Showing posts with label MATHS VIDEO TUTORIALS. Show all posts
Showing posts with label MATHS VIDEO TUTORIALS. Show all posts

Wednesday, February 6, 2019

SSLC MATHEMATICS - SOLIDS - VIDEO TUTORIAL

SSLC പരീക്ഷക്ക് തയ്യാെറെടുക്കുന്ന വിദ്യാർത്ഥികൾക്കായി  കണക്കിലെ  ഘനരൂപങ്ങൾ (solidട)എന്ന ചാപ്റ്ററിലെ പരീക്ഷക്ക്  സ്ഥിരമായി 5 മാർക്കിന്റെ ചോദ്യമായി ചോദിക്കുന്ന  ഭാഗങ്ങളിൽ ഒന്നായ  വൃത്ത സ്തൂപിക എന്ന ഭാഗത്തിന്റെ പാഠാവതരണം തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് School Media You tube Channel . 
മലയാളം ,ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന കുട്ടികൾക്ക് സഹായകരമായ രീതിയിൽ ഉള്ള അവതരണം  ഷെയര്‍ ചെയ്ത School Media You tube Channel ന് ഷേണി ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

 MORE VIDEOS BY SCHOOL MEDIA CHANNEL
Physics : Chapter 7 Electronics Part I
Physics : Chapter 7 Electronics Part II
Chemistry : ഓർഗാനിക് കെമിസ്ട്രി നാമകരണവും ഐസോമറിസം Part I
Chemistry : ഓർഗാനിക് കെമിസ്ട്രി നാമകരണവും ഐസോമറിസം Part II
Chemistry : ഓർഗാനിക് കെമിസ്ട്രി നാമകരണവും ഐസോമറിസം Part III
SSLC CHEMISTRY UNIT 5 - METULLURY - VIDEO TUTORIA

Wednesday, October 4, 2017

SSLC MATHEMATICS - CHAPTER 5 - TRIGNOMETRY - VIDEO TUTORIALS BY SUNNY THOMAS C T

SSLC 2017 MATHS TRIGONOMETRY 
പത്താ ക്ലാസ് ഗണിതത്തിലെ 5ാം അധ്യായമായ ത്രികോണമിതി എന്ന പാഠത്തിലെ പ്രവര്‍ത്തനങ്ങള്‍ ലളിതമായി വിശദീകരിക്കുന്ന 39 വീഡിയോകള്‍ ഷേണി ബ്ലോഗുമായി പങ്കുുവെയ്കുകയാണ് സെന്റ് അഗസ്റ്റിന്‍ ട്യൂഷന്‍ സെന്ററിലെ  ഡയറക്ടറും അധ്യാപകന്നും ആയ ശ്രീ സണ്ണി തോമസ് സര്‍.ഈ അധ്യായത്തില്‍ വരുന്ന എല്ലാ ചോദ്യങ്ങളുടെയും ഉത്തര വിശദീകരണം വീഡിയോവിന്റെ സഹായത്തോടുകൂടി അവതരിപ്പിച്ചിരിക്കുയാണ് ശ്രീ സണ്ണിതോമസ് സര്‍.കുട്ടികള്‍ക്ക് പ്രയാസമേറിയ നിരവധി ചോദ്യങ്ങള്‍ അനായാസേന മനസ്സിലാക്കുവാന്‍ ഈ വീഡിയോകള്‍ ഒരു മുതല്‍കൂട്ടായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.ശ്രീ സണ്ണി തോമസ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
1. MATHS| PART 1- Ch.5 -Trigonometry |Trigonometric Ratios| 2016 | | CLASS 10 KERALA

2.MATHS| PART 2- Ch.5 -Trigonometry |Values of 45°- Angle Ratios| 2016 | | CLASS 10 KERALA


3.MATHS| PART3- Ch.5 -Trigonometry |Values of 30°,60°- Angle Ratios| 2016 | | CLASS 10 KERALA


4.MATHS| PART 4 - Ch.5 -Trigonometry |Text Book Ex 5.1 Q1| 2016 | | CLASS 10 KERALA


5.MATHS| PART 5 - Ch.5 -Trigonometry |Text Book Ex 5.1 Q2| 2016 | | CLASS 10 KERALA

Friday, October 21, 2016

STD 10 - MATHEMATICS - CHAPTER 5 TRIGNOMETRY - VIDEO TUTORIALS(UPDATED ON 20-10-2016)

പത്താം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ 5ാം അധ്യായമായ ത്രികോണമിതി വളരെ പ്രധാനപ്പെട്ടതും   അല്പം കഠിണമെന്ന് തോന്നിക്കാവുന്നതും ആയ ഒരു  ഒരു പാഠം തന്നെയാണ്. ഇതിലെ ആശയങ്ങള്‍ വളരെ ലളിതമായി കുട്ടികളിലെത്തിക്കാന്‍ സഹായിക്കുന്ന വീഡിയോ ട്യുട്ടോറിയല്‍സ് തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്ക്കുകയാണ് ഷേണി ബ്ലോഗിലെ വായനക്കാര്‍ക്ക് ചിരപരിചിതനായ സെന്റ അഗസ്റ്റിന്‍ ട്യൂഷന്‍ സെന്ററിലെ ഡയറക്ട്രര്‍ ശ്രീ സണ്ണി തോമസ് സര്‍.ഇതില്‍ ആകെ 38 വീഡിയോകളാണ് ഉള്ളത്. ഈ വീഡിയോകള്‍ കുട്ടികള്‍ക്ക് മാത്സ് ക്ലാസില്‍ ഇരിക്കുന്ന പ്രതീതി ഉളവാക്കുന്നു.ശ്രീ സണ്ണി തോമസ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
1.MATHS| PART 1- Ch.5 -Trigonometry |Trigonometric Ratios| 2016 | | CLASS 10 KERALA 
2.MATHS| PART 2- Ch.5 -Trigonometry |Values of 45°- Angle Ratios| 2016 | | CLASS 10 KERALA 
3.MATHS| PART3- Ch.5 -Trigonometry |Values of 30°,60°- Angle Ratios| 2016 | | CLASS 10 KERALA 
4.MATHS| PART 4 - Ch.5 -Trigonometry |Text Book Ex 5.1 Q1| 2016 | | CLASS 10 KERALA 
5.MATHS| PART 5 - Ch.5 -Trigonometry |Text Book Ex 5.1 Q2| 2016 | | CLASS 10 KERALA 

Friday, August 26, 2016

CLASS 10 - MATHEMATICS - CHAPTR 4 SECOND DEGREE EQUATIONS - VIDEO TUTORIALs(Updated on 27-08-2016 with Part 2))

10ാം ക്ലാസ്  ഗണിത പാഠപുസ്തകത്തിലെ നാലാം അധ്യായമായ രണ്ടാകൃതി സമവാക്യങ്ങള്‍ എന്ന പാഠഭാഗത്തിലെ ആശയങ്ങള്‍ കുട്ടികള്‍ക്ക് വളരെ എളുപ്പത്തില്‍ മലസ്സിലാകുന്ന രീതിയില്‍ വിശദീകരിക്കുന്ന  ഒരു വീഡിയോ ട്യുട്ടോറിയല്‍  ‍ ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്കുകയാണ് നിങ്ങള്‍ളേവര്‍ക്കും പരിചിതനായ സെന്റ അഗസ്റ്റിന്‍ ട്യൂഷന്‍ സെന്ററിലെ ഡയറക്ട്രര്‍ ശ്രീ സണ്ണി തോമസ് സര്‍.ഈ വീഡിയോ കാണുമ്പോള്‍ കുട്ടികള്‍ക്ക് മാത്സ്  ക്ലാസില്‍ ഇരിക്കുന്ന പ്രതീതി തന്നെ ഉണ്ടാകും. ശ്രീ സണ്ണി തോമസ് സാറിന് നന്ദി അറിയിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ ട്യൂഷന്‍ സെന്ററിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
MATHS| PART 1- CHAPTER 4 -Quadratic Equations 

MATHS| PART 2-CHAPTER 4 - Quadratic Equations

Saturday, March 1, 2014

SSLC 2014 - Maths - Video Tutorials


  1. തന്നിരിക്കുന്ന ആരമുള്ള വൃത്തത്തിന്റെ തൊടുവരകള്‍ വശങ്ങളായുള്ള ത്രികോണം നിര്‍മ്മിക്കുന്നത്(തന്നിരിക്കുന്ന ആരമുള്ള വൃത്തം അന്തര്‍വൃത്തമായി വരുന്ന ത്രികോണം നിര്‍മ്മിക്കുന്നത്)
  2. തന്നിരിക്കുന്ന ആരമുള്ള വൃത്തത്തില്‍ തന്നിരിക്കുന്ന കോണുകളുള്ള ത്രികോണം നിര്‍മ്മിക്കുന്നത്(തന്നിരിക്കുന്ന ആരമുള്ള വൃത്തം പരിവൃത്തമായി വരുന്ന ത്രികോണം നിര്‍മ്മിക്കുന്നത്)
  3. തന്നിരിക്കുന്ന അളവിലുള്ള ത്രികോണത്തിന്റെ തുല്ല്യ പരപ്പളവുള്ള സമചതുരം നിര്‍മ്മിക്കുന്നത്
  4. തന്നിരിക്കുന്ന അളവിലുള്ള ത്രികോണത്തിന്റെ അന്തര്‍ വൃത്തം വരയ്ക്കുന്നത്
  5. ബാഹ്യ ബിന്ദുവില്‍നിന്നും വൃത്തത്തിലേക്ക് തൊടുവരകള്‍ വരയ്ക്കു്ന്നത്