Showing posts with label SSLC 2020-2021. Show all posts
Showing posts with label SSLC 2020-2021. Show all posts

Sunday, May 17, 2020

SSLC MATHEMATICS - EASY METHOD TO ANSWER MATHS QUESTION WITHIN 30 MINUTES AND ITS EXPLANATION

26-05-2020ന് നടക്കുന്ന എസ്.എസ്.എല്‍ സി ഗണിത പരീക്ഷ എഴുതാന്‍ പോകുന്ന കുട്ടികള്‍ ഒന്നാം ചാപ്റ്ററായ സമാന്തര ശ്രേണികള്‍ എന്ന പാഠഭാഗത്തില്‍നിന്ന് പരീക്ഷയ്ക്ക്  സ്ഥിരമായി ചോദിക്കാരുള്ള ഒരു ചോദ്യത്തിന് 30 സെക്കണ്ടില്‍ എങ്ങനെ ഉത്തരം കണ്ടെത്താം എന്ന് വിശദീകരിക്കുന്ന വീഡിയോ  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മാത്സ് ഗുരു ശ്രീ സലീം ഫൈസല്‍ സാര്‍,
എസ്.എസ് എല്‍ സി ഗണിത പരീക്ഷ എഴുതുന്ന കുട്ടികള്‍ നിര്‍ബന്ധമായി കാണേണ്ട വീഡിയോ...
സലീം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Saturday, May 16, 2020

SSLC MATHEMATICS - TEN IMPORTANT POINTS TO BE REMEMBERED BEFORE APPEARING FOR MATHEMATICS EXAM 2020

26-05-2020ന് നടക്കുന്ന എസ്.എസ്.എല്‍ സി ഗണിത പരീക്ഷ എഴുതാന്‍ പോകുന്ന കുട്ടികള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട  10 കാര്യങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മാത്സ് ഗുരു ശ്രീ സലീം ഫൈസല്‍ സാര്‍,
എസ്.എസ് എല്‍ സി ഗണിത പരീക്ഷ എഴുതുന്ന കുട്ടികള്‍ നിര്‍ബന്ധമായി കാണേണ്ട വീഡിയോ...
സലീം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.