The Kerala Disaster and Public Health Emergency (special Provisions) Ordinance 2020..See downloads**എയ്ഡഡ് സ്കൂളുകളില്‍ പ്രഥമാദ്ധ്യാപകര്‍ റിട്ടയര്‍ ചെയ്യുന്ന ഒഴിവുകളില്‍ ബില്ല് മാറി നല്‍കുന്ന ക്രമീകരണം സംബന്ധിച്ച് DPI ltr dated 29-04-2020..See downloads**Processing of salary bills in SPARK for the months 04/2020 to 08/2020 - Instructions - Issued.Circular dtd 25-04-2020..See downloads**


Send study materials to shreeshaedneer@gmail.com
Showing posts with label YOUSAF MASTER. Show all posts
Showing posts with label YOUSAF MASTER. Show all posts

Monday, April 13, 2020

SSLC ONLINE TEST SERIES - PHYSICS , CHEMISTRY AND MATHS BY IUHSS PARAPPUR

 ഇനിയും  SSLC  മൂന്ന്  പരീക്ഷകൾകൂടി  നടക്കാനിരിക്കെ ഈ ലോക്ക്ഡൗണിൽ, കുട്ടികളിലെ പഠനപ്രവൃത്തനങ്ങൾ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ  ഐ യു ഹയർ സെക്കന്ററി പറപ്പൂർ കോട്ടക്കൽ സ്കൂളിലെ ഫിസിക്സ്  കെമിസ്ടി ,മാത് സ് അദ്ധ്യാപകർ ചെറിയ യൂണിറ്റുകളായി തയ്യാറാക്കുന്ന  ചോദ്യപേപ്പറുകൾ, കാടാമ്പുഴ അക്ഷയ സെന്ററിന്റെ സഹകരണത്തോടെ ഗൂഗിൾ  ഫോം മുഖേന ഓൺലൈന്‍ ആയി തയ്യാറാക്കിയിരിക്കുന്നു.ഈ ചോദ്യപേപ്പറുകള്‍ ജില്ലയിലെ  അക്ഷയ  സെന്ററുകൾ സോഷ്യൽ മീഡിയയിലൂടെ   രക്ഷിതാക്കളിൽ എത്തിക്കുന്നു.
ഇതിന്റെ പ്രത്യേകതകള്‍,
📍വിദഗ്ദ്ധരായ അദ്ധ്യാപകർ ഓരോ യൂണിറ്റുകളായി തയ്യാറാക്കിയ ചോദ്യങ്ങൾ ( ഇംഗ്ലീഷ് & മലയാളം)
📍കുട്ടികൾക്ക് പരീക്ഷ  കഴിഞ്ഞ ഉടൻ സ്കോർ  അറിയുന്നതിനും ഉത്തരങ്ങൾ മനസ്സിലാക്കാനും സാധിക്കും
📍വീട്ടിൽ ഇരുന്ന് കംപ്യൂട്ടർ/ടാബ്/മൊബൈൽ തുടങ്ങിയവ ഉപയോഗിച്ച് പരീക്ഷ എഴുതാം.
    രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ കുട്ടികൾക് പരീക്ഷ  എഴുതാനും മാർക്ക് അപ്പോൾ  തന്നെ  അറിയാനും കഴിയുന്നതിലൂടെ കുട്ടികൾക്ക്  പഠനത്തിന്റെ  ടച്ച് വിടാതെ  ആശയങ്ങൾ സ്വായത്തമാക്കാൻ സാധിക്കുന്നു.
      ഈ സൗകര്യം  കേരളത്തിലെ മുഴുവൻ  SSLC  എഴുതുന്ന  കുട്ടികൾക്കും  ഉപയോഗപെടുത്താവുന്നതാണ്.
ഈ മഹത്തായ ഉദ്യമത്തിന് നേതൃത്വം നല്‍കുന്ന  പറപ്പൂര്‍ IUHSS ലെ അധ്യാപകന്‍  ശ്രീ യൂസഫ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഇത് വരെ  നടന്ന പരീക്ഷ കളുടെ  ലിങ്കകള്‍
PHYSICS
PHYSICS UNIT 1    
https://forms.gle/b7jgin8ax11y3n3K8
PHYSICS UNIT 2   
https://forms.gle/WGMnkWeYgvU36DGc8
PHYSICS UNIT 3   
https://forms.gle/jyaoxEGfR42dGst16
CHEMISTRY
CHEMISTRY UNIT 1    
https://forms.gle/dK1gCbiMXpMHFTfL9
CHEMISTRY UNIT 2   
https://forms.gle/KrDhWECdz2dJsQmE7
CHEMISTRY UNIT 3     
https://forms.gle/H7rPzqY1FYW6Yvsa8  
MATHEMATICS
Maths UNIT1     
https://forms.gle/5DpUDPEw2yqeNpa17
Maths UNIT 2
https://forms.gle/hiCSEH7QEmJFQZKM6
നാളെത്തെ (14/04/2020)  exam  ഫിസിക്സ്  - UNIT 4