The Kerala Disaster and Public Health Emergency (special Provisions) Ordinance 2020..See downloads**എയ്ഡഡ് സ്കൂളുകളില്‍ പ്രഥമാദ്ധ്യാപകര്‍ റിട്ടയര്‍ ചെയ്യുന്ന ഒഴിവുകളില്‍ ബില്ല് മാറി നല്‍കുന്ന ക്രമീകരണം സംബന്ധിച്ച് DPI ltr dated 29-04-2020..See downloads**Processing of salary bills in SPARK for the months 04/2020 to 08/2020 - Instructions - Issued.Circular dtd 25-04-2020..See downloads**


Send study materials to shreeshaedneer@gmail.com
Showing posts with label STDY MATERIALS. Show all posts
Showing posts with label STDY MATERIALS. Show all posts

Sunday, May 31, 2020

SSLC PHYSICS CHAPTER-1 EEFFECTS OF ELECTRIC CURRENT - വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ - ഗണിത പ്രശ്നങ്ങള്‍ - VIDEO CLASS

പത്താം ക്ലാസ് ഫിസിക്സിലെ ഒന്നാം ചാപ്റ്ററായ വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന പാഠത്തില്‍ വരുന്ന ഗണിത പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്  ശ്രീമതി സിജിമോള്‍ കെ.ജെ ; C.B.H.S School Vallikunnu ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  

Saturday, May 23, 2020

SSLC PHYSICS CHAPTER 1-EFFECT OF ELECTRIC CURRENT - VIDEO CLASS - PART I - ENG MEDIUM

2020 എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി ഫിസിക്സിലെ വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ (യൂണിറ്റ് 1) എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസ് ഷെയര്‍ ചെയ്യുകയാണ് ശ്രീമതി സിജിമോള്‍ കെ.ജെ ; C.B.H.S School Vallikunnu. ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
MORE RESOURCES BY SIJIMOL K J