Showing posts with label CHERISH ABRAHAM. Show all posts
Showing posts with label CHERISH ABRAHAM. Show all posts

Wednesday, April 22, 2020

SSLC MATHS ONLINE TEST SERIES BY ST.THOMAS HSS PALA - UPDATED WITH ONLINE TEST 9- UNIT 11 :STATISTICS

പാലാ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടന്നുകൊണ്ടിരിക്കുന്ന  ഗണിത ഓണ്‍ലൈന്‍ ടെസ്റ്റ് പേപ്പറിന്റെ ലിങ്കുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Cherish Abraham.
ഈ ലോക്ക് ഡൗണ്‍  സമയത്ത്  ഇനി വരാനുള്ള ഗണിത പരീക്ഷയെ ആത്മവിശ്വാസത്തോടെ  അഭിമുഖീകരിക്കാന്‍ കുട്ടികള്‍ക്ക് സഹായകരമായ ഓണ്‍ ടെസ്റ്റ് സംവിധാനം ഒറുക്കിയ
Cherish Abraham സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC Maths Challenge I 
പത്താം ക്ലാസ് ഗണിത ശാസ്ത്രത്തിലെ Circles, Tangents എന്നീ പാഠഭാഗങ്ങളിലെ  ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന  online Test Link
https://forms.gle/QHXu6TSgN8EbnXtJ8
SSLC Maths Challenge II
പത്താം ക്ലാസ് ഗണിത ശാസ്ത്രത്തിലെ Mathematics of Chance എന്ന പാഠത്തിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന  online Test Link
https://forms.gle/3oh8uR6k5UXJ4hpC9
SSLC Maths Challenge III
പത്താം ക്ലാസ് ഗണിത ശാസ്ത്രത്തിലെ Second Degree Equations  എന്ന പാഠത്തിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന  online test link
https://forms.gle/MGLQivdEhVpYpM9E8
SSLC Maths Challenge IV
പത്താം ക്ലാസ് ഗണിത ശാസ്ത്രത്തിലെ Trigonometry  എന്ന പാഠത്തിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന  Online Test Link
https://forms.gle/7BVNT3r4Ky1iKcpT7
SSLC Maths Challenge 5
പത്താം ക്ലാസ് ഗണിത ശാസ്ത്രത്തിലെ Coordinates എന്ന പാഠത്തിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന  Online Test link
https://forms.gle/EogexDiAcjzL6rB58
SSLC Maths Challenge 6
പത്താം ക്ലാസ് ഗണിത ശാസ്ത്രത്തിലെ Square Pyramids എന്ന പാഠത്തിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന  OnlineTest Link
https://forms.gle/rVdvfWbysr287ZZr6

SSLC Maths Challenge 7
പത്താം ക്ലാസ് ഗണിത ശാസ്ത്രത്തിലെ Solids എന്ന പാഠത്തിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന  Online Test  രണ്ടാം ഭാഗം

https://forms.gle/L6bphKsqJufeYQab9
SSLC Maths Challenge 8
പത്താം ക്ലാസ് ഗണിത ശാസ്ത്രത്തിലെ Polynomials എന്ന പാഠത്തിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന  Online  Test
https://forms.gle/HdqaJRNzCMyRAdPk7 
SSLC Maths Challenge 9
പത്താം ക്ലാസ് ഗണിത ശാസ്ത്രത്തിലെ Statistics എന്ന പാഠത്തിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന  Online Test
https://forms.gle/LdqwwiSZq1v6ux6Y8

Monday, August 20, 2018

VIRTUAL VOTING MACHINE - SCHOOL ELECTION SOFTWARE BY CHERISH ABRAHAM

തെരഞ്ഞെടുപ്പിന് വേണ്ടി കമ്പ്യൂട്ടറിനെ ഒരു വോട്ടിങ് മെഷീനാക്കി മാറ്റുന്നതിനുള്ള സോഫ്റ്റ്​വേറാണ് VVM (Virtual Voting Machine). ഇവിടെ മോണിട്ടറും മൗസും ചേര്‍ന്ന് ബാലറ്റ് യൂണിറ്റായി മാറുന്നു. കണ്‍ട്രോള്‍ യൂണിറ്റായി പ്രവര്‍ത്തിക്കുന്നത് കീബോര്‍ഡാണ്.മുന്‍വര്‍ഷങ്ങളില്‍  Gambas പ്രോഗ്രാമിങ് ഭാഷയില്‍ തയ്യാറാക്കിയ Virtual Voting Machine സോഫ്ട്വേര്‍  ചില സ്കൂളുകളില്‍ പരീക്ഷണമെന്ന നിലയില്‍ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുകയും  സോഫ്ട്വേര്‍ മെച്ചപ്പെടുത്തുന്നതിന് വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ലഭിക്കുകയും ചെയ്കിരുന്നു.അതനുസരിച്ച് പരിഷ്കരിച്ച സോഫ്ട്വേര്‍ ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
ഡൗണ്‍ലോഡ്  ചെയ്തു കിട്ടുന്ന VVMnew Setup.zip എന്ന ഫയല്‍ Right Click ചെയ്ത് Extract ചെയ്യുമ്പോള്‍ VVMnew Setup എന്ന ഫോള്‍ഡര്‍ ലഭിക്കും. ഇതില്‍ താഴെ പറയുന്ന ഫയലുകള്‍ കാണാം
1.      Help.pdf -സോഫ്ട്വേര്‍ ഉപയോഗിക്കുന്നതിനുള്ള സഹായം
2.      vvm-vvm2018_1.1-1_all.deb – സോഫ്ട്വേര്‍ ഇന്‍സ്റ്റലേഷന്‍ സെറ്റപ്പ്
3.      Sample strips FOLDER- സോഫ്ട്വേര്‍ പരീക്ഷിച്ചു നോക്കുന്നതിനുള്ള സാമ്പിള്‍ ഫയലുകള്‍ അടങ്ങിയ ഫോള്‍ഡര്‍

Cherish Abraham                      
 St Thomas HSS Pala
 cherishpala@yahoo.co.in