The Kerala Disaster and Public Health Emergency (special Provisions) Ordinance 2020..See downloads**എയ്ഡഡ് സ്കൂളുകളില്‍ പ്രഥമാദ്ധ്യാപകര്‍ റിട്ടയര്‍ ചെയ്യുന്ന ഒഴിവുകളില്‍ ബില്ല് മാറി നല്‍കുന്ന ക്രമീകരണം സംബന്ധിച്ച് DPI ltr dated 29-04-2020..See downloads**Processing of salary bills in SPARK for the months 04/2020 to 08/2020 - Instructions - Issued.Circular dtd 25-04-2020..See downloads**


Send study materials to shreeshaedneer@gmail.com
Showing posts with label KERALA PIRAVI QUIZ 2020. Show all posts
Showing posts with label KERALA PIRAVI QUIZ 2020. Show all posts

Saturday, October 31, 2020

കേരളപ്പിറവി ഓണ്‍ലൈന്‍ ക്വിസ് 2020 (KERALA PIRAVI ONLINE QUIZ2020)

Nov 1 : കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് നല്‍കാവുന്ന  ഓണ്‍ലൈന്‍ ക്വിസ് ചോദ്യങ്ങള്‍ (മലയാളം മീഡിയം) ഷേണി  സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഷ‍ജല്‍ കക്കോടി, MILPS Kakkodi, Kozhikode. 50 ചോദ്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ക്വിസ് ചോദ്യോത്തരങ്ങളുടെ പ്രസന്റേഷൻ ഫയലുകളും, പി.ഡി.എഫ് ഫയലുകളും, വീഡിയോ ഫയലുകളും അയച്ചു തന്നിട്ടുണ്ട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
കേരളപ്പിറവി ഓണ്‍ലൈന്‍ ക്വിസ് 2020 (KERALA PIRAVI ONLINE QUIZ2020)
PRESENTATION AND PDF FILES 7 SETS
കേരളപ്പിറവി ക്വിസ് set 1   ppt    ||| 
കേരളപ്പിറവി ക്വിസ് set (pdf)
കേരളപ്പിറവി ക്വിസ് set 2  ppt    ||| 
കേരളപ്പിറവി ക്വിസ് set 2  pdf 
കേരളപ്പിറവി ക്വിസ് set 3  ppt    ||| കേരളപ്പിറവി ക്വിസ് set 3  pdf 
കേരളപ്പിറവി ക്വിസ് set 4  ppt    ||| കേരളപ്പിറവി ക്വിസ് set 4  pdf 
കേരളപ്പിറവി ക്വിസ് set 5  ppt    ||| കേരളപ്പിറവി ക്വിസ് set 5  pdf 
കേരളപ്പിറവി ക്വിസ് set 6  ppt    ||| കേരളപ്പിറവി ക്വിസ് set 6  pdf 
കേരളപ്പിറവി ക്വിസ് set 7  ppt    ||| കേരളപ്പിറവി ക്വിസ് set 7 pdf 
VIDEO FILES
കേരള ക്വിസ്  | KERALA QUIZ | PART 1
https://youtu.be/muMyq0a5b38
കേരള ക്വിസ്  | KERALA QUIZ | PART 2
https://youtu.be/8BYp_cgvB5k
>കേരള ക്വിസ്  | KERALA QUIZ | PART 3
https://youtu.be/3PWuo8fB6P8
കേരള ക്വിസ്  | KERALA QUIZ | PART 4
https://youtu.be/t7ZeZbE4Z-8
കേരള ക്വിസ്  | KERALA QUIZ | PART 5
https://youtu.be/GX36Izb30X4
കേരള ക്വിസ്  | KERALA QUIZ | PART 6
https://youtu.be/iBTTSfio2uo
കേരള ക്വിസ്  | KERALA QUIZ | PART 7
https://youtu.be/O9CDn84GbPM
KERALA PIRAVI - SOME IMPORTANT FACTS - POSTER BY SURESH KATTILANGADI

KERALA PIRAVI QUIZ -2020-VIDEO

Nov 1 : കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് നല്‍കാവുന്നക്വിസ് ചോദ്യോത്തരങ്ങള്‍ ഉള്‍പ്പെട്ടിത്തിയ വീഡിയോ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മന്‍സൂര്‍, വയനാട്.സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

കേരളപ്പിറവി ക്വിസ് 2020 -VIDEO FORMAT

നവംബര്‍  1 ന്  കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സകൂളുകളില്‍ നടത്താവുന്ന പ്രശ്നോത്തരി (QUIZ), LP, UP കുട്ടികള്‍ക്കായി തയ്യാറാക്കി വീഡിയ രൂപത്തില്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി ഷഹര്‍ബന്‍ ടീച്ചര്‍,  GHSS Persannur.
KERALA PIRAVI QUIZ 2020