The Kerala Disaster and Public Health Emergency (special Provisions) Ordinance 2020..See downloads**എയ്ഡഡ് സ്കൂളുകളില്‍ പ്രഥമാദ്ധ്യാപകര്‍ റിട്ടയര്‍ ചെയ്യുന്ന ഒഴിവുകളില്‍ ബില്ല് മാറി നല്‍കുന്ന ക്രമീകരണം സംബന്ധിച്ച് DPI ltr dated 29-04-2020..See downloads**Processing of salary bills in SPARK for the months 04/2020 to 08/2020 - Instructions - Issued.Circular dtd 25-04-2020..See downloads**


Send study materials to shreeshaedneer@gmail.com
Showing posts with label SSLC MODEL EXAM QUESTION PAPERS 2019. Show all posts
Showing posts with label SSLC MODEL EXAM QUESTION PAPERS 2019. Show all posts

Wednesday, January 30, 2019

SSLC PRE MODEL EXAM QUESTION PAPERS 2019 - MALAYALAM AND ENGLISH MEDIUM - ALL SUBJECTS (POST UPDATED WITH ANSWER KEYS OF ALL SUBJECTS)

പത്താം ക്ലാസ്  മോഡല്‍ പരീക്ഷ ഫെബ്രവരി 18 ന് തുടങ്ങുകയാണല്ലോ. ഈ അവസരത്തില്‍ കുട്ടികള്‍ക്ക് റിവിഷന്‍  നടത്തുവാന്‍ വേണ്ടി കൃതി പബ്ലിക്കേഷൻസ് ആറ്റിങ്ങൽ ഒരുക്കിയ മോഡല്‍ പരീക്ഷയിലെ  എല്ലാ വിഷയങ്ങളുടെ മാതൃകാ ചോദ്യപേപ്പറുകള്‍ (മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം) ഷേണി ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യകയാണ് സ്ഥാപനത്തിന്റെ ഡയറക്ടര്‍ ശ്രീ  ശ്രീകുമാര്‍ സാര്‍. 5-ാം ക്ലാസ് മുതല്‍ 12 -ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി പലതരത്തിലുള്ള ചോദ്യപേപ്പറുകള്‍ തയ്യാറാക്കി വിതരണം ചെയ്യുന്ന കൃതി പബ്ലിക്കേഷൻസ് അടുത്ത അക്കാദമിക വര്‍ഷം മുതല്‍  ഭാഷാ ന്യൂനപക്ഷ വിഭാഗക്കാരായ കന്നഡ കുട്ടികള്‍ക്ക് വേണ്ടി കന്നഡ ഭാഷയിലും റിവിഷന്‍ സീറീസ് ചോദ്യപേപ്പറുകള്‍ പുറത്തിറക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട്..ഈ ഉദ്യമത്തിന്  എല്ലാ കന്നഡ മീഡിയം അധ്യാപകരുടെ സഹകരണവും കൃതി പബ്ലികേഷന്‍സ് അഭ്യര്‍ത്തിക്കുകയാണ്.
ശ്രീ  ശ്രീകുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SSLC PRE MODEL EXAM  2019 QUESTION PAPERS - MALAYALAM AND ENGLISH MEDIUM

ANSWER KEYS OF PRE MODEL EXAMS ALL SUBJECTS 
RELATED POSTS 

SSLC EXAM MARCH 2018 - QUESTION PAPERS AND OFFICIAL ANSWER KEYS

SSLC MODEL EXAM 2017 QUESTION PAPERS AND ANSWER KEYS

SSLC MODEL EXAM 2018 - QUESTION PAPERS AND ANSWER KEYS