER KEY 30-03-2017

SSLC EXAM 2017 - MATHS ANSWER KEY 30-03-2017

30-03-2017ന് നടന്ന ഗണിത പരീക്ഷയുടെ ഉത്തര സൂചിക തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് പാലക്കാ‍ട് ജില്ലയിലെ ചാലിശ്ശേരി ജി.വി.എച്ച്.എസ് സ്കൂളിലെ അധ്യാപകന്‍ ശ്രീ മുരളീധരന്‍ സര്‍. ഷേണി ബ്ലോഗ് ടീമിന് അദ്ദേഹത്തിനോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
CLICK HERE TO DOWNLOAD MATHS ANSWER KEY 

Sunday, March 19, 2017

SSLC EXAM 2017- MATHEMATICS -PRACTICE QUESTIONS FOR A+ STUDENTS

പത്താം ഗണിത പരീക്ഷ നാളെ നടക്കുകയാണല്ലോ.. ഗണിത പരീക്ഷയില്‍ ഉയര്‍ന്ന നിലവാര്‍ക്കാര്‍ക്ക് പരിശീലിക്കാന്‍ ചില ചോദ്യങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ ചാലിശ്ശേരി ജി.എച്ച്.എസ്.എസ്സിലെ ഗണിത അധ്യാപകന്‍ ശ്രീ മുരളീധരന്‍ സര്‍.
അദ്ദേഹത്തിന് ഷേണി സ്കൂള്ി‍ ബ്ലോഗ് ടൂമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRACTICE QUESTIONS FOR A+ STUDENTS

Monday, January 23, 2017

VIDYA JYOTHI - SSLC 2017 - INTENSE LEARNING MATERIALS - ENGLISH, MATHS AND SOCIAL(updated)

എസ് എസ് എൽ സി വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയര്‍ത്താന്‍വേണ്ടി തിരുവനന്തപുരം DIET പ്രസിദ്ധീകരിച്ച വിദ്യാജ്യോതി ഇംഗ്ലീഷ്, ഗണിതം, സാമൂഹ്യശാസ്ത്ര പഠന സഹായികളാണ് ഇന്നിവിടെ ഷേണി ബ്ലോഗ് അവതരിപ്പിക്കുന്നത്.പരീക്ഷയ്ക്ക് തയ്യാരെടുക്കുന്ന കുട്ടികള്‍ക്ക് റിവിഷന്‍ നടത്തുവാന്‍ വളരെ ഉപകാരപ്രദമാകുമെന്ന് കരുതുന്നു.ഇതിനൊപ്പം  കുണ്ടൂർക്കുന്ന് TSNMHS ലെ അധ്യാപകൻ ശ്രീ പ്രമോദ് മൂർത്തി സർ തയ്യാറാക്കിയ വിദ്യാജ്യോതി ഇംഗ്ലീഷിൻന്റെ ICT Version ഉം ചാവക്കാട് വിദ്യാഭ്യാസ ജില്ല തയ്യാറാക്കിയ ആരൂഢം 2016 -17 എന്ന ഗണിത സഹായിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഠന സഹായികള്‍ ചുവടെയുള്ള ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
VIDYAJYOTHI SSLC INTENSE LEARNING MATERIALS - ENGLISH
VIDYAJYOTHI SSLC INTENSE LEARNING MATERIALS - MATHS
VIDYAJYOTHI SSLC INTENSE LEARNING MATERIALS -SOCIAL I

VIDYAJYOTHI SSLC INTENSE LEARNING MATERIALS -SOCIAL ii
AROODHAM - GANITHA PADHANA SAHAYI
VIDYAJYOTHI ENGLISH - ICT VERSION BY PRAMOD MOORTHI

Friday, January 6, 2017

ജ്യാമിതിയും ബീജ ഗണിതവും - സൂചകങ്ങള്‍ കാണുവാനുള്ള ചിത്ര ചോദ്യങ്ങളുടെ ഐ.സി.ടി പരിശീലന സഹായി

10ാം  ക്ലാസ്സ് ഗണിതത്തിലെ ജ്യാമിതിയും ബീജഗണിതവും എന്ന പാഠത്തിലെ മൂലകളുടെ സൂചകങ്ങള്‍ കാണുവാനുള്ള ചോദ്യങ്ങള്‍ ചെയ്തു പരിശീലിക്കുവാനുള്ള ഒരു ആപ്പ് തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍. എം  ഹൈസ്കൂളിലെ ഗണിത ക്ലബ്ബ്.പിന്നാക്കക്കാരായ കുട്ടികള്‍ക്കും ഇതുഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു.ഈ അപ്ലികേഷന്‍ തയ്യാറാക്കിയ ഗണിത ക്ലബ്ബിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ  നന്ദിയും കടപ്പാടും അറിയിക്കുന്നു
ഈ  അപ്ലികേഷന്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി
1.അപ്ലികേഷന്‍ ‍ഡബിള്‍ ക്ലിക്ക് ചെയ്ത് ഇന്‍റ്റാള്‍ ചെയ്ത ശേഷം
Application-  Education - Soochakangal_Chitrangal എന്ന് ക്രമത്തില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുക
2.തുറന്ന് വരുന്ന ജാലകത്തിലെ Try It എന്ന പച്ച ബട്ടണില്‍ ക്ലിക്ക് ചെയ്ത് Main Window യിലെത്തുക.

Wednesday, January 4, 2017

STANDARD 10 - MATHEMATICS - MEDIAN CALUCLATOR CREATED BY MATHS CLUB ; TSNMHS KUNDURKUNNU

10ാം ക്ലാസ്സിലെ സ്ഥിതിവിവരക്കണക്കിലെ ചോദ്യങ്ങളല്‍ മധ്യമം കാണുവാന്‍ ഉപയോഗിക്കാവുന്ന ഒരു "മധ്യമ ദര്‍ശിനി" തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക് വയ്ക്കുകയാണ് കുണ്ടൂര്‍ക്കുന്ന്  ടിഎസ്എന്‍എം സ്കൂളിലെ മാത്സ് ക്ലബ്ബ് .മാത്സ്ക്ലബ്ബിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന  ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു..
ഈ "മധ്യമ ദര്‍ശിനിലൂടെ വിഭാഗങ്ങളില്ലാതെയും  വിഭാഗങ്ങളോടു കൂടിയതുമായ ആവൃത്തി പട്ടികകളിലെ അളവുകളുടെ മധ്യമം കണക്കാക്കാം...
1. വിഭാഗങ്ങളില്ലാതെ :
Application_Education_Statistics_10
നീല ബട്ടണില്‍ ക്ലിക്കുക

Thursday, December 8, 2016

STNADARD 10 - MATHEMATICS- POLYNOMIALS - TEACHING/LEARNING AID FOR TEXT BOOK ACTIVITIES PREPARED IN GEOGEBRA

പത്താം ക്ലാസ്സ് ഗണിതത്തിലെ ബഹുപദങ്ങള്‍ പഠിപ്പിക്കുവാനും പരിശീലിപ്പിക്കുവാനുമുള്ള ജിയോജിബ്ര പഠനസഹായികള്‍ ഉപയോഗിക്കേണ്ടതിനെക്കുറിച്ചുള്ള വീഡിയോകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കുണ്ടൂകുന്ന് ടി.എസ്.എന്‍.എം.എച്ച്. സ്കൂളിലെ ഗണിതക്ലബ്ബ് . പത്താം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ 229 , 235 പേജുകളുടെ പ്രവര്‍ത്തനങ്ങളാണ് ഇതില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്റെ നേതൃത്വത്തില്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുന്ന ഗണിതക്ലബ്ബിനും  പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയികുന്നു.
Poly_p:229.01.mpeg
Poly_p:229.02.mpeg
Poly_p:229.03.mpeg

Poly_p:229.04.mpeg
Poly_p:229.05.mpeg
 

Poly_p:235.01.mpeg
Poly_p:235.02.mpeg

Friday, December 2, 2016

STANDARD 10 - MATHEMATICS -QUESTION POOL WITH ANSWERS - MALAYALAM MED.AND ENGLISH MEDIUM

SSLC വിദ്യാർത്ഥികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. പത്താം ക്ലാസ് ഗണിത ശാസ്ത്രം പാഠപുസ്തകത്തിലെ എല്ലാം അധ്യായങ്ങളിലെയും ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും തയ്യാറാക്കി നിങ്ങൾക്കു മുമ്പിൽ എത്തിച്ചിരിക്കുകയാണ് കോഴികോടില്‍നിന്നുള്ള  ശ്രീ ഫസലുദ്ദീൻ സര്‍.. മലയാളം , ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്കായി പ്രത്യേകം ചോദ്യോത്തരങ്ങളാണ് അദ്ദേഹം തയ്യാറാക്കിയിരിക്കുന്നത് . ഏറെ സമയവും അധ്യാനവും ചെലവഴിച്ച് ഒരുക്കിയ പഠന സഹായി വരാൻ പോകുന്ന അർധ വാർഷിക , മോഡൽ , SSLC പരീക്ഷകളിൽ കുട്ടികൾക്ക് ഒരു കൈത്താങ്ങ് തന്നെയായിരിക്കും എന്ന കാര്യത്തിൽ സംശയമേതുമില്ല . ശ്രീ ഫസലുദീൻ പെറിങ്ങോളത്തിന് ഷേണി സ്ക്കൂൾ ബ്ലോഗിന്റെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.
1.SSLC MATHS QUESTION BANK WITH ANSWERS - MALAYALAM MEDIUM
2.SSLC MATHS QUESTION BANK WITH ANSWERS - ENGLISH  MEDIUM

Wednesday, November 30, 2016

STANDARD 10 - MATHEMATICS - GEOGEBRA APPLICATION CONTAINING 450+ QUESTIONS FROM ALL CHAPTERS

ജിയോജിബ്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഒരു ചോദ്യശേഖരം.
പത്താം ക്ലാസ്സ് ഗണിതത്തിലെ 11 അദ്ധ്യായങ്ങളിലെയും ചോദ്യങ്ങള്‍ ചിത്രരൂപത്തില്‍
സ്ലൈഡറുകളുപയോഗിച്ച് മാറി മാറി കാണാവുന്ന ഒരു ജിയോജിബ്രാ അപ്ലിക്കേഷന്‍.
ഏതാണ്ട് 450 ല്‍ അധികം ചോദ്യങ്ങളുടെ സമാഹാരം. ഇവ മുഴുവനും ശേഖരിച്ചത് ഒരുക്കം, ദിശ, വിജയസോപാനം, തിളക്കം, നിറകതിര്‍,പാഠപുസ്തകം തുടങ്ങിയ പഠനസഹായികളില്‍ നിന്നും P.A.ജോണ്‍ സാര്‍, M.സതീശന്‍ സാര്‍ തുടങ്ങിയ പ്രഗത്ഭരായ അദ്ധ്യാപകര്‍ LaTex ല്‍ അതീവ ഭംഗിയോടെ കൃത്യതയോടെ തയ്യാറാക്കിയ ഫയലുകളില്‍ നിന്നുമാണ് .
കുണ്ടൂകുന്ന് ടി.എസ്.എന്‍.എം.എച്ച്. സ്കൂളിലെ ഗണിതക്ലബ്ബ് , ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഈ  അപ്ലിക്കേഷനില്‍  മുകളില്‍ പറഞ്ഞ  സ്രോതസ്സുകളില്‍നിന്ന് സമാഹരിച്ച ചോദ്യങ്ങളാണ്  ഉള്‍പ്പെടുത്തിയിരിക്കുന്നത്.ചോദ്യങ്ങള്‍ തയ്യാറാക്കിയ  അധ്യാപകര്‍ക്കും കഠിനാധ്വാനം ചെയ്ത് ഈ അപ്ലികേഷന്‍ രൂപകല്പന ചെയ്ത കുണ്ടൂകുന്ന്  ടി.എസ്.എന്‍.എം.എച്ച്.എസ്സിലെ ഗണിത ക്ലബ്ബിനും അതിന് നേതൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കള്‍ ബ്ലോഗ് ടീം ഇതോടൊപ്പം നന്ദി അറിയിക്കുന്നു.
ഈ  അപ്ലിക്കേഷനില്‍  ഉപയോഗിക്കുവാന്‍
Question Bank.ggb എന്ന ഫയല്‍ തുറക്കുക.
അപ്പോള്‍ ദൃശ്യമാകുന്ന Chapter എന്ന വിലങ്ങനെയുള്ള Slider ചലിപ്പിച്ചാല്‍ ആവശ്യാനുസരണം അദ്ധ്യായങ്ങള്‍ തിരഞ്ഞെടുക്കാം.
Chapter Slider ന്റെ വില ‍> 1 ആകുമ്പോള്‍ ജാലകത്തിന്റെ ഇടതുവശത്ത് കുത്തനെയുള്ള ഒരു സ്ലൈഡര്‍ ദൃശ്യമാകും. ഇത് ചലിപ്പിച്ച് ചോദ്യങ്ങള്‍ കാണാവുന്നതാണ്.
Close ചെയ്യുമ്പോള്‍ Don't Save എന്ന ഓപ്ഷന്‍ സ്വീകരിക്കുക.
400 ലധികം ചിത്രങ്ങളുള്ളതിനാല്‍ ഫയല്‍ open ആവാന്‍ ചിലപ്പോള്‍ പതിവിലധികം സമയമെടുത്തേക്കാം....
അപ്ലികേഷന്‍ ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്യാം
അഭിപ്രായങ്ങള്‍ കമന്റിലൂടെ അറിയിക്കുമല്ലോ...

Wednesday, November 23, 2016

STANDARD 10 - MATHEMATICS - CHAPTER 9 - ANSWERS TO TEXT BOOK QUESTIONS FROM PAGE NO: 216 AND PAGE NO 220 IN GIF, GEOGEBRA AND VIDEO FORMATS

 ജ്യാമിതിയും ബീജഗണിതവും എന്ന പാഠത്തിലെ പേജ് 216, പേജ് 220 എന്നിവയിലെ എല്ലാ ചോദ്യങ്ങളുടെയും ജിഫ്, ജിയോജിബ്ര, വീഡിയോ രൂപത്തിലുള്ള ഉത്തരങ്ങള്‍  ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് TSNMH സ്കൂളിലെ ഗണിത ക്ലബ്ബ്.ഇതോടെ ആ അദ്ധ്യായത്തിലെ മുഴുവന്‍ ചോദ്യങ്ങളുടെയും ഉത്തരങ്ങള്‍ തയ്യാറാക്കി കഴിഞ്ഞിരിക്കുന്നു.വളരെ ശ്രമകരമായ പ്രവര്‍ത്തനങ്ങളിലൂടെ ഒരു അധ്യാത്തിലെ മുഴുവന്‍ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ ജിഫ്, ജിയോജിബ്ര വീഡിയോ  ഫോര്‍മേറ്റുകളില്‍ തയ്യാറാക്കി കുട്ടികള്‍ക്ക് ഗണിതം അനായാസമാക്കിയ   കുണ്ടൂര്‍കുന്ന്  സ്കൂളിലെ ഗണിത ക്ലബ്ബ് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. ക്ലബ്ബിനും അതിന്  നേതൃത്വം നൽകുന്ന ശ്രീ പ്രമോദ് മൂർത്തി സാറിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു..... ഫയലുകൾ ചുവടെ നന്‍കിയിരിക്കുന്ന ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
ജിയോജിബ്ര രൂപത്തിലുള്ള ഉത്തരങ്ങള്‍
പേജ്  216 ചോദ്യം 1
പേജ്  216 ചോദ്യം 2
പേജ്  216 ചോദ്യം 3
പേജ് 220  ചോദ്യം 1
പേജ് 220  ചോദ്യം 2
പേജ് 220  ചോദ്യം 3
പേജ് 220  ചോദ്യം 4
പേജ് 220  ചോദ്യം 5
പേജ് 220  ചോദ്യം 6
പേജ് 220  ചോദ്യം 7
പേജ് 220  ചോദ്യം 8
പേജ് 220  ചോദ്യം 9
ജിഫ് രൂപത്തിലുള്ള  ഉത്തരങ്ങള്‍
പേജ്  216 ചോദ്യം 1
പേജ്  216 ചോദ്യം 2
പേജ്  216 ചോദ്യം 3
പേജ് 220  ചോദ്യം 1
പേജ് 220  ചോദ്യം 2
പേജ് 220  ചോദ്യം 3
പേജ് 220  ചോദ്യം 4
പേജ് 220  ചോദ്യം 5
പേജ് 220  ചോദ്യം 6
പേജ് 220  ചോദ്യം 7
പേജ് 220  ചോദ്യം 8
പേജ് 220  ചോദ്യം 9
വീഡിയോ രൂപത്തിലുള്ള ഉത്തരങ്ങള്‍
പേജ്  216 ചോദ്യം 1
പേജ്  216 ചോദ്യം 2
പേജ്  216 ചോദ്യം 3
പേജ് 220  ചോദ്യം 1
പേജ് 220  ചോദ്യം 2
പേജ് 220  ചോദ്യം 3
പേജ് 220  ചോദ്യം 4
പേജ് 220  ചോദ്യം 5
പേജ് 220  ചോദ്യം 6
പേജ് 220 ചോദ്യം 7 
പേജ് 220 ചോദ്യം 8
പേജ് 220 ചോദ്യം 9 

Tuesday, November 22, 2016

STANDARD 10 - MATHEMATICS - SADGAMAYA - MATHEMATICS MODULE - MALAYALAM AND ENGLISH MEDIUM - THRISSUR DISTRICT

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥികളുടെ  പഠന നിലവാരം ഉയർത്താൻ തൃശൂർ ജില്ലയില്‍ നടപ്പിലാക്കി വരുന്ന സദ്ഗമയ പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയ മാത്സ് മൊഡ്യൂള്‍ ഷേണി ബ്ലോഗ് ഇന്നിവിടെ അവതരിപ്പിക്കുകയാണ്.മാത്സില്‍ D+ ഉറപ്പിക്കുവാന്‍ ഈ മൊഡ്യൂള്‍ ഉപകരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. മൊഡ്യൂള്‍ തയ്യാറാക്കിയ സദ്ഗമയ  -ടീമിന്റെ അധ്യാപകര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.
1.സദ്ഗമയ - മാത്സ്  മൊഡ്യൂള്‍ മലയാള മീഡിയം
2. സദ്ഗമയ - മാത്സ്  മൊഡ്യൂള്‍ ഇംഗ്ലീഷ് മീഡിയം 

Friday, November 18, 2016

STANDARD 10 - MATHEMATICS - CHAPTER 9 ANWSERS TO THE TEXT BOOK QUESTIONS FROM PAGE NO 210 -IN GIF, GEOGEBRA AND VIDEO FORMAT

10ാം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ ജ്യാമിതിയും ബീജഗണിതവും എന്ന 9ാം അധ്യായത്തിലെ 210ാം പേജിലെ ചോദ്യങ്ങള്‍ക്കു് ജിഫ് ,  ജിയോജിബ്ര, വീഡിയോ ,എന്നീ  ഫോര്‍മേറ്റിലുള്ള ഉത്തരങ്ങള്‍ ഷേണി ബ്ലോഗിലൂടെ  പങ്കു വെക്കുകയാണ് TSNMHസ്കൂളിലെ ഗണിത ക്ലബ്ബ്.ഗണിത ക്ലബ്ബിനും അതിന്  നേതൃത്വം നൽകുന്ന ശ്രീ പ്രമോദ് മൂർത്തി സാറിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു..... ഫയലുകൾ ചുവടെ നന്‍കിയിരിക്കുന്ന ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ജിഫ്‍ ഫോര്‍മേറ്റിലുള്ള ഉത്തരങ്ങള്‍
Page_210.Q1.gif
Page_210.Q2.gif
Page_210.Q3.gif
Page_210.Q4.gif
Page_210.Q5.gif
Page_210.Q6.gif
ജിയോജിബ്ര ഫോര്‍മേറ്റിലുള്ള ഉത്തരങ്ങള്‍
Page210_Q1.ggb
Page_210.Q2.ggb
Page_210.Q3.ggb
Page_210.Q4.ggb
Page_210.Q5.ggb
Page_210.Q6.ggb
വീഡിയോ ഫോര്‍മേറ്റിലുള്ള ഉത്തരങ്ങള്‍
Page_210.Q1.mpeg
Page_210.Q2.mpeg
Page_210.Q3.mpeg
Page_210.Q4.mpeg
Page_210.Q5.mpeg
Page_210.Q6.mpeg

Sunday, November 13, 2016

STANDARD 10 - MATHEMATICS - CHAPTER 9 - ANSWER TO THE QUESTIONS FROM PAGE 205 IN GIF AND VIDEO FORMAT

10ാം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ 9ാം അധ്യായമായ ജ്യാമിതിയും  ബീജഗണിതവും എന്ന  പാഠഭാഗത്തിലെ 205ാം പേജിലെ ചോദ്യങ്ങള്‍ക്ക് ജിഫ് ഫയല്‍ രൂപത്തിലും വീഡിയോ രൂപത്തിലുമുള്ള ഉത്തരങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബ്. കുണ്ടൂര്‍കുന്ന് സ്കൂളിലെ  ഗണിത ക്ലബ്ബിനും അതിന് നേതൃത്വം നല്‍ക്കുന്ന പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD ANSWERS  TO THE QUESTIONS FROM PAGE 205 OF CHAPTER 9 - MATHEMATICS

Thursday, November 10, 2016

STANDARD IX - MATHEMATICS - RADICAL SIMPLIFIER APPLICATION - TEACHING/LEARNING AID

9ാം ക്സാസിലെ കുട്ടികള്‍ക്ക് റാഡിക്കല്‍ രൂപത്തിലുള്ള സംഖ്യകളുടെ ലഘൂകരണം പഠിപ്പിക്കുവാനും പരിശീലിപ്പിക്കുവാനുമായി തയ്യാറാക്കിയ ഒരു ഐ.സി.റ്റി  അധ്യാപന , പരിശീലന സഹായിയെ കുണ്ടൂര്‍ക്കുന്ന് ടി എസ് എന്‍ എം ഹൈസ്കൂളിലെ ഐ സി റ്റി ക്ലബ് . ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലേയ്ക്ക് അയച്ചു തന്നുിരിക്കുന്നു. കുണ്ടൂര്‍ക്കുന്ന് ഹൈസ്കൂളിലെ ഐ സി റ്റി ക്ലബ്ബിനും അതിന് നേതൃത്വം നല്‍കുന   ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍നിന്ന് ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് Double Click ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
Application ->> Education->> Radical Simplifier എന്ന ക്രമത്തിൽ തുറന്ന് പ്രവർത്തിപ്പിക്കുക.
അഭിപ്രായങ്ങള്‍ കമന്റിലൂടെ അറിയിക്കുമല്ലോ...
CLICK HERE TO DOWNLOAD RADICAL SIMPLIFIER -  STD IX- MATHEMATICS

Saturday, November 5, 2016

STANDARD 10 - MATHEMATICS - ANSWERS OF TEXT BOOK QUESTIONS FROM PAGE 169 AND 170

പത്താം ക്ലാസ് ഗണിത പാഠപുസ്തകത്തിലെ  തൊടുവരകൾ എന്ന പാഠഭാഗത്തെ 169-170 പേജുകളിലെ ചോദ്യങ്ങളുടെ gif, geogebra, video രൂപത്തിലുള്ള  ഉത്തര ഫയലുകൾ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് TSNMHS Kundoorkunnu സ്കൂളിലെ അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി  സര്‍..പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
തൊടുവരകള്‍  - 169-170 പേജുകളിലെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍  - gif File
തൊടുവരകള്‍  - 169-170 പേജുകളിലെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍  - Geogebra File
തൊടുവരകള്‍  - 169-170 പേജുകളിലെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍  - Video  File

Sunday, October 23, 2016

STANDARD 10 - MATHEMATICS - CHAPTER 7 - INSTALLABLE MATHEGIFS FOR EXPLAINING MATHEGIFS FROM TANGENTS PAGE 156

പത്താം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ 7ാം അധ്യായമായ തൊടുവരകള്‍ എന്ന പാഠഭാഗത്തിലെ പേജിലെ പ്രവര്‍ത്തനങ്ങളെ ജിഫ് ഫയലുകളിലൂടെ ചെയ്യുന്ന രീതി വിശദീകരിക്കുന്ന   ഒരു സോഫ്ട്‌വെയര്‍ തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പരിചയപ്പെടുത്തുകയാണ് പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍ .എം.എച്ച്. സ്കൂളിലെ ഗണിത ക്ലബ്ബ്. ഇതില്‍ 156ാം പേജിലെ അവസാനത്തെ ചോദ്യവും ഉള്‍പ്പെടുത്തിട്ടുണ്ട്. ഗണിത അധ്യാപകര്‍ ഇതിനെ ഒരു ടീച്ചിംഗ് ഏയ്ഡ് ആയി ഉപയോഗിക്കാവുന്നതാണ് . സോഫ്‍ട് ‌വെയറിനെ കുറിച്ചുള്ള അഭിപ്രായങ്ങല്‍ കമന്റിലൂടെ അറിയിക്കുമല്ലോ.കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബിനും അതിന് നേതൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി ബ്ലോഗ് ടീമിന്റെ നന്ദി അറിയിക്കുന്നു. സോഫ്ട്‌വെയറിനെ പ്രവര്‍ത്തിപ്പിക്കുന്ന രീതി..
1.Download .deb file from the link given below and install it.
2.Run by Application - Education - mygi 

4.This software runs in ubuntu 14.04 or above
3.A geogebra file of the last question in page 156 is also attached...It is also there in the installed file  
note : while viewing the geogebra file dnt scroll with the mouse....... better save as the file and view it.....
1. To download software click here
2. To download solution of the last question of page No:156 in geogebra click here 

Related Posts
1.പത്താം ക്ലാസ് - 7ാം അധ്യായം - തൊടുവരയും വ്യാസവും - ജിഫ് ഫയല്‍‌
2.പത്താം ക്ലാസ് - 7ാം അധ്യായം - തൊടുവരയും വ്യാസവും - ജിയോജിബ്ര ഫയല്‍‌
3.പത്താം ക്ലാസ് - 7ാം അധ്യായം - തൊടുവരയും വ്യാസവും - വീഡിയോ ഫയല്‍

Thursday, October 13, 2016

STANDARD 10 - MATHEMATICS - CHAPTER 7 - TANGENTS - ICT LEARNING AID

പത്താം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ 7ാം അധ്യായമായ തൊടുവരകള്‍ എന്ന പാഠഭാഗത്തിലെ വൃത്തത്തിലെ ഒരു ബിന്ദുവിലൂടെയുള്ള തൊടുവര ആ ബിന്ദുവിലൂടെയുള്ള വ്യാസത്തിന് ലംബമാണ് എന്ന തത്വം കുട്ടികള്‍ക്ക്  വളരെ എളുപ്പത്തില്‍ മനസ്സിലാക്കുവാന്‍ സഹായിക്കുന്ന  ജിഫ് ഫയല്‍, ജിയോജിബ്ര ,വീഡിയോ എന്നിവ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്യുകയാണ്  കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍.എം.എച്ച്. എസ്സിലെ ഗണിത ക്ലബ്ബ്. കുണ്ടൂര്‍കുന്ന്  സ്കൂളിലെ ഗണിത ക്ലബ്ബിനും അതിന് നേതൃത്വം നല്‍കുന്ന പ്രമോദ് മൂര്‍ത്തി സാറിനും ഷേണി ബ്ലോഗ് ടീം നന്ദിയും കടപ്പാടും അറിയിക്കുന്നു.
1.പത്താം ക്ലാസ് - 7ാം അധ്യായം - തൊടുവരയും വ്യാസവും - ജിഫ് ഫയല്‍‌
2.പത്താം ക്ലാസ് - 7ാം അധ്യായം - തൊടുവരയും വ്യാസവും - ജിയോജിബ്ര ഫയല്‍‌
3.പത്താം ക്ലാസ് - 7ാം അധ്യായം - തൊടുവരയും വ്യാസവും - വീഡിയോ ഫയല്‍

Tuesday, October 11, 2016

STANDARD 10 - MATHEMATICS - CHAPTER6 - COORDINATES - SELF PRACTICE SOFTWARE

പത്താം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ 6ാം അധ്യായമായ സൂചക സംഖ്യകള്‍ എന്ന പാഠഭാഗത്തിലെ പഠന പ്രവര്‍ത്തനങ്ങള്‍ സ്വയം പരിശീലിക്കുന്നതിനുളള  ഒരു സോഫ്ട്‌വെയര്‍ തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പരിചയപ്പെടുത്തുകയാണ് പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍ .എം.എച്ച്. സ്കൂളിലെ ഗണിത ക്ലബ്ബ്. കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബിനും അതിന് നേതൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി ബ്ലോഗ് ടീമിന്റെ നന്ദി അറിയിക്കുന്നു.
സോഫ്ട്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി
1.ചുവടെയുള്ള ലിങ്കില്‍നിന്ന്  സോഫ്ട്‌വെയര്‍  ഡസ്ക്ക്ടോപ്പിലേക്ക്  ഡൗണ്‍ലോഡ് ചെയ്ത ശേഷം അതിന്റെ മുകളില്‍ ഡബിള്‍ ക്ലിക്ക് ചെയ്ക്  ഇന്‍സ്റ്റാള്‍ ചെയ്യുക.അഥവാ റൈറ്റ് ക്ലിക്ക് ചെയ്ത് open with Gdebi package installer -install package  എന്ന ക്രമത്തിലും ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.
2.Application -->Eduction--> soochaka samkhyagal_10 എന്ന ക്രമത്തില്‍ തുറന്ന് സോഫ്ട്‌വെയറിനെ പ്രവര്‍ത്തിപ്പിക്കാം.
3.ഈ സോഫ്ട്‌വെയര്‍ ഉബുണ്ടു 14.04 ല്‍ പ്രവര്‍ത്തിക്കും.
സോഫ്ട‌് ‌വെയര്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുക.
അഭിപ്രായങ്ങള്‍ കമന്റിലൂടെ അറിയിക്കുമല്ലോ...