Showing posts with label RIJU BALACHANDRAN. Show all posts
Showing posts with label RIJU BALACHANDRAN. Show all posts

Monday, January 27, 2020

SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - VIDEO CLASS

എസ്.എസ്.എള്‍ സി പരീക്ഷയ്ക്ക് തയ്യാറാറെടുക്കുന്ന കുട്ടികള്‍ക്കായി   കെമിസ്ട്രിയിലെ രണ്ടാം അധ്യായമായ "മോൾ സങ്കല്പവും വാതക നിയമങ്ങളും" എന്ന പാഠഭാഗത്തിലെ ഏത് ഗണിത പ്രശ്നവും  എളുപ്പത്തിൽ ചെയ്യാൻ സഹായിക്കുന്ന രീതികള്‍ വിശദീകരിക്കുന്ന വീഡിയോ ക്ലാസ് ഷേണി  ബ്ലോഗിലൂടെ ഷെയര്‍  വെക്കുകയാണ്‌ ശ്രീ  റിജു ബാലചന്ദ്രന്‍ സാര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.