Showing posts with label STD IX ARABIC. Show all posts
Showing posts with label STD IX ARABIC. Show all posts

Monday, September 6, 2021

STANDARD IX ARABIC WORKSHEET 03 AND 04 BASED ON ONLINE CLASSES BASED ON ONLINE CLASS 05-09-2021

കൈറ്റ് വിക്ടേഴ്സ് ചാനലില്‍ 05-09-2021 ന് സംപ്രഷണം ചെയ്ത ഒന്‍പതാം ക്ലാസ് Arabic ഓണ്‍ലൈന്‍ ക്ലാസിനെ അടിസ്ഥാനമാക്കി  തയ്യാറാക്കിയ വര്‍ക്ക്ഷീറ്റ് ഷേണി  സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ MEERAN P; MKHMMO VHSS FOR GIRLS MUKKOM,CALICUT UNIVERSITY
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD IX ARABIC WORKSHEET 04 BASED ON CLASS 05-09-2021 PAGE 33,34
STANDARD IX ARABIC WORKSHEET 03 BASED ON CLASS 05-09-2021 PAGE 31,32

STANDARD IX ARABIC WORKSHEET BASED ON ONLINE CLASS 08-UNIT 2 PAGE 26-30
STANDARD IX ARABIC WORKSHEET BASED ON ONLINE CLASS 08-UNIT 2 PAGE 24,25,26(30-07-2021)
VIDEO
STANDARD IX ARABIC WORKSHEET BASED ON ONLINE CLASS 05-PAGE 15(11-07-2021)
STANDARD IX ARABIC WORKSHEET BASED ON ONLINE CLASS 04-PAGE 12,13,14(04-07-2021)

Monday, July 26, 2021

STANDARD IX ARABIC MONTHLY TEST QUESTION PAPER

           ഒന്‍പതാം ക്ലാസ് ARABIC MONTHLY TEST ന്റെ ചോദ്യപേപ്പര്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ MEERAN P; MKHMMO VHSS FOR GIRLS MUKKOM,CALICUT UNIVERSITY സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD IX ARABIC MONTHLY TEST QUESTION PAPER

Wednesday, December 2, 2020

STANDARD IX ARABIC UNIT 1- CLASS 5 N HELP FILE BY: K M AHAMMED KUTTY

ഒമ്പതാം ക്ലാസ്സ് അറബിക് ഒന്നാം യൂണിറ്റിലെ ക്ലാസ്  5 നെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഹെല്‍പ്പ് ഫയല്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഒതായി പെരകമണ്ണ ഗവ.ഹൈസ്കൂൾ അധ്യാപകനായ അഹമ്മദ് കുട്ടി കെ.എം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SUPPORTING FILES
STANDARD IX UNIT 1 - CLASS 5 -SUPPORT FILE
RELATED POST
STANDARD IX ARABIC I NOTES

SUPPORTING FILE PAGE PAGE 9
SUPPORTING FILE PAGE PAGE 10
SUPPORTING FILE PAGE PAGE 11-13
VIDEOS
Online Class STD 9 Arabic pages11-13 Easy Study Prepared by Ahammedkutty KM HST Arabic GHS Perakamanna Othayi
Online Class STD 9 Arabic pages 10 Easy Study Prepared by Ahammedkutty KM HST Arabic GHS Perakamanna Othayi
Online Class STD 9 Arabic pages 10-11 Prepared by Ahammedkutty KM HST Arabic GHS Perakamanna Othayi
Online Class STD 9 Arabic pages 9 Prepared by Ahammedkutty KM HST Arabic GHS Perakamanna Othayi
Online Class STD 9 Arabic pages 6-8 Prepared by Ahammedkutty KM HST Arabic GHS Perakamanna Othayi

VIDEOS WITH PLAY LIST(5 VIDEOS)

Friday, October 16, 2020

STANDARD IX ARABIC ONLINE SUPPORT MATERIAL BASED ON CLASS 3:(24-09-2020) BY KUTTIPURAM SUB DISTRICT

സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍  ഇന്നലെ (24-09-2020) സംപ്രേഷണം ചെയ്ത STD 9 അറബിക്ക് First Bell ക്ലാസിനെ(CLASS 3) ആസ്പദമാക്കി കുറ്റിപ്പുറം ഉപജില്ലയിലെ അറബിക്ക്  അധ്യാപക കൂട്ടായ്‍മ(TEAM Arabic ) തയ്യാറാക്കിയ  ഫസ്റ്റ് ബെല്‍ സപ്പോര്‍ട്ട് മറ്റീറിയല്‍ (SILENT BELL) പോസ്റ്റ് ചെയ്യുകയാണ്.
മറ്റീറിയല്‍ തയ്യാറാക്കിയ അധ്യാപക കൂട്ടായ്‍മക്കും ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ തിരൂര്‍വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ക്കും,  പ്രവര്‍ത്തങ്ങള്‍ ഏകോപനം ചെയ്ത കുറ്റിപ്പുറം ബി.ആര്‍ സിക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX ARABIC ONLINE CLASS 4(15-10-2020)
STANDARD IX ARABIC ONLINE CLASS 3(24-09-2020)
STANDARD IX ARABIC ONLINE CLASS 2(9-09-2020)
STANDARD IX ARABIC ONLINE CLASS 1(27-08-2020)

Friday, July 17, 2020

STANDARD IX ARABIC ONLINE CLASS BASED ON PAGES 11-13 BY AHAMMED KUTTY

ഒമ്പതാം ക്ലാസ്സ് അറബിക് പേജ് 11, 12, 13 വീഡിയോ ക്ലാസ്സ് എക്സർസൈസുകൾ സഹിതം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഒതായി പെരകമണ്ണ ഗവ.ഹൈസ്കൂൾ അധ്യാപകനായ അഹമ്മദ് കുട്ടി കെ.എം.
സാറിന് ഞങ്ങളുടെ നന്ദ്യിം കടപ്പാടും അറിയിക്കുന്നു.
Online Class STD 9 Arabic pages11-13 Easy Study Prepared by Ahammedkutty KM HST Arabic GHS Perakamanna Othayi

Online Class STD 9 Arabic pages 10 Easy Study Prepared by Ahammedkutty KM HST Arabic GHS Perakamanna Othayi
Online Class STD 9 Arabic pages 10-11 Prepared by Ahammedkutty KM HST Arabic GHS Perakamanna Othayi
Online Class STD 9 Arabic pages 9 Prepared by Ahammedkutty KM HST Arabic GHS Perakamanna Othayi
Online Class STD 9 Arabic pages 6-8 Prepared by Ahammedkutty KM HST Arabic GHS Perakamanna Othayi

Saturday, June 6, 2020

ARABIC ONLINE CLASSES FROM STD 1 TO 12 - VIDEOS WITH PLAY LIST

 1 മുതല്‍ 12 ക്ലാസ് വരെ അറബിക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാവുന്ന ഓണ്‍ലൈന്‍ പഠനവിഭവങ്ങള്‍&ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  പാലക്കാട് ജിഎച്ച് എസ് എസ് കോട്ടായിയിലെ അധ്യാപകന്‍ ശ്രീ ജലീല്‍ സാര്‍.
ശ്രീ ജലീല്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
VIDEOS WITH PLAY LISTS
STANDARD 1  - ARABIC - ONLINE CLASS
STANDARD 2 -ARABIC - ONLINE CLASS
STANDARD 3 -ARABIC - ONLINE CLASS
STANDARD 4 -ARABIC - ONLINE CLASS
STANDARD 5 -ARABIC - ONLINE CLASS
STANDARD 6 -ARABIC - ONLINE CLASS
STANDARD 7 -ARABIC - ONLINE CLASS
STANDARD 8 -ARABIC - ONLINE CLASS
STANDARD 9 -ARABIC - ONLINE CLASS
STANDARD 10 -ARABIC - ONLINE CLASS
STANDARD 11 -ARABIC - ONLINE CLASS
STANDARD 12 -ARABIC - ONLINE CLASS

Saturday, July 1, 2017

ARABIC UNIT TEST PAPERS - STD 8, 9, 10 BY SHARAFUDHEEN P

8, 9, 10ക്ലാസുകളിലെ അറബിക്ക് യൂണിറ്റ് ടെസ്റ്റ് പേപ്പറുകള്‍  തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കാസറഗോഡ് ജില്ലയിലെ അംഗഡിമൊഗര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ ഷറഫുദ്ദീന്‍ സര്‍. അറബിക്ക് വിഷയത്തിലെ ചോദ്യപേപ്പറുകള്‍ ആദ്യമായാണ് ഷേണി ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നത്.ഇതിന് അവസരം ഒരുക്കിയ ശ്രീ ഷറഫുദ്ദീന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. STANDARD 8 - ARABIC - UNIT TEST PAPER
2. STANDARD 9 - ARABIC - UNIT TEST PAPER
3.STANDARD 10 - ARABIC  -UNIT TEST PAPER