Showing posts with label SUNNY THOMAS. Show all posts
Showing posts with label SUNNY THOMAS. Show all posts

Saturday, October 7, 2017

SSLC BIOLOGY AND PHYSICS VIDEO LESSONS CHAPTER 4

പത്താം ക്ലാസ് ജീവശാസ്ത്ര പാഠത്തിലെ അകറ്റി നിര്‍ത്താം രോഗങ്ങളെ എന്ന  നാലാം അധ്യായവുമായി ബന്ധപ്പെട്ട വീഡിയോ ട്യുട്ടോറിയലുകളും , പത്താം ക്ലാസ് ഫിസിക്സ് നാലാം അധ്യായമായ ക്രിയാശീല  ശ്രേണിയും  വൈദ്യുത രസതന്ത്രവും എന്ന പാഠത്തിലെ വീഡിയോ ട്യുട്ടോറിയലുകളും ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ശ്രീ സണ്ണി തോമസ് സര്‍. ശ്രീ സണ്ണി തോമസ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
BIOLOGY STD 10
1.BIOLOGY| Class 10 PART-1 ||Dengue fever |Keeping Diseases Away| | Chapter 4 |CLASS 10| | KERALA
2.BIOLOGY| Class 10 PART-2 |HIV / AIDS|Keeping Diseases Away| | Chapter 4 |CLASS 10| | KERALA
3.BIOLOGY| Class 10 PART-3 |TUBERCULOSIS|Keeping Diseases Away| | Chapter 4 |CLASS 10| | KERALA
4.BIOLOGY| Class 10 PART-4|RINGWORM|Keeping Diseases Away| | Chapter 4 |CLASS 10| | KERALA
5.BIOLOGY| Class 10 PART-5|Athlete's foot|Keeping Diseases Away| | Chapter 4 |CLASS 10| | KERALA
PHYSICS STD 10
1.PHYSICS| PART 1 - CHAPTER 4 -Power generation|Power Stations | 2016 | | CLASS 10 KERALA
2.PHYSICS| PART 2 - CHAPTER 4 -Power generation|Types of Power Stations | 2016 | | CLASS 10
3.PHYSICS| PART 3 - CHAPTER 4 -|Power Transmission | 2016 | | CLASS 10 KERALA
4.PHYSICS| PART 4 - CHAPTER 4 -|Power Loss | 2016 | | CLASS 10 KERALA
5.PHYSICS||Power Distribution |PART 5 - CHAPTER 4 -2017 | | CLASS 10 KERALA
6.PHYSICS||Star and Delta Connections, Power Grid, Power cut |PART 6 | | CLASS 10 KERALA

Wednesday, October 4, 2017

SSLC MATHEMATICS - CHAPTER 5 - TRIGNOMETRY - VIDEO TUTORIALS BY SUNNY THOMAS C T

SSLC 2017 MATHS TRIGONOMETRY 
പത്താ ക്ലാസ് ഗണിതത്തിലെ 5ാം അധ്യായമായ ത്രികോണമിതി എന്ന പാഠത്തിലെ പ്രവര്‍ത്തനങ്ങള്‍ ലളിതമായി വിശദീകരിക്കുന്ന 39 വീഡിയോകള്‍ ഷേണി ബ്ലോഗുമായി പങ്കുുവെയ്കുകയാണ് സെന്റ് അഗസ്റ്റിന്‍ ട്യൂഷന്‍ സെന്ററിലെ  ഡയറക്ടറും അധ്യാപകന്നും ആയ ശ്രീ സണ്ണി തോമസ് സര്‍.ഈ അധ്യായത്തില്‍ വരുന്ന എല്ലാ ചോദ്യങ്ങളുടെയും ഉത്തര വിശദീകരണം വീഡിയോവിന്റെ സഹായത്തോടുകൂടി അവതരിപ്പിച്ചിരിക്കുയാണ് ശ്രീ സണ്ണിതോമസ് സര്‍.കുട്ടികള്‍ക്ക് പ്രയാസമേറിയ നിരവധി ചോദ്യങ്ങള്‍ അനായാസേന മനസ്സിലാക്കുവാന്‍ ഈ വീഡിയോകള്‍ ഒരു മുതല്‍കൂട്ടായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.ശ്രീ സണ്ണി തോമസ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
1. MATHS| PART 1- Ch.5 -Trigonometry |Trigonometric Ratios| 2016 | | CLASS 10 KERALA

2.MATHS| PART 2- Ch.5 -Trigonometry |Values of 45°- Angle Ratios| 2016 | | CLASS 10 KERALA


3.MATHS| PART3- Ch.5 -Trigonometry |Values of 30°,60°- Angle Ratios| 2016 | | CLASS 10 KERALA


4.MATHS| PART 4 - Ch.5 -Trigonometry |Text Book Ex 5.1 Q1| 2016 | | CLASS 10 KERALA


5.MATHS| PART 5 - Ch.5 -Trigonometry |Text Book Ex 5.1 Q2| 2016 | | CLASS 10 KERALA

Wednesday, August 16, 2017

VIDEO TUTORIALS FOR PLUS ONE - PHYSICS, CHEMISTRY, BIOLOGY AND MATHS

Sri Sunny Thomas C.T , Director and Teacher of St.Augustine Tutition Centres  in Puthenvelikkara and Madathumpady (Ernakulam) shares a few video Tutorials for Physics,Chemistry, Biology and Maths which are really useful for the students of Plus one.Last Year he shared many video lessons for students of Class 10. Last year around two lakh students all over kerala  benefitted by his video tutorials. Sheni School blog Team extend our heartfelt gratitude to Sri Sunny Thomas for his sincere service to the students.  
Class 11 PHYSICS  
CHAPTER 1 PHYSICAL WORLD
Part 1 |What is Physics ||
Part 2 |Scientific Law & Theory 
||
Part 3 |Model,Scientific method 
||
Part 4 
|Scope & Excitement Of Physics ||
Part 5 |Thrust Areas of physics(Reductionism) 
||
Part 6 |What is unification?  
||
Part 7 |Physics and Technology 
||
Part 8 |Physics and Society  
||
Part 9 |Forces in physics 
||

CHAPTER 2 UNIT AND MEASUREMENTS
Class 11 CHEMISTRY
CHAPTER 1 SOME BASIC CONCEPTS OF CHEMISTRY
Class 11 BIOLOGY
CHAPTER 1 THE LIVING WORLD
Part 1 |What is Biology ||
Part 2 |What is Life
||
Class 11 MATHS
CHAPTER 1 SETS
Part 1 |Set Concept ||
Part 2 |Roster Form 
||
Part 3 |Set Builder Form 
||
Part 4 
|More Problems ||
Part 5 |Empty sets,Finite,infinite& Equal sets 
||
Part 6 |More problems on Empty,Finite Sets 
||
Part 7 |Subsets 
||
Part 8 |Universal,Power sets 
||

Monday, October 31, 2016

STANDARD 10 - PHYSICS - CHAPTER 4 - POWER GENERATION AND DISTRIBUTION - VIDEO TUTORIALS - UPDATED ON 31-10-2016 WITH PART 6

പത്താം ക്ലാസിലെ ഫിസിക്സ്  നാലാം അധ്യായവുമായി ബന്ധപ്പെട്ട Video Tutorials ഇവിടെ അവതരിപ്പിക്കുകയാണ്  നിങ്ങളേവര്‍ക്കും സുപരിചിതനായ ശ്രീ സണ്ണി തോമസ് സര്‍. കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ  വീഡിയോകള്‍ അയച്ച് തന്ന ശ്രീ സണ്ണി തോമസ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ  അകം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

Saturday, October 22, 2016

STANDARD 10 - BIOLOGY - CHAPTER 4 - KEEPING DISEASES AWAY - VIDEO TUTORIALS

പത്താംക്ലാസിലെ ബയോളജി  പാഠപുസ്തകത്തിലെ നാലാം അധ്യായം  - അകറ്റി നിര്‍ത്താം രോഗങ്ങളെ എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ട്യുട്ടോറിയല്‍സ്  ഷേണി  സ്കൂള്‍ ബ്ലോഗിന്റെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുകയാണ്  സെന്റ് ആഗസ്റ്റിന്‍ ട്യൂഷന്‍ സെന്ററിലെ ശ്രീ സണ്ണി തോമസ് സര്‍.
ഇതിനകം തന്നെ മാത്സ്, ഫിസിക്സ് , കെമിസ്ട്രി വിഷയങ്ങളുമായി ബന്ധപ്പെട്ട വീഡിയോ ട്യുട്ടോറിയല്‍സ് ഷേണി ബ്ലോഗിലൂടെ പങ്ക് വെച്ച സണ്ണി തോമസ് സര്‍ ആദ്യമായാണ് ബയോളജി വിഷയവുമായി ബന്ധപ്പെട്ട വീഡിയോകള്‍  അവതരിപ്പിക്കുന്നത്. ശ്രീ സണ്ണി തോമസ് സാറിന് ഷേണി ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
BIOLOGY| Class 10 PART-1 ||Dengue fever |Keeping Diseases Away| | Chapter 4 |CLASS 10| | KERALA 
BIOLOGY| Class 10 PART-2 |HIV / AIDS|Keeping Diseases Away| | Chapter 4 |CLASS 10| | KERALA 

Friday, October 21, 2016

STANDARD 10 - CHEMISTRY - CHAPTER 4 AND 6 - VIDEO TUTORIALS

10ാം ക്ലാസ്  രസതന്ത്രത്തിലെ നാല് , ആറ് അധ്യായങ്ങളിലെ  വീഡിയോ ട്യുട്ടോറിയലുകള്‍  പ്രസിദ്ധീകരിക്കാന്‍ കുട്ടികള്‍ ആവശ്യപ്പെടുകയും അതനുസരിച്ച് സെന്റ അഗസ്റ്റിന്‍ ട്യൂഷന്‍ സെന്ററിലെ ഡയറക്ട്രര്‍ ശ്രീ സണ്ണി തോമസ് സാറിനെ ബന്ധപ്പെടുകയും ചെയ്തപ്പോള്‍ വളരെ സന്തോഷത്തോടെയാണ്  അദ്ദേഹം ഷേണി ബ്ലോഗിലൂടെ വീഡിയോകള്‍ പങ്ക്‌വെയ്ക്കാന്‍ തീരുമാനിച്ചത്.കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ട്യുട്ടോറിയലുകള്‍ അയച്ച് തന്ന  ശ്രീ സണ്ണി തോമസ് സാറിന് നന്ദി അറിയിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ ട്യൂഷന്‍ സെന്ററിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.  
Chemistry SSLC Chapter 4 - Reactivity Series and Electrochemistry Helpful videos
What is Metal & its Physical Properties.-Reactivity Series and Electrochemical Cells -Part 1 
Reaction of metals with Water.Chemistry - METALS-Part 2 
Reaction of metals with Air.Chemistry - METALS-Part 3 
Reaction of metals with Acids.Chemistry - METALS-Part 4 
Reactivity Series of metals -Chemistry - METALS-Part 5 
Displacement Reactions of metals -Chemistry - METALS-Part 6 
Electrochemical cells -working-Chemistry - METALS-Part 7 
Chapter 6 Naming of Organic Compound - Chemistry
Organic Chemistry Nomenclature & Isomerism Part-1 SSLC 
Organic Chemistry Nomenclature & Isomerism Part-2 SSLC (WORD ROOT) 
Organic Chemistry Nomenclature & Isomerism Part-3 SSLC (ALKANES & suffix,Preffix)
Organic Chemistry Nomenclature & Isomerism Part-4 SSLC Naming of branched alkane 
Organic Chemistry Nomenclature & Isomerism Part-5 NAMING OF ALKENES & ALKYNES 
Organic Chemistry Nomenclature & Isomerism Part-6 NAMING OF FUNCTIONAL GROUP-(ALCOHOLS,HALOGENS) 
Organic Chemistry Nomenclature & Isomerism Part-7 NAMING (Carboxylic acid,Aldehyde,Ketones,Ether ) 
Organic Chemistry Nomenclature & Isomerism -Part 8 Chain isomerism

STD 10 - MATHEMATICS - CHAPTER 5 TRIGNOMETRY - VIDEO TUTORIALS(UPDATED ON 20-10-2016)

പത്താം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ 5ാം അധ്യായമായ ത്രികോണമിതി വളരെ പ്രധാനപ്പെട്ടതും   അല്പം കഠിണമെന്ന് തോന്നിക്കാവുന്നതും ആയ ഒരു  ഒരു പാഠം തന്നെയാണ്. ഇതിലെ ആശയങ്ങള്‍ വളരെ ലളിതമായി കുട്ടികളിലെത്തിക്കാന്‍ സഹായിക്കുന്ന വീഡിയോ ട്യുട്ടോറിയല്‍സ് തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്ക്കുകയാണ് ഷേണി ബ്ലോഗിലെ വായനക്കാര്‍ക്ക് ചിരപരിചിതനായ സെന്റ അഗസ്റ്റിന്‍ ട്യൂഷന്‍ സെന്ററിലെ ഡയറക്ട്രര്‍ ശ്രീ സണ്ണി തോമസ് സര്‍.ഇതില്‍ ആകെ 38 വീഡിയോകളാണ് ഉള്ളത്. ഈ വീഡിയോകള്‍ കുട്ടികള്‍ക്ക് മാത്സ് ക്ലാസില്‍ ഇരിക്കുന്ന പ്രതീതി ഉളവാക്കുന്നു.ശ്രീ സണ്ണി തോമസ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
1.MATHS| PART 1- Ch.5 -Trigonometry |Trigonometric Ratios| 2016 | | CLASS 10 KERALA 
2.MATHS| PART 2- Ch.5 -Trigonometry |Values of 45°- Angle Ratios| 2016 | | CLASS 10 KERALA 
3.MATHS| PART3- Ch.5 -Trigonometry |Values of 30°,60°- Angle Ratios| 2016 | | CLASS 10 KERALA 
4.MATHS| PART 4 - Ch.5 -Trigonometry |Text Book Ex 5.1 Q1| 2016 | | CLASS 10 KERALA 
5.MATHS| PART 5 - Ch.5 -Trigonometry |Text Book Ex 5.1 Q2| 2016 | | CLASS 10 KERALA 

Friday, August 26, 2016

CLASS 10 - MATHEMATICS - CHAPTR 4 SECOND DEGREE EQUATIONS - VIDEO TUTORIALs(Updated on 27-08-2016 with Part 2))

10ാം ക്ലാസ്  ഗണിത പാഠപുസ്തകത്തിലെ നാലാം അധ്യായമായ രണ്ടാകൃതി സമവാക്യങ്ങള്‍ എന്ന പാഠഭാഗത്തിലെ ആശയങ്ങള്‍ കുട്ടികള്‍ക്ക് വളരെ എളുപ്പത്തില്‍ മലസ്സിലാകുന്ന രീതിയില്‍ വിശദീകരിക്കുന്ന  ഒരു വീഡിയോ ട്യുട്ടോറിയല്‍  ‍ ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്കുകയാണ് നിങ്ങള്‍ളേവര്‍ക്കും പരിചിതനായ സെന്റ അഗസ്റ്റിന്‍ ട്യൂഷന്‍ സെന്ററിലെ ഡയറക്ട്രര്‍ ശ്രീ സണ്ണി തോമസ് സര്‍.ഈ വീഡിയോ കാണുമ്പോള്‍ കുട്ടികള്‍ക്ക് മാത്സ്  ക്ലാസില്‍ ഇരിക്കുന്ന പ്രതീതി തന്നെ ഉണ്ടാകും. ശ്രീ സണ്ണി തോമസ് സാറിന് നന്ദി അറിയിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ ട്യൂഷന്‍ സെന്ററിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
MATHS| PART 1- CHAPTER 4 -Quadratic Equations 

MATHS| PART 2-CHAPTER 4 - Quadratic Equations