Showing posts with label JAUHAR. Show all posts
Showing posts with label JAUHAR. Show all posts

Friday, April 3, 2020

SSLC MATHEMATICS - GEOMETRY AND ALGEBRA- SURE QUESTIONS AND ANSWERS

പത്താം ക്ലാസ് ഗണിതത്തിലെ  ജ്യാമിതിയും ബീജഗണിതവും എന്ന പാഠത്തില്‍നിന്ന് പരീക്ഷയ്ക്ക് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുെം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ജൗഹര്‍, Ideal English higher secondary school kadakassery.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS - GEOMETRY AND ALGEBRA - EXAM ORIENTED QUESTIONS AND ANSWERS