Showing posts with label STDX CHEMISTRY. Show all posts
Showing posts with label STDX CHEMISTRY. Show all posts

Friday, March 5, 2021

SSLC CHEMISTRY NON D+ MODULE BASED ON FOCUS AREA OF ALL CHAPTERS

വയനാട് ജില്ലയിലെ  പൊതുവിദ്യാലയങ്ങളിലെ രസതന്ത്ര അധ്യാപക കൂട്ടായ്മയായ " രസക്കൂട്ട് വയനാട് " ൻ്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ SSLC രസതന്ത്രം Non D plus മൊഡ്യൂൾ അയച്ചു തന്നിരിക്കുകയാണ് വയനാട് നിർമ്മല ഹൈസ്കൂൾ അധ്യാപകനായ ശ്രീ ബെനഡിക്റ്റ് ജോസഫ്.
പഠനവിഭവം തയ്യാറാക്കിയ അദ്ധ്യാപക കൂട്ടായ്മക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC CHEMISTRY NON D+ MODULE BASED ON FOCUS AREA OF ALL CHAPTERS