Showing posts with label Vayana Dinam Quiz. Show all posts
Showing posts with label Vayana Dinam Quiz. Show all posts

Monday, June 15, 2020

VAYANA DINAM ONLINE QUIZ 2020 BY PULIYAPPARAMB HSS

ഈ വര്‍ഷത്തെ വായനാദിനംമായി ബന്ധപ്പെട്ട് പുളിയ പ്പറമ്പ് സ്ക്കൂൾ തയ്യാറാക്കിയ online quiz ന്റെ ലിങ്ക് ഷെയര്‍ ചെയ്യുകയാണ്. എല്ലാ കുട്ടികൾക്കും പങ്കെടുക്കാം.
VAYANA DINAM ONLINE QUIZ 2020 - CLICK HERE

VAYANADINAM QUIZ 2020 BY : LITTLE QUIZ MASTER REHAN

മാവേലിക്കര മറ്റം സെന്റ് ജോൺസ് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ രഹാൻ ഷാജു ജോൺ , ഈ വർഷത്തെ വായനാദിനം പ്രമാണിച്ച് Little Quiz Master Rehan എന്ന you tube channel  ലൂടെ വായനാ ദിന ക്വിസ് ഷെയര്‍ ചെയ്യുകയാണ്.
രഹാന് ഞങ്ങളുടെ അഭിനന്ദനങ്ങള്‍.


MORE RESOURCES BY MASTER REHAN
APJ ABDUL KALAM QUIZ
INDEPENDENCE DAY QUIZ

Friday, June 15, 2018

വായനാദിന കവിസ് - എല്‍.പി, യു.പി, ഹൈസ്കൂള്‍ തലം - തയ്യാറാക്കിയത് - അജിദര്‍ വി. വി

വായനാദിനത്തോടനുബന്ധിച്ച് സ്കൂളുകളിൽ നടത്തപ്പെടുന്ന സാഹിത്യ ക്വിസിന് സഹായകമായ എൽപി, യുപി, ഹൈസ്കൂൾ തല ചോദ്യങ്ങൾ പവർ പോയിന്റ് പ്രസന്റേഷൻ PDF രൂപത്തിൽ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെക്കുകയാണ് വയനാട് ജില്ലയിലെ   ജി.എച്ച.എസ്.എസ് കുഞ്ഞോം ലെ അധ്യാപകന്‍ ശ്രീ അജിദര്‍ സാര്‍.ശ്രീ അജിദര്‍ സാറിന്  ഷേണി ബ്ലോഗ് ടീമിനറെ നന്ദിയും കടപ്പാടും അറിയക്കുന്നു.
1. വായനാ ദിന ക്വിസ് - എല്‍ പി തലം 
2. വായനാ ദിന ക്വിസ് -യു പി തലം 
3. വായനാ ദിന ക്വിസ് - ഹൈസ്കൂള്‍  തലം  
4.വായനാ ദിന ക്വിസ് - എല്‍ പി / യു പി / ഹൈസ്കൂള്‍ തലം- ഒറ്റ (ഫയലായി)

Monday, June 13, 2016

വായനാ ദിനം ക്വിസ് - ചോദ്യങ്ങള്‍

വായനാ ദിനം ക്വിസ് ചോദ്യങ്ങള്‍ അയച്ച് തന്നിരിക്കുന്നത് കക്കോടി M.I.L.P Schoolലെ ശ്രീ ഷാജല്‍ സാറാണ്. പ്രസന്റേഷന്‍ രൂപത്തിലുള്ള ചോദ്യങ്ങളില്‍ രണ്ട് ഭാഗങ്ങളുണ്ട്.ഡൗണ്‍ലോഡ് ചെയ്ത് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..
ശ്രീ ഷാജല്‍സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദി.. അഭിനന്ദനങ്ങള്‍..
വായനാ ദിനം ക്വിസ് ഭാഗം 1  ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വായനാ ദിനം ക്വിസ് ഭാഗം 2  ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക