Wednesday, June 30, 2021

STANDARD VIII CHEMISTRY - CHAPTER 1: PROPERTIES OF MATTER -EVALUATION TOOL -MM AND EM

എട്ടാം ക്ലാസ് കെമിസ്ട്രി ആദ്യ യൂണിറ്റിലെ പദാര്‍ഥസ്വഭാവം എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ Evaluation Tool ശ്രീ വി.എ ഇബ്രാഹിം സാര്‍, GHSS South Ezhippuram, Ernakulam.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII  CHEMISTRY - CHAPTER 1: PROPERTIES OF MATTER -EVALUATION TOOL -MM AND EM
RELATED POST
STANDARD VIII PHYSICS AND CHEMISTRY - STUDY NOTES, PRACTICE QUESTIONS AND ANSWERS -MM
STANDARD VIII PHYSICS AND CHEMISTRY - STUDY NOTES, PRACTICE QUESTIONS AND ANSWERS -EM

Monday, June 28, 2021

STD 9 BIOLOGY CHAPTER 2: FOOD THROUGH DIGESTIVE TRACT - STUDY NOTES-MM AND EM

ഒന്‍പതാം ക്ലാസ് ബയോളജിയിലെ "ആഹാരം അന്നപഥത്തില്‍"  എന്ന രണ്ടാം പാഠത്തെ അടിസ്ഥാാനമാക്കി തയ്യാറാക്കിയ നോട്ട്  (MM AND EM) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി SHEEJA V.P; HST(Nat.Science),RGMHSS MOKERI
നോട്ട്  തയ്യാറാക്കിയ ഷീജ ടീച്ചര്‍ക്കും RGMHSS MOKERI യിലെ ടീം ബയോളജിയ്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STD 9 BIOLOGY CHAPTER  2: FOOD THROUGH  DIGESTIVE TRACT - STUDY NOTES-EM
STD 9 BIOLOGY CHAPTER  2: ആഹാരം അന്നപഥത്തില്‍ - STUDY NOTES-MM
RELATED POSTS
STANDARD IX BIOLOGY - PROTECTORS OF BIOSPHERE - STUDY NOTES - EM

STANDARD VIII PHYSICS AND CHEMISTRY - STUDY NOTES, PRACTICE QUESTIONS AND ANSWERS -MM AND EM

എട്ടാം ക്ലാസ് ഫിസിക്സ് , കെമിസ്ട്രി എന്നിവയുടെ മുഴുവന്‍ പാഠഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ട്, പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും (MM AND EM) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, GHSS South Ezhippuram, Ernakulam.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII PHYSICS AND CHEMISTRY - STUDY NOTES, PRACTICE QUESTIONS AND ANSWERS -MM
STANDARD VIII PHYSICS AND CHEMISTRY - STUDY NOTES, PRACTICE QUESTIONS AND ANSWERS -EM
RELATED POSTS
STANDARD IX  PHYSICS - PRACTICE QUESTIONS AND ANSWERS- ALL CHAPTERS-MM
STANDARD IX  PHYSICS - PRACTICE QUESTIONS AND ANSWERS- ALL CHAPTERS-EM

Sunday, June 27, 2021

STANDARD VIII BIOLOGY -CHAPTER 1: LIFE'S MYSTERY IN LITTLE CHAMBERS - STUDY NOTES EM

എട്ടാം ക്ലാസ്  ബയോളജിയിലെ ഒന്നാം യൂണിറ്റിലെ Life’s mysteries in little chambers എന്ന പാഠത്തെ അടിസ്ഥാാനമാക്കി തയ്യാറാക്കിയ നോട്ട്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി SHEEJA V.P; RGMHSS MOKERI.
നോട്ട്  തയ്യാറാക്കിയ Rashmi M C ടീച്ചര്‍ക്കും RGMHSS MOKERI യിലെ ടീം ബയോളജിയിലെ മറ്റ് അംഗങ്ങള്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII BIOLOGY -CHAPTER 1: LIFE'S MYSTERY IN LITTLE CHAMBERS - STUDY NOTES EM
RELATED POSTS
STUDY NOTES AND WORKSHEETS BY RASHEED ODAKKAL

STANDARD 8 BIOLOGY UNIT 1 -SHORT NOTE - MAL MEDIUM

STANDARD 8 BIOLOGY UNIT 1-SHORT NOTE - ENG MEDIUM
STANDARD 8 BIOLOGY UNIT 1 -WORKSHEET - MAL MEDIUM
STANDARD 8 BIOLOGY UNIT 1-WORKSHEET - ENG MEDIUM

Saturday, June 26, 2021

STANDARD X BIOLOGY UNIT 2 -WINDOWS OF KNOWLEDGE STUDY NOTES MM AND EM

പത്താം ക്ലാസ്  ബയോളജിയിലെ അറിവിന്റെ വാതായനങ്ങള്‍ എന്ന  രണ്ടാം യൂണിറ്റിനെ അടിസ്ഥാാനമാക്കി തയ്യാറാക്കിയ നോട്ട്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി SHEEJA V.P; RGMHSS MOKERI
നോട്ട്  തയ്യാറാക്കിയ Rashmi M C ടീച്ചര്‍ക്കും ,RGMHSS MOKERI, യിലെ ടീം ബയോളജിയ്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X BIOLOGY- CHAPTER 2 -അറിവിന്റെ വാതായനങ്ങള്‍<-STUDY NOTES MM
STANDARD X BIOLOGY UNIT 2  -WINDOWS OF KNOWLEDGE  STUDY NOTES EM
RELATED POSTS
STANDARD X BIOLOGY-CHAPTER 1 :SENSATIONS AND RESPONSES-STUDY NOTES EM

STANDARD IX MATHEMATICS- CHAPTER 1 - AREA - WORKSHEET 1.1& 1.2 MM AND EM BASED ON ONLINE CLASS 22-06-2021

22/6/2021 ന് വിക്ടേഴ്സ് ചാനലിൽ നടന്ന ഒൻപതാം ക്ലാസ് ഗണിതത്തിന്റെ  വർക്ക് ഷീറ്റ് മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്. ജി.എച്ച്.എസ്.എസ്  അഞ്ചച്ചവടി , മലപ്പുറം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD IX MATHEMATICS- CHAPTER 1: AREA WORKSHEET MM BASED ON ONLINE CLASS 22-06-2021
STANDARD IX MATHEMATICS- CHAPTER 1: AREA WORKSHEET EM BASED ON ONLINE CLASS 22-06-2021

Friday, June 25, 2021

SSLC MATHEMATICS -CHAPTER 1: ARITHMETIC SEQUENCES - COMPREHENSION QUESTIONS -WEB APP 01, 02

പത്താം ക്ലാസ് ഗണിതത്തിലെ സമാന്തര ശ്രേണിയിലെ തുക എന്ന ആശയം ചെയ്തു പരിശീലിക്കുവാനുള്ള  ഒരു സമഗ്ര ചോദ്യത്തിൻ്റെ (comprehension question)  Web App .ഓരോ തവണ Refresh ആകുമ്പോഴും ചോദ്യം മാറുന്നു.
ഇത് തയ്യാറാക്കിയത് പാലക്കാട് കാരാകുറിശ്ശി GHS ലെ ഗണിതാദ്ധ്യാപകനുമായ Sanoj MNസാര്‍. സാറിന് ഞങങളുട നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS -CHAPTER 1: ARITHMETIC SEQUENCES -COMPREHENSION QUESTIONS - SUM WEB APP 01

SSLC MATHEMATICS -CHAPTER 1: ARITHMETIC SEQUENCES -COMPREHENSION QUESTIONS - SUM WEB APP 02

Wednesday, June 23, 2021

SSLC MATHEMATICS - CHAPTER 1: ARITHMETIC SEQUENCES ONLINE HELP NOTE 1 - MM AND EM

പത്താം ക്ലാസ് ഗണിതം ഒന്നാം യൂണിറ്റിലെ സമാന്തരശ്രേണികള്‍ എന്ന പാഠവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ക്ലാസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് (ഇംഗ്ലീഷ് മീഡിയം , മലയാളം മീഡിയം) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സജിൻ സാര്‍, KMHSS Karulayi, Malappuram
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS - CHAPTER 1: ARITHMETIC SEQUENCES ONLINE HELP NOTE 1 - MM
SSLC MATHEMATICS - CHAPTER 1: ARITHMETIC SEQUENCES ONLINE HELP NOTE 1 -EM

SSLC PHYSICS- CHAPTER 2 - MAGNETIC EFFECT OF ELECTRIC CURRENT - PRESENTATION SLIDES -MM AND EM

പത്താം ക്ലാസിലെ ഫിസിക്സ് രണ്ടാം യൂണിറ്റിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ  പ്രസന്റേഷന്‍ സ്ലൈഡുകള്‍  ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  നൗഷാദ് പരപ്പനങ്ങാടി. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ നോട്ട് ബ്ലോഗുമായി പങ്കുവെച്ച നൗഷാദ് സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC PHYSICS- CHAPTER 2 - MAGNETIC EFFECT OF ELECTRIC CURRENT - PRESENTATION SLIDES -MM AND EM
SSLC PHYSICS- CHAPTER 1- EFFECTS OF ELECTRIC CURRENT - PRESENTATION SLIDES -MM AND EM
RELATED POSTS

SSLC PHYSICS- CHAPTER- EFFECTS OF ELECTRIC CURRENT - STUDY NOTES -MM
SSLC PHYSICS- CHAPTER- EFFECTS OF ELECTRIC CURRENT - STUDY NOTES - EM

Tuesday, June 22, 2021

STANDARD VIII MATHEMATICS - CHAPTER 1 : EQUAL TRIANGLES-WORKSHEET MM AND EM

എട്ടാം ക്ലാസിലെ ഗണിതം ഒന്നാമത്തെ പാഠമായ തുല്യ ത്രികോണങ്ങൾ ( EQUAL TRIANGLES)ൽ നിന്നുള്ള വർക്ക് ഷീറ്റ് 1.1 ഇംഗ്ലീഷ് , മലയാളം മീഡിയങ്ങളിലായി തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്. ജി.എച്ച്.എസ്.എസ്  അഞ്ചച്ചവടി , മലപ്പറം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII  MATHEMATICS - CHAPTER 1 : EQUAL TRIANGLES-WORKSHEET MM
STANDARD VIII  MATHEMATICS - CHAPTER 1 : EQUAL TRIANGLES-WORKSHEET EM

Sunday, June 20, 2021

STANDARD IX MATHEMATICS- CHAPTER 1 - AREA - WORKSHEET 1.1 MM AND EM

ഒൻപതാം ക്ലാസിലെ ഗണിതം ഒന്നാമത്തെ പാഠമായ പരപ്പളവ് ( AREA)ൽ നിന്നുള്ള വർക്ക് ഷീറ്റ് 1.1 ഇംഗ്ലീഷ് , മലയാളം മീഡിയങ്ങളിലായി തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്. ജി.എച്ച്.എസ്.എസ്  അഞ്ചച്ചവടി , മലപ്പുറം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX MATHEMATICS- CHAPTER 1 - AREA - WORKSHEET 1.1 MM
STANDARD IX MATHEMATICS- CHAPTER 1 - AREA - WORKSHEET 1.1 EM

Saturday, June 19, 2021

SSLC MATHEMATICS - CHAPTER 1 : ARITHMETIC SEQUENCES-WORKSHEET MM AND EM

പത്താം ക്ലാസിലെ ഗണിതം ഒന്നാമത്തെ പാഠമായ സമാന്തരശ്രേണികളിൽ നിന്നുള്ള വർക്ക് ഷീറ്റ് 1.1 ഇംഗ്ലീഷ് , മലയാളം മീഡിയങ്ങളിലായി തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്. ജി.എച്ച്.എസ്.എസ്  അഞ്ചച്ചവടി , മലപ്പറം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS - CHAPTER 1 : ARITHMETIC SEQUENCES-WORKSHEET MM
SSLC MATHEMATICS - CHAPTER 1 : ARITHMETIC SEQUENCES-WORKSHEET EM

Friday, June 18, 2021

STANDARD VIII ADISTHANA PADAVALI - പിന്നെയും പൂക്കുമീ ചില്ലകള്‍" - പ്രവേശക പ്രവര്‍ത്തനം- വീഡിയോ + പി.ഡി.എഫ്

എട്ടാം ക്ലാസ് അടിസ്ഥാന പാഠാവലിയിലെ " പിന്നെയും പൂക്കുമീ ചില്ലകള്‍" എന്ന ഒന്നാം യൂണിറ്റിലെ പ്രവേശക പ്രവര്‍ത്തനത്തെ  അടിസ്ഥാനമാക്കി തയ്യാറാക്കിയ വീഡിയോ , പിഡിഎഫ് നോട്ട് എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  അരീക്കോട് ജി.എച്ച്.എസ്.എസ്സിലെ മലയാളം അധ്യാപകന്‍ ശ്രീ സുരേഷ്  അരീക്കോട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയികുന്നു
STANDARD VIII ADISTHANA PADAVALI - പിന്നെയും പൂക്കുമീ ചില്ലകള്‍" - പ്രവേശക പ്രവര്‍ത്തനം- വീഡിയോ
STANDARD VIII ADISTHANA PADAVALI -പിന്നെയും പൂക്കുമീ ചില്ലകള്‍" - പ്രവേശക പ്രവര്‍ത്തനം- പി.ഡി.എഫ്

GOOGLE CLASS ROOM - VIDEO TUTORIAL FOR STUDENTS AND TEACHERS

ഗൂഗിൾ ക്ലാസ്സ് റൂം പരിചയപ്പെടുന്നതിനായി ചെയ്ത വീഡിയോ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  വെള്ളിനേഴി ഗവ ഹൈസ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ രാജേഷ് കെ സാര്‍. ഈ വീഡിയോ അധ്യാപകർക്കും വിദ്യാർഥികൾക്കും ഒരു പോലെ ഉപകാരപ്രദമായിരിക്കും.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
GOOGLE CLASS ROOM - VIDEO TUTORIAL

Tuesday, June 15, 2021

STANDARD 8 MATHEMATICS - CHAPTER 1:EQUAL TRIANGLES- WORKSHEET 1: EM

എട്ടാം ക്ലാസ് ഗണിതം ഒന്നാം യൂണിറ്റിലെ തുല്യത്രികോണങ്ങള്‍ എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റ് (EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശ്യമളവര്‍ണ്ണന്‍ സാര്‍, :എച്ച്.എസ്.എ, ജി.എച്ച്.എസ്സ്. മാമലശ്ശേരി,എറണാകുളം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD 8 MATHEMATICS - CHAPTER 1:EQUAL TRIANGLES- WORKSHEET 1: EM

STANDARD 10- MATHEMATICS - CHAPTER 1: ARITHMETIC SEQUENCES- WORKSHEET 1: EM

പത്താം ക്ലാസ് ഗണിതം ഒന്നാം യൂണിറ്റിലെ സമാന്തരശ്രേണികള്‍ എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റ് (EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശ്യമളവര്‍ണ്ണന്‍ സാര്‍, :എച്ച്.എസ്.എ, ജി.എച്ച്.എസ്സ്. മാമലശ്ശേരി,എറണാകുളം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD 10- MATHEMATICS - CHAPTER 1: ARITHMETIC SEQUENCES- WORKSHEET 1: EM

STANDARD IX - MATHEMATICS- CHAPTER 1: AREA- WORKSHEET 1 : EM

ഒന്‍പതാം ക്ലാസ് ഗണിതം ഒന്നാം യൂണിറ്റിലെ പരപ്പളവ് എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റ് (EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശ്യമളവര്‍ണ്ണന്‍ സാര്‍, :എച്ച്.എസ്.എ, ജി.എച്ച്.എസ്സ്. മാമലശ്ശേരി,എറണാകുളം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD IX - MATHEMATICS- CHAPTER 1: AREA- WORKSHEET 1 : EM

Monday, June 14, 2021

STANDARD IX -MATHEMATICS - BRIDGE MATERIAL 2021-2022 -MM AND EM

2021-22 അധ്യയനവർഷത്തെ ഒൻപതാം ക്ലാസിലെ ഗണിതപഠനത്തിന് സഹായകരമാകുന്ന 8 വരെയുള്ള ക്ലാസ്സുകളിൽ പഠിച്ചതും ഒൻപതാംക്ലാസിലേക്ക് ആവശ്യമായതുമായ എല്ലാ ആശയങ്ങളും ചേർത്ത് ഒരു Bridge material മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്. ജി.എച്ച്.എസ്.എസ്  അഞ്ചച്ചവടി , മലപ്പുറം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX -MATHEMATICS - BRIDGE MATERIAL 2021-2022 MM
STANDARD IX - MATHEMATICS - BRIDGE MATERIAL 2021-2022 - EM
RELATED POSTS
SSLC MATHEMATICS - BRIDGE MATERIAL 2021-2022 - MM
SSLC MATHEMATICS - BRIDGE MATERIAL 2021-2022 - EM

Sunday, June 13, 2021

പത്താം ക്ലാസ് - കേരള പാഠാവലി- ഉള്ളടക്കവും തുടർ പ്രവർത്തനങ്ങളും - ക്ലാസ് 01 (13-06-2021)

KITE VICTERS ചാനലില്‍ ഇന്ന് (13-06-2021 ന്)  സംപ്രേഷണം ചെയ്ത  പത്താം  ക്ലാസ്  മലയാളം കേരള പാഠാവലി ക്ലാസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഉള്ളടക്കവും തുടർ പ്രവർത്തനങ്ങളും  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ നവാസ് മന്നന്‍ , HST Malayalam, GHSS Sreekandapuram
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
പത്താം ക്ലാസ് - കേരള പാഠാവലി- ഉള്ളടക്കവും തുടർ പ്രവർത്തനങ്ങളും - ക്ലാസ് 01 (13-06-2021)

STANDARD VIII- MALAYALAM- KERALA PADAVLI - CLASS - 13-06-2021- ഉള്ളടക്കവും തുടർ പ്രവർത്തനങ്ങളും

KITE VICTERS ചാനലില്‍ 13-06-2021 ന്  സംപ്രേഷണം ചെയ്ത എട്ടാം  ക്ലാസ്  മലയാളം കേരള പാഠാവലിയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഉള്ളടക്കവും തുടർ പ്രവർത്തനങ്ങളും  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ നവാസ് മന്നന്‍ , HST Malayalam, GHSS Sreekandapuram
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD VIII- MALAYALAM- KERALA PADAVLI - CLASS - 13-06-2021- 
 ഉള്ളടക്കവും തുടർ പ്രവർത്തനങ്ങളും

വായന വാരം 2021 - വായനയെ കുറിച്ച് പ്രമുഖരുടെ വചനങ്ങള്‍ (ചിത്ര സഹിതം) - സുരേഷ് കാട്ടിലങ്ങാടി

വായനയിലേക്ക് മലയാളിയെ കൈപിടിച്ചുയർത്തിയ ശ്രീ. പി. എൻ പണിക്കരുടെ ഓർമ്മദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു വരികയാണല്ലോ
19 മുതൽ 25 വരെ വായനവാരാചരണമാണ് . അതിൻ്റെ ഭാഗമായി വായന, പുസ്തകം എന്നിവയെക്കുറിച്ച് പ്രമുഖരുടെ വചനങ്ങൾ  അവരുടെ ചിത്രസഹിതം അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകൻ
ശ്രീ.സുരേഷ് കാട്ടിലങ്ങാടി
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
വായന വാരം 2021 - വായനയെ കുറിച്ച് പ്രമുഖരുടെ വചനങ്ങള്‍ (ചിത്ര സഹിതം)

STANDARD VIII, IX AND X BIOLOGY-STUDY NOTES, AUDIO AND VIDEO CLASSES OF FIRST TWO CHAPTERS

എട്ട് , ഒന്‍പത്, പത്ത്  ബയോളജിയിലെ ആദ്യ രണ്ട് ചാപ്റ്ററുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ Audio class,Video class , Simplified Notes (മലയാളം-English)ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ റഷീദ് ഓടക്കല്‍, ജി.വി.എച്ച്.എസ് കൊണ്ടോട്ടി, മലപ്പുറം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD X BIOLOGY CHAPTER 1: SENSATIONS AND RESPONSES- CONCEPTS - MM
STANDARD X BIOLOGY CHAPTER 1: SENSATIONS AND RESPONSES- CONCEPTS - EM
STANDARD X BIOLOGY CHAPTER 1: SENSATIONS AND RESPONSES- SIMPLIFIED NOTES - MM
STANDARD X BIOLOGY CHAPTER 1: SENSATIONS AND RESPONSES- SIMPLIFIED NOTES - EM
STANDARD X BIOLOGY CHAPTER 1: SENSATIONS AND RESPONSES- WORKSHEET - MM
STANDARD X BIOLOGY CHAPTER 1: SENSATIONS AND RESPONSES- WORKSHEET - EM
STANDARD X BIOLOGY CHAPTER 1: SENSATIONS AND RESPONSES- PRESENTATION- MM AND EM
STANDARD X BIOLOGY CHAPTER 1: SENSATIONS AND RESPONSES-AUDIO CLASS- PART 1
STANDARD X BIOLOGY CHAPTER 1: SENSATIONS AND RESPONSES-AUDIO CLASS- PART2
STANDARD X BIOLOGY CHAPTER 1: SENSATIONS AND RESPONSES-AUDIO CLASS- PART3
CHAPTER 2
STANDARD IX 
STANDARD 9 BIOLOGY UNIT 1 - CLASS NOTES - MAL MEDIUM
STANDARD 9 BIOLOGY UNIT 1 - CLASS NOTES - ENG MEDIUM
STANDARD 9 BIOLOGY UNIT 1 - WORKSHEET - MAL MEDIUM
STANDARD 9 BIOLOGY UNIT 1 - WORKSHEET - ENG MEDIUM
STANDARD 9 BIOLOGY UNIT 1 - AUDIO CLASS - PART 1
STANDARD 9 BIOLOGY UNIT 1 - AUDIO CLASS - PART 2
STANDARD 9 BIOLOGY UNIT 1 -PRESENTATION- MAL& ENG  MEDIUM
CHAPTER 2
STANDARD 9 BIOLOGY UNIT 2 -SHORT NOTE - MAL MEDIUM
STANDARD 9 BIOLOGY UNIT 2-SHORT NOTE - ENG MEDIUM
STANDARD 9 BIOLOGY UNIT 2-PRESENTATION- MAL AND ENG  MEDIUM
STANDARD 9 BIOLOGY UNIT 2- AUDIO CLASS - PART 1
STANDARD 9 BIOLOGY UNIT 2 - AUDIO CLASS - PART 2
STD VIII



STANDARD X BIOLOGY-SENSATIONS AND RESPONSES-STUDY NOTES EM

പത്താം ക്ലാസ്  ബയോളജിയിലെ ഒന്നാം പാഠമായ  Sensations and Responses നെ അടിസ്ഥാാനമാക്കി തയ്യാറാക്കിയ നോട്ട്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി SHEEJA V.P; RGMHSS MOKERI
നോട്ട്  തയ്യാറാക്കിയ Rashmi M C, RGMHSS MOKERI, യിലെ ടീം ബയോളജിയ്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X BIOLOGY-SENSATIONS AND RESPONSES-STUDY NOTES EM

RECENT POSTS
STANDARD IX BIOLOGY - PROTECTORS OF BIOSPHERE - STUDY NOTES - EM

Saturday, June 12, 2021

STANDARD VIII ARABIC- WORKSHEET WITH VIDEOS - PART I

എട്ടാം ക്ലാസ് Arabic ഒന്നാം യൂണിറ്റിലെ പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ട് (ഭാഗം 1)ഷേണി  സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ MEERAN P; MKHMMO VHSS FOR GIRLS MUKKOM,CALICUT UNIVERSITY
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD VIII ARABIC- WORKSHEET WITH VIDEOS- PART I

Friday, June 11, 2021

STANDARD VIII - ADISTHANA PADAVALI -യൂണിറ്റ് 1- പിന്നെയും പൂക്കുമീ ചില്ലകള്‍ - പഠനകുറിപ്പുകള്‍, ചോദ്യോത്തരങ്ങള്‍

എട്ടാം ക്ലാസ് അടിസ്ഥാന പാഠാവലിയിലെ " പിന്നെയും പൂക്കുമീ ചില്ലകള്‍" എന്ന ഒന്നാം യൂണിറ്റിലെ പാഠഭാഗങ്ങളെ( പുതുവര്‍ഷം, ആ വാഴവെട്ട് ,എണ്ണ നിറച്ച കരണ്ടി) അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനകുറിപ്പുകള്‍, ചോദ്യോത്തരങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  അരീക്കോട് ജി.എച്ച്.എസ്.എസ്സിലെ മലയാളം അധ്യാപകന്‍ ശ്രീ സുരേഷ്  അരീക്കോട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയികുന്നു
STANDARD VIII - ADISTHANA PADAVALI - പിന്നെയും പൂക്കുമീ ചില്ലകള്‍ -പ്രവേശക പ്രവര്‍ത്തനം
STANDARD VIII - ADISTHANA PADAVALI -പുതുവര്‍ഷം - പഠനകുറിപ്പുകള്‍
STANDARD VIII- CHAPTER 2: അടിസ്ഥാന പാഠാവലി:  ആ വാഴവെട്ട് - പഠനകുറിപ്പുകള്‍
STANDARD VIII ADISTHANA PADAVALI -എണ്ണ നിറച്ച കരണ്ടി -പഠനകുറിപ്പുകള്‍
STANDARD VIII ADISTHANA PADAVALI -എണ്ണ നിറച്ച കരണ്ടി -ചോദ്യോത്തരങ്ങള്‍

STANDARD VIII HINDI - शाहंशाह अकबर को कौन सिखाएगा ? -NOTES, WORKSHEET BY: SREEJITH R

എട്ടാം ക്ലാസ് ഹിന്ദി ഒന്നാം യൂണിറ്റിലെ  शाहंशाह अकबर को कौन सिखाएगा ? എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ  NOTE, WORKSHEET ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശ്രീജിത്ത് സാര്‍, കോവൂര്‍, വര്‍ക്കല
സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII HINDI-शाहंशाह अकबर को कौन सिखाएगा ? -NOTES
STANDARD VIII HINDI - शाहंशाह अकबर को कौन सिखाएगा ? -WORKSHEET

STANDARD IX HINDI -पुल बनी थी माँ-NOTES, WORKSHEET BY: SREEJITH R

ഒന്‍പതാം ക്ലാസ് ഹിന്ദി ഒന്നാം യൂണിറ്റിലെ पुल बनी थी माँ എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ  NOTE, WORKSHEET എന്നിവ ഷേണിബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശ്രീജിത്ത് സാര്‍, കോവൂര്‍, വര്‍ക്കല
സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX HINDI -पुल बनी थी माँ-NOTES
STANDARD IX HINDI -WORKSHEET

Thursday, June 10, 2021

SSLC HINDI - बीरबहूटी -NOTES AND WORKSHEET AND QUESTION POOL(NEW PATTERN)

പത്താം ക്ലാസ് ഹിന്ദി ഒന്നാം യൂണിറ്റിലെ बीरबहूटी എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് , വര്‍ക്ക്ഷീറ്റ് , ചോദ്യാവലി എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശ്രീജിത്ത് സാര്‍, കോവൂര്‍, വര്‍ക്കല
സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC HINDI - UNIT 1 - बीरबहूटी  - NOTES

SSLC HINDI - UNIT 1 - बीरबहूटी  - WORKSHEET
SSLC HINDI - UNIT 1 - बीरबहूटी  - QUESTION BANK - NEW PATTERN

PLUS ONE HISTORY- NOTES BASED ON FOCUS AREA CHAPTERS

പ്ലസ് വണ്‍ ഹിസ്റ്ററി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫോകസ് ഏരിയ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ SUJITH K, HSST; GHSS Chayoth, Kasaragod.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PLUS ONE HISTORY- NOTES BASED ON FOCUS AREA CHAPTERS

PLUS ONE ECONOMICS-NOTES ON BASED FOCUS AREA CHAPTERS

Sri Rajesh S; HSST, Economics, KTCTEMHSS Kaduvapally, TVM is sharing  with us the notes based on Focus area  chapters of Economics for Plus One students who are preparing for examination.
Sheni School blog Team extend our heartfelt gratitude to Sri Rajesh Sir for his sedulous effort
PLUS ONE ECONOMICS-NOTES BASED FOCUS AREA CHAPTERS

Wednesday, June 9, 2021

PLUS ONE PHYSICS- CHAPTER 2: UNITS AND MEASUREMENTS - FOCUS AREA BASED QUESTION POOL BY :ADARSH SUGATHAN

PLUS ONE ഫിസിക്സിലെ UNITS AND MEASUREMENTS  എന്ന രണ്ടാം പാഠത്തിലെ ഫോക്കസ് ഏറിയ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യശേഖരം ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  ആദര്‍ശ് സുഗതന്‍ , തൃശ്ശൂര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PLUS ONE PHYSICS- CHAPTER 2: UNITS AND MEASUREMENTS - FOCUS AREA BASED QUESTION POOL

STANDARD VIII CHEMISTRY - CHAPTER 1: PROPERTIES OF MATTER- STUDY NOTES MM AND EM

എട്ടാം ക്ലാസ് കെമിസ്ട്രി ഒന്നാം ചാപ്റ്ററിലെ പദാര്‍ത്ഥ സ്വഭാവം എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി നോട്ട്, ചോദ്യശേഖരം എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുഹമ്മദ് മുഹ്‍സിന്‍, സ്‍മാര്‍ട്ട് പ്ലസ് മാവൂര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII CHEMISTRY - CHAPTER 1:
പദാര്‍ത്ഥ സ്വഭാവം - STUDY NOTES MM
STANDARD VIII CHEMISTRY - CHAPTER 1:PROPERTIES OF MATTER- STUDY NOTES EM

SSLC PHYSICS- CHAPTER- EFFECTS OF ELECTRIC CURRENT - STUDY NOTES -MM AND EM

പത്താം ക്ലാസിലെ ഫിസിക്സിലെ വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന ഒന്നാം യൂണിറ്റിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ  നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  നൗഷാദ് പരപ്പനങ്ങാടി. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ നോട്ട് ബ്ലോഗുമായി പങ്കുവെച്ച നൗഷാദ് സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC PHYSICS- CHAPTER- EFFECTS OF ELECTRIC CURRENT - STUDY NOTES -MM
SSLC PHYSICS- CHAPTER- EFFECTS OF ELECTRIC CURRENT - STUDY NOTES - EM
SSLC PHYSICS- CHAPTER- EFFECTS OF ELECTRIC CURRENT - PRESENTATION -MM AND EM

SSLC CHEMISTRY- CHAPTER 1- PERIODIC TABLE AND ELECTRONIC CONFIGURATION- STUDY NOTES -MM AND EM

പത്താം ക്ലാസ് കെമിസ്ടി ഒന്നാം യൂണിറ്റിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ  നോട്ട് (MM AND EM) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  നൗഷാദ് പരപ്പനങ്ങാടി. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ നോട്ട് ബ്ലോഗുമായി പങ്കുവെച്ച നൗഷാദ് സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC CHEMISTRY- CHAPTER 1- PERIODIC TABLE AND ELECTRONIC CONFIGURATION- STUDY NOTES -MM
SSLC CHEMISTRY- CHAPTER 1- PERIODIC TABLE AND ELECTRONIC CONFIGURATION- STUDY NOTES -EM
SSLC CHEMISTRY- CHAPTER 1- PERIODIC TABLE AND ELECTRONIC CONFIGURATION- PRESENTATION SLIDES -MM AND EM

Tuesday, June 8, 2021

VIDEO TUTORIALS FOR ONLINE TEACHING BY DHANYA TEACHER

Online Teaching നു സഹായമാകാവുന്ന Video Tutorials ഷേണി ബ്ലോഗിലൂടെ ഷെയര്‍ ഷെയ്യുകയാണ്  ഷെയര്‍ ചെയ്യുകയാണ് MKH MMO VHSSലെ ധന്യ ടീച്ചര്‍.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു 

♦️♦️♦️♦️♦️♦️♦️♦️♦️♦️
Black Board use ചെയ്ത് പഠിപ്പിക്കുന്നതു പോലെ വരച്ചും എഴുതിയും Online ആയി class എടുക്കാം
OpenBoard
https://youtu.be/bsO0-4UnK5U
▫️▫️▫️▫️▫️▫️▫️▫️▫️▫️
Best App for Online Class
🇮🇳🇮🇳  TEACHMINT 🇮🇳🇮🇳
Online Class , Attendance, Record video. Assignment, Exam, Study Material, Notice,Time table
ഇവയൊക്കെ ഒരു app ലൂടെ ചെയ്യാം...
For Teachers
https://youtu.be/uoCJYmG-z5c

For Students
https://youtu.be/j9_z6nS3XMo
▫️▫️▫️▫️▫️▫️▫️▫️▫️▫️
Graphic Tablet
https://youtu.be/Ejttf0cW_O0

Google Jamboard
https://youtu.be/M8q31cy6rE4

Video link കൾ Online ആയി സൂക്ഷിച്ച് വയ്ക്കാൻ Free website
Google Sites
https://youtu.be/oRAxFQ_CLlg

Google Meet
https://youtu.be/H-wCfF111Gc
System
https://youtu.be/SOe-WUtwXJg

Google Classroom
https://youtu.be/L-fTwin8SZc
System
https://youtu.be/BvHLp79y3ro

Google Slide
https://youtu.be/lY22fJYKLsc

Google Sheet
https://youtu.be/SjJrC3Q07JU

Google forms
https://youtu.be/OfZKVOrHdoY

Adobe Scan
https://youtu.be/o1nyDYHD1HA

KDE Connect
https://youtu.be/YjF_3a3MmxU
♦️♦️♦️♦️♦️♦️♦️♦️♦️♦️

Monday, June 7, 2021

PLUS ONE ACCOUNTANCY -FINANCIAL STATEMENTS - I & II - FOCUS AREA BASED STUDY NOTES

Sri Sreekumar P R, HSST Commerce is sharing with us the Focus area notes of Accountancy -Financial Statements – I & II suggested by SCERT for the year 2020 - 2021.
Sheni blog team extends heartfelt gratitude to Sri Sreekumar sir for his sedulous effort.
PLUS ONE ACCOUNTANCY -FINANCIAL STATEMENTS - I & II - STUDY NOTES

STANDARD IX BIOLOGY - PROTECTORS OF BIOSPHERE - STUDY NOTES - EM

ഒന്‍പതാം ക്ലാസ് ബയോളജിയിലെ "Protectors of Biosphere" എന്ന ഒന്നാം പാഠത്തെ അടിസ്ഥാാനമാക്കി തയ്യാറാക്കിയ നോട്ട്  (EM) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി SHEEJA V.P; RGMHSS MOKERI
നോട്ട്  തയ്യാറാക്കിയ ഷീജ ടീച്ചര്‍ക്കും RGMHSS MOKERI യിലെ ടീം ബയോളജിയ്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX BIOLOGY - PROTECTORS OF BIOSPHERE - STUDY NOTES - EM

ENGLISH - CLASS IX ( Class 01) -KITE VICTERS ONLINE CLASS – SUPPLEMENTARY MATERIAL

Sri, Muhammed Javad K.T, HST, English, Markaz HSS Karanthur  shares with us a study material which can be used as a supplementary material for the online class of std IX English(Class 01) conducted by KITE Victers
Sheni school blog team extend our heartfelt gratitude to Sri Javad sir for his sincere effort.
ENGLISH  - CLASS IX ( Class 01) -KITE VICTERS ONLINE CLASS – SUPPLEMENTARY  MATERIAL

Sunday, June 6, 2021

PLUS ONE BUSINESS STUDIES -FOCUS AREA BASED STUDY NOTES- ALL CHAPTERS

Here in this post Ajith Kanthi , HSST , SKMJ HSS KALPETTA , wayanad shares with us the focus area based notes based on all chapters of Plus One Business Studies .
Sheni blog Team extend our heartfelt gratitude to Sri Ajith sir .
PLUS ONE BUSINESS STUDIES -FOCUS AREA BASED  STUDY NOTES- ALL CHAPTERS

PLUS ONE ACCOUNTANCY --FOCUS AREA BASED STUDY NOTES- ALL CHAPTERS

Here in this post Ajith Kanthi , HSST , SKMJ HSS KALPETTA , wayanad shares with us the focus area based notes based on all chapters of Plus One Accountancy
Sheni blog Team extend our heartfelt gratitude to Sri Ajith sir .
PLUS ONE ACCOUNTANCY -FOCUS AREA BASED  STUDY NOTES- ALL CHAPTERS

SSLC MATHEMATICS- GEOGEBRA APPLETS FOR EASY LEARNING

നമ്മുടെ ക്ലാസ്‍മുറികളെല്ലാം ഹൈട്ടെക്ക് ആവുകയും, കോവിഡ്-19ന്റെ സാഹചര്യത്തില്‍ പഠനം ഓണ്‍ലൈന്‍ ആവുകയും ചെയ്തല്ലോ. ഈ അവസരത്തില്‍ നമ്മുടെ പത്താംതരം വിദ്യാര്‍ത്ഥികളുടെ ഗണിത പഠനം എളുപ്പമാക്കാന്‍ വേണ്ടി കണ്ണൂര്‍ ഇരിട്ടി ഹൈസ്കൂളിലെ അധ്യാപകനായ ശ്രീ. പ്രദീപനും, മലപ്പുറം പന്തല്ലൂര്‍ ഹൈസ്കൂളിലെ അധ്യാപകനായ ശ്രീ. പത്മപ്രസാദും ചേര്‍ന്ന് വ്യത്യസ്തമായ ഒരു പ്രവര്‍ത്തനവുമായി മുന്നോട്ട് വന്നിരിക്കുന്നു.
പത്താംതരം ഗണിത പാഠപുസ്തകത്തിലെ മുഴുവന്‍ ചോദ്യങ്ങളുടെയും ഉത്തരം ഘട്ടം ഘട്ടമായി അവതരിപ്പിക്കാനുള്ള GEOGEBRA Applet നിര്‍മ്മിക്കുകയാണ് അവര്‍. അതിന്റെ ആദ്യഘട്ടമായി ആദ്യപാഠം - സമാന്തരശ്രേണികള്‍ - പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഓരോ ചോദ്യത്തിന്റെയും ഉത്തരങ്ങള്‍ (ഇംഗ്ലീഷ്, മലയാളം മീഡിയം) തയ്യാറാക്കി വൈബ്സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്. ഇത് തികച്ചും സൗജന്യമായി നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓണ്‍ലൈനായി ഉപയോഗിക്കാം.
കമ്പ്യൂട്ടിറിലും മൊബൈല്‍ഫോണിലും പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത് (വ്യകതമായി കാണാനും പ്രവര്‍ത്തിപ്പിക്കാനും കമ്പ്യൂട്ടര്‍ ആണ് അഭികാമ്യം).  ഓണ്‍ലൈന്‍ ക്ലാസെടുക്കുന്ന അധ്യാപകര്‍ക്ക് വളരെയധികം സഹായകരമാവും ഇവ.
വൈബ്സൈറ്റ് ലിങ്ക് ചുവടെ ചേര്‍ക്കുന്നു
CLICK HERE TO VIEW THE WEBSITE

SSLC MATHEMATICS - BRIDGE MATERIAL 2021-2022 - MM AND EM

2021-22 അധ്യയനവർഷത്തെ പത്താം ക്ലാസിലെ ഗണിതപഠനത്തിന് സഹായകരമാകുന്ന 8, 9 ക്ലാസ്സുകളിൽ പഠിച്ചതും പത്താം ക്ലാസിലേക്ക് ആവശ്യമായതുമായ എല്ലാ ആശയങ്ങളും ചേർത്ത് ഒരു Bridge material മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്. ജി.എച്ച്.എസ്.എസ്  അഞ്ചച്ചവടി , മലപ്പുറം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS - BRIDGE MATERIAL 2021-2022 - MM
SSLC MATHEMATICS - BRIDGE MATERIAL 2021-2022 - EM

Saturday, June 5, 2021

SSLC CHEMISTRY- CHAPTER 2- GAS LAWS AND MOLE CONCEPT- PRESENTATION SLIDES -MM AND EM

പത്താം ക്ലാസ് കെമിസ്ടി രണ്ടാം യൂണിറ്റിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ   പ്രസന്റേഷന്‍ സ്ലൈഡുള്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  നൗഷാദ് പരപ്പനങ്ങാടി. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ നോട്ട് ബ്ലോഗുമായി പങ്കുവെച്ച നൗഷാദ് സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC CHEMISTRY- CHAPTER 2- GAS LAWS AND MOLE CONCEPT- PRESENTATION SLIDES -MM AND EM
SSLC CHEMISTRY- CHAPTER 1- PERIODIC TABLE AND ELECTRONIC CONFIGURATION-
PRESENTATION SLIDES -MM AND EM

SSLC CHEMISTRY - CHAPTER- PERIODIC TABLE AND ELECTRONIC CONFIGURATION- STUDY NOTES , QUESTIONS AND ANSWERS-MM AND EM

പത്താം ക്ലാസ് കെമിസ്ട്രി ഒന്നാം ചാപ്റ്ററിലെ പീരിയോഡിക് ടെബിളും ഇലക്ട്രോണ്‍ വിന്യാസവും എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി നോട്ട്, ചോദ്യശേഖരം എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുഹമ്മദ് മുഹ്‍സിന്‍, സ്‍മാര്‍ട്ട് പ്ലസ് മാവൂര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC CHEMISTRY - CHAPTER- PERIODIC TABLE AND ELECTRONIC CONFIGURATION- STUDY NOTES -MM
SSLC CHEMISTRY - CHAPTER- PERIODIC TABLE AND ELECTRONIC CONFIGURATION- STUDY NOTES -EM
SSLC CHEMISTRY - CHAPTER- PERIODIC TABLE AND ELECTRONIC CONFIGURATION- QNS & ANS -MM
SSLC CHEMISTRY - CHAPTER- PERIODIC TABLE AND ELECTRONIC CONFIGURATION- QNS &ANS -EM

PLUS ONE AND PLUS TWO BOTANY PREVIOUS QUESTIONS BASED ON ALL CHAPTERS

ഒന്ന് -രണ്ട്  വർഷ ഹയർസെക്കന്ററി പൊതുപരീക്ഷകളിലെ മുൻവർഷ ബോട്ടണി ചോദ്യങ്ങൾ മാർക്കടിസ്ഥാനത്തിൽ തരംതിരിച്ച് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ BABU G; HSST , GHSS ELAVALLI, THRISSUR.. XII നേരത്തെ ബ്ലോഗിൽ പ്രസിദ്ധീകരിച്ചിരുന്നത് 2021 ലെ ചോദ്യങ്ങൾ കൂടി ചേർത്ത് update ചെയ്തിട്ടുണ്ട് . XI,  2012 മുതൽ 2020 ൽ നടന്ന അവസാന പൊതുപരീക്ഷ വരെ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PLUS TWO PREVIOUS QUESTIONS 2002-2021
PLUS ONE PREVIOUS QUESTIONS 2002-2020

PLUS ONE CHEMISTRY - FOCUS AREA BASED NOTES

പ്ലസ് വണ്‍ കെമിസ്ട്രി ഫോക്കസ് ഏരിയ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ എല്ലാ  യൂണിറ്റുകളുടെയും നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുഗകയാണ് അഷ്ടമുടി ഗവഃ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശ്രീ അനില്‍ കുമാര്‍ കെ.എല്‍ സാര്‍ .
ശ്രീ അനില്‍ കുമാര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
PLUS ONE CHEMISTRY - FOCUS AREA BASED NOTES<
RELATED POSTS
2020-2021
PLUS ONE CHEMISTRY QUESTION POOL (QUESTIONS FROM 2008-2019)

PLUS ONE CHEMISTRY - QUESTIONS AND ANSWERS - ALL CHAPTERS 
PLUS ONE CHEMISTRY REVISION NOTES- ALL CHAPTERS
PLUS TWO CHEMISTRY PREVIOUS YEARS CHAPTER WISE  QUESTIONS - ALL CHAPTERS  
PLUS TWO CHEMISTRY REVISION NOTES- ALL CHAPTERS
PLUS TWO CHEMISTRY - FOCUS AREA NOTES- ALL CHAPTERS

Friday, June 4, 2021

STANDARD IX BIOLOGY - WS BASED ON REVIEW CLASS 03-06-2021 MM AND EM

KITE VICTERS ചാനലിൽ ഇന്നലെ (03-06-2021)  സംപ്രേഷണം ചെയ്ത  9ാം  ക്ലാസ് ബയോളജി  ഓണ്‍ ലൈന്‍ ക്ലാസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റുകള്‍ (MM &EM ) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  MES HSS IRIMBILIYAM ലെ ജീവശാസ്ത്ര അദ്ധ്യാപിക ശ്രീമതി തസ്‍നീം  കെ.പി.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD IX BIOLOGY - WS BASED ON REVIEW CLASS 03-06-2021 MM
STANDARD IX BIOLOGY - WS BASED ON REVIEW CLASS 03-06-2021 EM

STANDARD VIII ENGLISH -ONLINE SUPPORT MATERIAL - EPISODE 1

Ashraf VVN, HST, English, DGHSS, Tanur,  Malappuram prepares an effective English support material which enhances confidence and interest of students inimitably. It is immensely beneficial  for all students. Thanks  to Ashraf Sir for his sedulous effort.
STANDARD VIII  ENGLISH -ONLINE SUPPORT MATERIAL - EPISODE 1