പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി സാമൂഹ്യശാസ്ത്ര പാഠത്തിലെ ആദ്യ രണ്ട് യൂണിറ്റുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സാമൂഹ്യശാസ്ത്രം അദ്ധ്യാപകൻ ശ്രീ. ഫാറൂക്ക്. കെ ( HST ), Tagore Vidya Niketan, Taliparamba, Kannur
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE I -CHAPTER 01: HUMANISM - STUDY NOTES -EM
SSLC SOCIAL SCIENCE I -CHAPTER 02: LIBERTY, EQUALITY AND FRATERNITY - STUDY NOTES -EM
No comments:
Post a Comment