Showing posts with label STANDARD VIII. Show all posts
Showing posts with label STANDARD VIII. Show all posts

Sunday, December 10, 2023

STANDARD VIII, IX AND X -SECOND TERM HINDI MODEL QUESTION PAPERS AND ANSWR KEY

രണ്ടാം പാദ വാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി 8,9,10  ക്ലാസ്സുകളിലെ ഹിന്ദി SECOND TERM മാതൃകാ ചോദ്യപേപ്പറുകളും ഉത്തര സൂചികകളും ഷേണി  സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശ്രീജിത്ത് സാര്‍, കോവൂര്‍, വര്‍ക്കല  .
സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD VIII SECOND TERM  HINDI MODEL QUESTION PAPER 2023
STANDARD VIII SECOND TERM  HINDI MODEL ANS KEY 2023
STANDARD IX SECOND TERM  HINDI MODEL QUESTION PAPER 2023
STANDARD IX SECOND TERM  HINDI MODEL ANS KEY 2023
STANDARD X SECOND TERM  HINDI MODEL QUESTION PAPER 2023
STANDARD X SECOND TERM  HINDI MODEL ANS KEY 2023
RELATED POSTS
STANDARD VIII SECOND TERM SHORT NOTES 2023
STANDARD IX SECOND TERM SHORT NOTES 2023
STANDARD X SECOND TERM SHORT NOTES 2023


Monday, August 3, 2020

STANDARD VIII CHEMISTRY - VIDEO CLASES BY: SIJIMOL K

എട്ടാം ക്ലാസ് കെമിസ്ട്രിയിലെ പാഠഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ ക്ലാസുകളുടെ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ് ശ്രീമതി സിജിമോള്‍ കെ.ജെ ; C.B.H.S School Vallikunnu. ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII CHEMISTRY UNIT 3: CHEMICAL CHANGES - VIDEO  - PART 1
STANDARD VIII CHEMISTRY UNIT 2: BASIC CONSTITUENTS OF- VIDEO - PART 2
STANDARD VIII CHEMISTRY UNIT 2: BASIC CONSTITUENTS OF MATTER - VIDEO - PART 1 
STANDARD VIII CHEMISTRY UNIT 1: PROPERTIES OF MATTER - VIDEO - PART 2  
STANDARD VIII CHEMISTRY UNIT 1: PROPERTIES OF MATTER - VIDEO - PART 1  

Wednesday, July 31, 2019

STANDARD VIII - PHYSICS - UNIT 2 - MOTION - CLASS NOTES AND PRACTICE QUESTIONS (MAL & MAL MED)

എട്ടാം ക്ലാസ് ഫിസിക്സ്‌ രണ്ടാം യൂണിറ്റിന്റെ ക്ലാസ് നോട്ടും പരിശീലനം ചോദ്യങ്ങളും ഉത്തരസൂചിക അടക്കം (MM&EM)ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍  ശ്രീ വി .എ ഇബ്രാഹിം സാര്‍.
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD VIII - PHYSICS - UNIT 2 - MOTION  - CLASS NOTES AND PRACTICE QUESTIONS (MAL MED)
STANDARD VIII - PHYSICS - UNIT 2 - MOTION  - CLASS NOTES AND PRACTICE QUESTIONS (ENG MED)
MORE RESOURCES BY: EBRAHIM SIR
STANDARD 10 - PHYSICS - CHAPTER 3 - FUNCTIONING OF AC GENERATOR   - VIDEO TUTORIAL
STD 9 CHEMISTRY - CHEMICAL BOND  CLASS NOTE AND PRACTICE QUESTIONS
STANDARD 8 - CHEMISTRY - UNIT 1  CLASS NOTE AND PRACTICE QUESTIONS
STANDARD VIII -PHYSICS UNIT 1 - EVALUATION TOOL - MAL. MEDIUM
STANDARD VIII -PHYSICS UNIT 1 - EVALUATION TOOL - ENG. MEDIUM

Monday, December 4, 2017

STANDARD 8 - CHAPTER 9 - FROM MAGADHA TO THANESWAR - STUDY MATERIALS BY ABDUL VAHID

ട്ടാം തരം -സോഷ്യൽ സയൻസ്   യൂനിറ്റ് 9 - മഗധ മുതൽ താനേശ്വരം വരെ
മഹാജനപദങ്ങളിൽ മഗധ ശക്തമാകുന്നത് കണ്ട വിദ്യാർത്ഥികൾ സാമ്രാജ്യങ്ങളുടെ വളർച്ചയും തളർച്ചയും കാണുന്ന യൂനിറ്റാണ് " മഗധ മുതൽ താനേശ്വരം വരെ " മൗര്യ സാമ്രാജ്യം, ഭരണാധികാരികളായ ചന്ദ്രഗുപ്ത മൗര്യൻ, അശോകൻ, കുഷാ നന്മാരിലെ കനിഷ്കൻ, ഗാന്ധാരകല, മഹായാനബുദ്ധമത്തിന്റെ വളർച്ച, ശതവാഹന്മാരും അവരുടെ ഭൂദാനവും, ഗുപ്ത സാമാജ്യം അക്കാലത്തെ സാഹിത്യം, ശാസ്ത്രം, വിദ്യാഭ്യാസം, തത്വചിന്ത എന്നീ രംഗങ്ങളിലുണ്ടായ പുരോഗതി, താനേശ്വറിലെ വർധനരാജാവായ ഹർഷവർധൻ എന്നിവരെക്കുറിച്ച് വിവരിച്ച്, അക്കാലത്തെ സാമൂഹിക- സാമ്പത്തിക - സാംസ്കാരിക ജീവിതം എന്നിവ പ്രതിപാദിച്ചാണ് ഈ യൂനിറ്റ് അവസാനിക്കുന്നത്.
പ്രസന്റേഷൻ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Thursday, November 10, 2016

STANDARD 8 - ENGLISH - UNIT 4 - APPRECIATION OF THE POEMS FIRST SHOWERS AND SONG OF THE FLOWER BY JISHA K

Jisha K  HSA GHSS Kattilangadi has shared appreciation of the poems First showers and Song of the flower of Unit 4  Std 8 English. Sheni School blog team extend their heartfelt gratitude to Jisha Teacher for her effort
Click Here To download Appreciation of the Poems First Shower and Song of the flower 

OTHER  POSTS BY JISHA K
1.Click Here to Download Discourses based on the lesson "The Jungle Air Crash", Unit 4 , Std IX
2.Click here to Download the discourses based on the story The Last Leaf -Unit IV - Std IX - English
3.Click Here to download Appreciation of the Poem "Another Chance" - Std IX - Unit IV 

4.Click Here To download  learning materials  the lesson "The Scholarship Jacket"
5.Click Here To download Analysis of the Poem "poetry" by Neruda
6.Click Here to Download  - Analysis of the Poem "Song of the Rain"
7.STD 9 - ENGLISH - UNIT 3 LISTEN TO THE MOUNTAIN - LEARNING MATERIALS
8.STD 10 - ENGLISH - UNIT 3 - LORE OF VALUES - STUDY MATERIALS BY JISHA K