Showing posts with label ANIL VALLIKKUNNU. Show all posts
Showing posts with label ANIL VALLIKKUNNU. Show all posts

Saturday, November 30, 2019

SSLC MALAYALAM BT - STUDY MATERIAL - PART II BY ANIL VALLIKKUNNU

പത്താംക്ലാസിലെ മലയാളം അടിസ്ഥാന പാാഠാവലിയെ ആധാരമാക്കി, അതിലെ പ്രധാന പഠനപ്രവര്‍ത്തനങ്ങളും ആശയസൂചനകളും നല്‍കി തയ്യാറാക്കിയ പഠനസഹായിയാണ് ഇത്.'അമ്മത്തൊടിൽ 'വരെയുളളപാഠ ഭാഗങ്ങളുടെ പഠനക്കുറിപ്പുകള്‍ മുമ്പ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത് ഓര്‍മിക്കുമല്ലോ.വ്യത്യസ്തമായ പഠനാനുഭവങ്ങള്‍ നല്‍കിയും ചോദ്യാവലികളിലൂടെയും അനുഗുണമായ ഐ സി ടി സാധ്യതകളുപയോഗിച്ചും കുട്ടികള്‍ അവശ്യം നേടേണ്ട ആശയധാരണകളിലേക്കെത്തിക്കുവാന്‍ ഇത് സഹായിക്കുമെന്ന് കരുതുന്നു.ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകളും ഭേദഗതിയും വരുത്തിയാല്‍ അധ്യാപകര്‍ക്കും കൂട്ടിച്ചേര്‍ക്കലുകളോടെ ആശയം വികസിപ്പിച്ചെഴുതി ശീലിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉപകരിക്കുമെന്നാണ് പ്രതീക്ഷ
അനില്‍ വള്ളികുന്ന് ,
മലയാളം അധ്യാപകന്‍
എസ് എം എം ഹയര്‍സെക്കന്ററി സ്ക്കൂള്‍
രായിരിമംഗലം -താനൂര്‍
SSLC MALAYALAM STUDY MATERIAL BY ANIL VALLIKUNNU 

Wednesday, August 28, 2019

പത്താം ക്ലാസ് -അടിസ്ഥാന പാഠാവലി- പഠന പ്രവര്‍ത്തനങ്ങള്‍

പത്താംക്ലാസിലെ മലയാളം അടിസ്ഥാന പാാഠാവലിയെ ആധാരമാക്കി, അതിലെ  പ്രധാന പഠനപ്രവര്‍ത്തനങ്ങളും ആശയസൂചനകളും നല്‍കി തയ്യാറാക്കിയ പഠനസഹായിയാണ് ഇത്.വ്യത്യസ്തമായ പഠനാനുഭവങ്ങള്‍ നല്‍കിയും ചോദ്യാവലികളിലൂടെയും അനുഗുണമായ ഐ സി ടി സി സാധ്യതകളുപയോഗിച്ചും കുട്ടികള്‍ അവശ്യം നേടേണ്ട ആശയധാരണകളിലേക്കെത്തിക്കുവാന്‍ ഇത് സഹായിക്കുമെന്ന് കരുതുന്നു.ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകളും ഭേദഗതിയും വരുത്തിയാല്‍ അധ്യാപകര്‍ക്കും കൂട്ടിച്ചേര്‍ക്കലുകളോടെ ആശയം വികസിപ്പിച്ചെഴുതി ശീലിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
    അനില്‍ വളളിക്കുന്ന്,

    മലയാളം അധ്യാപകന്‍
  എസ് എം എം ഹയര്‍സെക്കന്ററി സ്ക്കൂള്‍
  രായിരിമംഗലം -താനൂര്‍
** ശ്രീ അനില്‍ സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് -അടിസ്ഥാന പാഠാവലി- പഠന പ്രവര്‍ത്തനങ്ങള്‍ - ഇവിടെ ക്ലിക്ക് ചെയ്യുക