
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ മാനവികത(HUMANISM) എന്ന ഒന്നാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് ,പ്രസന്റേഷന്‍ രൂപത്തില്‍ (EM) ഷേണി സ്കൂൾ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ ബിജു കെ .കെ. GHSS TUVVUR,
മലപ്പുറം .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC SOCIAL SCIENCE CHPTER 01: HUMANISM - NOTES (PPT) -EM
2025 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ ക്രമീകരണം അനുസരിച്ച് എല്ലാ കുട്ടികളും നിർബന്ധമായും പഠിക്കേണ്ട PART -A യിൽ സാമൂഹ്യശാസ്ത്രം -1 ലെ 5 അധ്യായങ്ങളും , സാമൂഹ്യശാസ്ത്രം-2 PART -A യിലെ 4 അദ്ധ്യായങ്ങളും ഉൾപ്പെടുത്തി തുവ്വൂര്‍ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ. ബിജു കെ.കെ തയ്യാറാക്കിയ നോട്ട്
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE I - PART A NOTES -EM
SSLC SOCIAL SCIENCE II PART A NOTES
2024
മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ
ക്രമീകരണം അനുസരിച്ച് എല്ലാ കുട്ടികളും നിർബന്ധമായും പഠിക്കേണ്ട PART -A
യിൽ സാമൂഹ്യശാസ്ത്രം -1 ലെ 5 അധ്യായങ്ങളും , സാമൂഹ്യശാസ്ത്രം-2 ലെ 4
അദ്ധ്യായങ്ങളും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ പാർട്ട് എ യിലെ
മുഴുവൻ പാഠഭാഗങ്ങളിൽ നിന്നുമുള്ള എല്ലാ ആശയങ്ങളും ഉൾപ്പെടുത്തി, പരീക്ഷ
എഴുതുന്ന മലയാളം മീഡിയം ,ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്കു വേണ്ടി തുവ്വൂര്‍ ഗവൺമെന്റ് ഹയർ സെക്കൻഡറി
സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ. ബിജു കെ.കെ തയ്യാറാക്കിയോഷ്യൽ സയൻസ് PART - A FULL
CHAPTERS 2024) നോട്ട്, PART -B യിൽ കുട്ടികൾക്ക് തിരഞ്ഞെടുത്തു
എഴുതാവുന്ന 12 പാഠഭാഗങ്ങളില്‍ ഉൾപ്പെടുത്തിയിരിക്കുന്ന മുഴുവൻ പ്രധാന
ആശയങ്ങളും ഉൾപ്പെടുത്തി
SOCIAL SCIENCE PART- B FULL CHAPTERS (മലയാളം, ഇംഗ്ലീഷ് മീഡിയം) നോട്ട് .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE -PART A - NOTES -MM
SSLC SOCIAL SCIENCE -PART A- NOTES-EM
SSLC SOCIAL SCIENCE -PART B-NOTES-MM
SSLC SOCIAL SCIENCE -PART B-NOTES-EM