Friday, July 31, 2020

STANDARD X UNIT 2 - आई एम कलाम के बहाने -LEARN WORD MEANINGS IN A DIFFERENT WAY.

പത്താം ക്ലാസ് ഹിന്ദി  രണ്ടാം യൂണിറ്റിലെ आई एम  कलाम के बहाने  എന്ന നാലാം പാഠത്തിലെ അര്‍ത്ഥം  ചിത്രങ്ങളിലൂടെ രസകരമായി പഠിക്കാന്‍ സഹായകരമായ  പ്രസന്റേഷന്‍ ഷേണി ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് കണ്ണൂർ കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകന്‍  ശ്രീ രജീഷ് സാര്‍.
സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X UNIT 2 -  आई एम  कलाम के बहाने -LEARN WORD MEANINGS IN A DIFFERENT WAY.
MORE RESOURCES BY RAJEESH SIR   
STANDARD VIII  HINDI CHAPTER 2 -  ज्ञान मार्ग - ONLINE TEST
STANDARD VIII - UNIT 1 - शाहनशाह अकबर को कौन सिखाएगा - ONLINE TEST
STANDARD VIII - UNIT 1 - शाहनशाह अकबर को कौन सिखाएगा - EXPLANATION IN MALAYALAM

SSLC HINDI - UNIT 1 -विशेषण शब्द - ONLINE PRACTICE TEST
SSLC HINDI UNIT 1 - बीरबहूटी - ONLINE TEST   

SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - ONLINE TEST

പത്താം ക്‌ളാസ്സിലെ കെമിസ്ട്രി രണ്ടാം യൂണിറ്റിന്റെ ഒരു സ്വയംവിലയിരുത്തൽ സൂചകം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, GHSS South Ezhippuram, Ernakulam.
 പരീക്ഷനടത്തി അവർക്ക് എത്ര മാർക്ക് കിട്ടിയെന്നു നോക്കാനല്ല, മറിച്ചു ഓരോരുത്തർക്കും അവർ എത്ര പഠിച്ചുവെന്ന് സ്വയംവിലയിരുത്തി കുറവുകൾ കണ്ടെത്തി സ്വയം അത് മെച്ചപ്പെടുത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് തയാറാക്കിയിട്ടുള്ളത്. അതിന് വേണ്ടി പരീക്ഷകഴിയുമ്പോൾ സ്കോറിനൊപ്പം, feed back ൽ ആവശ്യമായ വിശദീകരണവും നൽകിയിട്ടുണ്ട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - ONLINE TEST
RELATED POSTS
STANDARD X PHYSICS  PHYSICS ONLINE TEST MAL AND ENGLISH
STANDARD X CHEMISTRY ONLINE TEXT MAL & ENG MEDIUM  

STANDARD IX CHEMISTRY - UNIT 2- CHEMICAL BONDING - ONLINE TEST
MORE RESOURCES BY V A EBRAHIM 
STD X PHYSICS

STD VIII MATHEMATICS - UNIT 1 - EQUAL TRIANGLES - ONLINE CLASS

എട്ടാം ക്ലാസ്  ക്ലാസ് ഗണിതത്തിലെ പാഠഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് St.Paul's HSS Thenhipalam സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ മോഹന്‍ദാസ് സാര്‍
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
UNIT 1
STD VIII MATHEMATICS - UNIT 1 - EQUAL TRIANGLES - CLASS 4
STD VIII MATHEMATICS - UNIT 1 - EQUAL TRIANGLES - CLASS 3
STD VIII MATHEMATICS - UNIT 1 - EQUAL TRIANGLES - CLASS 2
STD VIII MATHEMATICS - UNIT 1 - EQUAL TRIANGLES - CLASS 1 

STANDARD IX MATHEMATICS - ONLINE CLASSES BY: MOHANDAS

ഒന്‍പതാം ക്ലാസ് ഗണിതത്തിലെ പാഠഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് St.Paul's HSS Thenhipalam സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ മോഹന്‍ദാസ് സാര്‍
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX MATHEMATICS
UNIT 3
STANDARD IX MATHEMATICS - UNIT 3 - PAIRS OF EQUATIONS - CLASS 1
UNIT 2
STANDARD IX MATHEMATICS -UNIT 2 - DECIMAL FORMS CLASS 4
STANDARD IX MATHEMATICS -UNIT 2 - DECIMAL FORMS CLASS 3
STANDARD IX MATHEMATICS -UNIT 2 - DECIMAL FORMS CLASS 2
STANDARD IX MATHEMATICS -UNIT 2 - DECIMAL FORMS CLASS 1
UNIT 1
STANDARD IX MATHEMATICS - UNIT 1 - AREA - CLASS 7 
STANDARD IX MATHEMATICS - UNIT 1 - AREA - CLASS 6
STANDARD IX MATHEMATICS - UNIT 1 - AREA - CLASS 5
STANDARD IX MATHEMATICS - UNIT 1 - AREA - CLASS 3
STANDARD IX MATHEMATICS - UNIT 1 - AREA - CLASS 2
STANDARD IX MATHEMATICS - UNIT 1 - AREA - CLASS 1

NATIONAL MEANS CUM MERIT SCHOLARSHIP - DETAILS - VIDEO

8ാം ക്ലാസ്സിലെ കുട്ടികളുടെ NMMS പരീക്ഷയെ കുറിച്ച് വ്യക്തമായി മനസ്സിലാക്കുന്നതിനായി ഒരു video തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ വേങ്ങര PPTMYHSS   Cherur സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകന്‍ ശ്രീ സുഹൈര്‍ കെ .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
NATIONAL MEANS CUM MERIT SCHOLARSHIP  -DETAILS - VIDEO

STANDARD VIII SOCIAL SCIENCE - UNIT 3: IN SEARCH OF EARTH'S SECRETS - ONLINE CLASS - ENG MEDIUM

പത്താം ക്ലാസ്  ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ മൂന്നാം യൂണിറ്റിലെ  Human Resource Development in India എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി ധന്യ ഹരി,  Paul's English Medium Higher Secondary School തേഞ്ഞിപ്പാലം .
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD VIII SOCIAL SCIENCE - UNIT 3: IN SEARCH OF EARTH'S  SECRETS
STANDARD VIII SOCIAL SCIENCE CHAPTER 2 - RIVER VALLEY CIVILIZATIONS - VIDEO

SSLC | GEOGRAPHY | CHAPTER 3 | HUMAN RESOURCE DEVELOPMENT IN INDIA | PART -1 | ENGLISH/MALAYALAM

പത്താം ക്ലാസ്  ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ മൂന്നാം യൂണിറ്റിലെ  Human Resource Development in India എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി ധന്യ ഹരി,  Paul's English Medium Higher Secondary School തേഞ്ഞിപ്പാലം .
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC | GEOGRAPHY | CHAPTER 3 | HUMAN RESOURCE DEVELOPMENT IN INDIA | PART -1 | ENGLISH/MALAYALAM

SSLC-SOCIAL SCIENCE II( GEOGRAPHY)- UNIT 1 - SEASONS AND TIME - VIDEO CLASS : DHANYA TEACHER

STANDARD VIII -SS - UNIT 3 - IN SEARCH OF EARTH'S SECRETS - VIDEO TUTORIALS BY: CHAKKALACKAL HSS

എട്ടാം ക്ലാസ് സോഷ്യൽ സയൻസിലെ മൂന്നാമത്തെ ചാപ്റ്റർ (ഭൗമരഹസ്യങ്ങൾ തേടി - In search of Earth's secrets) പ്രധാനപ്പെട്ട പോയിന്റുകൾ ഒറ്റ വിഡിയോയിൽ വിശദീകരിക്കുന്ന വീഡിയോ  ക്ലാസ് അവതരിപ്പിക്കുകയാണ് ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപിക നസ്‍റി ടീച്ചര്‍.
ക്ലാസ് അവതരിപ്പിച്ച നസ്‍റി ടീച്ചര്‍ക്കും വീഡിയോ ഷെയര്‍ ചെയ്ത നിതിന്‍ സാറിനം ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD VIII -SS - UNIT 3 - IN SEARCH OF EARTH'S SECRETS  - VIDEO 1
STANDARD VIII -SS - UNIT 3 - IN SEARCH OF EARTH'S SECRETS  - VIDEO 2
STANDARD VIII -SS - UNIT 3 - IN SEARCH OF EARTH'S SECRETS  - VIDEO 3

SSLC MATHEMATICS - UNIT 1: ARITHMETIC SEQUENCES - VIDEO TUTORIALS

SSLC Kerala Syllabus ൽ പഠിക്കുന്ന കുട്ടികൾ Maths Text Book ലെ എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും ഉൾകൊള്ളിച്ചു വീഡിയോകള്‍ Apex E Learning Malayalam You tube ചാനലിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ   നജ്മുദ്ദീന്‍ സാര്‍
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Arithmetic Sequence | SSLC Maths Class In Malayalam| Unit_1 Part 1
Arithmetic Sequence | SSLC Maths Class In Malayalam| Unit_1 Part 2
Arithmetic Sequence | SSLC Maths Class In Malayalam| Unit_1 Part 3
Arithmetic Sequence | SSLC Maths Class In Malayalam| Unit_1 Part 4
Arithmetic Sequence | SSLC Maths Class In Malayalam| Unit_1 Part 5
Arithmetic Sequence | SSLC Maths Class In Malayalam| Unit_1 Part 6
Arithmetic Sequence | SSLC Maths Class In Malayalam| Unit_1 Part 7
Arithmetic Sequence | SSLC Maths Class In Malayalam| Unit_1 Part 8

STANDARD IX SOCIAL SCIENCE II - UNIT 3 - NATIONAL INCOME - SHORT NOTES - ENG MEDIUM

ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്ര  II ലെ  മൂന്നാം ചാപ്റ്ററിലെ NATIONAL INCOME  എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ SHORT NOTES (ENG MEDIUM) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രാജേഷ് കെ, GHS vellinezhi.
സാറിന് നന്ദിയും കടപ്പാടും അറിയിക്കുന്നു .
STANDARD IX SOCIAL SCIENCE II - UNIT 3 - NATIONAL INCOME - SHORT NOTES-EM
MORE RESOURCES BY RAJESH SIR 
STANDARD 10 - SOCIAL SCIENCE CHAPTER 3- HUMAN RESOURCE DEVELOPMENT IN INDIA - DETAILED NOTES
SSLC SOCIAL SCIENCE II UNIT 1 : SEASONS AND TIME COMPLETE NOTES ENG MEDIUM
SSLC SOCIAL SCIENCE II - UNIT 1: SEASONS AND TIME STUDY NOTES ENG MEDIUM
SSLC SOCIAL SCIENCE I - EASY A PLUS NOTES - ALL CHAPTERS  MAL MEDIUM
SOCIAL SCIENCE ii  REVISION NOTES - ALL CHAPTERS  MAL MEDIUM

CLICK HERE TO DOWNLOAD MAP STUDY VIDEO 

STANDARD X UNIT 4- BRITISH EXPLOITATION AN RESISTANCE - STUDY MATERIAL - MAL MEDIUM

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രംഘ ലെ നാലാം ചാപ്റ്ററിലെ  ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്‍പ്പും എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവം മലയാണം മീഡിയം കുട്ടികള്‍ക്കായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രാധാകൃഷ്ണന്‍ സാര്‍,   KKMGVHSS Orakatteri
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X UNIT 4- BRITISH EXPLOITATION AN RESISTANCE - STUDY MATERIAL - MAL MEDIUM

MORE RESOURCES BY RADHAKRISHNAN SIR
STANDARD VIII SOCIAL SCIENCE UNIT 3 - IN SEARCH OF EARTHS' SECRETS - STUDY MATERIAL - MAL MEDIUM 

STANDARD VIII SOCIAL SCIENCE UNIT 3 - IN SEARCH OF EARTHS' SECRETS - STUDY MATERIAL - MAL MEDIUM

എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രംഘ ലെ മൂന്നാം  ചാപ്റ്ററിലെ ഭൗമ രഹസ്യങ്ങള്‍ തേടി എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവം മലയാണം മീഡിയം കുട്ടികള്‍ക്കായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രാധാകൃഷ്ണന്‍ സാര്‍,   KKMGVHSS Orakatteri
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII SOCIAL SCIENCE UNIT 3 - IN SEARCH OF EARTHS' SECRETS - STUDY MATERIAL - MAL MEDIUM

PHYSICS CLASS -STD 8 -LESSON 1-MEASUREMENTS AND UNITS(ENGLISH MEDIUM) - VIDEO TUTORIAL BY BEENA K A

 എട്ടാം ക്ലാസ് ഫിസിക്സിലെ ആദ്യ യൂണിറ്റായ Measurements and Units എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ  വീഡിയോ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി അവതരിപ്പിക്കുകയാണ്
ശ്രീമതി ബീന .കെ.എ , GTHS Adimali.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PHYSICS CLASS -STD 8 -LESSON 1-MEASUREMENTS AND UNITS CLASS 2:(ENGLISH MEDIUM)

PHYSICS CLASS -STD 8 -LESSON 1-MEASUREMENTS AND UNITS CLASS 1 :(ENGLISH MEDIUM) 

SSCL SOCIAL SCIENCE II - UNIT 3 - HUMAN RESOURCE DEVELOPMENT IN INDIA -PRESENTATION MM AND EM

പത്താം ക്ലാസ്  സാമൂഹ്യശാസ്ത്രം  മൂന്നാം യൂണിറ്റിലെ 'മാനവ വിഭവ ശേഷി വികസനം ' എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ (MM AND EM) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ബിജു കെ.കെ , HST(SS) GHS Tuvvur
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSCL SOCIAL SCIENCE II - UNIT 3 - HUMAN RESOURCE DEVELOPMENT  IN INDIA -PRESENTATION MM AND EM
RELATED POST
SSCL SOCIAL SCIENCE II - UNIT 3 - HUMAN RESOURCE DEVELOPMENT  IN INDIA -WORKSHEET-MALAYALAM
SSCL SOCIAL SCIENCE II - UNIT 3 - HUMAN RESOURCE DEVELOPMENT IN INDIA -SHORT NOTES -MALAYALAM

GOOGLE CLASSROOM-VIDEO TUTORIAL

 Sri Binoy George shares tutorial class on Google Classroom. It is very helpful for the online teaching. Sheni blog team extends heartfelt gratitude to Sri Binoy George Sir.
HOW TO CREATE GOOGLE CLASSROOM
HOW TO UPLOAD STUDY MATERIALS IN GOOGLE CLASSROOM
HOW TO UPLOAD DOCUMENTS TO GOOGLE DRIVE

A PRESENTATION ON MUNSHI PREM CHAND BY:RAJESH KUMAR M P

ഇന്ന് ജുലൈ 31, പ്രേംചന്ദ് അനുസ്മരണ ദിനത്തോനുബന്ധിച്ച് തയ്യാറാക്കിയ പ്രസന്റേഷൻ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രാജേഷ് കുമാര്‍ എ.പി, GVHSS Makkaraparamba, Malappuram.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
A PRESENTATION ON MUNSHI PREM CHAND  >

STANDARD IX CHEMISTRY - UNIT 2- CHEMICAL BONDING - ONLINE TEST

ഒന്‍പതാം ക്ലാസ് കെമിസ്ട്രി രണ്ടാം യൂണിറ്റിലെ യൂണിറ്റിലെ രാസബന്ധനം എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റിന്റെ ലിങ്ക് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഇബ്രാഹിം സാര്‍, GHSS South Ezhippuram, Ernakulam
സാറിന് ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയക്കുന്നു
STANDARD IX CHEMISTRY - UNIT 2- CHEMICAL BONDING - ONLINE TEST
RELATED POSTS 
MORE RESOURCES BY V A EBRAHIM 
STD X PHYSICS

VIDEO TUTORIAL LINKS OF STD VIII, IX AND X IN PDF SHEET

എന്റെ youtube ചാനലായ Laymans Science Lab ൽ ഇതിനകം വളരെയധികം വീഡിയോസ് upload ചെയ്തിട്ടുണ്ട്. Secondary Level ലുള്ളതാണ് ഏതാണ്ടെല്ലാം തന്നെ. അതിൽ പലതും കുട്ടികളിൽ ആശയവ്യക്തത വരുത്തുന്നതോടൊപ്പം അവരിൽ ശാസ്ത്രതാല്പര്യവും കൗതുകവും ജനിപ്പിക്കാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്. ഈ വീഡിയോകളെല്ലാം പലഭാഗത്തതായി കിടക്കുന്നതിനാൽ അത് ഓരോന്നും കണ്ടെത്തുക അല്പം ദുഷ്കരമായതിനാൽ നിലവിലുള്ള പ്രധാനപ്പെട്ട ഏതാനും വീഡിയോകളുടെ ചെറു വിവരണവും അതിന്റെ Link ഉം ഒരു ലിസ്റ്റ് രൂപത്തിൽ അയക്കുന്നു. അതാതു ലിങ്ക് ക്ലിക്ക് ചെയ്ത് വീഡിയോ എളുപ്പത്തിൽ open ചെയ്യാൻ കഴിയും. പുതു തായി upload ചെയ്യുന്ന വീഡിയോകളുടെ നോട്ടിഫിക്കേഷൻ അപ്പപ്പോൾ ലഭിക്കാൻ, താല്പര്യമുള്ളവർ ചാനൽ subscribe ചെയ്ത് bell icon അമർത്തുകയും ചെയ്യുക. 
Ebrahim vathimattom
 GHSS SOUTH EZHIPURAM
VIDEO TUTORIAL LINKS OF STD VIII, IX AND X IN PDF SHEET

Thursday, July 30, 2020

SSCL SOCIAL SCIENCE II - UNIT 3 - HUMAN RESOURCE DEVELOPMENT IN INDIA -WORKSHEET-MAL MEDIUM

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ ഇന്ന് (30-07-2020) സംപ്രേഷണം ചെയ്ത STD 10 Social studies Class 11 First Bell ക്ലാസിനോടൊപ്പം ഉപയോഗിക്കാവുന്ന വര്‍ക്കഷീറ്റ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ബിജു കെ.കെ , HST(SS) GHS Tuvvur .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSCL SOCIAL SCIENCE II - UNIT 3 - HUMAN RESOURCE DEVELOPMENT  IN INDIA -WORKSHEET-MALAYALAM 
RELATED POST 
SSCL SOCIAL SCIENCE II - UNIT 3 - HUMAN RESOURCE DEVELOPMENT  IN INDIA -SHORT NOTES -MALAYALAM

STANDARD X HUMAN RESOURCE DEVELOPMENT മാനവ വിഭവ ശേഷി വികസനം - STUDY MATERIAL MM

പത്താം ക്ലാസ്സിലെ ഭൂമിശാസ്ത്രം മൂന്നാമത്തെ അദ്ധ്യായം  മാനവ വിഭവശേഷി വികസനം ഇന്ത്യയിൽ എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവം മലയാളം മീഡിയം കുട്ടികള്‍ക്കായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രകാശ് മണികണ്ഠന്‍ സാര്‍, PTMYHSS EDAPPALAM.
സാറിന് ഞങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD X HUMAN RESOURCE DEVELOPMENT  മാനവ വിഭവ ശേഷി വികസനം - STUDY MATERIAL MM
STANDARD X  SOCIAL SCIENCE II - HUMAN RESOURCE DEVELOPMENT - ONLINE TEST MM 
STANDARD X SOCIAL SCIENCE II - UNIT 1: SEASONS AND TIME - ONLINE TEST 

STANDARD X SOCIAL SCIENCE II - HUMAN RESOURCE DEVELOPMENT - ONLINE TEST MM

പത്താം ക്ലാസ്സിലെ ഭൂമിശാസ്ത്രം മൂന്നാമത്തെ അദ്ധ്യായം  മാനവ വിഭവശേഷി വികസനം ഇന്ത്യയിൽ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഓൺലൈൻ പരീക്ഷ ലിങ്ക് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രകാശ് മണികണ്ഠന്‍ സാര്‍, PTMYHSS EDAPPALAM.
സാറിന് ഞങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD X  SOCIAL SCIENCE II - HUMAN RESOURCE DEVELOPMENT - ONLINE TEST MM 
RELATED POST
STANDARD X SOCIAL SCIENCE II - UNIT 1: SEASONS AND TIME - ONLINE TEST 

Wednesday, July 29, 2020

STANDARD IX :SOCIAL SCIENCE UNIT 1: SUN THE ULIMATE SOURCE : LINK OF ONLINE CLASS 10 AND STUDY MATERIAL

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ സംപ്രേഷണം ചെയ്ത STD 9 Social Science Class 10 First Bellക്ലാസിന്റെ വീഡിയോ പോസ്റ്റ് ചെയ്യുകയാണ്
STUDY MATERIALS BY ABDUL VAHID
STANDARD IX - SS II - UNIT 1:  SUN :THE ULTIMATE SOURCE WORKSHEET 
STANDARD IX - SS II - UNIT 1:  SUN :THE ULTIMATE SOURCE - TEXT BOOK PAGE 
STANDARD 9 - SS II  -UNIT 1 :SUN:THE ULTIMATE SOURCE - STUDY MATERIAL M M  
STANDARD 9 - SS II  -UNIT 1  SUN:THE ULTIMATE SOURCE - STUDY MATERIAL E M
STUDY MATERIALS BY PRIYA B 
STANDARD IX SS II - UNIT 1 - SUN THE ULTIMATE SOURCE -WORKSHEET 1 M M 
STANDARD IX SS II - UNIT 1 - SUN THE ULTIMATE SOURCE -WORKSHEET 1  E M 
STANDARD IX SS II - UNIT 1 - SUN THE ULTIMATE SOURCE - SHORT NOTES -MAL MEDIUM
STANDARD IX SS II - UNIT 1 - SUN THE ULTIMATE SOURCE - SHORT NOTES - ENG MEDIUM

 STUDY MATERIALS BY SALEEM MP
STD IX -  SOCIAL SCIENCE 2 - UNIT 1 - SUN : THE ULTIMATE SOURCE - EM NOTES
STUDY MATERIALS BY PRADEEP GHSS PUTHOOR
STD 9 - SOCIAL SCIENCE II   UNIT 1: SUN: THE ULTIMATE SOURCE 
STUDY MATERIAL BY SANDHYA R GHSS PALAYAMKUNNU
PRESENTATION BASED ON THE LESSON  "SUN - THE ULTIMATE SOURCE