Showing posts with label ദിനാചരണങ്ങള്‍ അറിയാം. Show all posts
Showing posts with label ദിനാചരണങ്ങള്‍ അറിയാം. Show all posts

Thursday, June 11, 2020

ദിനാചരണങ്ങള്‍ അറിയം.....സുരേഷ് കാട്ടിലങ്ങാടി

ദിനാചരണങ്ങൾ ഫലപ്രദമായ രീതിയിൽ നടത്തുക എന്നതിലൂടെ പ്രധാന സംഭവങ്ങൾ, പ്രവർത്തനങ്ങൾ , വ്യക്തികൾ എന്നിവയോടുള്ള ആദരവ് സമൂഹത്തെ ഓർമ്മപ്പെടുത്തുക എന്ന ദൗത്യമാണ് നിർവഹിക്കപ്പെടുന്നത് '  ഏതൊക്കെ ദിനങ്ങൾ എന്ന്  എന്നത് സമഗ്രമായി കലാപരമായ രീതിയിൽ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ GHSS കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനും കലാവിദ്യാഭ്യാസം സ്റ്റേറ്റ് റിസോഴ്സുമായ  ശ്രീ. *സുരേഷ് കാട്ടിലങ്ങാടി*
ദിനാചരണങ്ങള്‍ അറിയം