Showing posts with label GIGI VARUGHESE. Show all posts
Showing posts with label GIGI VARUGHESE. Show all posts

Tuesday, January 25, 2022

INCOME TAX CALCULATOR 2021-22 WITH 10 E WINDOWS AND UBUNTU BASED WITH 10E FACILITY

2021-2022 സാമ്പത്തിക വർഷത്തെ ജീവനക്കാരുടെ ആദായനികുതി കണക്കാക്കാന്‍ സഹായകരമായ സോഫ്ട്‍വെയര്‍  (WINDOWS AND UBUNTU BASED)ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  തിരുവല്ല മല്ലപ്പള്ളി സെന്റ് മേരീസ് ഹൈസ്കൂളിലെ  അധ്യാപകന്‍ ശ്രീ ജിജി വര്‍ഗ്ഗീസ് സാര്‍.
സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
INCOME TAX CALCULATOR 2021-22 WITH 10 E WINDOWS BASED
INCOME TAX CALCULATOR 2021-22 WITH 10 E UBUNTU BASED
RELATED POST
ANTICPATORY INCOME TAX STATEMENT 2021-2022 BY SUDHEER KUMAR T.K AND RAJAN N

Wednesday, February 10, 2021

PAY FIXATION SOFTWARE 2019-2021 , HELP FILE (UPDATED)

േരള സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 17.2019 മുതൽ പരിഷ്കരിക്കാനുള്ള ശുപാര്‍ശകള്‍ 11 ശമ്പള പരിഷ്കരണ കമ്മീഷന്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിന്‌ സമർപ്പിച്ചു. 01-07-2019 മുതല്‍ ഓരോ ജീവനക്കാരനും ലഭിക്കാന്‍ പോകുന്ന പുതുക്കിയ ശമ്പളം പുതുക്കിയ Scale of pay,പുതുക്കിയ H.R.A (1.4.2021 മുതല്‍) ,1.7.2019 മുതല്‍ 31.3.2021 വരെ ലഭിക്കാവുന്ന അരിയര്‍ ,1.7.2019 ന്‌ ശേഷം ലഭിച്ച Grade /Promotionഎന്നിവയുടെ പുനര്‍ നിര്‍ണ്ണയം എന്നിവ കണക്കാക്കാന്‍ സഹായകരമായ ഒരു പ്രോഗ്രാം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്‌ തിരുവല്ല മല്ലപ്പള്ളി സെന്റ്‌ മേരീസ്‌ ഹൈസ്കൂളിലെ
അധ്യാപകന്‍ ശ്രീ  ജിജി വര്‍ഗ്ഗീസ്‌ സാര്‍ .
സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Excel programme to find your revised pay as per 11th pay commission report

2.Revised pay from 01-07-2019

3.Revised increments from increments on Pre revised increment dated

4.Option to see Grade or promotion re fixation in revised scale from 01-07-2019 to 31.03.2021

5.H.R.A Revised rate from GO(P) Date

6.Arrears from 01-07-2019 to 31.03.2021
PAY FIXATION SOFTWARE 2019-2021

PAY FIXATION SOFTWARE HELP FILE

Sunday, January 31, 2021

CLICK HERE TO DOWNLOAD INCOME TAX CALCULATOR 2020-2021 - UBUNTU AND WINDOWS BASED BY GIGI VARUGHESE

2020-2021 സാമ്പത്തിക വർഷത്തെ ജീവനക്കാരുടെ ആദായനികുതി കണക്കാക്കാന്‍ സഹായകരമായ സോഫ്ട്‍വെയര്‍  (WINDOWS AND WINDOW BASED)ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  തിരുവല്ല മല്ലപ്പള്ളി സെന്റ് മേരീസ് ഹൈസ്കൂളിലെ  അധ്യാപകന്‍ ശ്രീ ജിജി വര്‍ഗ്ഗീസ് സാര്‍.
ശ്രീ ജിജി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD INCOME TAX CALCULATOR 2020-2021 UBUNTU BASED BY GIGI VARUGHESE
CLICK HERE TO DOWNLOAD INCOME TAX CALCULATOR 2020-2021 UBUNTU BASED BY GIGI VARUGHESE
ANTICIPATORY TAX STATEMENT CREATOR WINDOWS AND UBUNTU VERSION BY SUDHEER KUMAR T K
Anticipatory Tax Statement Creator Windows Version
Anticipatory Tax Statement Creator Ubuntu Version 

Income Tax Notes

Wednesday, January 29, 2020

INCOME TAX SOFTWARE 2019-2020

2019-20 സാമ്പത്തിക വർഷത്തെ ജീവനക്കാരുടെ ആദായനികുതി കണക്കാക്കാന്‍ സഹായകരമായ സോഫ്ട്‍വെയര്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  തിരുവല്ല മല്ലപ്പള്ളി സെന്റ് മേരീസ് ഹൈസ്കൂളിലെ  അധ്യാപകന്‍ ശ്രീ ജിജി വര്‍ഗ്ഗീസ് സാര്‍. Windows Os ല്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്ട്‍വെയറിനെ ഉബുണ്ടുവിലും ഉപയോഗിക്കാം. ഈ പ്രോഗ്രാമിനെ കുറിച്ചുള്ള വിശദമായ ഹെല്‍പ്പ് ഫയല്‍ ചുവടെ നല്‍കിയിരുക്കുന്നു.
ശ്രീ ജിജി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD INCOME TAX CALCULATOR 2019-2020 BY GIGI VARUGHESE
CLICK HERE TO DOWNLOAD HELP FILE
RELATED POSTS
 CLICK HERE TO DOWNLOAD EC TAX 2020 BY SUDHEER KUMAR T K AND RAJAN N 
INCOME TAX CALCULATOR 2019- 2020 - HONEST TAX PREMIUM VER.04 WITH AUTO DATA FETCHING FACILITY FROM SPARK BY ANSON FRANCIS
ANTICIPATORY INCOME TAX SOFTWARE BY ALRAHIMAN 
EC TAX 2019  BY BABU VADUKKUMCHERRY || NOTES ||
TAX CONSULTANT UNLIMITED VERSION 3 BY SAFEEQ M.P ||  NOTES
UBUNTU BASED SOFTWARES 
IT19-10E CALC PRINT BY KRISHNA DAS N.P

Monday, January 14, 2019

INCOME TAX CALCULATOR 2019 BY GIGI VARUGHESE

2018-19 വർഷത്തെ ആദായനികുതി കണക്കാക്കുന്ന ഒരു Excel പ്രോഗ്രാം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് സെന്റ് മേരീസ്  ഹൈസ്കൂള്‍  അനിക്കാട്, തിരുവല്ലയിലെ അധ്യാപകന്‍ ശ്രീ ജിജി വര്‍ഗ്ഗീസ് സാര്‍. Anticipatory Statement, Final Statement, Form 10 E എന്നിവ തയ്യാറാക്കുന്നതിനുള്ള സൗകര്യങ്ങളും ഇതിലുണ്ട്. ഈ പ്രോഗ്രാം Windows OS മാത്രമേ പ്രവര്‍ത്തിക്കുകയുളുളു.
ശ്രീ ജിജി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
CLICK HERE TO DOWNLOAD Income Tax Software for 2018-19 FY
CLICK HERE TO DOWNLOAD Income Tax Calculator Help File

Saturday, February 24, 2018

INCOME TAX RELIEF CALCULATOR 3.0 BY GIGI VARUGHESE

2014 ലെ പേ റിവിഷന്‍ ആറിയര്‍  ഈ വര്‍ഷമാണല്ലോ ലഭിച്ചത്. ഇത് 2014-2015 സാമ്പത്തിക വര്‍ഷത്തിലും 2015-2016 സാമ്പത്തിക വര്‍ഷത്തിലും ലഭിക്കേണ്ടതായിരുന്നു. അതുകൊണ്ട് Income Tax നിയമം 89(1) പ്രകാരം റിലീഫ് ലഭിക്കുമോ എന്ന പരിശോധിക്കാനുള്ള ഒരു പ്രോഗ്രാമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഇതിനായി 2014-15, 2015-16 സാമ്പത്തിക വര്‍ഷത്തിലെ Income Tax Statement , 2017 - 18 ല്‍  pay revision arrear ഉള്‍പ്പെടുത്തി തയ്യാറാക്കിയ  Income Tax Statement, pay revision arrear ലഭിച്ച ബില്ലിന്റെ  Inner Bill (Spark ല്‍നിന്ന ലഭിച്ചത് )ഇവ കരുതിയിരിക്കണം ഇവ ഉണ്ടൊങ്കില്‍ മാത്രമേ ഈ പ്രോഗ്രാം ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ള.
Taxable income എന്നാല്‍  Gross Income ല്‍ നിന്ന് അനുവദനീയമായ കിഴിവുകള്‍ കഴിച്ച ശേഷം 250000 കുറക്കാത്ത തുകയാണ്
1. ഈ പ്രോഗ്രാം ഉബുണ്ടു 14.04 ല്‍ പ്രവര്‍ത്തിക്കും
2.Arrear  കണ്ടുപിടിക്കാനുള്ള സൗകര്യം ഇതില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്.
3.റിലീഫ് ലഭിക്കുയാണെങ്കില്‍ ഈ വര്‍ഷത്തെ സ്റ്റേറ്റ്മെന്റില്‍ 20ാം സീറിയല്‍ നമബറില്‍ Relief of arrear എന്ന കോളത്തില്‍ നിങ്ങളുടെ നികുതി ഇളവ് കുറഞ്ഞ് കിട്ടും
4..പ്രിന്റ് എടുക്കാനുള്ള അനുബന്ധ രേഖകള്‍  - 10E, Annexure 1 , Table ഇവയുടെ പ്രിന്റ് എടുക്കാവുന്നതാണ്
CLICK HERE TO DOWNLOAD INCOME TAX RELIEF CALCULATOR 3.0  BY GIGI VARUGHESE 

** പ്രോഗ്രാം ഷേണി ബ്ലോഗുമായി പങ്കുവെച്ച  എരുവെള്ളിപ്ര സ്കൂളിലെ  ശ്രീ  ജിജി വര്‍ഗ്ഗീസ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Thursday, September 14, 2017

PROGRESS REPORT GENERATOR 2017 (WINDOWS BASED PROGRAMME)

ഓണം പരീക്ഷ കഴിഞ്ഞ് അധ്യാപകര്‍ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന തിറക്കിലാണല്ലോ..അധ്യാപകരുടെ ജോലി ഭാരം കുറക്കാനായി  ജിജി വര്‍ഗ്ഗീസ് സര്‍ തയ്യാറാക്കിയ ഒരു എക്സല്‍ പ്രോഗ്രാം ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു.പ്രേക്ഷകര്‍ കണ്ട് കാണുമല്ലോ. കുട്ടികള്‍ക്ക് 40 മാര്‍ക്കിന്റെയും 80 മാര്‍ക്കിന്റെയും പേപ്പറുകളില്‍ ലഭിച്ച സ്കോര്‍ രേഖപ്പെടുത്തിയാല്‍  അതത് വിഷയങ്ങളില്‍ ലഭിച്ച ഗ്രേഡ് , ഗ്രേഡ് വിശകലനം എന്നിവ ലഭ്യമാക്കുന്നതിനുള്ള പ്രോഗ്രാമായിരുന്നു അത്.
അത് ശ്രദ്ധിക്കാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.....
എന്നാല്‍ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ജനറേറ്റ് ചെയ്യുന്ന ഒരു പ്രോഗ്രാം കൂടി  തയ്യാറാക്കണമെന്ന് അധ്യാപകര്‍ ആവശ്യപ്പെടുകയുണായി. അതനുസരിച്ചാണ് ജിജി സര്‍  ഈ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ജനറേറ്റര്‍ പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത് .  പ്രോഗ്രാമിലൂടെ
1. Class wise Marklist ജനറേറ്റ് ചെയ്യാം.
2.Individual progress report പ്രിന്റ് ചെയ്യാം
3.Grade, remark എന്നിവ  ജനറേറ്റ് ചെയ്യാം.
A4 ഷീറ്റില്‍ പ്രിന്റ് എടുക്കണമെന്ന്  ഓര്‍ക്മികുമല്ലോ..
തിറക്കിനിടയിലും സമയം കണ്ടെത്തി ഈ പ്രോഗ്രാം തയ്യാറാക്കി അധ്യാപകരെ സഹായിക്കാന്‍ സന്മനസ്സ് കാണിച്ച  St.Thomas HSS, Eruvellipra സ്കൂളിലെ ശ്രീ ജിജി വര്‍ഗ്ഗീസ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

PROGRESS CARD GENERATOR 2017 ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

Wednesday, September 13, 2017

GRADE GENERATING EXCEL PROGRAMME - PREPARED BY GIGI VARUGHESE(REVISED)

8,9,10 ക്ലാസുകളിലെ പരീക്ഷകളില്‍ കുട്ടികള്‍ക്ക് ലഭിച്ച സ്കോര്‍ രേഖപ്പെടുത്തിക്കഴിയുമ്പോള്‍ അതത് വിഷയങ്ങളുടെ ഗ്രേഡുകള്‍ കൂടാതെ ഗ്രേഡ് വിശകലനവും  ലഭ്യമാക്കുന്ന ഒരു  എക്സല്‍  പ്രോഗ്രാം ഫയല്‍  ഷേണി ബ്ലോഗിലൂടെ  പങ്ക്‌വെയ്ക്കുകയാണ് St.Thomas HSS, Eruvellipra, Thiruvalla യിലെ അധ്യാപകന്‍ Gigi Varughese സര്‍. 40 Mark, 80 Marks ന്റെ പേപ്പറുകളുടെ സ്കോറുകള്‍ രേഖപ്പെടുത്തുവാനുള്ള രണ്ട് എക്സല്‍ ഷീറ്റുകള്‍ ഇതിലുണ്ട്. Windows Os ല്‍ പ്രവര്‍ത്തിക്കുന്ന വളരെ ലളിതമായ ഈ പ്രോഗ്രാം തയ്യാറാക്കി ഷേണി ബ്ലോഗിന് അയച്ചു തന്ന ജിജി സാറിനോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കുന്ന രീതി
1.എക്സല്‍ ഫയല്‍   ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്ത്  തുറക്കുക
2.CLASS, SUBJECT സെലക്ട് ചെയ്യുക.
3.കുട്ടികളുടെ പേര്, സ്കോര്‍ അതത് കോളങ്ങളില്‍ എന്റര്‍ ചെയ്യക.ഗ്രേഡും, ഗ്രേഡ് വിശകലനവും ലഭിക്കും.
4.Absentees ഉണ്ടെങ്കില്‍ രേഖപ്പെടുത്തുക
5.കുട്ടികള്‍ 55 നെക്കാള്‍ കുറവാണെങ്കില്‍ പേരിന്റെ കോളത്തില്‍ NA എന്ന് രേഖപ്പെടുത്തുക.
6.ഗ്രേഡ്, ഗ്രേഡ് വിശകലനം അടങ്ങിയ A4 ഷീറ്റ്  പ്രിന്റ്  എടുക്കുക.

Wednesday, June 21, 2017

SSLC MATHS QUESTIONS BASED ON THE CHAPTER ARITHMETIC SEQUENCES

Sri Gigi Varughese , HSA , St.Thomas HSS, Eruvellipra, Thiruvalla shares  a few Questions based on the Chapter Arithmetic sequences of  Std X Mathematics with our blog viewers.Sheni School blog Team express our heartfelt gratitude to Sri Gigi Sir for his great effort.
CLICK HERE TO DOWNLOAD SSLC MATHS QUESTIONS FROM CHAPTER - 1 - ARITHMETIC SEQUENCES

Tuesday, June 20, 2017

LINUX COMMANDS - TIPS AND TRICKS USING LINUX COMMANDS

Sri Gigi Varughese , HSA , St.Thomas HSS, Eruvellipra, Thiruvalla shares  a few Linux Commands and  Some Tips and Tricks using Linux command line with our blog viewers.These commands will definitely help the teachers and students who use linux Operating system.Sheni School blog Team express our heartfelt gratitude to Sri Gigi Sir for sharing these useful resources.
CLICK HERE  TO DOWNLOAD TIPS AND TRICKS USING LINUX COMMAND LINE

Wednesday, October 12, 2016

STANDARD 10 - ICT - CHAPTER 3 - ATTRACTIVE WEB DESIGNING - HTML, CSS PROGRAMMES, AND OUTPUT - DETAILED STUDY NOTE

പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ മൂന്നാം അധ്യായമായ വെബ് ഡിസൈനിങ്ങ് മിഴിവോടെ എന്ന പാഠത്തിലെ  CSSകോഡുകള്‍ തികച്ചും പുതുതായുള്ള വിഷയമായത്കൊണ്ട്തന്നെ  അധ്യാപകര്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ അറിയുവാന്‍ താല്പര്യം ഉണ്ടായിരിക്കും.HTML, CSS Programme , അവയുടെ ഔട്ട്പുട്ട്  എന്നിവയെ കുറിച്ച് വളരെ വിശദമായ ഒരു നോട്ട് തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്ക്കുകയാണ്  St.Thomas HSS, Eruvellipra, Thiruvalla യിലെ ഗണിത അധ്യാപകനും SITC യും ആയ  ശ്രീ Gigi Varughese സര്‍. തിറക്കിനിടയിലും സമയം കണ്ടെത്തി വിലമതിക്കുന്ന ഈ പഠന വിഭവം തയ്യാറാക്കിയ ശ്രീ Gigi സാറിന് ഷേണി ബ്ലോഗ് ടീം നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. 10 ക്ലാസ് ഐ.ടി മൂന്നാം അധ്യായം  - വെബ് ഡിസൈനിങ് മിഴിവോടെ -Detailed Study Note
Related Posts
STANDARD 10 - IT - CHAPTER 4 - PYTHON GRAPHICS - PRACTICAL NOTES BY GIGI VARUGHESE

Tuesday, October 11, 2016

STANDARD 10 - IT - CHAPTER 4 - PYTHON GRAPHICS - PRACTICAL NOTES BY GIGI VARUGHESE

10ാം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ നാലാം അധ്യായമായ പൈത്തണ്‍ ഗ്രാഫിക്സ് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പ്രാക്ടിക്കല്‍ നോട്ട് സ്  തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ്  St .Thomas HSS Eruvellipra ലെ ശ്രീ Gigi Varughese സര്‍. ശ്രീ ജിജി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. 10ാം ക്ലാസ് - നാലാം അധ്യായം - പൈത്തണ്‍ ഗ്രാഫിക്സ് - പ്രാക്ടിക്കല്‍ നോട്ട്സ്   ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക